Sunday
22 Oct 2017

Economy

സാമ്പത്തിക സ്വാതന്ത്ര്യ സൂചികയിലും ഇന്ത്യ പിറകോട്ട്

ന്യൂഡല്‍ഹി: ധനകാര്യമേഖലയിലെ നിഷ്‌ക്രിയത്വം കാരണം സാമ്പത്തിക സ്വാതന്ത്ര്യ സൂചികയിലും ഇന്ത്യ പിറകോട്ട് പോയി. 123 ല്‍ നിന്ന് 140 ലേയ്ക്ക് പതിച്ച ഇന്ത്യ ഭൂട്ടാനും പാകിസ്ഥാനും പിറകിലാണെന്ന് അമേരിക്കയിലെ ഹെറിറ്റേജ് ഫൗണ്ടേഷന്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി സാമ്പത്തിക വളര്‍ച്ച...

വിശപ്പിന്റെ വിളിയും പാഴാക്കപ്പെടുന്ന ഭക്ഷണവും

കെ കെ ശ്രീനിവാസൻ വിശപ്പിന്റെ പിടിയിലമർന്ന തെരുവോരങ്ങളിലെ കുട്ടികളും തെരുവോരങ്ങളിലെ കുപ്പത്തൊട്ടികളിൽ   ഭക്ഷണം ചികയുന്ന നായകൂട്ടങ്ങളോടൊപ്പം കാണപ്പെടാറുണ്ട്‌. കരളലിയിക്കുന്ന ഈ കാഴ്ചക്ക്‌ നേരെ കണ്ണടക്കുന്നവർ പാഴാക്കിക്കളയുന്ന ഭക്ഷണത്തിന്റെ വില അറിയാതെ പോകരുതേ... കേരളത്തിലെ ഒരു പ്രമുഖ വ്യവസായിയുടെ മകളുടെ വിവാഹത്തിന്‌ 11...

അശാസ്ത്രീയ മിനിമം വേതന ഘടന

 വൈദഗ്ധ്യത്തെ മാത്രം മാനദണ്ഡമാക്കി കുറഞ്ഞകൂലി നിശ്ചയിക്കുന്നത് അശാസ്ത്രീയമാണ്. ഒരേ പ്രദേശത്ത് താമസിക്കുന്ന തൊഴിലാളികളുടെ ജീവിതചെലവ് ഏറെക്കുറെ തന്നെ ഒരേ തരത്തിലായിരിക്കും. അതുകൊണ്ടുതന്നെ വേര്‍തിരിവ് എന്നത് തൊഴിലാളിവിരുദ്ധമാണ്. ആവശ്യങ്ങളെ ആധാരമാക്കിയായിരിക്കണം കുറഞ്ഞകൂലി നിശ്ചയിക്കപ്പെടേണ്ടത് കെ കെ ശ്രീനിവാസന്‍ ഇന്ത്യയിലെ വൈറ്റ് കോളര്‍ ജീവനക്കാരുടെ...

നികുതി വരുമാനം 16 ശതമാനം ഉയര്‍ന്നു

രാജ്യത്തെ നേരിട്ടുള്ള നികുതി വരുമാനം ഏപ്രില്‍-സെപ്തംബര്‍ മാസങ്ങളില്‍ 16 ശതമാനം വര്‍ധിച്ച് 3.86 ലക്ഷം കോടി രൂപയായി. മുന്‍കൂര്‍ നികുതി ഇളവുകളില്‍ ആരോഗ്യകരമായ വളര്‍ച്ചയാണ് ഉണ്ടായിരിക്കുന്നത്, കേന്ദ്ര ധനകാര്യ മന്ത്രാലയം അറിയിച്ചു. മൊത്തം പ്രത്യക്ഷ നികുതി വരുമാനം ആകെ ബജറ്റ് എസ്റ്റിമേറ്റിന്റെ...

കൊള്ളലാഭത്തിന്റെ കോര്‍പ്പറേറ്റ് മുതലാളിത്തം

♣ ഉള്ളവരും ഇല്ലാത്തവരും വിടവ് വര്‍ധിക്കുന്നു- 2   സമത്വസുന്ദര സമൂഹമെന്ന് മുദ്രാവാക്യമുയര്‍ത്തിയ കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്ര ഭരണകൂടങ്ങള്‍ക്ക് തിരിച്ചടിയേറ്റുവെന്നതിന് ചരിത്രം സാക്ഷ്യമായി. അതോടെ സമകാലിക ലോകക്രമം ലാഭത്തില്‍ നിന്ന് കൊള്ളലാഭത്തിലേയ്ക്ക് വഴിമാറുന്ന കോര്‍പ്പറേറ്റ് മുതലാളിത്തത്തിന്റെ വരുതിയിലകപ്പെട്ടു. ഇവിടെ ഫ്യൂഡല്‍ വ്യവസ്ഥയുടെ മൂല്യങ്ങള്‍ കൈയൊഴിയാതെ...

