back to homepage

Editorial

ഡൽ­ഹി സർ­ക്കാർ കേ­ന്ദ്രത്തി­ന്റെ വീ­ട്ടു­വേ­ല­ക്കാ­ര­ല്ല

ഇ­ന്നോ­ളം ദർ­ശി­ച്ചി­ട്ടി­ല്ലാ­ത്ത സം­ഭ­വ­വി­കാ­സ­ങ്ങൾ­ക്ക്‌ രാ­ജ്യ ത­ല­സ്ഥാ­നം ക­ഴി­ഞ്ഞ ദി­വ­സ­ങ്ങ­ളിൽ സാ­ക്ഷ്യം വ­ഹി­ച്ചു. ഇ­ന്ത്യ പ­ര­മാ­ധി­കാ­ര റി­പ്പ­ബ്ളി­ക്ക്‌ ആ­യ­തി­ന്റെ 55­-​‍ാം വാർ­ഷി­കാ­ഘോ­ഷ­ങ്ങൾ­ക്ക്‌ ഒ­രു­ങ്ങ­വെ­യാ­ണ്‌ ഡൽ­ഹി­യി­ലെ തെ­ര­ഞ്ഞെ­ടു­ക്ക­പ്പെ­ട്ട മു­ഖ്യ­മ­ന്ത്രി കേ­ന്ദ്ര­സർ­ക്കാർ നി­ല­പാ­ടു­ക­ളെ ചോ­ദ്യം ചെ­യ്‌­തു­കൊ­ണ്ട്‌ ത­ല­സ്ഥാ­ന­ത്തെ സു­പ്ര­ധാ­ന വീ­ഥി­യിൽ ധർ­ണ ന­ട­ത്തി­യ­ത്‌. കേ­ജ്‌­രി­വാ­ളും സ­ഹ­മ­ന്ത്രി­മാ­രും

Read More

ക­ലോ­ത്സ­വം വി­ദ്യാർ­ഥി­ക­ളു­ടേ­താ­ണ്‌ അ­ത്‌ അ­വ­രിൽ നി­ന്ന്‌ ത­ട്ടി­പ്പ­റി­ക്ക­രു­ത്‌

സം­സ്ഥാ­ന സ്‌­കൂൾ ക­ലോ­ത്സ­വ­ത്തെ­ക്കു­റി­ച്ച്‌ ഇ­ക്കൊ­ല്ലം വീ­ണ്ടും എ­ഴു­തു­ക­യാ­ണ്‌. വി­ദ്യാ­ഭ്യാ­സ­രം­ഗം മാ­ത്ര­മ­ല്ല; കേ­ര­ള­മൊ­ന്നാ­കെ ഉ­റ്റു­നോ­ക്കു­ന്ന ഏ­റ്റ­വും വ­ലി­യ സാം­സ്‌­ക്കാ­രി­ക സം­ഭ­വ­മാ­ണ­ത്‌. 232 ഇ­ന­ങ്ങ­ളി­ലാ­യി പ­തി­നാ­യി­ര­ത്തി­ല­ധി­കം വി­ദ്യാർ­ഥി­കൾ മ­ത്സ­ര­ങ്ങ­ളിൽ പ­ങ്കെ­ടു­ക്കു­ന്ന ഈ ക­ലോ­ത്സ­വം ഏ­ഷ്യ­യി­ലെ­ത്ത­ന്നെ ഏ­റ്റ­വും വ­ലി­യ വി­ദ്യാർ­ഥി­ ക­ലാ­മേ­ള­യെ­ന്നാ­ണ്‌ വി­ശേ­ഷി­പ്പി­ക്ക­പ്പെ­ടു­ന്ന­ത്‌. ലോ­ക­ത്തിൽ ഏ­റ്റ­വും

Read More

പൊ­തു­വ­ഴി­യി­ലും സ്‌­ത്രീയെ പി­ച്ചി­ച്ചീ­ന്തു­ന്ന­ നാ­ട്‌

അന്യ­സം­സ്ഥാ­ന­ങ്ങ­ളിൽ നി­ന്നെ­ത്തു­ന്ന പെൺ­കു­ട്ടി­കൾ കേ­ര­ള­ത്തിൽ പീ­ഡി­പ്പി­ക്ക­പ്പെ­ടു­ന്ന ല­ജ്ജാ­ക­ര­മാ­യ സം­ഭ­വ­ങ്ങൾ വർ­ധി­ച്ചു­വ­രി­ക­യാ­ണ്‌. ഒ­ഡീ­ഷ­യിൽ നി­ന്നും ബ­ന്ധു­വി­നെ കാ­ണാൻ കേ­ര­ള­ത്തി­ലെ­ത്തി മ­ട­ങ്ങ­വേ ആ­ലു­വ റെ­യിൽ­വേ സ്റ്റേ­ഷ­നിൽ ര­ണ്ടു പെൺ­കു­ട്ടി­കൾ അ­തി­ദാ­രു­ണ­മാ­യി പീ­ഡി­പ്പി­ക്ക­പ്പെ­ട്ട സം­ഭ­വ­മാ­ണ്‌ ഏ­റ്റ­വു­മൊ­ടു­വിൽ ഉ­ണ്ടാ­യി­രി­ക്കു­ന്ന­ത്‌. സ­ഹോ­ദ­ര­നോ­ടും അ­ദ്ദേ­ഹ­ത്തി­ന്റെ കൂ­ട്ടു­കാ­ര­നോ­ടു­മൊ­പ്പം കാ­മു­ക­നെ തേ­ടി കേ­ര­ള­ത്തി­ലെ­ത്തി­യ

