back to homepage

Agriculture

പു­തി­യ തു­ട­ക്കം

ഡോ. വി ബീ­ന ജ­ന്തു­സൗ­ഖ്യം എ­ന്ന­ത്‌ കേ­വ­ലം ശാ­രീ­രി­ക സൗ­ഖ്യ­ത്തി­നു­മ­പ്പു­റ­ത്ത്‌, മൃ­ഗ­ങ്ങ­ളു­ടെ മാ­ന­സി­കാ­രോ­ഗ്യ­ത്തെ­ക്കൂ­ടി ക­ണ­ക്കി­ലെ­ടു­ത്തു­ള്ള­താ­ക­ണ­മെ­ന്നാ­ണ്‌ നൂ­ത­ന കാ­ഴ്‌­ച­പ്പാ­ട്‌. ലോ­ക­ത്താ­ക­മാ­നം ക്ഷീ­രോൽ­പ്പാ­ദ­ന മേ­ഖ­ല വ­ലി­യ അ­ള­വിൽ വ്യ­വ­സാ­യ­വൽ­ക്ക­രി­ക്ക­പ്പെ­ട്ട­പ്പോൾ തീർ­ത്തും അ­വ­ഗ­ണി­ക്ക­പ്പെ­ട്ട ഒ­ന്നാ­ണ്‌ ക­ന്നു­കാ­ലി­ക­ളു­ടെ മാ­ന­സി­കാ­രോ­ഗ്യം. ഏ­റ്റ­വും ലാ­ഭ­ക­ര­മാ­യ രീ­തി­യിൽ ഉൽ­പ്പാ­ദ­ന­ക്ഷ­മ­ത വർ­ധി­പ്പി­ക്കാ­നു­ത­കു­ന്ന ആ­രോ­ഗ്യ

Read More

മു­ട്ട­ക്കോ­ഴി­കൾ മു­റ്റ­ത്തും മ­ട്ടു­പ്പാ­വി­ലും

ഡോ. സാ­ബിൻ ജോർ­ജ്ജ്‌ വ്യാ­വ­സാ­യി­കാ­ടി­സ്ഥാ­ന­ത്തിൽ മു­ട്ട­യു­ൽ­പ്പാ­ദ­നം ലാ­ഭ­ക­ര­മ­ല്ലാ­ത്ത കേ­ര­ള­ത്തി­ലെ സാ­ഹ­ച­ര്യ­ത്തിൽ കോ­ഴി മു­ട്ട­കൾ­ക്കാ­യി അ­ന്യ­സം­സ്ഥാ­ന­ങ്ങ­ളെ ആ­ശ്ര­യി­ക്കു­ന്ന ഗ­തി­കേ­ടാ­ണ്‌ ന­മു­ക്കു­ള്ള­ത്‌. എ­ന്നാൽ വീ­ടി­നാ­വ­ശ്യ­മാ­യ മു­ട്ട­കൾ ഉൽ­പ്പാ­ദി­പ്പി­ക്കാൻ വീ­ട്ടു­മു­റ്റ­ത്തെ കോ­ഴി വ­ളർ­ത്തൽ രീ­തി­യോ ഗാർ­ഹി­ക കൂ­ടു­ക­ളിൽ വ­ളർ­ത്തു­ന്ന രീ­തി­യോ പ­രീ­ക്ഷി­ക്കാം. അ­ടു­ക്ക­ള­യി­ലെ ജൈ­വ അ­വ­ശി­ഷ്‌­ട­ങ്ങ­ളും

