back to homepage

സഹപാഠി

കഥ – ന­ഷ്‌­ട­പെ­ട്ട ഓ­ണം

പൂ­ക്ക­ളി­ല്ലാ­തെ ഒ­ഴി­ഞ്ഞു കി­ട­ക്കു­ന്ന മു­റ്റ­ത്തേ­ക്ക്‌ അ­വൾ നി­റ­ഞ്ഞ­മി­ഴി­ക­ളോ­ടെ നോ­ക്കി. തു­മ്പ­യും മു­ക്കു­റ്റി­യും ചെ­മ്പ­ര­ത്തി­യും കൊ­ണ്ട്‌ നി­റ­ഞ്ഞി­രി­ക്കേ­ണ്ട പൂ­ക്ക­ള­ത്തി­നു പ­ക­രം ചാ­ണ­കം മെ­ഴു­കി­യ വൃ­ത്ത­ത്തി­നു­ള­ളിൽ വാ­ഴ­യി­ല­യിൽ നി­ല­വി­ള­ക്ക്‌ ക­ത്തി­ച്ച്‌ അ­ന്ത­​‍്യ­കർ­മ്മ­ങ്ങൾ ചെ­യ്യു­ക­യാ­ണ്‌ വെ­റും അ­ഞ്ചു വ­യ­സു­മാ­ത്രം പ്രാ­യ­മു­ള­ള ഒ­ന്നു­മ­റി­യാ­ത്ത അ­വ­ളു­ടെ മ­കൻ. തി­രു­വോ­ണ­മെ­ത്താൻ

Read More

നാ­ടോ­ടി വി­ജ്ഞാ­നീ­യം

പി കെ സബിത്ത്‌ ഫോക്ലോർ അഥവാ നാടോ­ടി ­വി­ജ്ഞാ­നീയം ഇന്നം ഗഹ­ന­മായ പഠ­ന­ങ്ങൾ നട­ക്കുന്ന ഒരു മേഖ­ല­യാ­ണ്‌. ജന­ജീ­വി­തവും സാംസ്കാ­രിക പാര­മ്പ­ര്യ­ങ്ങളും ഇതിൽ അന്തർലീ­ന­മാ­യി­കി­ട­ക്കു­ന്നു. 19­-​‍ാം നൂറ്റാ­ണ്ടിന്റെ മധ്യം­വരെ ഫോക്ലോർ പാര­മ്പ­ര്യ­വാ­ങ്മ­യ­ങ്ങ­ളെയും സാമൂ­ഹി­കാ­നു­ഷ്ഠാ­ന­ങ്ങ­ളേയും സൂചി­പ്പി­ക്കാൻ ഉപ­യോ­ഗി­ച്ചി­രുന്ന സംജ്ഞ­യാ­ണ്‌. പിന്നീട്‌ ജന­വിജ്ഞാനം മുഴു­വൻ

Read More

കവിത – വാക­പ്പൂ­ക്കൾ

വാക­മരം തൻ മന്ദം മന്ദം ചെംചു­വ­പ്പിൽ തോരണം ചാർത്തി­യ­ല്ലോ. ദിവ്യ­ര­ത്ന­ത്തിൽ സൗന്ദ­ര്യ­മായി ഭവ്യമാം അനു­ഭൂതി പകർന്ന­ല്ലോ. മഞ്ഞു­കാ­ല­ത്തിൻ ആന­ന്ത­പൂ­രിതം ചിന്നി­ച്ചി­ത­റിയ രാവിൽ മഞ്ഞിൻ വജ്ര­ക്ക­ല്ലു­കൾ പോൽ തിള­ങ്ങി­യ­ല്ലോ. ചുവ­പ്പ­ഴ­കിൻ ചാരത്ത്‌ താര­കൾ പോൽ ചന്ത­മുള്ളി പൂക്ക­ളായി തീർന്ന­ല്ലോ. സൂര്യ­കി­രണം വന്ന­ണഞ്ഞു സ്നേഹ

