back to homepage

സ്ത്രീ യുഗം

തോപ്പിൽ കൃഷ്ണപിള്ളയെ മകൾ സന്ധ്യ സ്മരിക്കുന്നു

എന്റെ അച്ഛൻ | സന്ധ്യ ശ്രീകുമാർ ജ്യേഷ്ഠനായ തോപ്പിൽഭാസിയും അനുജനായ തോപ്പിൽ കൃഷ്ണപിള്ളയും ജീവിതത്തിൽ അലിഞ്ഞുചേർന്ന കെപിഎസിയുമാണ്‌ എന്റെ അച്ഛനെ അനശ്വരനാക്കിയത്‌.അച്ഛന്റെ ഇരുപത്‌ വർഷത്തെ സ്നേഹാർദ്രമായ ഓർമ്മയാണ്‌ മനസ്സുനിറയെ. അതിൽ പത്തുവർഷം പോലും അച്ഛനെ എനിക്ക്‌ കാണുവാൻകൂടി കിട്ടുമായിരുന്നില്ല. അതുകൊണ്ട്‌ അച്ഛനെപ്പറ്റി ഓർക്കുമ്പോൾ

Read More

മധുബനിയും കലംകാരിയും പ്രകൃതിപോരാട്ടത്തിന്റെ നിറക്കൂട്ട്‌

ഗീതാനസീർ രണ്ടായിരത്തിയഞ്ഞൂറ്‌ വർഷം പഴക്കമുള്ള സ്ത്രീകളുടെ ഒരു പ്രത്യേക ചിത്രകലാരൂപം തകർച്ചയുടെ വക്കിലെത്തിനിൽക്കുന്നു. മധുബനി എന്ന ഈ കലാരൂപത്തെ തകർച്ചയിൽ നിന്നും രക്ഷിക്കാൻ സ്ത്രീകൾ അവലംബിക്കുന്ന മാർഗം ഏറെ കൗതുകകരവും ഒപ്പം ആഴത്തിലുള്ള പ്രകൃതിസംരക്ഷണബോധത്തിനുള്ള മകുടോദാഹരണവുമാണ്‌. ബിഹാറിന്റെ വടക്കൻ പ്രദേശങ്ങളിലും നേപ്പാളിലുമായി

Read More

ത്രിവേണി പോരാട്ടം

നിമിഷ ചുവന്ന തെരുവുകൾ ഇന്ന്‌ വാർത്തയല്ലാതായിട്ടുണ്ട്‌. ലൈംഗിക തൊഴിലാളികൾ എന്ന പേരിൽ സംഘടിക്കാനും പ്രതിരോധിക്കാനും ചുവന്ന തെരുവിലെത്തുന്ന സ്ത്രീകൾക്ക്‌ കഴിഞ്ഞതോടെയാണ്‌ ചുവന്ന തെരുവുകളോടുള്ള സമൂഹത്തിന്റെ സമീപനത്തിൽ മാറ്റം വന്നത്‌. എന്നാൽ ലൈംഗിക തൊഴിലാളിയായി ഒരു സ്ത്രീയെ മാറ്റുന്ന സാമൂഹ്യ ചുറ്റുപാടുകൾക്കും അതിലേയ്ക്ക്‌

Read More

എയ്ഡ്സിനെ ഇന്ത്യയറിഞ്ഞത്‌

അനുകൃഷ്ണ എസ്‌ ലൈംഗികത രോഗങ്ങൾക്കു വഴിമാറുമെന്ന്‌ ഒരിക്കൽപോലും ഇന്ത്യക്കാർ അന്നു വരെ ചിന്തിച്ചിട്ടുണ്ടാവില്ല. എന്നാൽ ചിന്തിച്ചു, ഒരു സ്ത്രീ. കുറ്റവും ശിക്ഷയും എല്ലാം ഏൽക്കാൻ വിധിക്കപ്പെട്ടവളെന്ന്‌ പുരുഷമേധാവിത്വം അടച്ചു പറഞ്ഞപ്പോഴും അവൾതന്നെ വേണ്ടിവന്നു അതും കണ്ടെത്താൻ. നിർമ്മല ചെല്ലപ്പൻ, അധികമാരും ശ്രദ്ധിച്ചിട്ടില്ലാത്ത

Read More

പ്രതിഭാകാമത്തിന്റേത്‌ പുനർജന്മം

ജന്മനാ ബുദ്ധിമാന്ദ്യം സംഭവിച്ച 26 കാരിയായ പ്രതിഭ ന്യൂറോജെൻ ബിഎസ്‌ഐയിലെ സ്റ്റെം സെൽ തെറാപ്പിക്കു ശേഷം ഇന്ന്‌ മറ്റ്‌ ഏതൊരു വ്യക്തിയേയും പോലെ സ്വതന്ത്രയാണ്‌. പ്രതിഭ ഇപ്പോൾ താളാത്മകമായി സിത്താർ വായിക്കും. ചിട്ടകളെല്ലാം പാലിച്ച്‌ ഭരതനാട്യം കളിക്കും. തരംഗ്‌ എന്ന സംഗീത

