back to homepage

സ്ത്രീ യുഗം

ദ ഫ്ലെയ്മിങ്‌ ആൻഡ്‌ ദ ബിഗിൽഡ്‌

ഹൃദ്യ മേനോൻ കാൻ ചലച്ചിത്രമേളയുടെ 70 വർഷത്തെ ചരിത്രം പരിശോധിച്ചാൽ അതിൽ സോഫിയ കൊപ്പോളയുടെയും യൂലിയ സൊൻസേവയുടെയും നേട്ടങ്ങളെ സ്വർണ ലിപിയിൽ രേഖപ്പെടുത്തിയിട്ടുണ്ടാകും. റെഡ്‌ കാർപ്പറ്റിൽ നടന്നുനീങ്ങി ഭൂമിയിലെ പെൺതാരകങ്ങൾ ലോക ശ്രദ്ധ നേടുന്ന കാൻ മേളയിൽ ഇവർ ഇരുവരും ശ്രദ്ധ

Read More

ഒറ്റപ്പെടലിൽ നിന്ന്‌ ഒരു സുവർണ്ണ വിജയം

തന്റെ ആദ്യത്തെ ശ്രമത്തിൽത്തന്നെ 420-ാ‍ം റാങ്കോടെ ഉമ്മുൽ ഖേർ സ്വന്തമാക്കിയ സിവിൽ സർവീസ്‌ വിജയത്തിന്‌ പിന്നിലുണ്ടായ ഒറ്റപ്പെടലിന്‌ പറയാനുള്ളത്‌ ധൈര്യത്തിന്റെയും ലക്ഷ്യബോധത്തിന്റെയും കഥയാണ്‌ സോനു മോഹൻ വിജയവും പരാജയവും ചില അവസരങ്ങളിൽ സൃഷ്ടിക്കപ്പെടുന്നത്‌ ചില ഒറ്റപ്പെടലുകളിലൂടെയാണ്‌. വലുതാകുംതോറും പലയിടങ്ങളിലും നാം ഒറ്റപ്പെടാറുണ്ട്‌.

Read More

ഇന്ന്‌ കിരൺ ബേദിയുടെ ജന്മദിനം

ജോസ്‌ ചന്ദനപ്പള്ളി കാക്കിയിലെ പെൺതിളക്കത്തിന്‌ ശോഭ കൂട്ടി 1972ൽ ഇന്ത്യയിൽ ഒരു ചരിത്രം പിറന്നു. അതാണ്‌ കിരൺ ബേദിയെന്ന ഇന്ത്യയുടെ ആദ്യത്തെ വനിതാ ഇന്ത്യൻ പൊലീസ്‌ സർവ്വീസ്‌ ഓഫീസർ. അന്നു വരെ പുരുഷന്മാരുടെ തോളിൽ മാത്രം പതിഞ്ഞിരുന്ന ഐപിഎസ്‌ മുദ്രയാണ്‌ കിരൺ

Read More

മേഴ്സിയിൽ നിന്ന്‌ ദയാബായിയിലേക്കുള്ള ദൂരം

സോനു മോഹൻ ആദിവാസി സമൂഹത്തിന്റെ ഉന്നമനത്തിന്‌ വേണ്ടി പ്രവർത്തിച്ച തുളസി ആപ്പയെപ്പോലെ മലയാളികൾക്കും ഉണ്ട്‌ ഭൂമിയോളം താഴ്‌ന്ന, എന്നാൽ പ്രവർത്തികൊണ്ട്‌ കൊടുമുടികൾ കീഴടക്കിയ ഒരു വ്യക്തിത്വം. ദയാബായി എന്ന്‌ വിളിപ്പേരുള്ള അവരുടെ യഥാർഥ നാമം മേഴ്സി മാത്യു എന്നാണ്‌. മധ്യപ്രദേശിലെ ആദിവാസികൾക്കിടയിൽ

Read More

പെണ്ണൊരുമയുടെ വിജയഗാഥ

കോട്ടയം ടെക്സ്റ്റെയിൽസിൽ എഐടിയുസി അട്ടിമറി വിജയം നേടി അഡ്വ. വി മോഹൻദാസ്‌ പെണ്ണൊരുമ്പെട്ടാൽ ബ്രഹ്മനും തടയാനാവില്ലെന്ന്‌ ഒരിക്കൽ കൂടി കോട്ടയം ടെക്സ്റ്റെയിൽസിൽ തെളിയിക്കപ്പെട്ടു. 2017 മെയ്‌ 16 ന്‌ നടന്ന മില്ലിലെ ട്രേഡ്‌ യൂണിയൻ റഫറണ്ടത്തിൽ എഐടിയുസി നേതൃത്വം നൽകുന്ന കേരളത്തിലെ

