Wednesday
22 Aug 2018

Art and Video

ക്ഷേത്രത്തിലെ കൊത്തുപണിയില്‍ സൈക്കിളില്‍പോകുന്ന ആളുടെ ചിത്രം; ഇന്ത്യസൈക്കിള്‍ കണ്ടുപിടിച്ചിട്ട് 2000വര്‍ഷമോ

  രണ്ടായിരം വര്‍ഷമെങ്കിലും പഴക്കമുള്ള ക്ഷേത്രത്തിലെ കൊത്തുപണിയില്‍ സൈക്കിളില്‍പോകുന്ന ആളുടെ ചിത്രം. അപ്പോള്‍ ഇന്ത്യക്കാര്‍ സൈക്കിള്‍ കണ്ടുപിടിച്ചിട്ട് 2000വര്‍ഷം കഴിഞ്ഞുവെന്നോ, വാര്‍ത്ത വൈറലാകാതെങ്ങിനെ. തമിഴ്‌നാട്ടിലെ ട്രിച്ചി വൊറയൂര്‍ പഞ്ചവര്‍ണസ്വാമി ക്ഷേത്രത്തില്‍ ആണ് ഇത്തരമൊരു കൊത്തുപണി കണ്ടത്. ഇത് പ്രവീണ്‍മോഹന്‍ എന്നയാള്‍ വീഡിയോയിലൂടെ...

ദൈവത്തിന്റെ കയ്യൊപ്പുള്ള വിരലുകള്‍

സുധീര്‍ എ എസ് തിരുവനന്തപുരം: അനവദ്യയുടെ വിരല്‍ത്തുമ്പുകളില്‍ ദൈവത്തിന്റെ കൈയ്യൊപ്പ് പതിഞ്ഞിട്ടുണ്ട്. അതുകൊണ്ടാണ് തനിക്കു ചുറ്റുമുള്ള കാഴ്ചകള്‍ അവളുടെ വിരല്‍ത്തുമ്പുകളിലൂടെ ദൃശ്യ വിസ്മയങ്ങളായി മാറുന്നത്. രണ്ട് വയസില്‍ തുടങ്ങിയതാണ് ഈ കുഞ്ഞ് ചിത്രകാരിയുടെ ചിത്രരചനകള്‍. ഇപ്പോള്‍ പതിനൊന്ന് വയസിലെത്തിനില്‍ക്കുമ്പോള്‍ പെയിന്റിംഗുകളും പോര്‍ട്രേറ്റുകളും...

വളഞ്ഞു പുള‍ഞ്ഞിതെങ്ങോട്ടാണ്?

പൊലീസുകാരനെന്താ ഇൗ വീട്ടില്‍ കാര്യം?, എന്ന് ചോദിക്കുന്ന പോലെയാണ് പാമ്പിനെന്താ ഇൗ പനയില്‍ കാര്യം?. പ്രത്യേകിച്ച് കാര്യം ഒന്നുമില്ല, ആശാന്‍ എന്തോ അന്വേഷിച്ചു പോകുന്ന തിരക്കിലാണ്. പക്ഷേ, പാവം പാമ്പിന് അറിയില്ലല്ലോ, തെങ്ങിന് പാമ്പിന്‍റെ അത്ര പോലും നീളമില്ലെന്ന്. എന്തായാലും ഇവന്‍റെ...

ഈ ശില്‍പത്തെ നിങ്ങൾ നോക്കിയില്ലേലും അത് നിങ്ങളെ നോക്കും

ലോകത്തെ അതിശയിപ്പിച്ച ഒരു ശിൽപം. അതിന്‍റെ പ്രത്യേകത എന്തെന്നാല്‍ നിങ്ങൾ അതിനെ നോക്കിയില്ലേലും അത് നിങ്ങളെ നോക്കും. നിങ്ങള്‍ എങ്ങോട്ട് തിരിഞ്ഞാലും അത് നിങ്ങളെ തന്നെ നോക്കും.  കുഞ്ഞുനാളില്‍ നമ്മോടൊപ്പം അമ്പിളിമാമന്‍ വരുന്നതായി തോന്നാറില്ലേ ഏതാണ്ട് അത്പോലൊരു ശില്‍പമാണിത്. നമ്മള്‍ ഏത്...

യാത്രക്കാരെ അതിശയിപ്പിച്ച തിമിംഗലം; വീഡിയോ കണ്ട് നോക്കൂ..

ഓസ്‌ട്രേലിയയിലെ ഒരു കൂട്ടം ടൂറിസ്റ്റുകളെ അതിശയിപ്പിച്ച തിമിംഗലം. ന്യൂ സൗത്ത് വെയ്ല്‍സിലെ മക്വാറി തുറമുഖത്തു നിന്നു ടൂറിസ്റ്റുകള്‍ യാത്ര തിരിച്ചു. ജന്തുലോകത്തിലെ തന്നെ വമ്പന്‍ ജീവികളിലൊന്നായ തിമിംഗലം അഥവാ ഹംപ്ബാക്ക് വെയിലിനെ കാണുകയെന്നതായിരുന്നു യാത്രയുടെ ലക്ഷ്യം. യാത്രയ്ക്കിടെ ഏതാനും തിമിംഗലങ്ങളെ കാണുകയും ചെയ്തു....