Read More

ആ­ദർ­ശ്‌ അ­ഴി­മ­തി

ആ­ദർ­ശ്‌ ഹൗ­സി­ങ്‌ സൊ­സൈ­റ്റി കും­ഭ­കോ­ണ­ത്തെ­പ്പ­റ്റി അ­ന്വേ­ഷി­ക്കു­ന്ന സി­ബി­ഐ മുൻ മ­ഹാ­രാ­ഷ്‌­ട്ര മു­ഖ്യ­മ­ന്ത്രി അ­ശോ­ക്‌ ച­വാ­ന­ട­ക്കം പ­തി­നൊ­ന്നു­പേർ­ക്കെ­തി­രാ­യ കു­റ്റ­പ­ത്രം പിൻ­വ­ലി­ക്കാൻ സെ­ഷൻ­സ്‌ കോ­ട­തി­യിൽ അ­പേ­ക്ഷ നൽ­കി. സം­സ്ഥാ­ന സർ­ക്കാർ അ­വ­രെ വി­ചാ­ര­ണ ചെ­യ്യു­ന്ന­തി­നു­ള്ള അ­നു­മ­തി നി­ഷേ­ധി­ച്ച പ­ശ്ചാ­ത്ത­ല­ത്തി­ലാ­യി­രു­ന്നു ഇ­ത്‌. ആ­ദർ­ശ്‌ സൊ­സൈ­റ്റി­യിൽ ഫ്‌­ളാ­റ്റ്‌

Read More

ശ­ബ്‌­ദ­ഘോ­ഷ­ങ്ങൾ അ­ല്ല; ബ­ദൽ ന­യ­ങ്ങ­ളാ­ണ്‌ വേ­ണ്ട­ത്‌

വാ­ഗ്‌­ദാ­ന­ങ്ങ­ളു­ടെ­യും പ്ര­ഖ്യാ­പ­ന­ങ്ങ­ളു­ടെ­യും ഘോ­ഷ­യാ­ത്ര­യു­മാ­യി കോൺ­ഗ്ര­സ്‌ രം­ഗ­ത്തു വ­ന്നി­രി­ക്കു­ന്നു. 15­-​‍ാം ലോ­ക്‌­സ­ഭാ തെ­ര­ഞ്ഞെ­ടു­പ്പി­ന്റെ കേ­ളി­കൊ­ട്ടു­ക­ളോ­ടൊ­പ്പം 129 വർ­ഷം പ്രാ­യ­മു­ള്ള ആ പാർ­ട്ടി­യു­ടെ നെ­ഞ്ചി­ടി­പ്പു­ക­ളും ഇ­പ്പോൾ രാ­ജ്യം കേൾ­ക്കു­ന്നു­ണ്ട്‌. പ­ത്തു­വർ­ഷം നീ­ണ്ട യു­പി­എ ഭ­ര­ണ­ത്തി­നു­ശേ­ഷം ന­ട­ക്കു­ന്ന ഈ തെ­ര­ഞ്ഞെ­ടു­പ്പ്‌ കോൺ­ഗ്ര­സി­നെ സം­ബ­ന്ധി­ച്ച്‌ ജീ­വൻ­മ­ര­ണ സ­മ­രം

