back to homepage

Editorial

പൊ­തു­മേ­ഖ­ലാ ബാ­ങ്കു­ക­ളെ സ്വ­കാ­ര്യ­വൽ­ക്ക­രി­ക്ക­രു­ത്‌

പൊ­തു­മേ­ഖ­ലാ ബാ­ങ്കു­കൾ ന­മ്മു­ടെ രാ­ഷ്‌­ട്ര­ത്തി­ന്റെ സു­സ്ഥി­തി­യി­ലും ജ­ന­ങ്ങ­ളു­ടെ ജീ­വി­ത­ത്തി­ലും സു­പ്ര­ധാ­ന­മാ­യ പ­ങ്കാ­ണ്‌ നിർ­വ­ഹി­ച്ചു­കൊ­ണ്ടി­രി­ക്കു­ന്ന­ത്‌. രാ­ജ്യ­ത്തി­ന്റെ സു­സ്ഥി­ര വി­ക­സ­ന­ത്തി­നു അ­വ­യു­ടെ സേ­വ­നം അ­നി­വാ­ര്യ­മാ­ണു­താ­നും. ഒ­രു­കാ­ല­ത്ത്‌ ബാ­ങ്കു­ക­ളും അ­വ­യു­ടെ സേ­വ­ന­വും സാ­ധാ­ര­ണ­ക്കാ­ര­ന്‌ അ­പ്രാ­പ്യ­വും അ­ന്യ­വു­മാ­യി­രു­ന്ന­ല്ലോ. സാ­ധാ­ര­ണ­ക്കാ­ര­നും­കൂ­ടി പ്ര­യോ­ജ­ന­പ്പെ­ടും­വി­ധം ബാ­ങ്കി­ങ്​‍്‌ സേ­വ­ന­വും പ്ര­വർ­ത്ത­ന­വും താ­ഴേ­ക്കി­റ­ക്കി­ക്കൊ­ണ്ടു­വ­ര­ണ­മെ­ന്ന്‌ ശ­ക്ത­മാ­യി

Read More

ജ­ഡ്‌­ജി­മാ­രു­ടെ നി­യ­മ­നം സുതാ­ര്യ­വും നീ­തി­പൂർ­വ­ക­വു­മാ­ക­ണം

ന­മ്മു­ടെ ജ­നാ­ധി­പ­ത്യ ഭ­ര­ണ­വ്യ­വ­സ്ഥ­യു­ടെ നെ­ടും­തൂ­ണു­ക­ളി­ലൊ­ന്നാ­ണ്‌ നീ­തി­ന്യാ­യം അ­ഥ­വാ ജു­ഡീ­ഷ്യ­റി. അ­ത്‌ ശ­ക്ത­വും ദൃ­ഢ­വു­മാ­യി­രി­ക്ക­ണ­മെ­ന്ന കാ­ര്യ­ത്തിൽ ആർ­ക്കും തർ­ക്ക­മു­ണ്ടാ­കാ­നി­ട­യി­ല്ല. ജു­ഡീ­ഷ്യ­റി­യെ­പ്പ­റ്റി­യും വി­വാ­ദ­ങ്ങ­ളു­യർ­ന്നി­രി­ക്കു­ന്നു. തി­ക­ച്ചും യാ­ദൃ­ച്ഛി­ക­മാ­ണെ­ന്നോ വി­വാ­ദ­മു­ണ്ടാ­കു­ന്ന­ത്‌ ന­ടാ­ടെ­യാ­ണെ­ന്നോ പ­റ­യാൻ ക­ഴി­യി­ല്ല. ജ­ഡ്‌­ജി­മാ­രു­ടെ അ­ഴി­മ­തി­യെ­പ്പ­റ്റി­യും വ­ഴി­വി­ട്ട ഇ­ട­പെ­ട­ലു­ക­ളെ­പ്പ­റ്റി­യും പ­ക്ഷ­പാ­ത­ങ്ങ­ളെ­പ്പ­റ്റി­യും ആ­രോ­പ­ണ­ങ്ങ­ളു­ണ്ടാ­യി­ട്ടു­ണ്ട്‌ എ­ന്ന കാ­ര്യ­വും ആർ­ക്കും

