Wednesday
22 Aug 2018

Agri Business

തെങ്ങുകൃഷിക്ക് പുതുജീവന്‍ നല്‍കാന്‍ കോക്കനട്ട് ചലഞ്ച്

തിരുവനന്തപുരം: സാങ്കേതികവിദ്യ പകര്‍ന്നുനല്‍കി തെങ്ങുകൃഷിക്ക് പുതുജീവന്‍ നല്‍കാനായി കേരള സ്റ്റാര്‍ട്ടപ് മിഷനും സംസ്ഥാന വ്യവസായ വികസന കോര്‍പറേഷനും സംസ്ഥാന ആസൂത്രണ ബോര്‍ഡും ദേശീയ അടിസ്ഥാനത്തില്‍ കോഴിക്കോട്ട് കോക്കനട്ട് ചലഞ്ച് നടത്തും. തെങ്ങുകൃഷിരീതി, വിപണനം, സംസ്‌കരണം എന്നീ മേഖലകളില്‍ നൂതനാശയങ്ങളും കണ്ടുപിടിത്തങ്ങളുമായി സ്റ്റാര്‍ട്ടപ്പുകള്‍ക്കും...

8കോടി മുടക്കി കുളത്തൂപ്പുഴയില്‍ പാല്‍ സംഭരണ സംസ്‌കരണ കേന്ദ്രം വരുന്നു

കുളത്തൂപ്പുഴ: എട്ടുകോടി രൂപ മുതല്‍ മുടക്കി കുളത്തൂപ്പുഴയില്‍ പാല്‍ സംഭരണം സംസ്‌കരണ കേന്ദ്രം, ക്ഷീര കര്‍ഷകരുടെ പരിശീലനം എന്നിവ അനുവദിക്കാന്‍ സംസ്ഥാന ക്ഷീര വികസന വകുപ്പ് പദ്ധതി ഒരുക്കുന്നു. ഇതിനായ് കുളത്തൂപ്പുഴ പഞ്ചായത്തിന്റെ ഉടമസ്ഥതയില്‍ ആറ്റിനുകിഴക്കേകരയിലുളള 3.20 ഏക്കറില്‍ ഒരേക്കര്‍ ഭൂമി...

ജൈവകൃഷി പെരുമയുമായി കുലശേഖരപുരം

കൊല്ലം: 2013 വര്‍ഷത്തില്‍ സമ്പൂര്‍ണ്ണ ജൈവ കാര്‍ഷിക ഗ്രാമമായി പ്രഖ്യാപിച്ച കുലശേഖരപുരം ഗ്രാമപഞ്ചായത് ഒട്ടനവധി സമ്പൂര്‍ണ്ണ ജൈവകൃഷി പദ്ധതികളാണ് നടത്തിയത്. പഞ്ചായത്തിലെ 13000 കുടുംബങ്ങള്‍ക് അഞ്ച് ഇനം പച്ചക്കറിയുടെ 50 തൈകള്‍ വീതം നല്കി എല്ലാ വീട്ടിലും അടുക്കളത്തോട്ടം എന്ന ആശയം...

പ്രകൃതിയെ മുറിവേൽപ്പിക്കാതെ കാർഷികവൃത്തി; ഗ്രാമ കർഷക ഫെർട്ടിലൈസർ കമ്പനി

പ്രകൃതിയെ മുറിവേൽപ്പിക്കാതെയുള്ള  കാർഷികവൃത്തി നമ്മുടെ സ്വപ്നമാണ്.  പ്രകൃതി അനുകൂലകങ്ങളായ കൃഷിരീതികൾ പ്രോത്സാഹിപ്പിക്കുന്ന സ്ഥാപനമാണ് ഗ്രാമകര്‍ഷകഫെര്‍ട്ടിലൈസര്‍കമ്പനി (GKFC). കൊല്ലം ശാസ്‌താംകോട്ടയിൽ 1993 മുതൽ പ്രവർത്തിച്ചുവരുന്ന ഈ സ്ഥാപനത്തിൽ നിന്നും പ്രകൃതിക്കിണങ്ങുന്നതും കാർഷിക അഭിവൃത്തിക്കിണങ്ങുന്നതുമായ  ധാരാളം ഉല്പന്നങ്ങൾ  കർഷകരിൽ എത്തുന്നുണ്ട് .  സ്ഥാപനം ജൈവവളങ്ങള്‍,...

പാല്‍ ഉല്‍പാദനത്തില്‍ ഈ വര്‍ഷം കേരളം സ്വയംപര്യാപ്തമാകും: മന്ത്രി കെ രാജു

ശൂരനാട്: ഈ വര്‍ഷം അവസാനിക്കുന്നതിന് മുമ്പുതന്നെ പാല്‍ഉല്‍പാദനത്തില്‍ കേരളം സ്വയം പര്യാപ്തത നേടുമെന്ന് മന്ത്രി കെ രാജു പറഞ്ഞു. ശൂരനാട് വടക്ക് പുലിക്കുളം ക്ഷീരോല്‍പാദക സഹകരണസംഘത്തിന്റെ ഫെസിലിറ്റേഷന്‍ സെന്ററിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. നമുക്ക് ആവശ്യമുള്ള പാലിന്റെ 85 ശതമാനത്തോളം...

