Saturday
26 May 2018

Performing Art

തുള്ളൽ കലാകാരൻ വയലാർ കൃഷ്ണൻകുട്ടി നിര്യാതനായി

തുള്ളൽ കലാകാരനായ അതുല്യപ്രതിഭ വയലാർ കൃഷ്ണൻകുട്ടി നിര്യാതനായി. തുള്ളൽ ത്രയങ്ങളിലെ ചക്രവർത്തിയായിരുന്ന വയലാർ കൃഷ്ണൻകുട്ടി സംസ്ഥാന അവാർഡുകളും കുഞ്ചൻ നമ്പ്യാർ പുരസ്കാരവും ഒട്ടേറെ ദേശീയ അന്തർദേശീയ പുരസ്കാരങ്ങളും നേടിയ സാധാരണക്കാരുടെ സഹയാത്രികനും കമ്മ്യൂണിസ്റ്റ് ആശയങ്ങളിൽ അടിയുറച്ചു വിശ്വസിച്ചിരുന്ന കലാകാരനുമായിരുന്നു. ഇപ്റ്റ യുടെ ആലപ്പുഴ...

കഥക് ഇതിഹാസം സിതാരാദേവിയുടെ ജന്മദിനം ഗൂഗിള്‍ ഡൂഡില്‍ ആഘോഷിച്ചു

കഥക് ഇതിഹാസം സിതാരാദേവിയുടെ 97-ാമത് ജന്മദിനം ഗൂഗിള്‍ ഡൂഡില്‍ ആഘോഷിച്ചു.ഇന്ന് ഗൂഗില്‍ സന്ദര്‍ശിക്കുന്നവരെല്ലാം സിതാരാദേവിയെ ഓര്‍ക്കുന്ന വിധം ഹൃദ്യമായി നൂപുരങ്ങളുടെ ചിത്രങ്ങളിലൂടെ ഡൂഡിലില്‍ അവതരിപ്പിക്കുന്നു. കല്‍ക്കട്ടയില്‍ 1920ന് ജനിച്ച സിതാരയുടെ പിതാവ് വാരണാസി സ്വദേശി സുഖ്‌ദേവ് മഹാരാജ് കഥക് നര്‍ത്തകനും സംസ്‌കൃത...

ഗദ്ദിക – നാടന്‍ കലാമേള പത്തനാപുരത്ത്‌

കൊല്ലം: പട്ടികജാതി വര്‍ഗ വികസന വകുപ്പുകളുടെയും കിര്‍ത്താര്‍ഡ്‌സിന്റെയും സംയുക്താഭിമുഖ്യത്തിലുള്ള നാടന്‍ കലാമേളയും ഉത്പന്ന പ്രദര്‍ശന വിപണന മേളയും 23 മുതല്‍ നവംബര്‍ ഒന്നുവരെ പത്തനാപുരം മഞ്ചള്ളൂരില്‍ നടക്കും. ഗദ്ദിക എന്നാണ് ഇതിന് നാമകരണം ചെയ്തിരിക്കുന്നത്. പരമ്പരാഗത ഉത്പന്നങ്ങളുടെ പ്രദര്‍ശന വിപണന മേളയാണ്...

ഈ വിസ്മയ കലാകാരന്മാരെ കാണികള്‍ കൈവിടുന്നോ?

ഗ്രാന്റ് സര്‍ക്കസില്‍ നിന്ന് കെ കെ ജയേഷ് കോഴിക്കോട്: വിസ്മയങ്ങള്‍ക്കും നിറപ്പകിട്ടിനുമപ്പുറം അസാമാന്യമായ മനക്കരുത്തും മെയ് വഴക്കവും സമ്മേളിക്കുന്ന ആഭ്യാസ കലയായ സര്‍ക്കസ് കേരളത്തില്‍ ഇല്ലാതാവുന്നു. 25 ഓളം സര്‍ക്കസ് കമ്പനികള്‍ പ്രവര്‍ത്തിച്ചിരുന്ന കേരളത്തില്‍ ഇന്ന് അവശേഷിക്കുന്നത് കേവലം ആറ് കമ്പനികള്‍...

മിന്നും താരമായി മമിത

സരിതാ കൃഷ്ണന്‍ വെള്ളിത്തിരയിലെ തിളക്കവുമായാണ് മമിത കലോത്സവ വേദിയിലെത്തിയത്. ആ തിളക്കത്തിന് മാറ്റുകൂട്ടിയായിരുന്നു മടക്കവും. കഴിഞ്ഞ ദിവസങ്ങളില്‍ ഏറ്റുമാനൂര്‍ മംഗളം സ്‌കൂളിലെ സിബിഎസ്ഇ സഹോദയ കലോത്സവ വേദിയിലായിരുന്നു മമിതയുടെ മിന്നുന്ന പ്രകടനം. കാറ്റഗറി മൂന്നില്‍ മോഹിനിയാട്ടത്തിലും കുച്ചിപ്പുടിയിലും ഒന്നാം സ്ഥാനം നേടിയ...

