back to homepage

Editorial

പഠി­ക്കു­ന്നതും പഠി­പ്പി­ക്കുന്നതും എന്തി­നു­വേ­ണ്ടി­യാണെന്നും പഠി­ക്കുക

വേ­ന­ല­വ­ധി­യിൽ ര­ണ്ടു­മാ­സം ഉ­റ­ങ്ങി­ക്കി­ട­ന്ന പ­ള്ളി­ക്കൂ­ട­ങ്ങൾ ഉ­ണ­രു­മ്പോൾ കേ­ര­ള­മാ­കെ ആ ഉ­ണർ­വി­ന്റെ ഹർ­ഷോ­ന്മാ­ദം പ­ങ്കി­ടു­ക­യാ­ണ്‌. 12,800 സ്‌­കൂ­ളു­ക­ളി­ലാ­യി ഇ­ന്ന­ലെ പ്ര­വേ­ശ­നോ­ത്സ­വ­ത്തോ­ടെ ആ­രം­ഭി­ച്ച പു­തി­യ അ­ധ്യ­യ­ന­വർ­ഷം കൂ­ടു­തൽ അർ­ഥ­പൂർ­ണ­മാ­ക­ട്ടെ­യെ­ന്ന്‌ ഞ­ങ്ങൾ ആ­ശി­ക്കു­ന്നു. വി­ദ്യാ­ല­യ­ങ്ങൾ­ക്ക്‌ പു­തു­ജീ­വ­നും സ­മൂ­ഹ­ത്തി­നു ന­വ­പ്ര­തീ­ക്ഷ­യും പ്ര­ദാ­നം ചെ­യ്യു­ന്ന മു­ഴു­വൻ വി­ദ്യാർ­ഥി­ക­ളെ­യും അ­ധ്യാ­പ­ക­രെ­യും

Read More

സ്‌­ത്രീ­കൾ­ക്ക്‌ വി­ല­യി­ല്ലാ­ത്ത നാ­ടാ­യി രാ­ജ്യം അ­ധഃ­പ­തി­ച്ചു

യു­പി­യിൽ തു­ടർ­ച്ച­യാ­യി സ്‌­ത്രീ­കൾ­ക്കെ­തി­രെ ഉ­ണ്ടാ­യി­ക്കൊ­ണ്ടി­രി­ക്കു­ന്ന ക്രൂ­ര­ത­കൾ രാ­ജ്യം അ­തീ­വ ഗൗ­ര­വ­ത്തോ­ടെ കാ­ണേ­ണ്ടി­യി­രി­ക്കു­ന്നു. സ്‌­ത്രീ­കൾ­ക്കെ­തി­രാ­യ അ­തി­ക്ര­മ­ങ്ങൾ­ക്ക്‌ ത­ട­യി­ടാൻ ഭ­ര­ണ­നേ­തൃ­ത്വ­ങ്ങൾ­ക്കും അ­ധി­കാ­രി­കൾ­ക്കും ഇ­തു­വ­രേ­യും ശു­ഷ്‌­കാ­ന്തി­യി­ല്ലെ­ന്ന­താ­ണ്‌ ഓ­രോ സം­ഭ­വ­വും ചൂ­ണ്ടി­ക്കാ­ണി­ക്കു­ന്ന­ത്‌.­ ഡൽ­ഹി പെൺ­കു­ട്ടി­യു­ടെ ക്രൂ­ര­മാ­യ കൊ­ല­പാ­ത­കം രാ­ജ്യ­ത്തു­ണ്ടാ­ക്കി­യ കോ­ളി­ള­ക്കം ഭ­ര­ണ­കൂ­ട­ത്തി­നെ­തി­രെ വൻ പ്ര­തി­ഷേ­ധ­കൊ­ടു­ങ്കാ­റ്റാ­യി മാ­റി­യ­ത്‌ മ­റ­ക്കാ­റാ­യി­ട്ടി­ല്ല.

