Tuesday
20 Feb 2018

Children

ചിത്രോദയം

നന്ദന ജെ എസ് ക്ലാസ്സ് 4 ഗവ. എല്‍ പി എസ് കാഞ്ഞിരംപാറ   ഗഗന്‍ കൃഷ്ണ പി ക്ലാസ് : 4 എഫ് എസ് ജി എസ്, ആക്കുളം               അശ്വിക...

കുറച്ചു സിനിമാക്കാര്യങ്ങള്‍

സിനിമ ഇഷ്ടപ്പെടാത്തവര്‍ ആരുമില്ല. ഏതു പാതിരാവിലും സിനിമ കണ്ടാല്‍ ആര്‍ക്കും ഉറക്കും വരികയില്ല. സിനിമ എന്ന പദത്തിന് രണ്ടര്‍ഥമാണുള്ളത്. ചലച്ചിത്ര പ്രദര്‍ശനശാല (the cinema) എന്നും, ചലച്ചിത്രം (cinema) എന്നും What is at the cinema today? എന്നത് ഒന്നാമത്തെ...

സംസ്ഥാനത്തെ ഒരു ലക്ഷം വിദ്യാര്‍ത്ഥികള്‍ക്ക് ഒരു പുസ്തകമെങ്കിലും സമ്മാനം

കൊച്ചി: സംസ്ഥാന സഹകരണ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ 2018 മാർച്ച്  ഒന്നു  മുതല്‍ 10 വരെ കൊച്ചിയില്‍ സംഘടിപ്പിക്കുന്ന കൃതി അന്താരാഷ്ട്ര പുസ്തകമേളയ്ക്കും സാഹിത്യോത്സവത്തിനും മുന്നോടിയായി സംസ്ഥാനത്തെ ഒരു ലക്ഷം വിദ്യാര്‍ത്ഥികള്‍ക്ക് ഒരു പുസ്തകമെങ്കിലും സമ്മാനമായി നല്‍കുന്ന പദ്ധതിക്ക് തുടക്കമായി. കുട്ടികള്‍ക്ക് ഓരോരുത്തര്‍ക്കും 250 രൂപ...

ചിത്രോദയം

ആദിത്യന്‍ എസ് ക്ലാസ് ആറ് സി ഗവ. യു പി എസ് കടയ്ക്കല്‍, കൊല്ലം       ഇന്ദുജ എസ് കര്‍ത്ത ക്ലാസ് നാല് എഫ് സ്‌കൂള്‍ ഓഫ് ദി ഗുഡ് ഷെപ്പേര്‍ഡ് ആക്കുളം       നന്ദന...

കുട്ടിക്കുറുമ്പുകളുടെ കവിതകള്‍

തത്തമ്മക്കുഞ്ഞ് തത്തമ്മക്കുഞ്ഞേ തത്തമ്മക്കുഞ്ഞേ ആരു നിനക്കീ നിറമേകി.... നിന്നെ കണ്ടാല്‍ എല്ലാവര്‍ക്കും കൂട്ടിലടക്കാന്‍ തോന്നുന്നു പച്ചനിറവും ചുവന്നചുണ്ടും കൊള്ളാം നിന്നുടെ ദേഹം എങ്ങോട്ടാ നീ പോകുന്നേ? തീറ്റതേടി പോകുന്നോ? എന്റെ വീട്ടില്‍ തീറ്റയുണ്ടേ എന്റെ വീട്ടില്‍ കൂടുമുണ്ടേ എന്നോടൊപ്പം വന്നാലോ കൂടെ...

ഷി’യാസി’നൊപ്പം ഈ ഫെയ്‌സ് ബുക്ക് പോസ്റ്റിനുമേല്‍ നിവിന്‍പോളിയുടെ കൈയൊപ്പ്.

യാസിൻ സ്വന്തം ജീവിതത്തോടു ബന്ധപ്പെട്ടതായതിനാൽ  ഹേയ് ജൂഡ് സിനിമയെപ്പറ്റി ഒരു ഫെയ്‌സ്ബുക്ക് പോസ്റ്റ്. വൈകാതെ അതില്‍ന്മേല്‍ നടന്‍ നിവിന്‍പോളിയുടെ ഒരു ഷെയര്‍. സെയ്ത് ഷിയാസിന്റെ പോസ്റ്റ് വൈറലാകുന്നു. സമൂഹം പരിഹസിച്ച് ഒഴിവാക്കാന്‍ ശ്രമിക്കുന്ന ചില ജീവിതങ്ങള്‍ എത്രമാത്രം വിലപ്പെട്ടതെന്ന സന്ദേശം ഹേയ്...