Read More

നിന­ക്കായ്‌ ലഹരി നൽകുന്നു

വ­രാ­ന്ത­യു­ടെ മൂ­ല­യിൽ ചു­രു­ണ്ടു­കി­ട­ക്കു­ന്ന അ­യാ­ളു­ടെ വാ­യിൽ ദ്വാ­ര­ങ്ങ­ളേ­റെ നാ­റു­ന്ന കീ­ശ­യിൽ നി­ന്ന­യാൾ ഒ­രു­പി­ടി പൊ­ടി വാ­രി മൂ­ക്കിൽ നി­റ­ച്ചു നാ­വ­ന­ക്കാ­നാ­വാ­ത്ത മൂ­ഷി­ന്റെ സി­ഗ­ര­റ്റ്‌ കൊ­ണ്ടൊ­രു കൊ­ട്ടാ­രം കെ­ട്ടി ചാ­രാ­യഗ­ന്ധം അ­നു­ദി­ന­മ­ങ്ങ­നെ.. നീ­ണ്ടു വാ­യിൽ പു­ണ്ണും പൂ­പ്പ­ലും നി­റ­ഞ്ഞു തി­ങ്ങി വി­ഷ­നാ­റ്റം അ­വി­ടെ

Read More

മഴ­യിൽ

ജൂണിലെ തോരാ­മ­ഴ­യിൽ അവൾ ഓടിൽ നിന്നും ഇറ്റുവീ­ഴുന്ന മഴ­തു­ള്ളി­കളെ നോക്കി ആഹ്ളാ­ദി­ച്ചു… കയ്യി­ട്ട­ടിച്ച്‌ നിന്ന്‌ കളിച്ചു വീട്ടി­ന­കത്ത്‌ മൺ പാത്ര­ങ്ങൾ നിര­ന്നു. അന്ന­വ­ൾക്ക്‌ പ്രായം 5 ഇന്നും ജൂണിൽ തോരാ­മ­ഴ­വ­ന്നു­കൊ­ണ്ടി­രുന്നു പക്ഷെ, നാടെ­വിടെ? നേര­മെ­വിടെ? മൺപാ­ത്ര­മെ­വിടെ? ആഹ്ളാ­ദ­മെ­വിടെ? കളി­ചിരി എവിടെ? നല്ല

Read More

കഥ­ – കൊ­ച്ചു­രാ­മൻ

അ­ന്ന്‌ ഒ­രു വ­സ­ന്ത­കാ­ലം! കേ­ര­ള­മാ­കെ പൂ­ക്കൾ വി­ടർ­ന്നു­നിൽ­ക്കു­ന്ന കാ­ലം! കി­ളി­ക­ളും, കു­യി­ലു­ക­ളും, മ­ര­ങ്ങ­ളും, ചെ­ടി­ക­ളും, പു­ല്ലു­ക­ളും, പു­ഴ­ക­ളും നി­റ­ഞ്ഞ ഒ­രു കൊ­ച്ചു ഗ്രാ­മം. ഒ­രു ദി­വ­സം കൊ­ച്ചു­രാ­മൻ എ­ന്ന ഒ­രു ദ­രി­ദ്ര­നാ­യ മ­രം­വെ­ട്ടു­കാ­രൻ കാ­ട്ടിൽ മ­രം വെ­ട്ടാ­നാ­യി പോ­കു­ന്ന­തി­നി­ട­യിൽ ര­ണ്ടു പാ­റ­ക്ക­ല്ലു­ക­ളു­ടെ

Read More

കഥ-`മ­റ്റു­ള്ള­വ­രെ സ­ഹാ­യി­ക്ക­ലാ­ക­ട്ടെ പ്രാർ­ത്ഥ­ന`

ഒ­രി­ട­ത്തു നാ­ലു ആ­ത്മ­സു­ഹൃ­ത്തു­ക്കൾ ഉ­ണ്ടാ­യി­രു­ന്നു. അ­വ­രു­ടെ പേ­ഋ എ­ബി, ജോ­യി, ലി­യോ, സ­നു എ­ന്നാ­യി­രു­ന്നു. അ­വർ നാ­ലു­പേ­രും ആ­ത്മ­മി­ത്ര­ങ്ങൾ ത­ന്നെ­യാ­യി­രു­ന്നു. സ­ന്തോ­ഷ­ത്തി­ലും സ­ന്താ­പ­ത്തി­ലും അ­വർ ഒ­ന്നി­ച്ചു­ത­ന്നെ­യാ­ണ്‌ നി­ന്നി­രു­ന്ന­ത്‌. ഒ­രേ സ്‌­കൂ­ളി­ലെ, ഒ­രേ­ക്ളാ­സി­ലെ പ­ത്താം ക്ളാ­സു വി­ദ്യാർ­ഥി­ക­ളാ­ണി­വർ. പഠി­ത്ത­ത്തിൽ ഇ­വർ മി­ക­ച്ച­വർ ത­ന്നെ.

