Friday
15 Dec 2017

Agriculture

വയനാട്ടുകുലവന് ഓര്‍മ്മ പുതുക്കി വെള്ളച്ചാല്‍ വയലില്‍ കൃഷിയിറക്കി

പത്മേഷ് കെ വി കാസര്‍കോട്: വിളിച്ചാല്‍ വിളിപ്പുറത്ത് എത്തുന്ന ദേവനാണ് വയനാട്ടുകുലവന്‍. പ്രകൃതി ക്ഷോഭത്തിലും കൃഷി നാശത്തിലും വടക്കിന്റെ മക്കള്‍ക്ക് എന്നും തുണയായ ദൈവം. വിളയിറക്കലും വിളവെടുപ്പുമെല്ലാം ദേവന്റെ പേരിലാണ് മലബാറില്‍ നടക്കുന്നത്. വേട്ടയാടി ഉപജീവനം കഴിച്ച ഒരു സമൂഹത്തിന്റെ ദേവനായ...

ആന എഴുന്നള്ളിപ്പിന് കര്‍ശന നിബന്ധനകള്‍

ആലപ്പുഴ: ഉത്സവത്തിനും മറ്റും ആനയെ എഴുന്നള്ളിക്കുന്നുണ്ടെങ്കില്‍ ഉത്സവ ഭാരവാഹികളും ആന ഉടമസ്ഥരും വിവരങ്ങള്‍ 72 മണിക്കൂര്‍ മുമ്പ് ബന്ധപ്പെട്ട ഫോറസ്റ്റ് റെയിഞ്ചര്‍, പോലീസ് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍, ചീഫ് വെറ്ററിനറി ഓഫീസര്‍ എന്നിവരെ അറിയിക്കണം എന്നതടക്കം ആന എഴുന്നള്ളിപ്പിനുള്ള നിബന്ധനകള്‍ കര്‍ശനമാക്കിയതായി...

നെല്ലിലെ പോള രോഗം: നിയന്ത്രണമാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കണമെന്ന് കൃഷിവകുപ്പ്

മാനന്തവാടി: മാനന്തവാടി ബ്ലോക്ക് പരിധിയിലെ വിവിധ പാടശേഖരങ്ങളില്‍ നെല്ലിന് പോള രോഗം വ്യാപകമായി കണ്ടുവരുന്നുണ്ടെന്നും നിയന്ത്രണമാര്‍ഗങ്ങള്‍ സ്വീകരിക്കണമെന്നും കൃഷി വകുപ്പ് അറിയിച്ചു. ലക്ഷണങ്ങള്‍: ജലനിരപ്പിന് തൊട്ട് മുകളിലായി ഇലപ്പോളകളില്‍ ചാരനിറത്തില്‍ തിളച്ച വെള്ളം വീണതുപോലെ പാട്ടുകള്‍ കാണുന്നു. രോഗം പിന്നീട് ഇലകളിലേക്കും...

കാലാവസ്ഥ ചതിച്ചു; കുരുമുളക് കര്‍ഷകര്‍ പ്രതിസന്ധിയില്‍

സന്ദീപ് രാജാക്കാട് രാജാക്കാട്: കാലാവസ്ഥാ വ്യതിയാനവും വിലത്തകര്‍ച്ചയും കുരുമുളക് കൃഷിക്ക് തിരിച്ചടിയാകുന്നു. കാലാവസ്ഥയിലുണ്ടായ സാരമായ മാറ്റം ഇത്തവണയും ഉല്‍പ്പാദനത്തില്‍ ഗണ്യമായ കുറവിന് കാരണമാകുന്നതോടെ കര്‍ഷകര്‍ ആശങ്കയിലായിരിക്കുകയാണ്. കുരുമുളക് ചെടികള്‍ തളിര്‍ത്ത് തിരിയിടുന്ന സമയത്ത് വേണ്ട രീതിയില്‍ മഴ ലഭിക്കാത്തതാണ് ഉല്‍പ്പാദനത്തില്‍ കുറവുണ്ടാകാന്‍...

കീടനാശിനിപ്രയോഗം: ജില്ലാ കൃഷി ഓഫീസറുടെ നേതൃത്വത്തില്‍ പരിശോധന നടത്തി

വയനാട് ഹാരിസണ്‍ മലയാളം ലിമിറ്റഡ് തേയില തോട്ടത്തില്‍ തൊഴിലാളികള്‍ക്ക് ദോഹാസ്വാസ്ഥ്യം ഉണ്ടായെന്ന വാര്‍ത്തയെ തുടര്‍ന്ന് വയനാട് ജില്ലാതല സ്‌ക്വാഡ് എച്ച്എംഎല്‍ പ്ലാന്റേഷന്‍ ഏച്ചൂര്‍ എസ്റ്റേറ്റിന്റെ ജില്ലാ കൃഷി ഓഫീസറുടെ നേതൃത്വത്തില്‍ പരിശോധന നടത്തി. ഫീസ്, കീടനാശിനി സ്റ്റോക്ക് ചെയ്ത ഗോഡൗണ്‍, ഡിവിഷന്‍...

