back to homepage

Agriculture

റബറിന്‌ ഭീഷണിയായി കൊടും വരൾച്ചയും

കെ കെ രാമചന്ദ്രൻ പിള്ള മറ്റ്‌ കൃഷിക്കാരുമായി തട്ടിച്ചുനോക്കുമ്പോൾ റബർ കൃഷിക്കാർ പൊതുവേ സമ്പന്നരും സന്തുഷ്ടരുമയിരുന്നതായികാണാം. എന്നാൽ കഴിഞ്ഞ കുറേക്കാലമായി അനുഭവപ്പെടുന്ന റബറിന്റെ വിലക്കുറവ്‌, സാമ്പത്തിക ഞെരുക്കം കാരണം റബർ ബോർഡിന്റെ കൃഷിവികസന പദ്ധതികൾ നടപ്പാക്കുന്നതിൽ ഉണ്ടായിരിക്കുന്ന മാന്ദ്യം തുടങ്ങി പലപ്രതിസന്ധികളും

Read More

തെക്കൻ കുരുമുളക്‌ വികസിപ്പിച്ചെടുത്ത തോമസിന്‌ ദേശീയ അംഗീകാരം

തൊടുപുഴ: നൂതന കുരുമുളക്‌ വികസിപ്പിച്ചെടുത്ത ഗ്രാമീണ കർഷകന്‌ ദേശീയ അംഗീകാരം. കാഞ്ചിയാർ സ്വദേശി ടി ടി തോമസിനെയാണ്‌ മികച്ച കർഷക കണ്ടെത്തലിനുള്ള ഇന്ത്യൻ കാർഷിക ഗവേഷണ ഇൻസ്റ്റിറ്റിയൂട്ടിന്റെ ദേശീയ അംഗീകാരം തേടിയെത്തിയത്‌. ഒരോ ഞെട്ടിലും പല കുലകളായി കായ്ക്കുന്ന കുരുമുളകിനം കണ്ടെത്തി

Read More

വേണം സംശുദ്ധ മാംസോത്പാദന സംസ്ക്കാരം

ഡോ. സാബിൻ ജോർജ്ജ്‌ മഹാഭൂരിപക്ഷവും മാംസഭക്ഷണം ശീലമാക്കിയിരിക്കുന്ന കേരളത്തിൽ മലയാളിയുടെ ഭക്ഷ്യ ഉത്പാദന രീതികളിൽ സംശുദ്ധ മാംസോത്പാദന സംസ്ക്കാരം ഇന്നും അകലെയാണ്‌. ഏതു ഭക്ഷണത്തിന്റെയും അളവിനൊപ്പം അതിന്റെ ഗുണമേന്മയും ഉറപ്പുവരുത്തേണ്ടത്‌ പുതിയ കാലത്തിന്റെ അവകാശങ്ങളിലൊന്നായി കരുതപ്പെടേണ്ടിയിരിക്കുന്നു. കശാപ്പിനായി ഉപയോഗിക്കുന്ന മൃഗങ്ങളുടെയും മാംസത്തിന്റേയും

Read More

പൂന്തോട്ടത്തിലെ സുന്ദരികൾ

അനുകൃഷ്ണ എസ്‌ പൂന്തോട്ടത്തെ കൂടുതൽ സുന്ദരമാക്കാൻ ആഗ്രഹിക്കുന്നവർ പരിചയപ്പെട്ടിരിക്കേണ്ട രണ്ടു സുന്ദരിമാരാണ്‌ കല്യാണ സൗഗന്ധികവും ടോർച്ച്‌ ലില്ലിയും. രണ്ടുപേരും ഒന്നിനൊന്ന്‌ മുന്നിലാണ്‌. പൂന്തോട്ടത്തിന്‌ മനോഹാരിത നൽകുന്നതിനു പുറമെ സുഗന്ധവും പകരുന്നതാണ്‌ കല്യാണ സൗഗന്ധികം. പാലപ്പൂവിനെപ്പോലെ സന്ധ്യാനേരത്താണ്‌ ഈ പുഷ്പം ചുറ്റും സുഗന്ധം

Read More

ഡയറി ഫാമുകൾക്ക്‌ ഭീഷണിയായി സറ

ഡോ. സാബിൻ ജോർജ്ജ്‌ പുല്ലിന്റേയും, വൈക്കോലിന്റേയും ലഭ്യത കുറയുകയും കാലിത്തീറ്റയെ പൂർണമായും ആശ്രയിക്കേണ്ടി വരികയും ചെയ്യുന്നതോടെ കേരളത്തിലെ ഫാമുകളും‘സറ’ ഭീഷണിയിലാണ്‌. പരമാവധി പാലുത്പാദനം ലക്ഷ്യമാക്കി തീവ്രരീതിയിൽ പശുക്കളെ പരിപാലിക്കുന്ന ഡയറി ഫാമുകൾക്ക്‌ ഭീഷണിയാകുന്ന രോഗാവസ്ഥയാണ്‌ സറ. സബ്‌ അക്യൂട്ട്‌ റൂമിനൽ അസിഡോസിസ്‌