കരിമീനിന്റെ ചാകരയ്ക്കായി കൃഷി വിജ്ഞാന കേന്ദ്രം 

കൊച്ചി: കരിമീൻ വിത്തുൽപാദന രംഗത്ത് സംരംഭകരെ സൃഷ്ടിക്കാനുള്ള ശ്രമവുമായി എറണാകുളം കൃഷി വിജ്ഞാന കേന്ദ്രം (കെവികെ). ജില്ലയിൽ കരിമീൻ കൃഷി വ്യാപകമാകുന്നതോടെ വിത്തുകളുടെ ലഭ്യത കൂട്ടുകയെന്ന ലക്ഷ്യത്തോടെയാണ് സിഎംഎഫ്ആർഐക്ക് കീഴിൽ പ്രവർത്തിക്കുന്ന കെവികെ ഈ മേഖലയിൽ സംരംഭകരാകാൻ താൽപര്യമുള്ളവരെ സഹായിക്കാൻ രംഗത്ത്...

കാര്‍ഷിക ലോണ്‍ തിരിച്ചടച്ചിട്ടും ജോയിക്ക് ആധാരം തിരിച്ചുകിട്ടിയില്ല

പരപ്പ: കാര്‍ഷികാവശ്യത്തിന് എടുത്ത ലോണിന്റെ മുതലും പലിശയും തിരിച്ചടച്ചിട്ടും ആധാരം തിരിച്ചു നല്‍കാതെ കര്‍ഷകനെ ദ്രോഹിച്ച് ബാങ്ക്. വെള്ളരിക്കുണ്ട് കോര്‍പറേഷന്‍ ബാങ്കില്‍ നിന്ന് കാര്‍ഷിക ലോണെടുത്ത കെ എം ജോയിക്കാണ് ബാങ്ക് സ്ഥലത്തിന്റെ ആധാരം തിരിച്ചു നല്‍കാതെ ദ്രോഹിക്കുന്നത്. കെ എം...

കുളമ്പുരോഗ പ്രതിരോധ കുത്തിവയ്പ്പിന് ഇന്ന് തുടക്കം

കോട്ടയം: ദേശീയ കുളമ്പുരോഗ നിയന്ത്രണ പദ്ധതിയുടെ ഭാഗമായുള്ള കുളമ്പുരോഗ പ്രതിരോധ കുത്തിവയ്പ്പിന് ജില്ലയില്‍ ഇന്ന് തുടക്കമാവും. 81,680 പശുക്കള്‍, 6,141 എരുമകള്‍, 7,491 പന്നികള്‍ ഉള്‍പ്പടെ 95,312 മൃഗങ്ങളെയാണ് ആകെ കുത്തിവയ്പ്പിന് വിധേയമാക്കുന്നത്. മൃഗസംരക്ഷണവകുപ്പിന്റെ നേതൃത്വത്തില്‍ ജില്ലയിലെ അഞ്ച് മുനിസിപ്പാലിറ്റികളിലും 74...

കേരളത്തിന് മികച്ച പാലുല്‍പ്പാദക സംസ്ഥാനത്തിനുള്ള ദേശീയ പുരസ്‌കാരം

തിരുവനന്തപുരം: ദേശീയതലത്തില്‍ മികച്ച പാലുല്‍പ്പാദക സംസ്ഥാനമെന്ന ബഹുമതി സംസ്ഥാന ക്ഷീരവികസന വകുപ്പിന് ലഭിച്ചു. ഇന്ത്യ ടുഡേ ഗ്രൂപ്പ് ഏര്‍പ്പെടുത്തിയ ബെസ്റ്റ് സ്റ്റേറ്റ് ഇന്‍ മില്‍ക്ക് പ്രൊഡക്ടിവിറ്റി അവാര്‍ഡാണ് സംസ്ഥാനത്തിന് ലഭിച്ചത്. ഈ മാസം 23ന് ഡല്‍ഹിയില്‍ നടക്കുന്ന ചടങ്ങില്‍ കേന്ദ്ര കൃഷി...

മഴക്കാല പരിചരണം കന്നുകാലികള്‍ക്ക്

മഴക്കാലത്ത് അന്തരീക്ഷ ഊഷ്മാവ് കുറയുന്നത് കന്നുകാലികളുടെ ക്ഷേമത്തിനും ഉത്പാദന മികവിനും അനുകൂലമാണെങ്കിലും, മഴമൂലം കൂടുന്ന അന്തരീക്ഷത്തിലെ ഈര്‍പ്പം അഥവാ ആര്‍ദ്രത പല മഴക്കാല രോഗങ്ങള്‍ക്കും കാരണമാകാം. അതുകൊണ്ടുതന്നെ താഴെ പറയുന്ന മുന്‍കരുതലുകള്‍ കന്നുകാലികളുടെ പരിചരണത്തിന് ഒഴിച്ചുകൂടാനാവാത്തതാണ്. 1. മഴക്കാലം തുടങ്ങുന്നതിന് മുമ്പേ,...