സന്തോഷ് മാധവന്റെ പാടത്തു നാട്ടുകാര്‍ കൃഷിയിറക്കി

ചില്ലോഗ് തോമസ് അച്യുത് ലൈംഗിക അതിക്രമങ്ങള്‍ക്കു ശിക്ഷിക്കപ്പെട്ടു ജയിലില്‍ കഴിയുന്ന സന്തോഷ് മാധവന്റെ പാടത്ത് നാട്ടുകാര്‍ ഞാറുനട്ടു.പത്തുവര്‍ഷമായി തരിശായി കിടന്ന സന്തോഷ് മാധവന്റെ പാടത്താണ് കൃഷിക്കാര്‍ കൂട്ടുകൃഷി ആരംഭിച്ചത്. കൃഷിവകുപ്പ് മന്ത്രി വി എസ് സുനില്‍ കുമാര്‍ ആദ്യനാര്‍ നട്ടു ഇതിനു...

ചെറുവയല്‍രാമന് ആദരം: കേരള കാര്‍ഷിക സര്‍വകലാശാല ജനറല്‍ കൗണ്‍സിലില്‍

വയനാട്ടിലെ ഗോത്രവിഭാഗത്തിലെ കര്‍ഷകന്‍ ചെറുവയല്‍രാമനെ കേരള കാര്‍ഷിക സര്‍വകലാശാല ജനറല്‍ കൗണ്‍സിലില്‍ ഉള്‍പ്പെടുത്തി. ഒരു ആദിവാസിഗോത്ര കര്‍ഷകനെ കേരള കാര്‍ഷിക സര്‍വകലാശാലയുടെ ഉയര്‍ന്ന സ്ഥാനത്തേക്ക് പരിഗണിക്കുന്നത് ആദ്യമാണ്. നാല്‍പത് നെല്ലിനങ്ങളുടെ സംരക്ഷകനായ രാമന്‍ കുറിച്യഗോത്രവര്‍ഗക്കാരനാണ്. അപൂര്‍വ നെല്ലിനങ്ങളുടെ സംരക്ഷണത്തിനായി ഏറെക്കാലമായി പോരാടുന്ന...

മറയൂര്‍ മലനിരകള്‍ക്ക് ഓറഞ്ചിന്റെ മാധുര്യം

സന്ദീപ് രാജാക്കാട് രാജാക്കാട്: മറയൂര്‍ മലനിരകളില്‍ ഓറഞ്ചിന്റെ വിളവെടുപ്പ് കാലം. പതിനായിരത്തോളം വരുന്ന ഓറഞ്ച് മരങ്ങളാണ് ഇത്തവണ ഫലസമൃദ്ധമായി കായ്ച്ച് വിളവെടുപ്പിന് പാകമായി നില്‍ക്കുന്നത്. അനുകൂലമായ കാലവസ്ഥയും മികച്ച വിളവും ലഭിച്ച് തുടങ്ങിയതോടെ നിരവധി കര്‍ഷകരാണ് ഓറഞ്ച് കൃഷിയിലേയ്ക്ക് തിരിഞ്ഞിരിക്കുന്നത്. കെ...

സപ്ലൈകോ നെല്ലു സംഭരണം ശക്തിപ്പെടുത്തുന്നു

കൊച്ചി: ഒന്നാം വിളയുടെ വിളവെടുപ്പ് ആരംഭിച്ച ശേഷം സംസ്ഥാനത്ത് ഇതുവരെ 18,000 ടണ്‍ നെല്ല്  കര്‍ഷകരില്‍ നിന്ന് സംഭരിച്ചതായി സപ്ലൈകോ ചെയര്‍മാന്‍ & മാനേജിംങ് ഡയറക്ടര്‍ എ.പി.എം മുഹമ്മദ് ഹനീഷ് അറിയിച്ചു.  നെല്ല് വില കര്‍ഷകര്‍ക്ക് ബാങ്കുകള്‍ വഴി ഉടന്‍ തന്നെ...

പൊന്നരിവാളിൽ നൂറുമേനി ..

പൊന്നരിവാളിൽ നൂറുമേനി ... വെള്ളത്താൽ മൂടിയ മൺറോ തുരുത്തിൽ കൃഷിയിൽ വിജയം വരിച്ച പുന്നപ്രവയലാർ സമരസേനാനി സി.കെ നാരായണന്റെ മകൾ വിജയയയും ഭർത്താവ് സുബ്രമണ്യനും കരനെൽ കൃഷിയിടത്തിൽ കൊയ്ത് നടത്തുന്നു. ... ഫോട്ടോ സുരേഷ് ചൈത്രം