Friday
20 Jul 2018

Culture

വത്സ, സൗമിത്രേ, കുമാര, നീ കേൾക്കണം

ശ്രീരാമചന്ദ്രന്‍റെ സത്യനിഷ്ഠയിലുള്ള പ്രതിബദ്ധതയെപ്പറ്റിയായിരുന്നു മുൻ പരാമർശനങ്ങൾ. ധർമ്മാചരണത്തിനു അദ്ദേഹം തത്തുല്യമായ പ്രാധാന്യമാണ് നൽകിയിരിക്കുന്നതെന്നു കാണാം. ധർമം ലംഘിക്കുന്ന വ്യക്തി ആരായിരുന്നാലും അവരെ തിരുത്താൻ അദ്ദേഹം ഒരിക്കലും ഒരു സങ്കോചവും പ്രകടിപ്പിച്ചിരുന്നില്ല. തന്‍റെ ഏറ്റവും വലിയ അഭ്യുദയകാംക്ഷിയായ അമ്മയെപ്പോലും. അക്കാരണത്താലാണ് രാമായണപുരാണ പ്രേമികള്‍...

വൈകാരികബുദ്ധി

ഡോ. ചന്ദന ഡി കറുത്തുള്ളി ആയുര്‍വേദ ഫിസിഷ്യന്‍, കണ്‍സള്‍ട്ടന്റ് സൈക്കോളജിസ്റ്റ്. ഫോണ്‍ 7907198263     നാം നേരിടുന്ന പല ജീവിതസാഹചര്യങ്ങളിലും നാം വികാരവിക്ഷുബ്ധരായി മറ്റുള്ളവരോട് പെരുമാറാറുണ്ട്. പലരും നമ്മളോടും വികാരവിക്ഷുബ്ധതയോടെ പെരുമാറാറുണ്ട്. അത്തരം സാഹചര്യങ്ങളെ എങ്ങനെ നേരിടണമെന്നോ, എങ്ങനെ വൈകാരികപക്വതയോടെ...

പുത്രധർമത്തിൽ നിന്നും കടുകിട വ്യതിചലിക്കാത്ത പുത്രൻ

സൂര്യന്‍റെ ഉത്തരായനവും ദക്ഷിണായനവും പോലെ രാമന്‍റെ അയനമാണ് രാമായണം. രാമനെ കഴിഞ്ഞ തലമുറ വിശേഷിപ്പിച്ചിരുന്നത് മര്യാദ രാമനെന്നാണ്. ആ പ്രയോഗം സമൂഹത്തിൽ വ്യാപകമായി പ്രചരിക്കുകയും ചെയ്തു. എന്താണെന്ന് വച്ചാൽ രാമായണത്തിലെ ഓരോ കഥാപാത്രവും കുറ്റമറ്റതാണ്. പുത്രനെന്ന നിലയിൽ രാമൻ പൂർണതയുടെ പര്യായമായി...

സത്യം വദ, ധർമം ചര 

രാമായണ മാസത്തിൽ പാരായണം ചെയ്യുന്നത് വാൽമീകി രാമായണമല്ല, അദ്ധ്യാത്മ രാമായണമാണ്. അദ്ധ്യാത്മ രാമായണത്തിന്‍റെ രചയിതാവ് ആരെന്നു ഇനിയും നിശ്‌ചയിക്കപ്പെട്ടിട്ടില്ല. അതിന്‍റെ ഒരു സ്വതന്ത്ര ഭാഷാന്തരീകരണമാണ് എഴുത്തച്ഛൻ നടത്തിയിട്ടുള്ളത്. അദ്ധ്യാത്മ രാമായണം ഉമാ മഹേശ്വര സംവാദമാണ്. അദ്ധ്യാത്മ രാമായണം "മൃത്യു ശാസന പ്രോക്തം" എന്ന് ...

പമ്പയുടെ ഓളങ്ങള്‍ക്കിനി വഞ്ചിപ്പാട്ടിന്റെ താളം; ആറന്മുള വള്ളസദ്യയ്ക്ക് തുടക്കമായി

ആറന്മുള: ചരിത്രപ്രസിദ്ധമായ ആറന്മുള വള്ളസദ്യയ്ക്ക് തുടക്കമായി. ആറന്മുള പാര്‍ഥസാരഥി ക്ഷേത്രത്തിന്റെ ഗജമണ്ഢപത്തില്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പദ്മകുമാര്‍ ഭദ്രദീപം കൊളുത്തി വള്ളസദ്യയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. ആറന്മുളയുടെ വികസനത്തിനുള്ള വിവിധ പദ്ധതികള്‍ക്ക് ഉടന്‍ തുടക്കം കുറിക്കുമെന്ന് അദ്ദേഹം പറഞ്ഞു. പള്ളിയോട സേവാസംഘം...