Read More

ഇ­ന്ത്യ പാ­ക്‌­ ബ­ന്ധം

സാ­ർ­ക്‌ രാ­ജ്യ­ങ്ങ­ളെ ഭാ­ര­ത­ത്തി­ന്റെ പു­തി­യ സർ­ക്കാ­രി­ന്റെ സ­ത്യ­പ്ര­തി­ഞ്ഞ ച­ട­ങ്ങി­ലേ­ക്ക്‌ ക്ഷ­ണി­ക്കാ­നു­ള്ള ബി­ജെ­പി സ­ർ­ക്കാ­രി­ന്റെ തീ­രു­മാ­നം പ്ര­ശം­സ­നീ­യം­ ആ­യി­രു­ന്നെ­ങ്കി­ലും ഭ­ര­ണ­ഘ­ട­ന­യി­ലെ 370 ​‍ാം വ­കു­പ്പ്‌ റ­ദ്ദാ­ക്കാ­നു­ള്ള ബി­ജെ­പി മ­ന്ത്രി­യു­ടെ പ­രാ­മർ­ശം അ­തി­നു വി­ഘ്‌­ന­മാ­യി. സ്വ­ന്തം രാ­ജ്യ­ത്തെ എ­തി­ർ­പ്പു­കൾ അ­വ­ഗ­ണി­ച്ചു കൊ­ണ്ട്‌ ഇ­ന്ത്യ­യി­ലേ­ക്ക്‌­ വ­ന്ന

Read More

കൃഷി­ഭൂ­മി­യിലെ പ്രത്യക്ഷ വിദേശ നിക്ഷേപം അത്യന്തം വിനാ­ശ­കരം

രാജ്യ­ത്തിന്റെ ഉത്ത­മ­താൽപ­ര്യ­ങ്ങൾക്ക്‌ അത്യന്തം വിനാ­ശ­ക­ര­മാ­വുന്ന മറ്റൊരു `പ്രത്യക്ഷ വിദേശ നിക്ഷേപ` (എ­ഫ്ഡി­എ) ത്തിനു­കൂടി ചുവ­പ്പു­പ­ര­വ­താനി വിരി­ക്കാ­നുള്ള തിര­ക്കി­ലാണ്‌ രണ്ടാം യു പി എ സർക്കാർ. കൃഷി­ഭൂ­മി­യിൽ പ്രത്യക്ഷ വിദേശ നിക്ഷേപം അനു­വ­ദി­ക്കു­ന്നത്‌ സംബ­ന്ധിച്ച സാധ്യ­ത­കൾ പരി­ശോ­ധി­ക്കു­ന്ന­തിന്‌ ഒരു മൂന്നംഗ മന്ത്രി­സഭാ സമി­തിക്ക്‌

Read More

അ­ഭി­പ്രാ­യ സർ­വേ­യു­ടെ കാൽ­ക്കൽ അ­ഭ­യം പ്രാ­പി­ക്കു­ന്ന­തെ­ന്തി­ന്‌?

തെര­ഞ്ഞെ­ടു­പ്പിനെ ലാക്കാ­ക്കി­യുള്ള അഭി­പ്രായ സർവേ­ക­ളുടെ കാര്യം ചക്ക­വീണു മുയൽ ചത്തതുപോ­ലെ­യാ­ണ്‌. ഒരി­ക്കൽ ചക്ക വീണ­പ്പോൾ മുയൽ ചത്ത­തു­കൊണ്ട്‌ എല്ലാ­യ്പ്പോഴും ചക്ക വീഴ്ത്തി മുയ­ലിനെ കൊല്ലാ­മെന്നു സിദ്ധാ­ന്തി­ക്കു­ന്ന­തു­പോ­ലെ­യാണ്‌ അഭി­പ്രായ സർവേ­ക­ളുടെ ആധി­കാ­രി­ക­ത. എന്നാൽ കോർപ്പ­റേറ്റ്‌ അധീ­ന­ത­യി­ലുള്ള രാഷ്ട്രീയ ശക്തി­കൾ തങ്ങ­ളുടെ ഭാഗ്യ­ജാ­തകം തെളി­ഞ്ഞു­വെന്നു