Read More

ക­ഞ്ചാ­വി­നും മ­യ­ക്കു­ മ­രു­ന്നി­നു­മെ­തി­രെ ശ­ക്ത­മാ­യ ന­ട­പ­ടി­കൾ വേ­ണം

കേ­ര­ള­ത്തി­ലാ­കെ മ­യ­ക്കു­മ­രു­ന്നു­വിൽ­പ്പ­ന­യും ക­ഞ്ചാ­വു വ്യാ­പാ­ര­വും ശ­ക്തി­പ്പെ­ട്ടു­വ­രു­ന്ന­താ­യി വാർ­ത്ത­കൾ വ­ന്നു­കൊ­ണ്ടി­രി­ക്കു­ന്നു. വി­പൽ­ക്ക­ര­മാ­യ ഒ­രു കാ­ര്യ­മാ­ണി­തെ­ന്നു പ­റ­യേ­ണ്ട­തി­ല്ല­ല്ലോ. നി­യ­മ­ങ്ങൾ ലം­ഘി­ക്കു­ന്ന­തി­ന്‌ ഒ­രു മ­ടി­യു­മി­ല്ലാ­ത്ത ഒ­രു­പ­റ്റ­മാ­ളു­ക­ളാ­ണി­തി­നു പി­ന്നിൽ പ്ര­വർ­ത്തി­ക്കു­ന്ന­വർ. സാ­മ്പ­ത്തി­ക­ലാ­ഭ­വും നേ­ട്ട­വു­മാ­ണി­തി­ന്റെ പി­ന്നി­ലെ പ്രേ­ര­ക­ശ­ക്തി. ലാ­ഭ­വും കൊ­ള്ള­ലാ­ഭ­വും ആ­രാ­ധ­നാ­മൂർ­ത്തി­ക­ളാ­കു­ന്ന ഒ­രു സ്ഥി­തി­യിൽ മ­നു­ഷ്യ­നും മ­നു­ഷ്യ­ത്വ­വും സാ­മൂ­ഹി­ക

Read More

പ്ളസ്ടു അഴി­മതി അന്വേ­ഷി­ക്കണം

കേര­ള­ത്തിലെ യു ഡി എഫ്‌ സർക്കാർ അധി­കാ­ര­ത്തി­ലെ­ത്തി­യ­നാൾ മുതൽ വിദ്യാ­ഭ്യാ­സ­രംഗം കലു­ഷി­ത­മാ­വാൻ തുട­ങ്ങി­യ­താ­ണ്‌. കാരണം ആ രംഗത്ത്‌ അവർ കൈക്കൊ­ണ്ടു­പോ­കുന്ന സമീ­പ­ന­ങ്ങ­ളാ­ണ്‌. മറ്റു പല രംഗ­ങ്ങ­ളി­ലു­മെ­ന്ന­പോലെ വിദ്യാ­ഭ്യാ­സ­രം­ഗത്തെ എങ്ങനെ കമ്പോ­ള­വൽക്ക­രി­ക്കാ­മെന്നും അതി­ന­പ്പുറം വർഗ്ഗീ­യ­വൽക്ക­രി­ക്കാ­മെന്നും അവിടെ സ്വന്ത­ക്കാരെ എങ്ങനെ തിരു­കി­ക്ക­യ­റ്റാ­മെന്നും ആ വകുപ്പ്‌

Read More

ദേ­ശീ­യ സ­മ്പ­ത്ത്‌ സം­ര­ക്ഷി­ക്കു­ക

സാ­മ്പ­ത്തി­കം ഉൾ­പ്പെ­ടെ­യു­ള്ള ത­ന്ത്ര­പ്ര­ധാ­ന മേ­ഖ­ല­ക­ളിൽ വി­ദേ­ശ­നി­ക്ഷേ­പം 26 ൽ നി­ന്ന്‌ 49 ശ­ത­മാ­ന­മാ­യി ഉ­യർ­ത്താ­നു­ള്ള ധ­ന­കാ­ര്യ­മ­ന്ത്രി അ­രുൺ ജ­യ്‌­റ്റ്‌­ലി­യു­ടെ തീ­രു­മാ­ന­മു­ണ്ടാ­ക്കി­യ ഞെ­ട്ട­ലിൽ നി­ന്ന്‌ രാ­ജ്യം ഇ­നി­യും മു­ക്ത­മാ­യി­ട്ടി­ല്ല. ഇ­തോ­ടു­കൂ­ടി രാ­ജ്യ­ത്തി­ന്റെ സ­മ്പ­ത്തെ­ല്ലാം പൊ­തു­-­സ്വ­കാ­ര്യ പ­ങ്കാ­ളി­ത്ത­ത്തോ­ടെ­യു­ള്ള പ­ദ്ധ­തി­ക­ളി­ലൂ­ടെ കോർ­പ്പ­റേ­റ്റു­കൾ­ക്ക്‌ തീ­റെ­ഴു­താ­നാ­ണ്‌ മോ­ഡി സർ­ക്കാ­രി­ന്റെ

Read More

ഇ­ന്ത്യ എ­ങ്ങോ­ട്ട്‌?