Read More

കേ­ര­ കൃ­ഷി:­ അ­യൽ­ക്കാർ­ കേ­ര­ള­ത്തെ­ പി­ന്ത­ള്ളി­

പി ­ജെ ജി­ജി­മോൻ­ പീ­രു­മേ­ട്‌­:­  നാ­ളി­കേ­ര­ ഉ­ത്‌­പാ­ദ­ന­ത്തി­ലും­ അ­നു­ബ­ന്‌­ധ­ വ്യ­വ­സാ­യ­ങ്ങ­ളി­ല­​‍ു­മു­ണ്ടാ­യി­രു­ന്ന­ മുൻ­നി­ര­ സ്‌­ഥാ­നം­ കേ­ര­ള­ത്തി­നു­ ന­ഷ്‌­ട­മാ­യി.­ അ­യൽ­ സം­സ്‌­ഥാ­ന­ങ്ങ­ളാ­യ­ ത­മി­ഴ്‌­നാ­ടും­ കർ­ണാ­ട­ക­യും­ ഇ­ക്കാ­ര്യ­ത്തിൽ­ കേ­ര­ള­ത്തെ­ ക­ട­ത്തി­വെ­ട്ടി­ ബ­ഹു­ദൂ­രം­ മു­ന്നേ­റി­ക്ക­ഴി­ഞ്ഞു.­ കേ­ര­ള­ശാ­സ്‌­ത്ര­ജ്ഞ­ന്മാ­രെ­ അ­ത്ഭു­ത­പ്പെ­ടു­ത്തി­യ­ തെ­ങ്ങി­നം­ ആ­ദ്യ­മാ­യി­ ക­ണ്ടെ­ത്തി­യ­തും­ കേ­ര­ള­ത്തി­ലാ­യി­രു­ന്നു.­  1934 ലാ­ണ്‌­ അ­ത്യ­​‍ു­ത്‌­പ്പാ­ദ­ന­ശേ­ഷി­യു­ള്ള­

Read More

നമ്മുടെ വീട്ടുവളപ്പിൽ പണ്ടുണ്ടായിരുന്നു അത്ഭുത ഗുണമുള്ള ശീമച്ചക്കയെന്ന ഈ ഫലം

ഒരു കാലത്ത് കേരളത്തിലെ ഏതൊരു വീട്ടുവളപ്പിലും കണ്ടിരുന്ന മരം ആണ് കടച്ചക്കമരം (ശീമച്ചക്ക). ഇന്ന് വളരെ വിരളമായേ നമ്മുടെ നാട്ടിൽ ഇതുള്ളു. സൂപ്പർമാർക്കറ്റുകളിൽ പോയാൽ പോലും ഇത് വാങ്ങാൻ കിട്ടില്ല എന്ന അവസ്ഥയാണ്. എന്നാൽ ഇതൊരു അത്ഭുത ഫലമാണ് എന്ന് നമ്മിൽ

Read More

ലാഭ­ക­ര­മായ പാലു­ൽപാ­ദ­ന­ത്തിന്‌ തീറ്റ­പ്പുൽകൃഷി

ഡോ.സാബിൻ ജോർജ്‌ ലാ­ഭ­ക­ര­മാ­യ പാ­ലുൽ­പാ­ദ­ന­ത്തി­ന്‌ തീ­റ്റ­പ്പുൽ­കൃ­ഷി ആ­വ­ശ്യ­മാ­ണ്‌. ഗു­ണ­മേ­ന്മ­യേ­റി­യ തീ­റ്റ­യെ­ന്ന­തി­ലു­പ­രി ന­മ്മു­ടെ മ­ണ്ണും ജ­ല­വും സം­ര­ക്ഷി­ക്കാ­നും പുൽ­ക്കൃ­ഷി സ­ഹാ­യി­ക്കു­ന്നു.  പു­തു­മ­ഴ­യെ­ത്തു­ന്ന സ­മ­യം പുൽ­കൃ­ഷി തു­ട­ങ്ങാൻ അ­നു­യോ­ജ്യ­മാ­യ സ­മ­യ­മാ­ണ്‌ പുൽ­കൃ­ഷി ന­ട­ത്താൻ പ്ര­ത്യേ­ക സ്ഥ­ലം  മാ­റ്റി­വെ­യ്‌­ക്കാ­നി­ല്ലെ­ങ്കിൽ തെ­ങ്ങ്‌, ക­മു­ക്‌ മു­ത­ലാ­യ­വ­യ്‌­ക്കൊ­പ്പം  ഇ­ട­വി­ള­യാ­യി കൃ­ഷി

