back to homepage

സഹപാഠി

എന്റെ വിദ്യാലയം

മനുഷ്യവളർച്ചയിൽ വേറിട്ട സവിശേഷതകളുള്ള ഒരു കാലഘട്ടമാണ.്‌ കുട്ടിക്കാലം ബാല്യവും കൗമാരവും ഉൾക്കൊള്ളുന്ന കാലഘട്ടത്തിൽ കുടുംബവും സമൂഹവും കുട്ടികളെ എല്ലാത്തരത്തിലും പ്രോത്സാഹിപ്പിക്കണമെന്ന്‌ നിഷ്കർഷിച്ചിട്ടുമുണ്ട്‌. എന്നാൽ അതിനോടൊപ്പം കുട്ടികൾ ചില ഉത്തരവാദിത്തങ്ങൾ ചെയ്തുതീർക്കേണ്ടതില്ലേ? സമൂഹത്തിലെ ചില പ്രശ്നങ്ങൾ ഏറ്റെടുക്കേണ്ടതില്ലേ? കുടൽ ഗവൺമെന്റ്‌ വൊക്കേഷണൽ ഹയർ

Read More

മുഖപ്രസംഗം: കണ്ണുനീരിൽ കുതിർന്ന ചങ്ങല കിലുക്കങ്ങൾ

വനാന്തരങ്ങളിലെ പച്ചപ്പിൽ മേഞ്ഞും കാട്ടുചോലകളിൽ ദാഹമകറ്റിയും കാറ്റിന്റെ തലോടലേറ്റ്‌ പ്രകൃതിയുടെ മടിത്തട്ടിൽ മേഞ്ഞുനടന്നിരുന്ന കാട്ടാനക്കൂട്ടം. ഒന്നിനുപിറകെ മറ്റൊന്നായി കുസൃതികൾ കാട്ടി ഓടി നടക്കുന്ന ആനക്കുട്ടികളും. ഇന്ന്‌ ഓരോ നിമിഷവും തങ്ങളുടെ നിറമായ രാത്രിയെ ഭയക്കുന്നു. കണ്ണുകളടയ്ക്കാതെ മനുഷ്യന്റെ കാലൊച്ചയ്ക്ക്‌ കാതോർത്ത്‌ ഉറങ്ങാതെ

Read More

കവിത, കുട്ടിക്കഥ

കവിത | അമ്മ കത്തി ജ്വലിക്കുന്ന സൂര്യനെപ്പോൽ അണയാത്ത നിറദീപമാണമ്മ പുലരി തൻ ഒളിതൂകും പൊൻവെളിച്ചത്തിൽ അമ്മതൻ മാറിൽ ചാഞ്ഞുറങ്ങാനെനിക്കിഷ്ടം ആയിരം ദീപശ്ശോഭയേക്കാൾ തേജസ്സുറ്റതാണ്‌ അമ്മ മനസ്‌ ഗംഗയേയും നിളയേയും പോലെ ശുദ്ധമാണമ്മ മനസ്‌ നിലാവിന്റെ പ്രണയനി ആമ്പലാണ്‌ സൂര്യൻ തൻ പ്രണയിനി

Read More

മൗനവും ശ്രദ്ധയും

വിജയരേഖകൾ 11 ഇളവൂർ ശ്രീകുമാർ മഹത്തായ കലാസൃഷ്ടികൾ പലതും രൂപംകൊണ്ടിട്ടുള്ളത്‌ നിശ്ശബ്ദതയിൽ നിന്നാണ്‌. ഉൽകൃഷ്ടമായ ആശയങ്ങൾ ആവിർഭവിച്ചിട്ടുള്ളത്‌ നിശ്ശബ്ദതയിൽ നിന്നാണ്‌. മൗനം സ്വർണമാണ്‌ എന്ന പഴമൊഴി മൗനത്തിന്റെ മഹത്വം വിളിച്ചോതുന്നുണ്ട്‌. ഇടതടവില്ലാതെ സംസാരിച്ചുകൊണ്ടിരിക്കുന്നത്‌ ചിന്താശൂന്യതയുടെ ലക്ഷണമായി കണക്കാക്കാറുണ്ട്‌. വിജയികളായ വ്യക്തികളുടെ ചുണ്ടിൽ

