Saturday
21 Oct 2017

Agri Business

കാർഷിക മേഖലയിൽ സംരംഭകരുടെ കുറവ് പരിഹരിക്കും

കൃഷി അധിഷ്ഠിത വ്യവസായ രംഗത്ത് ജില്ലയില്‍ പുതിയ സംരഭകര്‍ കടന്നുവരണമെന്നും അതിന് ആവശ്യമായ എല്ലാ സഹകരണവും ജില്ലാ വ്യവസായ കേന്ദ്രവും ജില്ലാ ഭരണകൂടവും നല്‍കാന്‍ തയ്യാറാണെന്നും ജില്ലാ കളക്ടര്‍ എസ്.സുഹാസ് പറഞ്ഞു. ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ കല്‍പ്പറ്റ വുഡ്‌ലാന്‍ഡ്‌സ് ഹോട്ടലില്‍...

വിഷരഹിത പച്ചക്കറിയുമായി കൃഷി വകുപ്പിന്റെ ഓണസമൃദ്ധി

മിതമായ നിരക്കില്‍ വിഷരഹിത പച്ചക്കറി ലഭ്യമാക്കാന്‍ ഓണം- ബക്രീദ് പച്ചക്കറി റെക്കോര്‍ഡ് വിപണിയുമായി കൃഷി വകുപ്പ്. ഹോര്‍ട്ടികോര്‍പ്പ്, വിഎഫ്പിസികെ എന്നിവയുടെ സഹകരണത്തോടെ ഓണസമൃദ്ധി എന്ന പേരില്‍ സംസ്ഥാനത്തെമ്പാടും പച്ചക്കറി വിപണികള്‍ ഉണ്ടാകും. ഓണസമൃദ്ധി വിപണിയുടെ സംസ്ഥാനതല ഉദ്ഘാടനം 30 ന് മുഖ്യമന്ത്രി...

ചെമ്മീന്‍ തുള്ളിയാല്‍ ചട്ടിയോളമല്ല; വാനോളം

ജോസ് ഡേവിഡ് "There are many good fishermen and some great ones. But there is only you"-   The Old Man and the Sea by Earnest Hemingway  ''നല്ല മീന്‍പിടിത്തക്കാര്‍ ഒത്തിരിയുണ്ട്, അവരില്‍ മഹാത്മാക്കളും....

പണം വാരാന്‍ പന്നി വളര്‍ത്തല്‍

ഹോട്ടലുകള്‍, ഹോസ്‌ററലുകള്‍, പച്ചക്കറിക്കടകള്‍, സംസ്‌ക്കരണ കേന്ദ്രങ്ങള്‍, ബേക്കറികള്‍, ഇറച്ചിമീന്‍ മാര്‍ക്കറ്റുകള്‍ എന്നിവയില്‍ നിന്നും കിട്ടുന്ന ഉപയോഗയോഗ്യമല്ലാത്ത പദാര്‍ത്ഥങ്ങളും ഉപോത്പന്നങ്ങളും സംസ്‌ക്കരിച്ച് തീറ്റയായി കൊടുത്ത് ആദായകരമായി നടത്താവുന്ന കൃഷിയാണ് ഇറച്ചി പന്നി വളര്‍ത്തല്‍. താരതമ്യേന കുറഞ്ഞ മുതല്‍ മുടക്ക്,•വീട്ടുവളപ്പില്‍ തന്നെ തുടങ്ങാവുന്ന ചെറിയ...

കൃഷി നഷ്ടം പഴങ്കഥ; ആന്റണിക്ക് പപ്പായ സ്വര്‍ണ്ണക്കനി

  പഴവര്‍ഗ്ഗങ്ങളില്‍ മനുഷ്യ ശരീരത്തിന് ഏറ്റവും ഗുണം ചെയ്യുന്ന കപ്പങ്ങ (പപ്പായ) നാട്ടില്‍ നിന്നും ഒരു കാലത്ത് ഒഴിവാക്കപ്പെട്ടിരുന്നു എന്നാല്‍ ഇന്ന് പപ്പായയുടെ ഔഷധ ഗുണങ്ങള്‍ ഡോക്ടര്‍മാര്‍ തന്നെ നിര്‍ദ്ദേശിക്കുമ്പോള്‍ പപ്പായ വീണ്ടും തിരിച്ചുവരുന്നു. കോതമംഗലത്തിന് സമീപം മാലിപ്പാറയിലെ കര്‍ഷകനായ ആന്റണിയുടെ...

കൂണ്‍കൃഷിയിലൊരു മാനേജ്‌മെന്റ് മാജിക്

കൃഷിക്കൊപ്പം മാനേജ്‌മെന്റുകൂടി ചേര്‍ന്നാല്‍ അത്ഭുതങ്ങള്‍ സൃഷ്ടിക്കാം. ഇതിന് ദൃഷ്ടാന്തമാണ് പാലക്കാട്ടെ ഒളശ്ശേരി നെല്ലിയാംപാടത്തുള്ള മീഡോ മഷ്‌റൂമിന്റെ വിജയം. പാലക്കാട്ടെ മീനാക്ഷി സുന്ദരം കൂണ്‍കൃഷിയില്‍ രണ്ട് പതിറ്റാണ്ടിലേറെ അനുഭവസമ്പത്തുള്ള കര്‍ഷകനാണ്. 2011ല്‍, നെതര്‍ലന്‍ഡ്‌സിലെ സേവനത്തിനുശേഷം നാട്ടിലെത്തിയ ജയശങ്കറെന്ന യുവാവ് ഒരു വാഗ്ദാനവുമായി മീനാക്ഷി...

കാര്‍ഷിക വായ്പയുടെ രാഷ്ട്രീയം

ഇന്ത്യ ഒരു കര്‍ഷക രാജ്യമാണ്. ഭൂരിഭാഗം ജനങ്ങളും കാര്‍ഷികവൃത്തിയില്‍ ഉപജീവനം തേടുന്നു. രാജ്യം ഭരിക്കുന്ന ഭരണാധികാരികള്‍ നടപ്പിലാക്കുന്ന നയങ്ങള്‍ ജനവിരുദ്ധവും കാര്‍ഷിക വിരുദ്ധവും ആയപ്പോള്‍ കാര്‍ഷിക മേഖല താറുമാറായി. ഇറക്കുമതി പ്രോത്സാഹിപ്പിച്ചപ്പോള്‍ കര്‍ഷകന്റെ ഉല്‍പ്പന്നത്തിന് ന്യായമായ വില ലഭിക്കാതായി. വളം, സബ്‌സിഡി...

ചെമ്മീനും ഒരു ചെറിയ മീനല്ല

കേരളത്തിന്റ പ്രകൃതിഭംഗി അതിന്റെ എല്ലാ അര്‍ത്ഥത്തിലും പ്രതിഫലിക്കുന്ന ഒരു നാടാണ് കൊല്ലം. കാര്‍ഷിക ഉല്‍പ്പാദന മേഖലയിലും മുന്നിട്ട് നില്‍ക്കുന്ന കൊല്ലത്തിന്റെ ഭൂപ്രകൃതി എല്ലാതരത്തിലുമുള്ള കൃഷിയ്ക്കും അനുയോജ്യമായത് തന്നെയാണ്. ആലപ്പുഴയുടേതിന് സമാനമായ ജലലഭ്യതയുള്ള കൊല്ലത്തെ കയറുല്‍പ്പാദനവും മത്സ്യകൃഷിയും പേരുകേട്ടവയാണ്. കൊല്ലത്തിന്റെ പ്രകൃതിഭംഗിയെ വിളിച്ച്...