Read More

രാസ­മാ­ലിന്യം വിള­യുന്ന ഭക്ഷ­ണ­പ്പു­രകൾ

ഡോ. വേണു തോന്ന­യ്ക്കൽ അ­ര കി­ലോ­ഗ്രാം അ­രി­പ്പൊ­ടി­ക്ക്‌ അ­ഞ്ച്‌ ഗ്രാം കീ­ട­നാ­ശി­നി ഫ്രീ. ഇ­ത്‌ ഫെ­സ്റ്റി­വെൽ ഓ­ഫ­റു­ക­ളു­ടെ പ­ര­സ്യ­വാ­ച­ക­മ­ല്ല. കു­ത്ത­ക വ്യാ­പാ­രി­ക­ളു­ടെ ര­ഹ­സ്യ അ­ജ­ണ്ട­യാ­ണ്‌. ന­വ­യു­ഗ ജീ­വി­ത ശൈ­ലി­ക­ളിൽ കു­രു­ങ്ങി­യ ശ­രാ­ശ­രി ഭാ­ര­തീ­യ­ന്റെ ദു­ര­ന്ത­ങ്ങ­ളു­ടെ നേർ­പ­ടം. രാ­സ­വ­ള പ്ര­യോ­ഗ­മോ കീ­ട­നാ­ശി­നി­ക­ളു­ടെ അ­തി­രു­ക­വി­ഞ്ഞ

Read More

ആ­റ­ളം ഫാം നാ­ശ­ത്തി­ലേ­ക്ക്‌

കെ ബി ഉ­ത്ത­മൻ ഇ­രി­ട്ടി: ആ­റ­ളം കാർ­ഷി­ക ഫാ­മി­ലെ ഉ­ത്‌­പ­ന്ന­ങ്ങൾ വി­ള­വെ­ടു­ക്കാ­നാ­ളി­ല്ലാ­തെ ന­ശി­ക്കു­ന്നു. ടൺ ക­ണ­ക്കി­ന്‌ കൊ­ക്കോ­യും തേ­ങ്ങ­യു­മാ­ണ്‌ ഇ­ത്ത­ര­ത്തിൽ ന­ശി­ച്ചു­പോ­കു­ന്ന­ത്‌. ആ­റ­ളം ഫാ­മി­ലെ ആ­റ്‌ ബ്ളോ­ക്കു­ക­ളി­ലാ­യി അ­ഞ്ഞൂ­റ്‌ ഹെ­ക്‌­ട­റി­ല­ധി­കം സ്ഥ­ല­ത്താ­ണ്‌ കൊ­ക്കോ കൃ­ഷി ചെ­യ്യു­ന്ന­ത്‌. വർ­ഷ­ത്തിൽ അ­ഞ്ച്‌ ത­വ­ണ വി­ള­വെ­ടു­പ്പ്‌

Read More

നെൽവ­യൽ എന്ന അത്ഭുതം ആവാ­സ­വ്യ­വ­സ്ഥ­യുടെ പരി­ച്ഛേദം

വ­ലി­യ­ശാ­ല രാ­ജു ഗൾ­ഫ്‌ നാ­ടു­കൾ കു­ഴി­ച്ചെ­ടു­ക്കു­ന്ന എ­ണ്ണ­വി­റ്റ്‌ സ­മ്പ­ന്ന­മാ­യ­തു­പോ­ലെ വ­രും­കാ­ല­ത്ത്‌ ശു­ദ്ധ­ജ­ലം വി­റ്റ്‌ ലോ­ക­ത്ത്‌ സ­മ്പ­ന്ന­മാ­കാൻ സാ­ധ്യ­ത­യേ­റെ­യു­ള്ള ഭൂ­പ്ര­ദേ­ശ­മാ­ണ്‌ കേ­ര­ളം. മ­ഴ­വെ­ള്ള­മാ­ണ­ല്ലോ ശു­ദ്ധ­ജ­ല­ത്തി­ന്റെ ഏ­ക ഉ­റ­വി­ടം. മ­ഴ­വെ­ള്ളം സു­ല­ഭ­മാ­യി കി­ട്ടു­ന്ന പ്ര­ദേ­ശ­മാ­ണ്‌ ന­മ്മു­ടേ­ത്‌. വർ­ഷ­ത്തിൽ 120 ദി­വ­സം ന­ന്നാ­യി ഇ­വി­ടെ മ­ഴ

