back to homepage

സ്ത്രീ യുഗം

വെള്ളത്തിന്റെ വേര്‌ തേടി

കുടിവെള്ളത്തിനായി പൊരുതിയ വേനൽക്കാല സമരങ്ങളെല്ലാം അവസാനിക്കാറായി. കുത്തിയൊലിക്കുന്ന മഴയുടെ വരവാണ്‌ അടുത്തമാസങ്ങളിൽ കേരളം കാണാൻ പോകുന്നത്‌ എന്ന്‌ സാരം. എന്നാൽ ഈ കൊടും വേനലിൽ മഴയെ കാത്തിരുന്ന കുറച്ച്‌ പേർ പാലക്കാടുള്ള ഒരു ഗ്രാമത്തിലുണ്ട്‌. 279 സ്ത്രീകളാണ്‌ മഴയെ വരവേൽക്കാൻ കാത്തിരിക്കുന്നത്‌.

Read More

ആ കഥ സാങ്കൽപ്പികമായിരുന്നില്ല

ജീവചരിത്രം കഥാതന്തുവാക്കിയെടുത്ത ഒഡിയ ചിത്രമാണ്‌ ‘തുളസി ആപ്പ’. കഴിഞ്ഞ നാൽപ്പത്‌ വർഷങ്ങളായി ഒട്ടേറെപ്പേർക്ക്‌ അറിവ്‌ പകർന്നു കൊടുത്ത ഒഡിഷക്കാരിയായ തുളസി മുണ്ടയുടെ കീഴിൽ അഭ്യസ്തവിദ്യരായവർ ഇരുപതിനായിരത്തിലധികം വരും. ഗോത്രവർഗത്തിന്റെ ഉന്നമനത്തിന്‌ വേണ്ടി നിരന്തരം പദ്ധതികൾ രൂപപ്പെടുന്ന കാലത്താണ്‌ വിദ്യാസമ്പന്നരുടെ ചൂഷണത്തിനെതിരെ ഗോത്ര

Read More

ബ്യൂട്ടി ഖാതുൻ മാൾഡയിലെ മലാല

‘മാൾഡയിലെ മലാല’ എന്ന പതിനാറുകാരി പൊരുതിയത്‌ പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനല്ല, മറിച്ച്‌ ബാലവിവാഹത്തിനെതിരായാണ്‌. ഇതിന്റെ പേരിൽ അവളെ ആക്രമിച്ചത്‌ ഭീകരരല്ല, പ്രദേശവാസികളായ മുതിർന്നവരും യുവാക്കളുമാണ്‌ ഹൃദ്യ മേനോൻ പശ്ചിമ ബംഗാളിലെ മാൾഡയിൽ ഒരു മലാലയുണ്ട്‌. പേര്‌ ബ്യൂട്ടി ഖാതുൻ. പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനായി പൊരുതി

Read More

അമ്മ.. നന്മ..

ലോക മാതൃദിനം 14ന്‌ അമ്മമാരെ ഓർമിക്കാനും സ്നേഹിക്കാനും പ്രത്യേക ദിവസത്തിന്റെ ആവശ്യമില്ല. ആവശ്യം ഉണ്ടാകുകയുമരുത്‌. അമ്മമാരോടുള്ള ഇഷ്ടവും ബഹുമാനവും എല്ലാ ദിവസവും അവരെ അറിയിക്കേണ്ടത്‌ നമ്മുടെ കടമയാണ്‌. ഒരു ദിവസം മുഴുവനായി അമ്മയ്ക്കുവേണ്ടി മാറ്റിവയ്ക്കാമെന്ന ആശയത്തിൽ നിന്നാണ്‌ മാതൃദിനത്തിന്റെ പിറവി ജോസ്‌

Read More

കുഞ്ഞേ നിനക്ക്‌ വേണ്ടി…

ജീവനെ സംബന്ധിച്ച്‌ ആദ്യത്തെയും അവസാനത്തെയും വാക്കാണ്‌ അമ്മ. പത്ത്‌ മാസം വയറ്റിലും ജീവിതകാലം മുഴുവൻ മനസ്സിലും മക്കളെക്കൊണ്ടുനടക്കുന്നവരാണ്‌ അമ്മ. ഒരു സ്ത്രീ പൂർണ്ണയാകുന്നത്‌ അവൾ അമ്മയാകുമ്പോഴാണ്‌. എന്നു കരുതി ജന്മം നൽകിയതുകൊണ്ടുമാത്രം ഒരു സ്ത്രീ അമ്മയാകണമെന്നുമില്ല. മുലപ്പാലൂട്ടി വളർത്തുകയും വേണം… കുഞ്ഞുങ്ങൾ