Read More

ഐ­ഒ­സി­ക്കെ­തി­രെകൊ­ല­ക്കു­റ്റ­ത്തി­ന്‌ കേ­സെ­ടു­ക്ക­ണം

ക­ണ്ണൂർ ജി­ല്ല­യിൽ തു­ടർ­ച്ച­യാ­യി ന­ട­ക്കു­ന്ന നാ­ലാ­മ­ത്തെ ടാ­ങ്കർ ദു­ര­ന്ത­മാ­ണ്‌ ക­ല്യാ­ശ്ശേ­രി­യിൽ ന­ട­ന്ന­ത്‌. 15 മാ­സ­ങ്ങൾ­ക്കു­മു­മ്പാ­ണ്‌ 20 പേ­രു­ടെ ജീ­വൻ അ­പ­ഹ­രി­ച്ച നാ­ടി­നെ ന­ടു­ക്കി­യ ചാ­ല­ദു­ര­ന്തം ന­ട­ന്ന­ത്‌. അ­തി­നു­മു­മ്പ്‌ ക­രു­നാ­ഗ­പ്പ­ള്ളി ദേ­ശീ­യ­പാ­ത­യി­ലു­ണ്ടാ­യ ടാ­ങ്കർ അ­പ­ക­ടം ഏ­ഴു­പേ­രു­ടെ ജീ­വൻ അ­പ­ഹ­രി­ച്ചി­രു­ന്നു. അ­പ­ക­ട­ങ്ങൾ ത­ല­നാ­രി­ഴ­ക്ക്‌ ഒ­ഴി­വാ­യ

Read More

ശശി­ത­രൂർ: കോൺഗ്രസ്‌ എന്തു ചെയ്യും?

കോൺ­ഗ്ര­സ്‌ നേ­താ­വും കേ­ന്ദ്ര സ­ഹ ­മ­ന്ത്രി­യു­മാ­യ ശ­ശി­ത­രൂർ നി­ഷേ­ധ പ്ര­സ്‌­താ­വ­ങ്ങ­ളു­ടെ മ­ഹാ­രാ­ജാ­വാ­ണ്‌. അ­മേ­രി­ക്ക­യിൽ നി­ന്ന്‌ ദു­ബാ­യ്‌ വ­ഴി കോൺ­ഗ്ര­സ്‌ രാ­ഷ്‌­ട്രീ­യ­ത്തി­ലേ­യ്‌­ക്കു പ­റ­ന്നി­റ­ങ്ങി­യ­തി­നു­ശേ­ഷം അ­ദ്ദേ­ഹം ന­ട­ത്തി­യി­ട്ടു­ള്ള നി­ഷേ­ധ പ്ര­സ്‌­താ­വ­ങ്ങ­ളു­ടെ എ­ണ്ണം തി­ട്ട­പ്പെ­ടു­ത്താൻ എ­ത്ര രാ­പ­ക­ലു­കൾ വേ­ണ്ടി വ­രു­മെ­ന്ന്‌ അ­ദ്ദേ­ഹ­ത്തി­നു­പോ­ലും നി­ശ്ച­യ­മു­ണ്ടാ­വി­ല്ല. കോൺ­ഗ്ര­സ്‌ അ­ധ്യ­ക്ഷ

Read More

ഗോവിന്ദച്ചാമിക്കൊപ്പം കുറ്റം പങ്കിട്ടവര്‍ 0

സൗമ്യ വധക്കേസില്‍ പ്രതി ഗോവിന്ദച്ചാമിയുടെ വധശിക്ഷ ശരിവച്ച് ഹൈക്കോടതി ഓര്‍മിപ്പിച്ച ചില കാര്യങ്ങള്‍ കൂടുതല്‍ ചര്‍ച്ചചെയ്യേണ്ടതാണ്. സഹയാത്രികര്‍ സഹായിച്ചിരുന്നെങ്കില്‍ സൗമ്യ രക്ഷപ്പെടുമായിരുന്നു; സഹയാത്രക്കാരുടെ നടപടി ദൗര്‍ഭാഗ്യകരമാണ് എന്നാണ് കോടതി ചൂണ്ടിക്കാട്ടിയ ഒരുകാര്യം. റെയില്‍വേയുടെ ഭാഗത്തുനിന്ന് കടുത്ത അനാസ്ഥയാണ് ഉണ്ടായത് എന്ന നിരീക്ഷണമാണ്

Read More

പശ്ചിമബംഗാള്‍ ഇന്ത്യയിലല്ലേ? 0

പശ്ചിമബംഗാള്‍ ഇന്ന് രാജ്യത്തിനുമുന്നില്‍ ഒരു ചോദ്യചിഹ്നമാണ്. ജനാധിപത്യത്തില്‍ തരിമ്പും വിശ്വാസമില്ലാത്ത ഒരു സംഘത്തിന്റെ കൈപ്പിടിയില്‍ സംസ്ഥാനത്തിന്റെ ഭരണം എത്തിയതോടെ ബംഗാളിന്റെ അധഃപതനം തുടങ്ങിയതാണ്. കേന്ദ്രസര്‍ക്കാരിനു കീഴില്‍, അവരുടെ നയങ്ങള്‍ സൃഷ്ടിക്കുന്ന കെടുതികള്‍ നേരിട്ടുകൊണ്ടാണെങ്കിലും ജനക്ഷേമപരമായ ഭരണം നടത്തിവന്ന ഇടതുമുന്നണിയെ കുപ്രചാരണങ്ങളുടെ പ്രളയത്തിലൂടെ

Read More