ഇ­ന്ത്യ­യിൽ ഏ­റ്റ­വു­മ­ധി­കം ചർ­ച്ച­ചെ­യ്യ­പ്പെ­ടു­ന്ന വി­ഷ­യ­മാ­ണു വി­ക­സ­നം. പ­ക്ഷെ വി­ക­സ­ന­ത്തെ­പ്പ­റ്റി­യു­ള്ള കാ­ഴ്‌­ച­പ്പാ­ടു­കൾ വ്യ­ത്യ­സ്‌­ത­മാ­ണെ­ന്നു­മാ­ത്രം. ഒ­രു ജ­നാ­ധി­പ­ത്യ­രാ­ജ്യ­ത്ത്‌ വി­ക­സ­ന­ത്തെ­ക്കു­റി­ച്ച്‌ ചർ­ച്ച­ചെ­യ്യു­മ്പോൾ മ­ന­സിൽ വ­രേ­ണ്ട ആ­ശ­യം ജ­ന­ജീ­വി­ത­വു­മാ­യി ബ­ന്ധ­പ്പെ­ട്ടു­ത­ന്നെ­യാ­വ­ണം. സാ­മാ­ന്യ ജ­ന­ങ്ങ­ളു­ടെ ജീ­വി­ത­ത്തി­ന്റെ ക്ഷേ­മ­വും വി­ക­സ­ന­വും ത­ന്നെ­യാ­യി­രി­ക്ക­ണം വി­ക­സ­ന­ത്തി­ന്റെ അ­ടി­സ്ഥാ­ന പ­രി­ശോ­ധ­നാ മാ­ന­ദ­ണ്ഡ­മാ­യി പ­രി­ഗ­ണി­ക്ക­പ്പെ­ടേ­ണ്ട­ത്‌. എ­ന്നാൽ

Read More

എൻ­ഡി­എ യു­ടെ ത­നി­നി­റം പു­റ­ത്തു­വ­രാൻ തു­ട­ങ്ങി

ബി­ജെ­പി നേ­തൃ­ത്വം നൽ­കു­ന്ന എൻ­ഡി­എ ഗ­വൺ­മെന്റി­ന്റെ ത­നി­നി­റം ചു­രു­ങ്ങി­യ ദി­വ­സ­ങ്ങൾ­ക്ക­കം ത­ന്നെ പു­റ­ത്തു­വ­രാൻ തു­ട­ങ്ങി­ക്ക­ഴി­ഞ്ഞു. അ­വ­ര­വ­ത­രി­പ്പി­ച്ച റ­യിൽ ബ­ജ­റ്റി­ലൂ­ടെ­യും പൊ­തു­ബ­ജ­റ്റി­ലൂ­ടെ­യും അ­വ­രു­ടെ സാ­മ്പ­ത്തി­ക സ­മീ­പ­നം അ­വർ വെ­ളി­പ്പെ­ടു­ത്തി­ക്ക­ഴി­ഞ്ഞു. പാ­വ­പ്പെ­ട്ട­വ­നെ പി­ഴി­യു­ക­യും സ­മ്പ­ന്ന­ന­നു­കൂ­ല­വു­മാ­ണ­വ­രെ­ന്നു തെ­ളി­യി­ച്ചു. മുൻ­പു­ണ്ടാ­യി­രു­ന്ന ചി­ല കോൺ­ഗ്ര­സ്‌ കേ­ന്ദ്ര­സർ­ക്ക­​‍ാ­രു­കൾ അ­വ­ലം­ബി­ച്ച ന­യം

