Tuesday
16 Oct 2018

Cartoon

ഓരോന്ന് വാരി വിതറിയിട്ട് വിദേശത്ത് പോയി സുഖിക്കുന്നു

23-ാം പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായി ജനയുഗം സഹപാഠി കൊല്ലത്ത് വച്ച് നടത്തിയ കാര്‍ട്ടൂണ്‍ (ഹൈസ്‌കൂള്‍ വിഭാഗം ) മത്സരത്തില്‍ സമ്മാനാര്‍ഹമായ ചിത്രം

ഉയരട്ടെ ഉയരട്ടെ ഇനിയും ഇനിയും ഉയരട്ടെ….

അന്‍സിയ റഹ്മാന്‍ ക്ലാസ്: 9, എന്‍ എസ് എസ് എച്ച് എസ് എസ്, ചാത്തന്നൂര്‍

ജനം മനം;പഞ്ചനക്ഷത്ര ബലാത്സംഗികൾ

കാട്ടിലും  വീട്ടിലുമൊക്കെയാരുന്നു പണ്ടൊക്കെ , പഞ്ചനക്ഷത്ര ഹോട്ടലിക്കൊണ്ടുപോയി ബലാൽസംഗം ചെയ്യുന്നതെങ്ങനാന്നാ എന്റെ  സംശയം

ജനം മനം ; ലേലു അല്ലു..ലേലു അല്ലൂ

'അമ്മ വിഷയം മോഹൻലാൽ പത്രസമ്മേളനം നടത്തി ലേലു അല്ലു..ലേലു അല്ലൂ ലേലു അല്ലു.. അഴിച്ചുവിട്    

ജനം മനം : ചീഞ്ഞ മീൻ കിട്ടുമോ

ച്ചിരി ചീഞ്ഞ മീൻ കിട്ടുമോന്നു നോക്കി ഇറങ്ങിയതാ .., ചീഞ്ഞ മീൻ കഴിച്ചിട്ടെത്ര കാലമായി ...

ജനം മനം ; നിഷ്ക്രിയനെ പൊൻകുന്നത്തിനിരിക്കട്ടെ

കാര്‍ഡ്രൈവറായ യുവാവിനെ ഗണേഷ്‌കുമാര്‍ എംഎല്‍എ മര്‍ദ്ദിച്ച കേസില്‍ നിഷ്‌ക്രിയത്വത്തിന് സിഐയെ പൊന്‍കുന്നത്തിന് സ്ഥലംമാറ്റി. അത്ര കൊള്ളത്തില്ലല്ലോ...നിഷ്‌ക്രിയത്വം ഇനി ഇരിക്കട്ടെ പൊന്‍കുന്നത്തുകാര്‍ക്ക് അല്ലപിന്നെ...

ജനം മനം ; ദാസ്യവേലക്ക് പരിശീലനം

തച്ചങ്കരിമോഡലില്‍ ഒരു ദിവസം എഡിജിപിയെ ക്യാംപ് ഫോളോവര്‍ ആക്കിയാലോ

ജനംമനം-സമാധാനക്കരാറില്ലാത്ത ഏകസോണ്‍

  അവരുടെ പ്രശ്‌നോം തീര്‍ന്നു ; കോണ്‍ഗ്രസിന്റെ തുടരുകയാണല്ലോ ; ചര്‍ച്ചക്ക് ട്രംപിനേം ഉന്നിനേം വിളിച്ചാലോ