back to homepage

സ്ത്രീ യുഗം

ഫു­ട്‌­ബോ­ളി­ലെ പെൺ­പു­ലി മാർ­ത്ത

ലക്ഷ്‌­മി വിജയൻ ലോ­കം ഒ­രു പ­ന്തി­നു പി­റ­കേ­യാ­ണ്‌. കാൽ­പ്പ­ന്തു­ക­ളി­യു­ടെ ആ­വേ­ശ­ക്കാ­ഴ്‌­ച­കൾ­ക്കൊ­പ്പം ലോ­കം കു­തി­ക്കു­ക­യാ­ണ്‌. റൊ­ണാൾ­ഡോ­യു­ടേ­യും മെ­സ്സി­യു­ടേ­യും നെ­യ്‌­മ­റു­ടേ­യും കാ­ലു­കൾ പ­ന്ത­ടി­ക്കു­ന്ന­ത്‌ കാ­ണാൻ കാ­ത്തി­രി­ക്കു­ക­യാ­ണ്‌ ലോ­ക­ത്തി­ലെ ഓ­രോ ഫു­ട്‌­ബോൾ പ്രേ­മി­യും. ലോ­ക­ക­പ്പ്‌ ഫു­ട്‌­ബോ­ളി­ന്റെ ല­ഹ­രി­യി­ലേ­ക്ക്‌ ലോ­കം വീ­ഴു­മ്പോൾ ഫു­ട്‌­ബോ­ളി­ലെ ആൺ­പ­ട­ക­ളു­ടെ പേ­രി­നൊ­പ്പം ന­മ്മ­ൾ

Read More

സി­നി­മ ഒ­രു കൂ­ട്ടാ­യ്‌­മ

സ­ജു കോ­ച്ചേ­രി­ ഫ­ഹ­ദ്‌ ഫാ­സിൽ, ദുൽ­ക്കർ സൽ­മാൻ, നി­വിൻ­പോ­ളി, ന­സ്രി­യ ന­സ്രി­ൻ, നി­ത്യാ മേ­നോൻ, ഇ­ഷാ തൽ­വാർ, പാർ­വ­തി മേ­നോൻ തു­ട­ങ്ങി യു­വ­നി­ര­യി­ലെ ശ്ര­ദ്ധേ­യ­രാ­യ വൻ­താ­ര­നി­ര ഒ­ന്നി­ച്ച­ണി­നി­ര­ന്ന `ബാ­ഗ്ളൂർ ഡെ­യ്‌­സ്‌`. കാ­സ്റ്റിങ്ങ്‌ –  താ­ര­ഭാ­ര­വും, ക­ഥാ­പാ­ത്ര­ങ്ങ­ളും.  എ­ല്ലാ­വർ­ക്കും അ­വ­രു­ടെ­താ­യ കൃ­ത്യ­മാ­യൊ­രു ഇ­ടം

Read More

വാൾമാർട്ടിനെ നേരി­ടുന്ന അമ്മ­മാർ

ആർ പാർ­വ­തീ­ദേ­വി സെ­യിൽ­സ്‌ ഗേൾ­സ്‌ എ­ന്ന്‌ അ­റി­യ­പ്പെ­ടു­ന്ന ജീ­വ­ന­ക്കാ­രി­കൾ ഇ­രി­ക്കു­വാ­നു­ള്ള അ­വ­കാ­ശ­ത്തി­നാ­യി കേ­ര­ള­ത്തിൽ ശ­ബ്‌­ദം ഉ­യർ­ത്തി­ത്തു­ട­ങ്ങി­യി­രി­ക്കു­ന്ന സാ­ഹ­ച­ര്യ­ത്തിൽ ചി­ല്ല­റ­വിൽ­പ്പ­ന ഭീ­മ­നാ­യ വാൾ­മാർ­ട്ടിൽ സ്‌­ത്രീ­കൾ ന­ട­ത്തു­ന്ന പ്ര­ക്ഷോ­ഭം ആ­വേ­ശ­ക­ര­മാ­ണ്‌. അ­മേ­രി­ക്ക­യിൽ വാൾ­മാർ­ട്ടി­ന്റെ ഡ­യ­റ­ക്‌­ടർ­ബോ­ഡ്‌ ന­ട­ക്കു­ന്ന കെ­ട്ടി­ട­ത്തി­നു മു­ന്നിൽ ഇ­ന്ന്‌ വാൾ­മാർ­ട്ട്‌ അ­മ്മ­മാർ സ­മ­രം