മങ്ങാതെ നിറനിലാവ്

പി ഉഷാകുമാരി ചിത്രകല ജീവവായുവായി പരിഗണിച്ച ലോകപ്രശസ്ത ചിത്രകാരന്‍ വിന്‍സന്റ് വാന്‍ഗോഗ് നമുക്ക് പകര്‍ന്നു നല്‍കിയത് പ്രകൃതിയും മനുഷ്യനും തമ്മിലും തമ്മിലുള്ള ഏകീഭാവത്തിന്റെ തനിമയാണ്. ആത്മാവിന്റെ ആഴങ്ങളിലേക്ക് കൊണ്ടെത്തിക്കുന്ന പൂര്‍ണ്ണ ജാഗ്രതയോടുകൂടിയ ചിത്രങ്ങള്‍ അനന്തതയെ ഉണര്‍ത്തിക്കുന്നവയാണ്. വിന്‍സന്റ് വാന്‍ഗോഗ് 37 ാമത്തെ...

പ്രചോദനമായി…മാതൃകയായി..നര്‍ത്തകിയായി നിര്‍മ്മല ടീച്ചര്‍

അതുല്യ എന്‍ വി നൃത്താവേശം ഹൃദയത്തില്‍ നിറയുമ്പോള്‍ പ്രായം എന്നത് ഒരു തടസ്സമല്ല എന്ന് തെളിയിച്ചിരിക്കുകയാണ് നിര്‍മ്മലടീച്ചര്‍ തന്റെ ചുവട്‌വെയ്പ്പിലൂടെ... വിരമിച്ച അധ്യാപിക കൂടിയായ നിര്‍മ്മല ജയിംസ് ഭരതനാട്യം അഭ്യസിക്കണമെന്ന് തീരുമാനത്തിലെത്തിയത് 60-ാം വയസ്സില്‍. കാലം അണയ്ക്കാത്ത നൃത്തത്തോടുള്ള അഭിനിവേശത്താല്‍ കയ്യിലെ...

അരങ്ങഴക്

മനു പോരുവഴി 'നിങ്ങളെന്റെ കറുത്ത മക്കളെ ചുട്ടു തിന്നുന്നോ നിങ്ങളവരുടെ നിറഞ്ഞ കണ്ണുകള്‍ ചൂഴ്‌ന്നെടുക്കുന്നോ നിങ്ങള്‍ ഞങ്ങടെ കുഴിമാടം കുളം തോണ്ടുന്നോ നിങ്ങളോര്‍ക്കുക നിങ്ങളെങ്ങനെ നിങ്ങളായെന്ന്' പാട്ടും മേളവും ഒന്നു ചേര്‍ന്നൊഴുകിയ കളിയരങ്ങില്‍ കുറത്തി ഉറഞ്ഞു തുള്ളിയപ്പോള്‍ ഒപ്പമാടിയ നിലവിളക്കിന്റെ നാളം...

ശിലാ ചരിത്രം

മനു പോരുവഴി യാദൃച്ഛികമായിട്ടാണ് കടയില്‍ നിന്നും ബാക്കി കിട്ടിയ പത്തു രൂപ നോട്ടിലേക്ക് സന്തോഷിന്റെ നോട്ടം പതിയുന്നത്. ഒന്നുകൂടി ശ്രദ്ധിച്ചു നോക്കിയപ്പോള്‍ 79 V എന്ന സീരിസില്‍ തുടങ്ങുന്ന ആ നോട്ടിലെ അക്കങ്ങള്‍ തന്റെ ജനന തീയതിയിലുള്ളതാണെന്ന് മനസിലായി.ഏറെ പ്രത്യേകത തോന്നിയ...

ചിത്രയാത്രയ്ക്ക് ജില്ലയുടെ തെക്കന്‍ മേഖലയില്‍ സ്‌നേഹോഷ്മളമായ വരവേല്‍പ്പ്

തൃക്കരിപ്പൂര്‍: സാന്ധ്യശോഭയില്‍ കായലില്‍ തലയുയര്‍ത്തി നില്‍ക്കുന്ന കണ്ടല്‍ക്കാടുകള്‍ ആകാശത്തേക്ക് പറന്നുയര്‍ന്ന് കടല്‍കാക്കകള്‍. പഴയ കാലത്ത് വസൂരി രോഗം പിടിപെട്ട് മരണാസന്നരായ മനുഷ്യരെ തള്ളുന്ന കുരിപ്പാടിയാണ് തൊട്ടടുത്ത്. കാല്‍ നൂറ്റാണ്ടു കാലം ഏകാന്ത ജീവിതം നയിച്ച ദമ്പതിമാര്‍ കഴിച്ചുകൂട്ടിയ കൊച്ചത്തുരുത്ത് കുരിപ്പാടിക്ക് തൊട്ടു...