back to homepage

സ്ത്രീ യുഗം

സ്നേഹസമുദ്രം ഉള്ളിൽ കൊണ്ടു നടന്നയാൾ

1957-ലെ പ്രഥമ കമ്മ്യൂണിസ്റ്റ്‌ മന്ത്രിസഭയുടെ സ്പീക്കറായിരുന്ന ആർ ശങ്കരനാരായണൻതമ്പിയെ മകൾ ഒലീന ഓർക്കുന്നു അച്ഛനെപറ്റി വളരെ കുഞ്ഞുനാൾ തൊട്ടുള്ള ഒരായിരം ഓർമകൾ മനസിലുണ്ട്‌. പക്ഷെ അത്‌ വായനക്കാർക്ക്‌ മുഷിവ്‌ തോന്നാത്ത വിധം എങ്ങനെ എഴുതും എന്നാണ്‌ ചിന്തിക്കുന്നത്‌. എങ്കിലും എഴുതുന്നു. പാകപ്പിഴകൾ

Read More

ചരിത്രസംഭവമായ സമരം…

ജയശ്രീ ശ്യാംലാൽ കൂട്ടുകാരോട്‌ ഞാൻ തുറന്നു പറഞ്ഞു, എന്നെ ഡിസ്മിസ്‌ ചെയ്തെന്നു…. നിമിഷങ്ങൾക്കകം എന്നെ ഡിസ്മിസ്‌ ചെയ്ത വാർത്ത എസ്‌ എൻ മെൻസ്‌ കോളജിൽ എത്തി. പിരിച്ചു വിട്ടവരെ തിരിച്ചെടുക്കുക…. ചെകിട്‌ അടക്കുന്ന ശബ്ദത്തോടെ ഞങ്ങളുടെ കോളേജ്‌ ഗേറ്റിനു മുൻപിൽ എസ്‌ എൻ

Read More

സ്ത്രീയാത്ര: നീലത്താമരയിൽ നിന്നും

കൃഷ്ണ നാനാർപുഴ കൃഷ്ണൻ ഇന്നത്തെ യാത്രയ്ക്കു ഒരു സുഗന്ധമുണ്ട്‌. വീശുന്ന കാറ്റിലും മലയാളഭാഷയുടെ സുഗന്ധം. പാലക്കാട്‌ ജില്ലയിലെ തൃത്താലയിൽ നിന്നും വലത്തോട്ടു തിരിഞ്ഞ്‌ നിളാ നദിക്കരയിലൂടെ ഒരു യാത്ര. നിളയ്ക്ക്‌ കൂട്ട്‌ ആറ്റുവഞ്ചിപ്പൂക്കളോ, അതോ ക്ഷേത്രങ്ങളോ എന്നൊരു സംശയം മനസിൽ ഉണരാതിരുന്നില്ല.

Read More

സർക്കസ്‌ കൂടാരത്തിലെ നക്ഷത്രങ്ങൾ

നമ്മുടെ മനസിലെ മായാത്ത ഒരു ഓർമയാണ്‌ സർക്കസ്‌ കൂടാരവും അതിലെ സർക്കസ്‌ താരങ്ങളും മൃഗങ്ങളും. ഈ കലാകാരന്മാരും കലാകാരികളും കാണികളെ അതിശയിപ്പിച്ചുകൊണ്ട്‌ അഭ്യാസപ്രകടനങ്ങൾ നടത്തും. പക്ഷെ, തമ്പിനകത്തെ അവരുടെ ജീവിതത്തെപ്പറ്റിയോ അതിൽ നിന്നും പിരിഞ്ഞുപോന്നതിനുശേഷം എങ്ങനെയാണ്‌ ശിഷ്ടജീവിതം നയിക്കുന്നതെന്നോ ആരും അന്വേഷിക്കാറില്ല.

Read More

കദനത്തിന്റെ കശ്മീർ – സ്ത്രീയാത്ര; ലോകത്തിലെ അതിമനോഹരമായ ഒരു പ്രദേശം.

സ്ത്രീയാത്ര, കൃഷ്ണ നാനാർപുഴ കൃഷ്ണൻ കശ്മീർ, ലോകത്തിലെ അതിമനോഹരമായ ഒരു പ്രദേശം. ഇന്ത്യയുടേയും പാകിസ്ഥാന്റെയും അവകാശവാദങ്ങളും അതിനെ തുടർന്നുണ്ടാകുന്ന വെടിയൊച്ചകളും അവളുടെ മനോഹാരിതയ്ക്ക്‌ ഒട്ടും മാറ്റുകുറയ്ക്കുന്നില്ല. ആകാശത്തുനിന്നായാലും ഭൂമിയിൽ നിന്നായാലും അവളൊരു സുന്ദരിയാണ്‌. മഞ്ഞണിഞ്ഞ മാമലകളും ഹരിതഭംഗിയിൽ കുളിച്ചുനിൽക്കുന്ന താഴ്‌വാരങ്ങളും അവളെ