Read More

ലോഹക്കൊളുത്തുള്ള കച്ചയിൽ വെളിപ്പെടുന്നത്‌

സുരക്ഷാവീഴ്ചയോ വിവരക്കേടോ.. മനീഷ്‌ ഗുരുവായൂർ ചെറുപ്പകാലത്ത്‌ മാസികയിൽ ശുപ്പാണ്ടിയുടെ കഥ വായിച്ചിട്ടുണ്ട്‌. യജമാനന്റെ വിശ്വസ്ത സേവകനായ ശുപ്പാണ്ടി ഒരു മരമണ്ടനാണ്‌. ഒരു ദിവസം മുതലാളി ശുപ്പാണ്ടിയോട്‌ ഒരു തീപ്പെട്ടി വാങ്ങിക്കൊണ്ടുവരാൻ പറഞ്ഞു. അൽപം കഴിഞ്ഞ്‌ തോളിൽ തൂക്കിയ വലിയൊരു സഞ്ചിയിൽ തീപ്പെട്ടിയുമായി

Read More

ഹൈവേയിലെ മുത്തശ്ശിമാർ

രാമനാമം ജപിച്ചും കൊച്ചുമക്കളെ പരിപാലിച്ചും വീടിന്റെ ഒരു മൂലയ്ക്കു ചുരുണ്ടു കൂടേണ്ടവർ. ഇതാണ്‌ വയസ്സായി കഴിഞ്ഞാൽ മുത്തശ്ശിമാർ ചെയ്യേണ്ടതെന്ന ധാരണ നമുക്കിടയിലും മുത്തശ്ശിമാർക്കിടയിലും ഉണ്ട്‌. എന്നാൽ അങ്ങനെ ഒതുങ്ങികൂടാൻ ഈ നാലു മുത്തശ്ശിമാർ തയ്യാറായില്ല. വാർദ്ധക്യത്തിലെത്തിയതിന്റെ പേരിൽ സ്വയം വിധിയെ പഴിച്ചും

Read More

പിതാവ്‌ ദുരിതക്കിടക്കയിൽ കാരുണ്യത്തിന്റെ താങ്ങുതേടി കലാകാരി

പത്തുവർഷം മുമ്പ്‌ വീഴ്ചയെ തുടർന്ന്‌ ഗുരുതര പരിക്കേറ്റ്‌ പിതാവ്‌ ദുരിതക്കിടക്കയിൽ. കലാകാരിയായ യുവതിക്ക്‌ പിതൃ ശുശ്രൂഷയ്ക്കായി ഉപേക്ഷിക്കേണ്ടിവന്നത്‌ ജീവിതോപാധിയായ നാടകാഭിനയം. തിരുവനന്തപുരം കരമനയിലെ ശാന്തി എസ്‌ നായർ എന്ന യുവതിയാണ്‌ പിതാവിന്റെ ചികിത്സയ്ക്കും നിലനിൽപ്പിനുമായി കാരുണ്യത്തിന്റെ കൈത്താങ്ങ്‌ തേടുന്നത്‌. പെയിന്റിങ്‌ ജോലിക്കിടെ

Read More

പ്രതിസന്ധിയുടെ ട്രാക്കിൽ തളരാതെ

രമ്യാ മേനോൻ ആരെങ്കിലും എന്തെങ്കിലും ആവശ്യപ്പെടുമ്പോൾ ചെയ്തുകൊടുക്കാൻ വൈകിപ്പോയാൽ ‘എനിക്ക്‌ പത്തു കൈയൊന്നുമില്ല’ എന്ന്‌ പറയുന്നവർ ഉണ്ടാകും. പത്തൊന്നുമില്ലെങ്കിലും ഒന്നെങ്കിലും ഉണ്ടായിരുന്നെങ്കിലെന്ന്‌ ചിലരെക്കാണുമ്പോൾ തോന്നാറുണ്ട്‌. എന്നാൽ ‘കൺമണി’യെപ്പോലെ കൈകളും കാലുകളുമില്ലാതെ ജീവിതവിജയം കണ്ടെത്തിയവരും ഈ ലോകത്തുണ്ട്‌. പരിമിതികളുടെ സീമ ലംഘിച്ചുള്ള ചിലരുടെ

Read More

ഏജന്റിന്റെ ചതിയിൽപ്പെട്ട്‌ ദുരിതത്തിലായ മലയാളി വനിത, നവയുഗത്തിന്റെ സഹായത്തോടെ നാട്ടിലേക്ക്‌ മടങ്ങി

നഴ്സറി ടീച്ചറായി ജോലി നൽകാമെന്ന്‌ പറഞ്ഞ ഏജന്റിൽ നിന്ന്‌ വിസ സമ്പാദിച്ച മലയാളി വീട്ടമ്മയ്ക്ക്‌ സൗദിയിൽ ലഭിച്ചത്‌ വീട്ടുജോലിക്കാരി. ദുരിതത്തിന്റെ പ്രവാസക്കടൽ നീന്തിയ വീട്ടമ്മയ്ക്ക്‌ നവയുഗം സാംസ്കാരികവേദി തുണയായപ്പോൾ നിയമനടപടികൾ പൂർത്തിയാക്കി നാട്ടിലേയ്ക്ക്‌ മടക്കം. കൊല്ലം പുനലൂർ പ്ലാച്ചേരിയിൽ തടത്തിൽ പുത്തൻവീട്‌

Read More