Read More

എഐടിയുസി നേതാവിന്‌ ജൈവ കൃഷിയിൽ നൂറുമേനി

കഞ്ഞിക്കുഴി: കഞ്ഞിക്കുഴിയിലെ ചൊരിമണലിൽ എഐടിയുസി നേതാവ്‌ നടത്തിയ പച്ചക്കറി കൃഷിയിൽ നൂറുമേനി. തൊഴിലുറപ്പ്‌ തൊഴിലാളി യൂണിയൻ എഐടിയുസി ആലപ്പുഴ ജില്ലാ സെക്രട്ടറി മായിത്തറ വടക്കേതൈയ്യിൽ വി പി സുനിലാണ്‌ ജൈവ കൃഷിയിൽ ജൈത്ര യാത്രനടത്തുന്നത്‌. മായിത്തറ വെട്ടിക്കാട്ട്‌ പാടശേഖത്തിൽ അഞ്ച്‌ ഏക്കർ

Read More

അൽപം ശ്രദ്ധിച്ചാൽ കോവൽകൃഷി ലളിതം, ലാഭകരം

ആരാധ്യ നമ്മൾ മലയാളികൾക്ക്‌ വള രെ സുപരിചിതമായ ഒരു പച്ചക്കറി വിഭവങ്ങളിലൊന്നാണ്‌ കോവയ്ക്ക. വെള്ളരി വർഗത്തിലെ ദീർഘകാല വിളയായ കോവയ്ക്ക ഉണ്ടാവുന്ന ഒരു വള്ളിച്ചെടിയാണ്‌ കോവൽ. പച്ചക്കറി കൃഷി ആരംഭിക്കാൻ താൽപര്യം ഉള്ള ഒരാൾക്ക്‌ ഏറ്റവും ആദ്യം തിരഞ്ഞെടുക്കാവുന്നതും, ഏറ്റവും എളുപ്പവും

Read More

പണ്ടപ്പുഴുബാധ നേരിടാൻ

ഡോ. സാബിൻ ജോർജ്ജ്‌ നാടൻ വിരകളും, ഉരുളൻ വിരകളും പണ്ടപ്പുഴുക്കളും സൂക്ഷ്മാണുക്കളായ പ്രോട്ടോസോവകളും ആണ്‌ കന്നുകാലികളിലെ വിരബാധയുണ്ടാക്കുന്ന പരാദങ്ങൾ. ഇത്തരം ആന്തരിക പരാദങ്ങൾ കാലികളുടെ ഉൽപാദനക്ഷമതയേയും ആരോഗ്യത്തെയും ബാധിക്കുന്നു. ഇതിൽ ആമാശയത്തിൽ കാണുന്ന പണ്ടപ്പുഴുക്കൾ കേരളത്തിൽ പ്രത്യേകിച്ച്‌ പാടത്ത്‌ മേയാൻ വിടുന്ന

Read More

ജൈവകൃഷിയും തേനീച്ചപരിപാലനവും

സുനിൽ ബി മനുഷ്യരാശിയുടെ ആഹാരത്തിനായി ഉപയോഗിക്കുന്ന എഴുപത്‌ ശതമാനത്തോളം വരുന്ന ചെടികളും തേനീച്ചയുടെ പരാഗണത്തിലൂടെ ഉത്പാദിപ്പിക്കപ്പെടുന്നവയാണെന്നുള്ള കാര്യങ്ങൾ നാം അറിഞ്ഞിരിക്കേണ്ടതാണ്‌. ഭൂമിയിലെ തേനീച്ച മുഴുവൻ ഇല്ലാതായാൽ പച്ചപ്പ്‌ പരന്ന ഈ ഭൂപ്രദേശം ഒരു മരുഭൂമിയാകാൻ വെറും നാലു വർഷം മാത്രം മതിയാകും

Read More

മൃഗസംരക്ഷണ മേഖലയിലെ ചില പ്രജനന തത്വങ്ങൾ

ഡോ. സ്റ്റീഫൻ മാത്യു “ഇപ്പോൾ പുതിയ ഇനങ്ങൾ ഒന്നും ഇറക്കാറില്ലേ?” ഞാൻ വെറ്ററിനറി കോളജിലാണെന്നും ജനിതക ശാസ്ത്രത്തിലാണ്‌ സ്പെഷ്യലൈസേഷൻ എന്നും അറിഞ്ഞപ്പോൾ ഒരു സഹയാത്രികൻ ഏതാണ്ട്‌ പത്ത്‌ വർഷം മുമ്പുള്ള ഒരു ട്രെയിൻ യാത്രയിൽ എന്നോട്‌ ചോദിച്ചത്‌ ഓർമ വരുന്നു. പുതിയ

Read More