Read More

യു­ഡി­എ­ഫ്‌ സർ­ക്കാ­രി­ന്‌ വീ­ണ്ടും കോ­ട­തി ശാ­സ­ന

സ്വാ­ശ്ര­യ വി­ദ്യാ­ഭ്യാ­സ­രം­ഗം ക­ച്ച­വ­ട­ക്കാ­രു­ടെ വി­ഹാ­ര­രം­ഗ­വും ക­മ്പോ­ള­വു­മാ­ക്കി മാ­റ്റി­യ­ത്‌ നി­ല­വി­ലി­രി­ക്കു­ന്ന യു­ഡി­എ­ഫ്‌ സർ­ക്കാ­രാ­ണ്‌. ര­ണ്ട്‌ സ്വാ­ശ്ര­യ കോ­ള­ജു­കൾ സ­മം ഒ­രു സർ­ക്കാർ കോ­ള­ജ്‌ എ­ന്ന സ­മ­വാ­ക്യം ഉ­ദ്ധ­രി­ച്ചു­കൊ­ണ്ടാ­ണ്‌ പ്രൊ­ഫ­ഷ­ണൽ വി­ദ്യാ­ഭ്യാ­സ­രം­ഗ­ത്ത്‌ യു­ഡി­എ­ഫി­ന്റെ പ്ര­ചാ­ര­വേ­ല ന­ട­ത്തി­യ­ത്‌. കു­റേ­യേ­റെ­യാ­ളു­കൾ അ­ത്‌ ശ­രി­യെ­ന്നു ധ­രി­ക്ക­യും ചെ­യ്‌­തു. കാ­ലം

Read More

ഇ­ന്ത്യാ ഗ­വൺ­മെന്റ്‌ മൗ­നം വെ­ടി­യ­ണം

എ­ല്ലാ രാ­ഷ്‌­ട്രീ­യ മ­ര്യാ­ദ­ക­ളേ­യും അ­ന്തർ­ദേ­ശീ­യ നി­യ­മ­ങ്ങ­ളെ­യും ലം­ഘി­ച്ചു­കൊ­ണ്ട്‌ പ­ല­സ്‌­തീ­ന്റെ­മേൽ ഇ­സ്ര­യേ­ലി­ന്റെ ക­ട­ന്നാ­ക്ര­മ­ണം ഇ­നി­യും തു­ട­രു­ക­യാ­ണ്‌. യു­എൻ ര­ക്ഷാ­സ­മി­തി­യു­ടെ നിർ­ദേ­ശ­ങ്ങ­ളെ­പ്പോ­ലും കാ­റ്റിൽ­പ്പ­റ­ത്തി­ക്കൊ­ണ്ട്‌ അ­വർ ഗാ­സാ മു­ന­മ്പി­ന്റെ­മേൽ ക­ര­യി­ലൂ­ടെ­യും ആ­കാ­ശ­ത്തു­കൂ­ടി­യും യു­ദ്ധം ന­ട­ത്തി­ക്കൊ­ണ്ടി­രി­ക്കു­ന്നു. കു­ട്ടി­ക­ളെ­യും സ്‌­ത്രീ­ക­ളെ­യും ക­ശാ­പ്പു­ചെ­യ്യു­ന്നു. ആ­ശു­പ­ത്രി­ക­ളു­ടെ­മേ­ലും ബോം­ബു വർ­ഷി­ക്കു­ന്നു. ര­ണ്ടാ­ഴ്‌­ച­കൊ­ണ്ട്‌ കു­രു­തി

Read More

വ്യാ­ജ­സി­ദ്ധ­ന്മാ­രെ­യും ക­പ­ട­സ­ന്ന്യാ­സിമാരെ­യും പി­ടി­കൂ­ട­ണം

ഇ­ന്ത്യാ­രാ­ജ്യ­ത്ത്‌ സാ­ക്ഷ­ര­ത­യിൽ ഒ­ന്നാം സ്ഥാ­ന­ത്തു­നിൽ­ക്കു­ന്ന സം­സ്ഥാ­ന­മാ­ണ്‌ കേ­ര­ളം. സാം­സ്‌­കാ­രി­ക മു­ന്നേ­റ്റ­ത്തി­നും സാ­മൂ­ഹ്യ ന­വോ­ത്ഥാ­ന­ത്തി­നും പു­ക­ഴ്‌­പെ­റ്റ­നാ­ട്‌. ന­വോ­ത്ഥാ­ന നാ­യ­ക­രും അ­വർ­ക്കു പി­ന്നാ­ലെ പു­രോ­ഗ­മ­ന ഇ­ട­തു­പ­ക്ഷ ആ­ശ­യ­ങ്ങൾ കൈ­മു­ത­ലാ­യു­ള്ള­വ­രും അ­ര­ങ്ങു­വാ­ണ പ്ര­ദേ­ശം. ഇ­വി­ടം ഇ­ന്നു പി­ന്തി­രി­പ്പൻ ആ­ശ­യ­ങ്ങ­ളു­ടെ­യും ജാ­തി­മ­ത­സ­മു­ദാ­യ സ­ങ്കു­ചി­ത താൽ­പ്പ­ര്യ­ങ്ങ­ളു­ടെ­യും വി­ഹാ­ര­രം­ഗ­മാ­യി മാ­റു­ക­യാ­ണ്‌.

Read More