Read More

ഞാ­റ്റിൽ പി­ഴ­ച്ചാൽ ചോ­റ്റി­ലും പി­ഴ­യ്‌­ക്കും

സി­ജോ പൊ­റ­ത്തൂർ ­കാലാ­വ­സ്ഥ­യ്‌­ക്ക­നു­സ­രി­ച്ച്‌ കൃ­ഷി­യി­റ­ക്കി കാ­ല­യാ­പ­നം ക­ഴി­ച്ചി­രു­ന്ന ന­മ്മു­ടെ പൂർ­വ്വി­കർ പ­ണ്ടേ­യ്‌­ക്കു­പ­ണ്ടെ പ­റ­ഞ്ഞു­വ­ച്ച ഒ­രു പ­തി­രി­ല്ലാ­ച്ചൊ­ല്ലാ­ണ്‌ ഈ കു­റി­പ്പി­ന്റെ ത­ല­ക്കെ­ട്ട്‌. അ­വ­രു­ടെ ജീ­വി­ത­താ­ള­ത്തെ നി­യ­ന്ത്രി­ച്ചി­രു­ന്ന­ത്‌ അ­ശ്വ­തി മു­തൽ രേ­വ­തി­വ­രെ­യു­ള്ള 27 ഞാ­റ്റു­വേ­ല­ക­ളാ­യി­രു­ന്ന­ല്ലോ. മ­ണ്ണും വി­ണ്ണും അ­വർ­ക്ക്‌ മ­നഃ­പാ­ഠ­മാ­യി­രു­ന്നു. പ­ക്ക­വും തി­ഥി­യും നാ­ളും

Read More

അ­ത്ഭു­തവൃ­ക്ഷ­മെ­ന്ന­റി­യ­പ്പെ­ടു­ന്ന അ­ണ­ലിവേ­ഗം

ഭം­ഗി­യു­ള­ള ഇ­ല­ക­ളോ­ടു കൂ­ടി­യ­തും വെ­ളു­ത്ത പൂ­ക്കൾ കു­ല­ക­ളാ­യി ഉ­ണ്ടാ­വു­ന്ന­തു­മാ­യ ചെ­റു­വൃ­ക്ഷ­മാ­ണ്‌ അ­ണ­ലി­വേ­ഗം. ചു­വ­ട്ടിൽ നി­ന്നു മു­കൾ­ഭാ­ഗം വ­രെ ശാ­ഖ­ക­ളു­ണ്ടാ­യി നി­റ­യെ ഇ­ല­ക­ളും പൂ­ക്ക­ളു­മാ­യി ന­യ­നാ­ന­ന്ദ­ക­ര­മാ­യി പ­ടർ­ന്നു നിൽ­ക്കു­ന്ന വൃ­ക്ഷ­മാ­ണ്‌ ഇ­ത്‌. ഇ­തു പ­ല­യി­ന­ങ്ങ­ളു­ള­ള­താ­യി പ­റ­യ­പ്പെ­ടു­ന്നു. പൊ­തു­വെ അ­റി­യ­പ്പെ­ടു­ന്ന ഇ­നം വെ­ളു­ത്ത പൂ­ക്ക­ളു­ണ്ടാ­വു­ന്ന­താ­ണ്‌.

Read More