ബലാത്സംഗ ‘സംസ്‌കാര’ത്തിന്‍റെ സ്വര്‍ഗവാതിലുകള്‍

പൂവറ്റൂര്‍ ബാഹുലേയന്‍ സംസ്‌കാരം എന്ന നല്ല വാക്കിനോടൊപ്പം ബലാത്സംഗത്തെ ചേര്‍ത്തുവയ്ക്കുന്നത് നല്ലതാണോയെന്ന് ന്യായമായും സംശയമുണ്ടാവാം. ദ്രാവിഡ സംസ്‌കാരം, ആര്യസംസ്‌കാരം, ജൈനസംസ്‌കാരം, ബുദ്ധസംസ്‌കാരം, കാര്‍ഷികസംസ്‌കാരം എന്നൊക്കെ പറയുന്നതാണ് ശരിയെങ്കിലും സമൂഹത്തിലെ അധമമായ പലതിനോടും ചേര്‍ത്ത് സംസ്‌കാരം എന്ന വാക്ക് അറിഞ്ഞോ അറിയാതെയോ ഉപയോഗിച്ചുതുടങ്ങി....

നെഗറ്റീവ് ചിന്തകള്‍

 ഡോ. ചന്ദന ഡി കറുത്തുള്ളി ആയുര്‍വേദ ഫിസിഷ്യന്‍, കണ്‍സള്‍ട്ടന്റ് സൈക്കോളജിസ്റ്റ്. ഫോണ്‍ 7907198263 പൊതുവെ എല്ലാവരെയും ബാധിക്കുന്ന ഒന്നാണ് നെഗറ്റീവ് ചിന്തകള്‍. നമ്മുടെ വികാരങ്ങളുടെ മൂലകാരണം നമ്മിലുടലെടുക്കുന്ന ചിന്തകളാണെന്നിരിക്കെ, എന്തുതരം ചിന്തകളാണ് നമ്മുടെ മനസില്‍ കൂടുതലായി വ്യാപരിക്കുന്നത് എന്നത് നമ്മുടെ സന്തോഷത്തെയും...

വൈകാരിക ബുദ്ധി

നാം നേരിടുന്ന പല ജീവിതസാഹചര്യങ്ങളിലും നാം വികാരവിക്ഷുബ്ധരായി മറ്റുള്ളവരോട് പെരുമാറാറുണ്ട്. പലരും നമ്മളോടും വികാരവിക്ഷുബ്ധതയോടെ പെരുമാറാറുണ്ട്. അത്തരം സാഹചര്യങ്ങളെ എങ്ങനെ നേരിടണമെന്നോ എങ്ങനെ വൈകാരികപക്വതയോടെ പെരുമാറണമെന്നോ മറ്റുള്ളവരെയും സ്വയമേതന്നെയും വേദനിപ്പിക്കാതെ എങ്ങനെ വികാരങ്ങളെ നിയന്ത്രിക്കണമെന്നും ആശയവിനിമയം ചെയ്യണമെന്നോ ഒന്നും നമ്മെ ആരും...

യോഗയുടെ പാരമ്പര്യവും പുതിയ വിവക്ഷകളും

പൂവറ്റൂര്‍ ബാഹുലേയന്‍ ഒന്നിച്ചുചേരുക എന്നര്‍ഥമുള്ള 'യുജ്' എന്ന പദത്തില്‍ നിന്നാണ് 'യോഗ' എന്ന വാക്ക് ഉത്ഭവിച്ചത്. മനസും ശരീരവുമായുള്ള ഒന്നായിച്ചേരലും, മനസും പരാശക്തിയുമായുള്ള സന്ധിയും എന്നൊക്കെ ഇതിനെ വിവക്ഷിക്കുന്നു. മനസും ശരീരവും തമ്മിലുള്ള സമ്മേളനം സാധ്യമാക്കി സുഖകരമായ ജീവിതത്തിനുതകുന്ന ഒരു ദര്‍ശനവും...

സാമൂഹ്യപുരോഗതിയില്‍ വ്യക്തിയുടെയും കുടുംബത്തിന്റെയും സ്ഥാനം

സമൂഹത്തില്‍ നിരവധി കൂട്ടായ്മകളുണ്ട്. അതില്‍ പരമപ്രധാനമാണ് കുടുംബം. ജനിച്ച നാള്‍ മുതല്‍ മനുഷ്യന്‍ ഇടപഴകുന്ന സാമൂഹ്യ സ്ഥാപനമാണു കുടുംബം. സാമൂഹ്യബന്ധങ്ങള്‍ക്കു തുടക്കം കുറിക്കുന്നതു അവിടെ നിന്നാണ്. പ്രാചീന സമൂഹത്തില്‍ ഗോത്രം വംശം എന്നീ വിശാലമായ കൂട്ടായ്മകളുണ്ടായിരുന്നു. അവയുടെ അടിസ്ഥാന ഘടകവും കുടുംബമായിരുന്നു....