Sunday
19 Aug 2018

Automobiles

ഇന്ത്യന്‍ വിപണി കീഴടക്കാനൊരുങ്ങി കവാസക്കി

സൂപ്പര്‍ ബൈക്ക് നിര്‍മ്മതാക്കളായ കവാസാക്കി ഇന്ത്യന്‍ വിപണിയെ ലക്ഷ്യമിട്ട് കുറഞ്ഞ സിസി ബൈക്കുകള്‍ നിര്‍മ്മിക്കുന്നു. ആകര്‍ഷകമായ വിലക്ക് കുറഞ്ഞ സിസി ബൈക്കുകകള്‍ക്ക് ഇന്ത്യന്‍ വിപണിയിലെ കച്ചവട സാധ്യത മുന്നില്‍ കണ്ടാണ് കമ്പനിയുടെ ഈ നീക്കം. അടുത്തകാലത്തായി പുറത്തിറങ്ങിയ കവാസാക്കി നിഞ്ച 300...

ഈ കാറുകളുടെ മോഡലുകള്‍ക്കനുസരിച്ച് വില കൂട്ടി

ന്യൂഡല്‍ഹി:  മാരുതി കാറുകളുടെ വില കൂട്ടി. ഓഗസ്‌റ്റ്‌ മുതല്‍ വിപണിയിലെത്തുന്ന വാഹനങ്ങളുടെ വിലയാകും വര്‍ധിക്കുക. കാറിന്‍റെ നിര്‍മാണത്തിനാവശ്യമായ അസംസ്‌കൃത വസ്‌തുക്കളുടെ വില വര്‍ധന മൂലമാണ് കാര്‍ നിര്‍മാതാക്കളായ മാരുതി സുസുക്കി വാഹനങ്ങളുടെ വില വര്‍ധിപ്പിച്ചത്.  രൂപയുടെ വിനിമയമൂല്യവും എണ്ണവിലയിലെ കയറ്റവും വിലവര്‍ധനയ്‌ക്കു കാരണമായതായി...

മഹീന്ദ്ര ഫ്യൂരിയോ വിപണിയിലെത്തി

ഇടത്തരം വാണിജ്യ വാഹനവിഭാഗത്തില്‍ ഫ്യൂരിയോ എന്ന പുതിയ മോഡലിനെ മഹീന്ദ്ര ബസ് ആന്‍ഡ് ട്രക്ക് ഡിവിഷന്‍ പുറത്തിറക്കി. ഇതോടെ വാണിജ്യ വാഹനവിപണിയില്‍ എല്ലാ വിഭാഗങ്ങളിലും മഹീന്ദ്രയ്ക്ക് മോഡലുകളായി. ലോകപ്രശസ്ത ഇറ്റാലിയന്‍ ഡിസൈനിങ് സ്റ്റുഡിയോയായ പിനിന്‍ഫാരിനയാണ് ട്രക്ക് രൂപകല്‍പ്പന ചെയ്തത്. അറുനൂറ് കോടി...

ടാറ്റ മോട്ടോഴ്‌സ് ഓണം ഓഫറുകള്‍ 

കൊച്ചി:  ടാറ്റ മോട്ടോഴ്‌സ് ഓണം ഓഫറുകള്‍ പ്രഖ്യാപിച്ചു. പുതിയ ആനുകൂല്യങ്ങള്‍ ജൂലൈ 17 മുതല്‍ കേരളത്തിലുടനീളമുള്ള ടാറ്റ മോട്ടോഴ്‌സിന്‍റെ ഡീലര്‍ഷിപ്പുകള്‍ വഴി ഉപഭോക്താക്കള്‍ക്ക് ലഭ്യമാകും. കേരള വിപണിയിലെ പുതിയ പദ്ധതികള്‍ പ്രഖ്യാപിക്കുന്നതിനോടൊപ്പം തന്നെ ടാറ്റ നെക്‌സോണ്‍ന്‍റെ  ഏറ്റവും പുതിയ എഎംടി പതിപ്പായ...

പവര്‍ബൈക്കുകളോടിക്കുന്ന ഇന്ത്യയുടെ ദേശീയദയനീയത

ഹരികുറിശേരി ബൈക്കില്‍ നിറയെ പവറും തലയില്‍നിറയെ അഹന്തയുമായി നിരത്ത് കൊലക്കളമാക്കുന്ന പവര്‍ബൈക്ക് റേസര്‍മാര്‍ സ്വൈര ജീവിതത്തിന് ഭീഷണിയായിട്ടും അധികൃതര്‍ നോക്കിനില്‍ക്കുകയാണ്. നിരത്തിലെ തിരക്കുകണ്ട് പതറിനില്‍ക്കുന്നവന്റെ നേരേ വെടിയുണ്ടപോലെ പാഞ്ഞുവരികയാണ് ഇത്തരക്കാര്‍. സ്വൈര ജീവിതം ആഗ്രഹിക്കുന്നവര്‍ക്ക് ജീവിക്കാന്‍ ഒരവകാശവുമില്ലേ, അതോ ഈ പാഞ്ഞുവരുന്നവന്റെ...