Read More

ആസിഡ്‌ ആക്രമണത്തിൽ തളരാതെ ഹസീന

“രണ്ട്‌ ലിറ്റർ ആസിഡ്കൊണ്ട്‌ സ്ത്രീജീവിതം തകർക്കാനാകില്ല. ജീവിതം സന്തോഷപ്രദമാക്കാൻ ദുർബലരാകാതിരിക്കുക, ഒന്നിനും നമ്മെ തകർക്കാനാകില്ലെന്ന്‌ കാണിച്ചുകൊടുക്കുക” ഗീതാനസീർ പതിനഞ്ച്‌ വർഷം മുമ്പുള്ള ദാരുണസംഭവമാണ്‌ ഹസീന ഹുസൈൻ എന്ന യുവതിയുടെ ജീവിതം പാടേ മാറ്റിമറിച്ചത്‌. വിവാഹം കഴിക്കണമെന്ന തൊഴിലുടമയുടെ ആവശ്യം നിരാകരിച്ചതിന്‌ ഹസീനയെ

Read More

സ്വത്തവകാശതർക്കം പരിഹരിക്കണം; വക്കീലിന്റെ മറുപടി

അഡ്വക്കേറ്റ്‌ ഇന്ദിര രവീന്ദ്രൻ ചോദ്യം: ഞാൻ ഹിന്ദു പരവസമുദായത്തിൽപ്പെട്ടയാളാകുന്നു. എന്റെ വിവാഹം 1990 ൽ ജാതിമതാചാരപ്രകാരം നടന്നു. വിവാഹസമയം ഭർത്താവിന്‌ ബിസിനസായിരുന്നു. അദ്ദേഹം 3 വർഷം മുമ്പ്‌ മരിച്ചുപോയി. മൂത്തമകളെ വിവാഹം കഴിപ്പിച്ചു. ഭർത്താവ്‌ മരണപ്പെട്ടതിനുശേഷമായിരുന്നു വിവാഹം. വിവാഹമായപ്പോൾ മകൾക്ക്‌ അൽപം

Read More

ആ സാന്നിധ്യം ഇന്നും അനുഭവപ്പെടുന്നു

സിപിഐ നേതാവും മുൻ എംപിയുമായ സി ജനാർദ്ദനനെ മകൾ സന്ധ്യ ഓർക്കുന്നു അച്ഛനെപ്പറ്റി എഴുതാൻ പ്രഭാകരൻ പറയുകയും രാജേന്ദ്രമാമ നിർബന്ധിക്കുകയും ചെയ്തപ്പോൾ ആലോചിക്കാതെ സമ്മതംമൂളി. പക്ഷെ എന്ത്‌ എവിടെ തുടങ്ങും. ഒരു ജീവിതം മുഴുവൻ പാർട്ടിക്കായി ജീവിച്ച മനുഷ്യൻ എന്നതിൽ ഉപരി

Read More

പ്രതികരണം: സ്ത്രീകൾ വെറും മനുഷ്യോൽപ്പാദക യന്ത്രങ്ങളോ?

ബിജെപി എം പി സാക്ഷി മഹാരാജിന്റെ ഹിന്ദുസ്ത്രീകൾ കുറഞ്ഞത്‌ നാലു പ്രസവിക്കണമെന്ന ആഹ്വാനവും അതിന്‌ വിഎച്ച്പി നേതാവ്‌ സ്വാധിപ്രാച്ചിയുടെ പിന്തുണയും ബുദ്രികാശ്രമം ശങ്കരാചാര്യർ വാസുദേവാനന്ദ്‌ സരസ്വതിയുടെ പ്രസവം പത്തെങ്കിലും വേണമെന്ന പ്രഖ്യാപനവും മതാന്ധതയുടെ ജൽപ്പനങ്ങളായി തള്ളിക്കളയാം. എന്നാൽ സ്ത്രീത്വത്തോടും അതിലുപരി മനുഷ്യത്വത്തോടും

Read More

റോയൽ എൻഫീൽഡിൽ കുടു കുടു കുടാന്ന്‌ നഗരം ചുറ്റുന്ന മിടുക്കി

സന്ധ്യ എസ്‌ എൻ ഇതു ഷൈനി സി. വി., 500 സി.സി റോയൽ എൻഫീൽഡിൽ കുടു കുടു കുടാന്ന്‌ നഗരം ചുറ്റുന്ന മിടുക്കി. കോവളത്തെ കടലോരപ്രദേശത്ത്‌ കടൽക്കാറ്റേറ്റ്‌ വളരുമ്പോൾ കൂടെ വളർന്നൊരു മോഹം ബുള്ളറ്റോടിക്കണം.. 20ാ‍ം വയസ്സിൽ ഡീലക്സ്‌ ഓടിച്ചു പഠിച്ചു പാഷൻ എന്ന വണ്ടി മെല്ലെ

Read More