Thursday
22 Nov 2018

News Pics

ഓട്ടോ ടാക്സി നിരക്ക് കുറക്കണം; സംയുക്ത സമരസമിതി സെക്രട്ടേറിയറ്റ് മാര്‍ച്ച്

ഓട്ടോ ടാക്സി നിരക്ക് അടിയന്തിരമായി പുതുക്കി നിശ്ചയിക്കണമെന്നാവശ്യപ്പെട്ട് സംയുക്ത സമരസമിതി സെക്രട്ടേറിയറ്റ് മാര്‍ച്ച്    ചിത്രം: നോയല്‍ ഡോണ്‍ തോമസ്

സ. എം സുജനപ്രിയന്‍ സ്മാരണം നാമകരണം കാനം രാജേന്ദ്രന്‍ നിര്‍വഹിക്കുന്നു

തിരുവനന്തപുരം ജില്ലാ കെട്ടിട നിര്‍മ്മാണ തൊഴിലാളി യൂണിയന്‍ (എഐടിയുസി) ഓഫീസ് മന്ദിരത്തെ സ.എം  സുജനപ്രിയന്‍ സ്മാരകം എന്ന് നാമകരണം സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ നിര്‍വഹിക്കുന്നു.   ചിത്രം: നോയല്‍ ഡോണ്‍ തോമസ് 

സിപിഐ പ്രവർത്തന ഫണ്ട് പിരിവ് ആരംഭിച്ചു

തിരുവനന്തപുരം വഴുതക്കാട് ബ്രാഞ്ചിന്‍റെ നേത‍ൃത്വത്തില്‍ സിപിഐ പ്രവര്‍ത്തന ഫണ്ട് സ്വരൂപീകരണ പ്രവര്‍ത്തനങ്ങളില്‍ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പങ്കെടുത്ത് സംഭാവനകള്‍ സ്വീകരിക്കുന്നു. ജില്ലാ സെക്രട്ടറി ജി ആര്‍ അനില്‍, ഡെപ്യൂട്ടി മേയര്‍ രാഖി രവികുമാര്‍ തുടങ്ങിയവര്‍ സമീപം http://janayugomonline.com/cpi-fund-collection-begins-in-kerala/  

പ്രതിഷേധ  കൂട്ടായ്മ സി ദിവാകരൻ എ എൽ എ ഉത്‌ഘാടനം ചെയ്യുന്നു

കൊല്ലം ചിന്നക്കട  ഹെഡ് പോസ്റ്റ് ഓഫീസിനു മുന്നിൽ ഇടതു ബഹുജനസംഘടനകളുടെ നേതൃത്വതിൽ നടത്തിയ പ്രതിഷേധ  കൂട്ടായ്മ സി ദിവാകരൻ എ എൽ എ ഉത്‌ഘാടനം ചെയ്യുന്നു.

കാര്യവട്ടത്തെ കാഴ്ച്ചകള്‍

ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് അഞ്ചാം ഏകദിനത്തിനിടയിലെ കാഴ്ച്ചകള്‍ ഫോട്ടോ: രാജേഷ് രാജേന്ദ്രന്‍

തിരഞ്ഞെടുപ്പ് പരിഷ്ക്കാരങ്ങള്‍

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പരിഷ്ക്കാരങ്ങള്‍ എന്ന സെമിനാര്‍ എകെജി ഹാളില്‍ മുഖ്യമന്ത്രി ഉത്ഘാടനം ചെയ്യുന്നു. സെമിനാറില്‍ കാനം രാജേന്ദ്രന്‍ സംസാരിക്കുന്നു.   ഫോട്ടോ: നോയല്‍ ഡോണ്‍ തോമസ്

അനധികൃതമായി സ്ഥാപിച്ചിരിക്കുന്ന ഫ്ളെക്‌സ് ബോര്‍ഡുകള്‍ നീക്കം ചെയ്യുന്നു

ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന് അനധികൃതമായി സ്ഥാപിച്ചിരിക്കുന്ന ഫ്ളെക്‌സ് ബോര്‍ഡുകള്‍ നഗരസഭ നീക്കം ചെയ്യുന്നു