Sunday
22 Oct 2017

Cartoon

ഇതാണോ മീഡിയ …..

കടപ്പാട് : WhatsApp

ജനം..മനം ; നാനൂറ് വയസും നാല് എംഎയും

മനുഷ്യന് നാനൂറ് വയസുവരെ ജീവിക്കാമെന്ന് ബാബാരാംദേവ് "98 വയസില്‍ എംഎ എടുത്ത ബിഹാറുകാരന്‍ ചേട്ടന്‍ നാല് എം എ ഒക്കെ എടുക്കുമായിരിക്കും".

പെട്രോൾ വിലകയറ്റ ന്യായീകരണം

കടപ്പാട് : വാട്സപ്പ്‍

ജനം-മനം പൗരനും പൊലീസും

'ഒരു വിഐപിക്ക് മൂന്നു പൊലീസ്, 663 പൗരന്മാര്‍ക്ക് ഒരു പൊലീസ്..' 'പൗരന്മാര്‍ തെറ്റൊന്നും ചെയ്യാത്തതുകൊണ്ട് അത്രമതി..'

ജനം മനം വേങ്ങര

ഖാദര്‍ വന്നാല്‍ ഖദറുവരുമോ..? ഖാദര്‍ വന്നതുകൊണ്ട്  ഖദറുകാരുടെ വോട്ടുമുഴുവന്‍ കിട്ടുമെന്നായിരിക്കും...

ജനം മനം

'ട്രയിനിലെ ഉറക്കം ഒരുമണിക്കൂര്‍ കുറച്ചല്ലോ..'' 'ഉറക്കം പടിപടിയായി പൂര്‍ണമായി കെടുത്തുന്നതായിരിക്കും.'

ജനം മനം

'മഴകഴിഞ്ഞാലുടന്‍ റോഡ് പണിതുടങ്ങുമെന്ന് മന്ത്രി..'' 'റോഡ് പണി കഴിഞ്ഞാലുടന്‍ പെയ്തുതകര്‍ക്കാമെന്ന് മഴ.'