Read More

ഡൽ­ഹി സർ­ക്കാർ കേ­ന്ദ്രത്തി­ന്റെ വീ­ട്ടു­വേ­ല­ക്കാ­ര­ല്ല

ഇ­ന്നോ­ളം ദർ­ശി­ച്ചി­ട്ടി­ല്ലാ­ത്ത സം­ഭ­വ­വി­കാ­സ­ങ്ങൾ­ക്ക്‌ രാ­ജ്യ ത­ല­സ്ഥാ­നം ക­ഴി­ഞ്ഞ ദി­വ­സ­ങ്ങ­ളിൽ സാ­ക്ഷ്യം വ­ഹി­ച്ചു. ഇ­ന്ത്യ പ­ര­മാ­ധി­കാ­ര റി­പ്പ­ബ്ളി­ക്ക്‌ ആ­യ­തി­ന്റെ 55­-​‍ാം വാർ­ഷി­കാ­ഘോ­ഷ­ങ്ങൾ­ക്ക്‌ ഒ­രു­ങ്ങ­വെ­യാ­ണ്‌ ഡൽ­ഹി­യി­ലെ തെ­ര­ഞ്ഞെ­ടു­ക്ക­പ്പെ­ട്ട മു­ഖ്യ­മ­ന്ത്രി കേ­ന്ദ്ര­സർ­ക്കാർ നി­ല­പാ­ടു­ക­ളെ ചോ­ദ്യം ചെ­യ്‌­തു­കൊ­ണ്ട്‌ ത­ല­സ്ഥാ­ന­ത്തെ സു­പ്ര­ധാ­ന വീ­ഥി­യിൽ ധർ­ണ ന­ട­ത്തി­യ­ത്‌. കേ­ജ്‌­രി­വാ­ളും സ­ഹ­മ­ന്ത്രി­മാ­രും

Read More

ക­ലോ­ത്സ­വം വി­ദ്യാർ­ഥി­ക­ളു­ടേ­താ­ണ്‌ അ­ത്‌ അ­വ­രിൽ നി­ന്ന്‌ ത­ട്ടി­പ്പ­റി­ക്ക­രു­ത്‌

സം­സ്ഥാ­ന സ്‌­കൂൾ ക­ലോ­ത്സ­വ­ത്തെ­ക്കു­റി­ച്ച്‌ ഇ­ക്കൊ­ല്ലം വീ­ണ്ടും എ­ഴു­തു­ക­യാ­ണ്‌. വി­ദ്യാ­ഭ്യാ­സ­രം­ഗം മാ­ത്ര­മ­ല്ല; കേ­ര­ള­മൊ­ന്നാ­കെ ഉ­റ്റു­നോ­ക്കു­ന്ന ഏ­റ്റ­വും വ­ലി­യ സാം­സ്‌­ക്കാ­രി­ക സം­ഭ­വ­മാ­ണ­ത്‌. 232 ഇ­ന­ങ്ങ­ളി­ലാ­യി പ­തി­നാ­യി­ര­ത്തി­ല­ധി­കം വി­ദ്യാർ­ഥി­കൾ മ­ത്സ­ര­ങ്ങ­ളിൽ പ­ങ്കെ­ടു­ക്കു­ന്ന ഈ ക­ലോ­ത്സ­വം ഏ­ഷ്യ­യി­ലെ­ത്ത­ന്നെ ഏ­റ്റ­വും വ­ലി­യ വി­ദ്യാർ­ഥി­ ക­ലാ­മേ­ള­യെ­ന്നാ­ണ്‌ വി­ശേ­ഷി­പ്പി­ക്ക­പ്പെ­ടു­ന്ന­ത്‌. ലോ­ക­ത്തിൽ ഏ­റ്റ­വും