നിങ്ങളുടെ പ്രിയ ഗെയിമിന് പിന്നില്‍ ഈ മലയാളിയാണ്

കാസര്‍കോട്: ഇന്ത്യയില്‍ കമ്പ്യൂട്ടര്‍ ഗെയിം വ്യവസായത്തിന്റെ ഭാവി ശോഭനമാണെന്നും കമ്പ്യൂട്ടര്‍ ഗെയിം ലോകത്തെ പുതിയ വാഗ്ദാനം കാസര്‍കോട് സ്വദേശി സൈനുദ്ദീന്‍ ഫഹദ്. കാസര്‍കോട്ടെ സ്റ്റര്‍ട്ടപ്പ് ഇന്‍ക്യുബേഷന്‍ സെന്ററിന്റെ ഉദ്ഘാടനചടങ്ങിനോടനുബന്ധിച്ച് സൈനുദ്ദീന്‍ തന്റെ അനുഭവം പങ്കുവെക്കവെയാണ് ഇക്കാര്യം പറഞ്ഞത്. ജപ്പാനിലെ ക്യോട്ടോയില്‍ നടന്ന...

കള്ളന്‍ കിടിലപ്പന്‍ പിടിയില്‍

ബാലയുഗം സന്തോഷ് പ്രിയന്‍ മഹാപേടിത്തൊണ്ടനാണ് കുട്ടപ്പന്‍. എങ്കിലും താന്‍ വലിയ ധൈര്യശാലിയാണ് എന്നാണ് ഭാവം. അത് മറ്റുള്ളവരെ ബോധ്യപ്പെടുത്താനായി പുളുവടിക്കുകയും ചെയ്യും. കുട്ടപ്പന്‍ വലിയ സിനിമാപ്രേമിയാണ്. സിനിമ എത്ര കണ്ടാലും മതിയാവില്ല. അതും സ്റ്റണ്ട് സിനിമ. ഒരിയ്ക്കല്‍ നാട്ടിലെ തീയേറ്ററില്‍ ഒരു...

ബലാത്സംഗ പ്രതികള്‍ക്ക് വധശിക്ഷ; ഡല്‍ഹി വനിത കമ്മീഷന്‍ സത്യഗ്രഹത്തില്‍

ന്യൂഡല്‍ഹി: കുഞ്ഞുങ്ങളെ ബലാത്സംഗം ചെയ്യുന്നവരെ വധശിക്ഷക്ക് വിധേയരാക്കണമെന്നാവശ്യപ്പെട്ട് ഡല്‍ഹി വനിതാ കമ്മീഷന്‍ പ്രക്ഷോഭം ആരംഭിച്ചു. ഡല്‍ഹിയില്‍ അടുത്തിടെ എട്ട് മാസം പ്രായമുളള ഒരു കുഞ്ഞ് ബലാത്സംഗത്തിനിരയായ പശ്ചാത്തലത്തിലാണ് സത്യഗ്രഹം. വീടുകളിലേക്ക് പോകാതെ ഒരു മാസം പകലും രാത്രിയും തങ്ങള്‍ സമരം നടത്തുമെന്ന്...

മൊബൈല്‍ കൂട്ടാളി

കഥ നിലാവ് വെളിച്ചം പരിസരമാകെ വിതറുന്നുണ്ട്. ഇരുനില വീടിന്റെ ഒരു മുറിയില്‍ മൊബൈല്‍ വെട്ടം മിന്നിമറയുന്നു. ശ്രേയ എന്ന കുട്ടിയുടെ കണ്ണുകള്‍ മറ്റെല്ലാം മറന്ന് മൊബൈല്‍ ഫോണില്‍ തറച്ച മട്ട്. അവള്‍ക്ക് വാട്‌സ്ആപ്പും, ഫെയ്‌സ്ബുക്കുമെല്ലാം വേണമെന്ന വാശിക്കുമുന്നില്‍ മാതാപിതാക്കള്‍ മുട്ടു മടക്കുകയായിരുന്നു....