Read More

പ­ത്മി­നിടീ­ച്ചർ ആത്മ­വി­ശ്വാ­സ­ത്തി­ന്റെ ആൾരൂപം

വീണ എം എ­ഴു­പ­ത്താ­റു വ­യ­സാ­യി പി എ­സ്‌ പ­ത്മി­നി ടീ­ച്ചർ­ക്ക്‌. എ­ന്നാൽ ഇ­രു­പ­തു­ക­ളു­ടെ ആർ­ജ്ജ­വ­ത്തോ­ടെ ടീ­ച്ചർ ത­ന്റെ മ­ന­സിൽ നി­റ­യു­ന്ന പ­ല­വി­ധ ക­ലാ­വി­രു­തു­കൾ വി­രൽ തു­മ്പി­ലൂ­ടെ, നി­റ­ങ്ങ­ളി­ലൂ­ടെ, നൂ­ലു­ക­ളി­ലൂ­ടെ, വർ­ണ­പേ­പ്പ­റു­ക­ളി­ലൂ­ടെ, അ­ങ്ങ­നെ കൈ­യിൽ കി­ട്ടു­ന്ന എ­ന്തി­ലൂ­ടെ­യും അർ­ഥ­വ­ത്താ­യ രൂ­പ­ങ്ങ­ളാ­ക്കി മാ­റ്റു­ക­യാ­ണി­വി­ടെ. അ­ത്ഭു­താ­വ­ഹ­മാ­യ

Read More

മ­ര­ങ്ങ­ളു­ടെ അ­മ്മ

ല­ക്ഷ്‌­മി വി­ജ­യൻ ന­ട്ടു പി­ടി­പ്പി­ച്ച­ത്‌ 284 ആൽ­മ­ര­ങ്ങ­ളാ­ണ്‌. ദേ­ശീ­യ പാ­ത­യ്‌­ക്ക­രി­കെ പ­ടർ­ന്നു­പ­ന്ത­ലി­ച്ച്‌ ത­ണൽ വി­രി­ക്കു­ന്ന ഈ മ­ര­ങ്ങൾ തി­മ്മ­ക്ക­യ്‌­ക്ക്‌ മ­ക്ക­ളാ­ണ്‌. പി­റ­ക്കാ­തെ­പോ­യ മ­ക്കൾ. പ­ണ്ഡി­ത ലോ­കം ന­ട­ത്തു­ന്ന പ്ര­കൃ­തി സം­ര­ക്ഷ­ണ പ്ര­വർ­ത്ത­ന­ങ്ങ­ളൊ­ന്നും കു­ഗ്രാ­മ­ത്തിൽ ജീ­വി­ക്കു­ന്ന അ­ക്ഷ­രാ­ഭ്യാ­സ­മി­ല്ലാ­ത്ത ഈ അ­മ്മ­യ്‌­ക്ക­റി­യി­ല്ല. `ഇ­ന്ത്യൻ എൻ­വ­യോൺ­മെന്റ­ലി­സ്റ്റ്‌`

Read More

സൗദി­യിലും ഒരു അഭി­ഭാ­ഷക!

ആർ പാർവതിദേവി ദി അറേ­ബ്യ­യിലെ ആദ്യ വനിതാ അഭി­ഭാ­ഷ­ക­യായ ബായൻ മഹ്മൂദ്‌ അൽ-സ­ഹ­റൻ തന്റെ ഓഫീസ്‌ തുറ­ന്ന­തോടെ ചരി­ത്ര­ത്തിൽ ഒരു പുതിയ അധ്യാ­യ­ത്തിന്‌ തുട­ക്ക­മാ­കു­ന്നു. 2013 ഒക്ടോ­ബ­റി­ലാണ്‌ സൗദിഅറേബ്യ അൽസ­ഹറൻ ഉൾപ്പെടെ നാല്‌ വനിതാ വക്കീ­ല­ന്മാർക്ക്‌ ലൈസൻസ്‌ അനു­വ­ദി­ച്ച­ത്‌. ഒറ്റയ്ക്ക്‌ യാത്ര­ചെ­യ്യു­വാനോ