Read More

പൊ­തു­വ­ഴി­യി­ലും സ്‌­ത്രീയെ പി­ച്ചി­ച്ചീ­ന്തു­ന്ന­ നാ­ട്‌

അന്യ­സം­സ്ഥാ­ന­ങ്ങ­ളിൽ നി­ന്നെ­ത്തു­ന്ന പെൺ­കു­ട്ടി­കൾ കേ­ര­ള­ത്തിൽ പീ­ഡി­പ്പി­ക്ക­പ്പെ­ടു­ന്ന ല­ജ്ജാ­ക­ര­മാ­യ സം­ഭ­വ­ങ്ങൾ വർ­ധി­ച്ചു­വ­രി­ക­യാ­ണ്‌. ഒ­ഡീ­ഷ­യിൽ നി­ന്നും ബ­ന്ധു­വി­നെ കാ­ണാൻ കേ­ര­ള­ത്തി­ലെ­ത്തി മ­ട­ങ്ങ­വേ ആ­ലു­വ റെ­യിൽ­വേ സ്റ്റേ­ഷ­നിൽ ര­ണ്ടു പെൺ­കു­ട്ടി­കൾ അ­തി­ദാ­രു­ണ­മാ­യി പീ­ഡി­പ്പി­ക്ക­പ്പെ­ട്ട സം­ഭ­വ­മാ­ണ്‌ ഏ­റ്റ­വു­മൊ­ടു­വിൽ ഉ­ണ്ടാ­യി­രി­ക്കു­ന്ന­ത്‌. സ­ഹോ­ദ­ര­നോ­ടും അ­ദ്ദേ­ഹ­ത്തി­ന്റെ കൂ­ട്ടു­കാ­ര­നോ­ടു­മൊ­പ്പം കാ­മു­ക­നെ തേ­ടി കേ­ര­ള­ത്തി­ലെ­ത്തി­യ

Read More

ആ­ദർ­ശ്‌ അ­ഴി­മ­തി

ആ­ദർ­ശ്‌ ഹൗ­സി­ങ്‌ സൊ­സൈ­റ്റി കും­ഭ­കോ­ണ­ത്തെ­പ്പ­റ്റി അ­ന്വേ­ഷി­ക്കു­ന്ന സി­ബി­ഐ മുൻ മ­ഹാ­രാ­ഷ്‌­ട്ര മു­ഖ്യ­മ­ന്ത്രി അ­ശോ­ക്‌ ച­വാ­ന­ട­ക്കം പ­തി­നൊ­ന്നു­പേർ­ക്കെ­തി­രാ­യ കു­റ്റ­പ­ത്രം പിൻ­വ­ലി­ക്കാൻ സെ­ഷൻ­സ്‌ കോ­ട­തി­യിൽ അ­പേ­ക്ഷ നൽ­കി. സം­സ്ഥാ­ന സർ­ക്കാർ അ­വ­രെ വി­ചാ­ര­ണ ചെ­യ്യു­ന്ന­തി­നു­ള്ള അ­നു­മ­തി നി­ഷേ­ധി­ച്ച പ­ശ്ചാ­ത്ത­ല­ത്തി­ലാ­യി­രു­ന്നു ഇ­ത്‌. ആ­ദർ­ശ്‌ സൊ­സൈ­റ്റി­യിൽ ഫ്‌­ളാ­റ്റ്‌

Read More

ശ­ബ്‌­ദ­ഘോ­ഷ­ങ്ങൾ അ­ല്ല; ബ­ദൽ ന­യ­ങ്ങ­ളാ­ണ്‌ വേ­ണ്ട­ത്‌

വാ­ഗ്‌­ദാ­ന­ങ്ങ­ളു­ടെ­യും പ്ര­ഖ്യാ­പ­ന­ങ്ങ­ളു­ടെ­യും ഘോ­ഷ­യാ­ത്ര­യു­മാ­യി കോൺ­ഗ്ര­സ്‌ രം­ഗ­ത്തു വ­ന്നി­രി­ക്കു­ന്നു. 15­-​‍ാം ലോ­ക്‌­സ­ഭാ തെ­ര­ഞ്ഞെ­ടു­പ്പി­ന്റെ കേ­ളി­കൊ­ട്ടു­ക­ളോ­ടൊ­പ്പം 129 വർ­ഷം പ്രാ­യ­മു­ള്ള ആ പാർ­ട്ടി­യു­ടെ നെ­ഞ്ചി­ടി­പ്പു­ക­ളും ഇ­പ്പോൾ രാ­ജ്യം കേൾ­ക്കു­ന്നു­ണ്ട്‌. പ­ത്തു­വർ­ഷം നീ­ണ്ട യു­പി­എ ഭ­ര­ണ­ത്തി­നു­ശേ­ഷം ന­ട­ക്കു­ന്ന ഈ തെ­ര­ഞ്ഞെ­ടു­പ്പ്‌ കോൺ­ഗ്ര­സി­നെ സം­ബ­ന്ധി­ച്ച്‌ ജീ­വൻ­മ­ര­ണ സ­മ­രം

Read More