ലോകത്തിലെ ഏറ്റവും വില കുറഞ്ഞ കാര്‍ നിര്‍ത്തുന്നു

ലോകത്തിലെ ഏറ്റവും വില കുറഞ്ഞ കാറെന്ന വിശേഷണവുമായി എത്തിയ നാനോ കാര്‍ ഓട്ടം നിര്‍ത്തുന്നുവെന്ന്~ സൂചന. ജൂണ്‍ മാസം ഒറ്റ കാര്‍ മാത്രമാണ് കമ്പനി നിര്‍മ്മിച്ചത്. ഇതാണ് നാനോ കാറിന്റെ നിര്‍മ്മാണം ടാറ്റാ മോട്ടോര്‍സ് ലിമിറ്റഡ് അവസാനിപ്പിക്കുകയാണെന്ന സംശയത്തിന്റെ കാരണം. ഇക്കാര്യത്തില്‍...

ഫോക്‌സ്‌വാഗണ്‍ 7977 കോടി രൂപ ഇന്ത്യയില്‍ നിക്ഷേപിക്കുന്നു

ബിസിനസ് വിപുലീകരണത്തിന്റെ ഭാഗമായി ഫോക്‌സ്‌വാഗണ്‍ ഗ്രൂപ്പ് ഇന്ത്യയില്‍ 7977 കോടി രൂപ നിക്ഷേപിക്കുന്നു. സ്‌കോഡയുമായി ചേര്‍ന്ന് 2025 ഓടെ അഞ്ച് ശതമാനം വിപണി വിഹിതം നേടുക എന്ന ലക്ഷ്യത്തോടെയാണ് നിക്ഷേപം നടത്തുന്നത്. ഉത്പന്ന വിപുലീകരണത്തിന്റെ ഭാഗമായി പുതിയ പ്രൊഡകട് ഡവലപ്പ്‌മെന്റ് പ്ലാന്റ്...

വിമാനത്താവളങ്ങളില്‍നിന്ന് ‘ഫ്ലൈ ബസുകൾ’

തിരുവനന്തപുരം: കെ എസ് ആര്‍ടിസിയുടെ പുത്തന്‍ സംരംഭമായ ഫ്ലൈ ബസുകള്‍ ഉടനെ സര്‍വീസ് ആരംഭിക്കുമെന്ന് റിപ്പോര്‍ട്ട്. കേരളത്തിലെ എല്ലാ വിമാനത്താവളങ്ങളിൽ നിന്നും ബന്ധപ്പെട്ട സിറ്റികളിലേയ്ക്കു സര്‍വീസ് നടത്തുന്ന ‘ഫ്ലൈ ബസിന് നിരവധി പ്രത്യേകതകളാണുള്ളത്. ലഗേജുകൾക്ക് ഒരു പരിധിവരെ സൗജന്യമായി കൊണ്ടുപോകുവാനുള്ള സൗകര്യം പ്രദാനം ചെയ്യുന്ന ഈ...

വൈദ്യുതി വാഹനങ്ങള്‍ വിഷവാഹികള്‍; ജീവനുതന്നെ ഭീഷണിയായേക്കുമെന്ന് പഠനങ്ങള്‍

തിരുവനന്തപുരം: പരിസ്ഥിതി മലിനീകരണത്തിനെ ചെറുക്കാന്‍ വൈദ്യുതി വാഹനങ്ങള്‍ വ്യാപിപ്പിക്കാനുള്ള കേന്ദ്ര റോഡ്, ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരിയുടെ തീരുമാനം വലിയ ആപത്തായേക്കുമെന്ന് പഠനങ്ങള്‍. മലിനീകരണം തടയുമെന്ന് അവകാശപ്പെട്ടുകൊണ്ട് തുടങ്ങിയ പദ്ധതി മനുഷ്യജീവനുതന്നെ ഭീഷണിയായേക്കുമെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. വൈദ്യുതിയെ ഹരിത ഇന്ധനമായി...

ഗാലക്‌സി ജെ8 ഇന്ത്യയില്‍ അവതരിപ്പിച്ച് സാംസങ്

ഇന്ത്യയിലെ പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ ബ്രാന്‍ഡായ സാംസങ് ഗാലക്‌സി ജെ8 ഇന്ത്യയില്‍ ലഭ്യമാക്കി. സാംസങിന്‍റെ പുതിയ ഇന്‍ഫിനിറ്റി സീരീസ് മോഡലുകളുടെ ഭാഗമാണ് ഗാലക്‌സി ജെ8. ആറിഞ്ച് സൂപ്പര്‍ അമോലെഡ് ഇന്‍ഫിനിറ്റി ഡിസ്‌പ്ലേയാണ് ഗാലക്‌സി ജെ8ന്‍റെ പ്രധാന സവിശേഷത. ആദ്യത്തെ ഡ്യുവല്‍ ക്യാമറ നവീനതകളുമുണ്ട്....