Read More

ഇച്ഛാശക്തിയും വിജയവും

വിജയരേഖകൾ 10 പ്രായമാണോ ഒരാളുടെ കഴിവിനെ നിർണയിക്കുന്ന പ്രധാന ഘടകം. ഏതു പ്രായത്തിലെത്തിക്കഴിഞ്ഞാലാണ്‌ ഒരാൾക്ക്‌ മഹത്തായ കാര്യങ്ങൾ ജീവിതത്തിൽ ചെയ്യാൻ കഴിയുക? ഏതു കാര്യത്തിനും സമയമാകട്ടെ എന്നു കരുതി കാത്തിരിക്കുന്നവർക്ക്‌ സ്വന്തം ജീവിതംകൊണ്ട്‌ മറുപടി നൽകിയ അനേകരുണ്ട്‌. കുട്ടിക്കാലം മുതൽ സാഹസികതകളെയും

Read More

സൂചിയുടെ കഥ | വിജ്ഞേയം

സൂചി എത്ര ചെറിയൊരു വസ്തുവാണ്‌ പക്ഷേ അതിന്റെ ഉപയോഗം എന്തുമാത്രമാണെന്ന്‌ ഊഹിച്ചുനോക്കൂ. സൂചി ഇല്ലാതിരുന്നെങ്കിൽ നമുക്ക്‌ വസ്ത്രങ്ങൾ തുന്നാൻ കഴിയുമായിരുന്നോ? ഭംഗിയായി തുന്നിയ വസ്ത്രം കാണുമ്പോൾ, അത്‌ ആ വസ്ത്രം തുന്നിയ സൂചിയുടെ കൂടെ മഹത്വമാണെന്ന്‌ നാമോർക്കണം. ലക്ഷക്കണക്കിനുള്ള ആളുകളുടെ ജീവനസന്ധാരണത്തിനുള്ള

Read More

കവിതകൾ, അനുഭവകഥ

കവിതകൾ എങ്ങുപോയി എന്റെ പ്രിയനാട്‌ എത്ര സുന്ദരം എത്ര വിചിത്രം എത്ര മനോഹരം എന്റെ നാട്‌ മലയും പുഴയും നിറഞ്ഞ നാട്‌ എന്റെ ഹരിത മനോഹര കേരനാട്‌ പൂക്കളുണ്ട്‌ പൂമ്പാറ്റയുണ്ട്‌ മധു നുകരുവാൻ വണ്ടുമുണ്ട്‌ പക്ഷെ ഇന്നീമലയും പുഴയുമില്ല പിന്നെ പൂക്കളുമില്ല

Read More

മുഖപ്രസംഗം: പുകവലി എന്ന വില്ലൻ

വൈവിദ്ധ്യങ്ങളുടെ നാടായ ഇന്ത്യയിലും നമ്മുടെ ഈ കൊച്ചുകേരളത്തിലും ലോകമാകെത്തന്നെയും വ്യാപിച്ചിരിക്കുന്നൊരു മഹാവിപത്താണ്‌ പുകവലി. ചതിയനെന്നും വില്ലനെന്നും മഹാവിപത്തുകൾ വിതയ്ക്കുന്നവനെന്നും മറ്റും നമുക്ക്‌ പുകവലിയെ വിശേഷിപ്പിക്കാം. മനുഷ്യൻ സ്വയം വിചാരിച്ചാൽ മാത്രമേ മാനവരാശിയെ ബാധിച്ചിരിക്കുന്ന, വലയം ചെയ്തിരിക്കുന്ന ഈ സെയിലന്റ്‌ കില്ലറിൽ നിന്നും

Read More