Read More

മ­രു­ന്നു­കൾ ന­മ്മെ മ­യ­ക്കാ­തി­രി­ക്ക­ട്ടെ!

ജി ക­വി­ത ജൂൺ 26 മ­യ­ക്കു­മ­രു­ന്ന്‌ ­ വി­രു­ദ്ധ­ദി­നം ജൂൺ 26-­ മ­യ­ക്കു­മ­രു­ന്നു ­വി­രു­ദ്ധ­ദി­ന­മാ­ണ്‌. ­ന­മ്മു­ടെ ജീ­വി­ത­ത്തെ­യും മ­നു­ഷ­​‍്യ­സ­മൂ­ഹ­ത്തെ­യും മ­യ­ക്കു­മ­രു­ന്നു­കൾ നി­യ­ന്ത്രി­ക്കു­വാൻ അ­നു­വ­ദി­ക്ക­രു­ത്‌­?എ­ന്ന സ­ന്ദേ­ശ­മാ­ണ്‌ ഈ ദി­ന­ത്തിൽ ഐക്യ­രാ­ഷ്‌­ട്ര­സ­ഭ ലോ­ക­ത്തി­നു നൽ­കു­ന്ന­ത്‌. ഒൻ­പ­തി­ലെ മ­ല­യാ­ള­പാ­ഠാ­വ­ലി­യിൽ ­സു­ഗ­ത­കു­മാ­രി­യു­ടെ സ്‌­നേ­ഹ­പൂർ­വ്വം അ­മ്മ­?എ­ന്ന പാഠ­ത്തി­നും ല­ഹ­രി­മ­രു­ന്നു­കൾ

Read More

ഭൂതം

കുന്നും മലയും ഇടിച്ച്‌ നിര­ത്തി­യ­പ്പോൾ പച്ച­പ്പിന്‌ കോട്ടം. തുടക്കം ഞാനൊരു തോടാ­യി­രു­ന്നു. പിന്നെ ഞാനൊരു പുഴ­യാ­യി- എന്റെ മാറിലെ മണ­ലെല്ലാം കവർന്നെ­ടു­ത്ത­പ്പോൾ- ഞാൻ ദുർബ­ല­യാ­യി. കട­ലി­ലേക്ക്‌ ഒഴു­കി- കട­ലിൽ നിന്നും ഭൂതം ട്രോളിങ്ങ്‌ നിരോ­ധനം വന്ന­പ്പോൾ ഉയർന്ന്‌ പൊങ്ങി. വി വിഷ്ണു

Read More

അ­മ്മ­തൻ മാ­ധു­ര്യം

ധ­ര­യി­ലേ­ക്ക്‌ ന­മ്മെ തി­രി­തെ­ളി­ക്കും സ്‌­നേ­ഹ­നി­ധി­യാ­ണെ­ന്ന­മ്മ! വെ­റു­മൊ­രു ര­ണ്ട­ക്ഷ­ര­ത്താൽ മ­ഹ­ത്വ­- മേ­റു­ന്ന ക­രു­ണാ­നി­ധി­യെ­ന്ന­മ്മ! ആ­ദ്യ­മാ­യ്‌ വാ­ക്കു­ക­ളി­ലൂ­ടെ ഞാൻ സ്‌­നേ­ഹി­ച്ച ഭാ­ഷ തൻ ചി­രി­യാ­ണ­മ്മ! ഭൂ­മി­യി­ലു­പ­മി­ത­മി­ല്ലാ­ത്ത സ്‌­നേ­ഹ­ത്തി­ന്നോ­ള­മാ­ണ­മ്മ! മ­ന്ദ­മാ­രു­തൻ തൻ ത­ലോ­ട­ലിൻ കു­ളി­രാ­ണെ­ന്ന­മ്മ! ഒ­രു­കു­ഞ്ഞു പൂ­വിൻ ഹൃ­ദ­യം­പോൽ മൃ­ദു­ല­മാം ക­ര­ങ്ങ­ളാ­ണെ­ന്ന­മ്മ! കാ­യ­ലോ­ള­ങ്ങൾ തൻ താ­ള­ത്തിൽ

Read More