Read More

നജ്ന­ നസീം: കഥ­യിലെ വാ­ഗ്ദാ­നം

വി ബി നന്ദ­കു­മാർ തി­രു­വ­ന­ന്ത­പു­രം ജി­ല്ലാ സ്‌­കൂൾ ക­ലോ­ത്സ­വ വേ­ദി­യിൽ ന­ജ്‌­ന­ ന­സിം വീ­ണ്ടും മി­ന്നി തി­ള­ങ്ങി. ആ­റാം ക്‌­ളാ­സു മു­തൽ ക­ഥാ­ര­ച­ന­യിൽ ഒ­ന്നാ­മ­തെ­ത്തി­യ ന­ജ്‌­ന സ്‌­കൂൾ ക­ലോ­ത്സ­വ­വേ­ദി­യിൽ മ­ല­യാ­ള ക­ഥാ­ര­ച­ന­യിൽ മി­ക­വി­ന്റെ കു­ത്ത­ക ഇ­തു­വ­രെ മ­റ്റാർ­ക്കും വി­ട്ടു­കൊ­ടു­ത്തി­ട്ടി­ല്ല. തി­രു­വ­ന­ന്ത­പു­രം റ­വ­ന്യൂ

Read More

നിയമ പരി­ര­ക്ഷ­യുടെ അള­വു­കോൽ

ഹൃദ്യാ മേനോൻ പൊതു­ജ­ന­ങ്ങൾ­ക്ക്‌ നീ­തി ല­ഭി­ക്കു­ന്ന­തി­ന്‌ വേ­ണ്ടി വാ­ക്കും നി­യ­മ­വും പ­ട­വാ­ളാ­ക്കി പൊ­രു­തു­ന്ന­വ­രാ­ണ്‌ അ­ഭി­ഭാ­ഷ­കർ. എ­ന്നാൽ അ­വർ­ക്ക്‌ നി­തീ ല­ഭി­ക്കേ­ണ്ട സാ­ഹ­ച­ര്യ­ത്തിൽ വാ­ക്കു­കൾ കു­ത്തു­വാ­ക്കു­ക­ളാ­വു­ന്ന­ അ­വ­സ്ഥ­യാ­ണ്‌ ഈ­യി­ടെ­യാ­യി ക­ണ്ടു­വ­രു­ന്ന­ത്‌. നി­യ­മ­ത്തി­ന്‌ മു­ന്നിൽ എ­ല്ലാ­വ­രും തു­ല്യർ എ­ന്ന വാ­ക്കു­കൾ മാ­ത്ര­മേ ഇ­ന്ന്‌ നി­ല­നിൽ­ക്കു­ന്നു­ള്ളു,

Read More

കാവ്യ­ം പോലെ ഒരു കലോ­ത്സവ ഓർമ­

കേര­ള­മാകെ സംസ്ഥാന സ്കൂൾ കലോ­ത്സവ ലഹ­രി­യി­ലാ­ണ്‌. ബാല്യം മുതൽ കലോ­ത്സവ വേദി­ക­ളിൽ തിള­ങ്ങി­നിന്ന്‌ വെള്ളി­ത്തി­ര­യിൽ ചുവ­ടു­റ­പ്പിച്ച പ്രശ­സ്ത കലാ­കാ­രിയും അഭി­നേ­ത്രി­യു­മായ കാവ്യാ­മാ­ധ­വൻ കലോ­ത്സവ ഓർമ­കൾ പങ്കു­വെ­യ്ക്കു­ന്നു കാലം ഏൽപ്പിച്ച പ്രക­ട­മായ മാറ്റം ക­ലോ­ത്സവ വേദി­ക­ളിലും വന്നി­ട്ടു­ണ്ട്‌. ഓരോ കുട്ടി­ക­ളിലും അമി­ത­മായ സമ്മ­ർ­ദ്ദ­ങ്ങൾ

Read More

ജര്‍മനിയില്‍ മെര്‍ക്കലിന് മൂന്നാമൂഴം

ബെര്‍ലിന്‍: ജര്‍മനിയില്‍ ചാന്‍സലര്‍ ആഞ്ജല മെര്‍ക്കല്‍ മൂന്നാംവട്ടവും അധികാരത്തിലേക്ക്. പാര്‍ലമെന്റായ ബുണ്ടെസ്റ്റാഗയിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ മെര്‍ക്കലിന്റെ ക്രിസ്റ്റ്യന്‍ ഡെമോക്രാറ്റിക് പാര്‍ട്ടി (സി.ഡി.യു.) മികച്ച പ്രകടനം കാഴ്ചവെച്ചു. ഭൂരിപക്ഷത്തിന് അഞ്ച് സീറ്റ് മാത്രം കുറവുള്ള അവര്‍ മറ്റ് കക്ഷികളുടെ സഹായത്തോടെ അധികാരത്തിലെത്തും. 1990-ല്‍

Read More