Read More

സ്നേഹ വീടൊരുക്കി ഫെയ്സ്‌ ബുക്ക്‌ കൂട്ടായ്മ

തിരുവനന്തപുരം: ഫെയ്സ്്ബുക്കിന്റെ അധീനതയിൽപെട്ട്‌ സമയം പാഴാക്കുന്നവർക്ക്‌ മുന്നിൽ വ്യത്യസ്ഥമാകുകയാണ്‌ അനിലാ ബിനോജ്‌ എന്ന സാമൂഹ്യ പ്രവർത്തകയുടെ നേതൃത്വത്തിലുള്ള ഫേസ്‌ ബുക്ക്‌ കൂട്ടായ്മ. അരയ്ക്ക്‌ കീഴ്ഭാഗം തളർന്ന വയോധികന്‌ ഈ ഫെയ്സ്ബുക്ക്‌ പ്രവർത്തകരുടെ നേതൃത്വത്തിൽ സ്വപ്നവീടൊരുങ്ങിയിരിക്കുകയാണ്‌. തിരുവനന്തപുരം ജില്ലയിൽ വട്ടിയൂർക്കാവ്‌, കാച്ചാണിക്ക്‌ സമീപം

Read More

സ്ത്രീസുരക്ഷയും സാമൂഹ്യ പ്രതിബദ്ധതയും

അനുകൃഷ്ണ എസ്‌ സ്ത്രീസുരക്ഷയും സാമൂഹ്യ പ്രതിബദ്ധതയും എന്നത്‌ എന്നും ചർച്ച ചെയ്യപ്പെടുന്ന വിഷയമാണ്‌. സ്ത്രീ എന്നത്‌ പുരുഷന്റെ കാമം തീർക്കാൻ ഉണ്ടായ ഒരു വസ്തുവാണെന്ന ധാരണ മിക്ക ആഭാസൻമാർക്കും ഉള്ളതാണ്‌. എന്നാൽ സ്ത്രീ യഥാർഥത്തിൽ സമൂഹത്തിൽ വഹിക്കുന്ന സ്ഥാനം ഉൾക്കൊള്ളുന്ന ഒരുവനും

Read More

ഹാപ്പി ബർത്ത്ഡെ ട്രിപ്പിൾസ്‌

അനുദിവാകർ 1930കളിൽ ഗർഭവും പ്രസവവും പരിചരണവും ശാസ്ത്ര സാങ്കേതിക വിദ്യകൾ കടന്നു ചെല്ലാത്ത മേഖലയായിരുന്നു. അക്കാലത്ത്‌ പിറവിയെടുത്ത മൂവർ സംഘത്തിന്റെ കഥയാണിത്‌. എൺപതാമത്തെ പിറന്നാൾ കേക്ക്‌ മുറിക്കുന്ന തിരക്കിലാണ്‌ മൂവരും. ഒരുപോലെ പകർന്നെടുത്ത വൈൻ ഗ്ലാസ്‌ ചുണ്ടോടടുപ്പിച്ച്‌ അവർ ഓർത്തുതുടങ്ങി. ഒരു

Read More

ആൺപെൺ സൗഹൃദത്തിന്റെ ഏദൻതോട്ടം

രാജഗോപാൽ രാമചന്ദ്രൻ ആണും പെണ്ണും തമ്മിലുള്ള സൗഹൃദം നിരവധി തവണ മലയാള സിനിമയ്ക്ക്‌ വിഷയമായിട്ടുണ്ട്‌. സൗഹൃദത്തിൽ തുടങ്ങി പ്രണയത്തിലേക്കും വിവാഹത്തിലേക്കുമെത്തുകയാവും മിക്കവാറും മലയാള സിനിമയിലെയും പ്രമേയം… വിവാഹിതനായ പുരുഷന്‌ വിവാഹിതയായ ഒരു സ്ത്രീയോട്‌ തോന്നുന്ന പ്രണയത്തിന്‌ കാമത്തിന്റെ നിറച്ചാർത്ത്‌ നൽകി മാത്രമേ

Read More

വെള്ളത്തിന്റെ വേര്‌ തേടി

കുടിവെള്ളത്തിനായി പൊരുതിയ വേനൽക്കാല സമരങ്ങളെല്ലാം അവസാനിക്കാറായി. കുത്തിയൊലിക്കുന്ന മഴയുടെ വരവാണ്‌ അടുത്തമാസങ്ങളിൽ കേരളം കാണാൻ പോകുന്നത്‌ എന്ന്‌ സാരം. എന്നാൽ ഈ കൊടും വേനലിൽ മഴയെ കാത്തിരുന്ന കുറച്ച്‌ പേർ പാലക്കാടുള്ള ഒരു ഗ്രാമത്തിലുണ്ട്‌. 279 സ്ത്രീകളാണ്‌ മഴയെ വരവേൽക്കാൻ കാത്തിരിക്കുന്നത്‌.

Read More