ഈ സിനിമ മതവികാരങ്ങളെ വ്രണപ്പെടുത്തിയേക്കാം

  കെ കെ ജയേഷ് കോഴിക്കോട്: ശാസ്ത്രീയ നൃത്തം പഠിച്ചു എന്ന കാരണത്താല്‍ ഊരുവിലക്ക് ഉള്‍പ്പെടെയുള്ള പ്രതിബന്ധങ്ങള്‍ നേരിടേണ്ടിവന്ന വി പി മന്‍സിയ ഉറച്ച ചുവടുവയ്പ്പുകളോടെ വീണ്ടുമെത്തുന്നു. മതം തീര്‍ത്ത വിലക്കുകളെയും സധൈര്യം നേരിട്ട് നൃത്തം പഠിച്ച മന്‍സിയ 'എന്ന് മമ്മാലി...

പുലിപ്പട നഗരം നിറയെ

ഓണാഘോഷത്തിന്റെഭാഗമായി തൃശൂര്‍നഗരത്തില്‍ നടന്നപുലിക്കളിയില്‍നിന്ന് ചിത്രങ്ങള്‍.കിരണ്‍ ജി ബി, സീനിയര്‍ ഫോട്ടോഗ്രാഫര്‍ , ജനയുഗം

ഓണാഘോഷത്തിന്റെ ഭാഗമായുള്ള പുലിക്കളി ഇന്ന്

ഓണാഘോഷത്തിന്റെ ഭാഗമായുള്ള പൂരനഗരത്തിലെ പ്രസിദ്ധമായ പുലിക്കളി ഇന്ന്. അരമണികെട്ടി അരകുലുക്കി തുള്ളിമറിയുന്ന പുലിവേഷക്കാര്‍ നഗരിയിലെത്തുന്നതോടെ ആവേശം അലയടിച്ചുയരും. ഉച്ചകഴിഞ്ഞ് രണ്ടരയോടെ സാംസ്‌കാരിക നഗരിയുടെ വിവിധ കോണുകളില്‍ നിന്ന് അസുരവാദ്യത്തിന്റേയും ഇലത്താളത്തിന്റേയും അകമ്പടിയോടെ ചുവടുകള്‍ വെച്ച് തുള്ളിവരുന്ന പുലിസംഘങ്ങള്‍ നടുവിലാല്‍ ഗണപതിക്ക് തേങ്ങയുടച്ച്...

ഓണത്തിന് മാറ്റുകൂട്ടി കൊല്ലം അരിനല്ലൂർ കരടികളി മേള

കൊല്ലം: ജില്ലയിലെ പ്രശസ്തമായ അരിനല്ലൂർ കരടികളി മേളയും കരടികളി മത്സരവും കഴിഞ്ഞ ദിവസം അരങ്ങേറി. കരടികളി പലസ്ഥലത്തും ഉണ്ടെങ്കിലും തെക്കൻ കേരളത്തിന്റെ തനത് നാടൻ കലാരൂപം എന്നരീതിയിൽ തേവലക്കരയിലെ അരിനല്ലൂർ ഗ്രാമത്തിലാണ് ഇപ്പോഴും ഇത് കൊണ്ടാടുന്നത്. അരിനല്ലൂർ ജവഹർ ലൈബ്രറിയുടെയും കരടികളി...

സീതകളിക്ക് പുനരാവിഷ്‌ക്കാരം

 നൂറ്റാണ്ടുകൾ പഴക്കമുള്ള  തനത്  കലാരൂപമാണ് സീതകളി. ദേശിംഗനാടിന്റെ  ഭാഗമായ പെരിനാട് ഗ്രാമത്തിലെ ദളിത് വിഭാഗത്തിൽ നിന്നാണ്  ഈ കലാരൂപത്തിന്റ  ജനനം. അക്കാലത്തെ ജാതി മത വർണ്ണ വിവേചനങ്ങൾക്കതീതമായ സീതകളി ഒരു ജനകീയ കലാരൂപമായി ആസ്വാദക പ്രശംസ നേടിയിരുന്നു. പെരിനാട് ഗ്രാമത്തിന്റെ കലാരൂപമായി പണ്ട് കാലത്തു...