back to homepage

സഹപാഠി

പ്രതികരണം വീണ്ടുവിചാരത്തിനിട വരുത്തട്ടെ

മാർച്ച്‌ 15ലെ ജനയുഗം സഹപാഠി പേജിൽ മദ്യം വിഷമാണ്‌ മയക്കുമരുന്നോ കാളകൂടവുമെന്ന തലക്കെട്ടിൽ ഭാവന സജിയെന്ന എട്ടാം ക്ലാസുകാരി എഴുതിയ മുഖപ്രസംഗമാണ്‌ ഈ പ്രതികരണമെഴുതാനെന്നെ പ്രേരിപ്പിച്ചത്‌. നന്മയെന്ന രണ്ടക്ഷരം പകർന്നുതന്ന ശ്രീനാരായണഗുരു മദ്യം വിഷമാണെന്നും അതുപയോഗിച്ച്‌ ജന്മം നശിപ്പിക്കരുതെന്നും നമ്മെ പഠിപ്പിച്ചു.

Read More

കഥ | പ്രകൃതി എന്ന മാതാവ്‌

നമ്മൾ ജനിച്ചത്‌ പ്രകൃതിയെന്ന അമ്മയുടെ മടിയിലേയ്ക്ക്‌ ആണ്‌. നാം നടക്കാൻ പഠിച്ചതും ഈ പ്രകൃതിയെന്ന അമ്മയുടെ മടിയിൽ ആണ്‌. ഒരു അർഥത്തിൽ പറഞ്ഞാൽ നമ്മുടെ എല്ലാ സൗഭാഗ്യത്തിന്റെയും കാരണം ഈ അമ്മയാണ്‌. നമുക്ക്‌ ആവശ്യമുള്ള എല്ലാ സാധനങ്ങളും പ്രകൃതി തരും. പക്ഷേ

Read More

മനസ്സ്‌ സജ്ജമാക്കുക; പ്രതിസന്ധികൾ വഴിമാറും

വിജയരേഖകൾ 13 ഇളവൂർ ശ്രീകുമാർ ജീവിതം എല്ലാ അർത്ഥത്തിലും വഴിമുട്ടുമ്പോൾ നമുക്ക്‌ രണ്ടു രീതിയിൽ പ്രതികരിക്കാം. ഒന്ന്‌, ഇനിയൊരു മുന്നോട്ടുപോക്ക്‌ സാധ്യമല്ലെന്ന്‌ തീരുമാനിച്ച്‌ പിന്തിരിയുക. മറ്റൊന്ന്‌ ഇനി ഒന്നിനുവേണ്ടിയും കാത്തുനിൽക്കുന്നതിൽ അർത്ഥമില്ലെന്നു കരുതി എന്തും വരട്ടെയെന്ന്‌ മനസിലുറപ്പിച്ച്‌ സാഹസികമായ ഒരു മുന്നോട്ടുപോക്ക്‌.

Read More

ദീർഘായുഷ്മാൻഭവ

പഠനക്കുറിപ്പുകൾ ഗിഫുമേലാറ്റൂർ ജീവനുണ്ടെങ്കിൽ മരണമുണ്ട്‌. മരിക്കുന്നതുവരെ ആരോഗ്യത്തോടെയും സുഖത്തോടെയിരിക്കാനാണ്‌ നാമെല്ലാവരും ഈ പെടാപ്പാടെല്ലാം പെടുന്നത്‌. മനുഷ്യരുടെ ജീവിതകാലം 60 മുതൽ 80 വരെയാണ്‌ ശരാശരി എന്ന്‌ നരവംശശാസ്ത്രജ്ഞന്മാർ കണക്കുകൂട്ടുന്നു. ചില ഭാഗ്യവാന്മാർ 125 കൊല്ലക്കാലം വരെ ജീവിച്ചിരിക്കാറുണ്ട്‌. എന്നാൽ 150 മുതൽ

Read More

കവിതകൾ

പൊൻ വസന്തം എന്റെ കിനാവിൽ നീ സൂര്യ ബിംബം പോലൊരു സിന്ദൂര പൊട്ടു തൊട്ട്‌ നൃത്തമാടി….. പൊൻ മണികിലുങ്ങിയ നൃത്തച്ചുവടുകൾ എൻ കാതിൽ ഇപ്പോഴും മുഴങ്ങീടുന്നു പമ്പരം നമ്മൾ കറക്കി കളിച്ചതും കാറ്റിൽ പറത്തിയ പട്ടം പോലെ പൊൻ വസന്തം മാഞ്ഞു

Read More

എന്റെ വിദ്യാലയം

മനുഷ്യവളർച്ചയിൽ വേറിട്ട സവിശേഷതകളുള്ള ഒരു കാലഘട്ടമാണ.്‌ കുട്ടിക്കാലം ബാല്യവും കൗമാരവും ഉൾക്കൊള്ളുന്ന കാലഘട്ടത്തിൽ കുടുംബവും സമൂഹവും കുട്ടികളെ എല്ലാത്തരത്തിലും പ്രോത്സാഹിപ്പിക്കണമെന്ന്‌ നിഷ്കർഷിച്ചിട്ടുമുണ്ട്‌. എന്നാൽ അതിനോടൊപ്പം കുട്ടികൾ ചില ഉത്തരവാദിത്തങ്ങൾ ചെയ്തുതീർക്കേണ്ടതില്ലേ? സമൂഹത്തിലെ ചില പ്രശ്നങ്ങൾ ഏറ്റെടുക്കേണ്ടതില്ലേ? കുടൽ ഗവൺമെന്റ്‌ വൊക്കേഷണൽ ഹയർ

Read More

മുഖപ്രസംഗം: കണ്ണുനീരിൽ കുതിർന്ന ചങ്ങല കിലുക്കങ്ങൾ

വനാന്തരങ്ങളിലെ പച്ചപ്പിൽ മേഞ്ഞും കാട്ടുചോലകളിൽ ദാഹമകറ്റിയും കാറ്റിന്റെ തലോടലേറ്റ്‌ പ്രകൃതിയുടെ മടിത്തട്ടിൽ മേഞ്ഞുനടന്നിരുന്ന കാട്ടാനക്കൂട്ടം. ഒന്നിനുപിറകെ മറ്റൊന്നായി കുസൃതികൾ കാട്ടി ഓടി നടക്കുന്ന ആനക്കുട്ടികളും. ഇന്ന്‌ ഓരോ നിമിഷവും തങ്ങളുടെ നിറമായ രാത്രിയെ ഭയക്കുന്നു. കണ്ണുകളടയ്ക്കാതെ മനുഷ്യന്റെ കാലൊച്ചയ്ക്ക്‌ കാതോർത്ത്‌ ഉറങ്ങാതെ

Read More