സമ്പദ്ഘടന വളര്‍ച്ച വീണ്ടും കുറയും

ന്യൂഡല്‍ഹി: രാജ്യ സമ്പദ്ഘടനയിലെ പ്രതിസന്ധി കൂടുതല്‍ വ്യക്തമാക്കി വളര്‍ച്ചാ അനുമാന നിരക്ക് വെട്ടിക്കുറച്ച് റിസര്‍വ് ബാങ്ക്. 7.3 ശതമാനം വളര്‍ച്ചയുണ്ടാകുമെന്ന മുന്‍ പ്രവചനത്തില്‍ നിന്ന് 6.7 ശതമാനമായിട്ടാണ് വളര്‍ച്ചാനിരക്ക് വെട്ടിക്കുറച്ചത്. രാജ്യത്ത് പണപ്പെരുപ്പം ഇനിയും ക്രമാതീതമായി ഉയരുമെന്നും ആര്‍ബിഐ വിലയിരുത്തുന്നു. ഇക്കാരണത്താല്‍...

അസാധുനോട്ട് കടത്തല്‍ വ്യാപകം; ലക്ഷ്യം ദുരൂഹം

ബേബി ആലുവ കൊച്ചി: അസാധുവായ നോട്ടുകള്‍ മാറ്റിയെടുക്കാന്‍ നിലവില്‍ ഒരു സാദ്ധ്യതയുമില്ലെന്നിരിക്കെ, അവ വന്‍തോതില്‍ കടത്തുന്നതിന്റെ ഉദ്ദേശ്യം തിരിച്ചറിയാനാവാതെ കേന്ദ്ര സര്‍ക്കാരും റിസര്‍വ് ബാങ്കും ബന്ധപ്പെട്ട ഏജന്‍സികളും ഇരുട്ടില്‍ തപ്പുന്നു.റദ്ദാക്കിയ നോട്ടുകളുടെ വന്‍ശേഖരവുമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കൈമാറ്റ സംഘങ്ങള്‍ പിടിയിലാകുന്ന...

ആര്‍എസ്എസ് മേധാവി നടത്തുന്ന ഔദ്യോഗിക ചര്‍ച്ചകളില്‍ ദുരൂഹത

ഭരണം കാവിപുതപ്പിക്കുന്നതിന്റെയും പരിഷ്‌കാരങ്ങളിലെ പാകപ്പിഴകള്‍ മൂടിപ്പിടിക്കുന്നതിന്റെയും ഭാഗമായി ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ഭഗവത് വിവിധമേഖലകളിലെ വിചക്ഷണന്മാരുമായി നടത്തുന്ന ചര്‍ച്ചകള്‍ ദുരൂഹതപരത്തുന്നു. രാഷ്ട്രതന്ത്രജ്ഞര്‍, സര്‍വകലാശാല വൈസ് ചാന്‍സലര്‍മാര്‍,പൊതു മേഖലാ സ്ഥാപന മേധാവികള്‍ എന്നിവരുമായാണ് ഒക്ടോബര്‍ ആറിന് മോഹന്‍ഭഗവത് ചര്‍ച്ച നടത്തുന്നത്. ഇന്ത്യന്‍ സമ്പദ്ഘടനയുമായിബന്ധപ്പെട്ടും ജിഎസ്ടി...

സമ്പദ്ഘടനാ മരവിപ്പ് ; ചേരിതിരിവ് രൂക്ഷം

യശ്വന്ത് സിന്‍ഹയുടെ ലേഖനം മോഡിഭരണകൂടത്തിന്റെ നെറുകയില്‍ അടിച്ച ആണി: ശത്രുഘ്‌നന്‍ സിന്‍ഹ പ്രത്യേക ലേഖകന്‍ ന്യൂഡല്‍ഹി: രാഷ്ട്ര സമ്പദ്ഘടനയിലെ മാന്ദ്യത്തെ ചൊല്ലി ബിജെപിയിലും എന്‍ഡിഎയിലും മോഡി അനുകൂലികളും വിമര്‍ശകരും തമ്മിലുള്ള ചേരിതിരിവ് രൂക്ഷം. വാജ്‌പേയ് സര്‍ക്കാരിലെ ധനമന്ത്രിയായിരുന്ന യശ്വന്ത് സിന്‍ഹ മോഡിക്കും...

സംഘപരിവാറില്‍ രോഷം പടരുന്നു

രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി യശ്വന്ത് സിന്‍ഹ മോഡിക്കും അരുണ്‍ ജെയ്റ്റ്‌ലിക്കുമെതിരെ രംഗത്ത് രാജ്യത്ത് വികേന്ദ്രീകൃത അടിയന്തരാവസ്ഥയെന്ന് അരുണ്‍ഷൂരി സ്വന്തം ലേഖകന്‍ ന്യൂഡല്‍ഹി: രാജ്യം നേരിടുന്ന അസാധാരണമായ സാമ്പത്തിക പ്രതിസന്ധിക്കെതിരെ രൂക്ഷമായ അസംതൃപ്തിയും രോഷവും സംഘപരിവാര്‍ കൂടാരത്തിലേയ്ക്കും. മുതിര്‍ന്ന ബിജെപി നേതാവും വാജ്‌പേയ്...