Read More

ആട്‌ = ശൗചാലയം

ആടുകളെ വിറ്റ്‌ കക്കൂസ്‌ പണിയാനാണോ പ്രധാനമന്ത്രി തങ്ങൾക്ക്‌ ശൗചാലയം നിർമ്മിച്ചു തരും എന്ന വാഗ്ദാനം കൊണ്ട്‌ ഉദ്ദേശിച്ചത്‌ എന്നതാണ്‌ ഗ്രാമീണർ ചോദിക്കുന്ന ചോദ്യം. ആടു = ശൗചാലയം എന്ന തലക്കെട്ടിൽ നിർമ്മിച്ച ഒരു ഹൃസ്വചിത്രത്തിലാണ്‌ കുൻവാർബിയുടെ കഥ കേന്ദ്ര സർക്കാരിന്റെ വാർത്താ

Read More

പോരുവഴിയിലെ പെൺപെരുമ

മനു പോരുവഴി ഗ്രാമത്തിന്റെ ഏതാണ്ടെല്ലാ അധികാര കേന്ദ്രങ്ങളിലും പെൺമയുടെ ഭരണശേഷിയെ വിനിയോഗിച്ച്‌ നേട്ടത്തിന്റെ പുതിയ സിന്ദൂര മാതൃകയാവുകയാണ്‌ പോരുവഴി. പോരുവഴി പഞ്ചായത്തിന്റെ പ്രഥമ വനിത എസ്‌ ഷീജയിൽ നിന്ന്‌ തുടങ്ങുന്ന വനിതാ ആധിപത്യം വില്ലേജ്‌ ഓഫീസ്‌, കൃഷി ഭവൻ, സ്കൂളുകൾ തുടങ്ങി

Read More

ആകാശപ്പറവകൾ അപമാനിക്കപ്പെടുമ്പോൾ

നിമിഷ വാഹനങ്ങളിലെ സ്ത്രീ പീഡനങ്ങൾക്ക്‌ ലോകത്തെവിടെയും ഒരേ സ്വഭാവമാണ്‌. സ്ത്രീകളുടെ സ്വകാര്യഭാഗങ്ങളിൽ സ്പർശിക്കുക, ലൈംഗികച്ചുവയോടെ ശരീരത്തിൽ സ്പർശിക്കുക, നോക്കുക, ആംഗ്യങ്ങൾ കാണിക്കുക തുടങ്ങി വാഹനങ്ങളിലും പൊതു ഇടങ്ങളിലും നടക്കുന്നതായ പല ചേഷ്ടകൾ ലൈംഗിക അതിക്രമപട്ടികയിൽ ഇടം നേടിയിട്ട്‌ അൽപകാലമേ ആയിട്ടുള്ളൂ. അതുവരെ

Read More

ചർച്ച ചെയ്യാം മറുപടി കണ്ടെത്തുംവരെ

ഗീതാ നസീർ നിയമവും നീതിയും ഭരണകൂടവും ഇരകളെ നിരന്തരം തോൽപിക്കുന്ന ഒരു രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക പരിസരത്ത്‌ ഇര എന്ത്‌ ചെയ്യണമെന്നതിന്‌ വ്യക്തമായ ഉത്തരം നൽകാൻ ആർക്കാണ്‌ കഴിയുക, കഴിഞ്ഞയാഴ്ച പുറത്തിറങ്ങിയ പത്തുകൽപനകൾ’ സ്ത്രീപക്ഷ സിനിമ ഗണത്തിൽപ്പെടുന്നതും അതിന്റെ വിഷയത്തിന്റെ സ്ത്രീപക്ഷ

Read More

ചായം ചേർക്കാത്ത അക്ഷരങ്ങൾ

അനുകൃഷ്ണ എസ്‌ ചായവും ചമയങ്ങളും മാത്രം നിറഞ്ഞതാണ്‌ വെള്ളിത്തിരയിലെ ജീവിതങ്ങൾ എന്നുമാത്രംപക്ഷമുള്ളവരുണ്ടോ? അല്ലേ അല്ല.. തിരശ്ശീലക്കു പിന്നിൽ അനന്തമായ സർഗ്ഗാത്മകതയുടെ അനന്തതയ്ക്കുകൂടി കൂട്ടുകാരായ നിരവധി പേരുണ്ട്‌. ചമയങ്ങളഴിച്ചു വച്ച്‌ ചിന്തിക്കുന്ന ഹൃദയം അവർക്കുമുണ്ട്‌. അഭിനയംമാത്രം വശമുള്ളവരല്ല താരങ്ങൾ എന്നു നിരവധി തവണ

Read More