Wednesday
26 Sep 2018

Reviews

പൊന്നിൻ കാ പൂക്കുന്ന സൂത്രം

സുരേഷ് ചൈത്രം കൊല്ലം; "പൊന്നിൻ കാ പൂക്കുന്ന സൂത്രം" എന്ന ഹ്രസ്വ ചിത്രം ശ്രദ്ധേയമാകുന്നു. ചക്കയുടെ മാഹാത്മ്യം. കൂടുതൽ ആൾക്കാരിൽ എത്തിയ്കുക എന്ന ഉദ്യമമാണ് ഇ ചെറുചിത്രത്തിൽ കൂടി പുത്തൂർ എസ് എൻ പുരം  പൗർണ്ണമിയിൽ വിപിൻ പുത്തൂർ വരച്ചുകാട്ടുന്നത്. കേരള...

ആരാണ് വരത്തന്‍

കെ കെ ജയേഷ് പലവട്ടം ആവര്‍ത്തിച്ച പ്രമേയമാണെങ്കിലും കയ്യടക്കത്തോടെ എഴുതി പൂര്‍ത്തിയാക്കിയ തിരക്കഥയുടെ സഹായത്തോടെ അസാധാരണമായ ഒരു സിനിമ ഉണ്ടാക്കുകയാണ് അമല്‍ നീരദ് എന്ന സംവിധായകന്‍. മഞ്ഞുപുതച്ച ഹൈറേഞ്ചിന്റെ പശ്ചാത്തല ഭംഗിയും ലിറ്റില്‍ സ്വയമ്പിന്റെ ക്യാമറാക്കണ്ണുകളും സുഷിന്‍ ശ്യാമിന്റെ സംഗീതവും ഫഹദ്...

ഗുണ്ടകളുടെ പടയോട്ടം

കെ കെ ജയേഷ് മലയാളത്തിലെ ആദ്യത്തെ 70 എം എം ചിത്രമായിരുന്നു പടയോട്ടം. പ്രേംനസീറും മമ്മൂട്ടിയും മോഹന്‍ലാലുമെല്ലാം അഭിനയിച്ച ആ ചിത്രത്തിന്റെ പേര് കടം കൊണ്ടാണ് റഫീക്ക് ഇബ്രാഹിമിന്റെ പടയോട്ടം തിയേറ്ററിലെത്തിയത്. ആദ്യ പടയോട്ടവുമായി പ്രമേയപരമായി യാതൊരു സാമ്യവുമില്ലാത്ത പുതിയ പടയോട്ടം...

‘കൂടെ’ പോരുന്നവര്‍

കെ കെ ജയേഷ് നമുക്കേറെ പ്രിയപ്പെട്ടവര്‍ മരിച്ചാലും അവര്‍ നമ്മെ വിട്ട് യാത്രയാവില്ല. അവരുടെ ഓര്‍മ്മകള്‍ തണുത്ത സ്പര്‍ശമായി നമ്മെ പൊതിഞ്ഞുകൊണ്ടേയിരിക്കും. ഏകാന്തമായ നിമിഷങ്ങളില്‍ ചെറു ചിരിയുമായി അവര്‍ നമുക്കടുത്തേക്കെത്തും. സഹോദരി ജെന്നിയുമായി ജോഷ്വയ്ക്ക് വലിയ വൈകാരിക ബന്ധമൊന്നുമില്ല. പക്ഷെ മരണശേഷം...

മുറുകാത്ത നീരാളിപ്പിടുത്തം

കെ കെ ജയേഷ് മരണത്തിന്റെ മുമ്പിലാണ് അയാളുള്ളത്. ഏത് നിമിഷവും മരണത്തിന്റെ കറുത്ത താഴ് വരയിലേക്ക് അയാള്‍ നിലംപതിക്കാം. കയ്യില്‍ കോടികള്‍ വിലമതിക്കുന്ന രത്‌നങ്ങളുണ്ട്. രക്ഷയ്ക്കായി ആരെയെങ്കിലും വിളിക്കാന്‍ കയ്യില്‍ മൊബൈല്‍ ഫോണുണ്ട്. പക്ഷെ നിര്‍ണ്ണായകമായ ആ നിമിഷത്തില്‍ അയാളുടെ മൊബൈല്‍...

നീതിമാന്‍മാര്‍ക്ക് തെറ്റുപറ്റുമ്പോള്‍…

രാജഗോപാല്‍ രാമചന്ദ്രന്‍ ഡെറിക് അബ്രഹാം എന്ന പൊലീസുകാരന്റെ കുടുംബത്തിലും ഔദ്യോഗിക ജീവിതത്തിലുമുണ്ടാകുന്ന പ്രതിസന്ധികളാണ് അബ്രഹാമിന്റെ മക്കള്‍ എന്ന ചിത്രം പറയുന്നത്. സത്യസന്ധനായ ഒരു പൊലീസ് ഓഫീസറാണ് മമ്മൂട്ടി അവതരിപ്പിക്കുന്ന ഡെറിക് എബ്രഹാം. സിനിമയുടെ തുടക്കത്തില്‍ ഡെറിക്കിന്റെ പൊലീസ് കഥാപാത്രത്തിന്റെ 'മാസ് എന്‍ട്രി'ക്ക്...

നന്മയുള്ള അതിഥികള്‍

കെ കെ ജയേഷ് കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തിന്റെ സമീപത്തായി മാധവേട്ടനും (ശ്രീനിവാസന്‍), അരവിന്ദനും (വിനീത് ശ്രീനിവാസന്‍) ചേര്‍ന്ന് നടത്തുന്ന പഴയ ലോഡ്ജിലേക്ക് നിരവധി അതിഥികള്‍ എത്താറുണ്ട്. നന്മയുള്ള ആ അതിഥികളിലൂടെ... അവരുടെ കളിചിരികളിലൂടെ.. മൂകാംബികയുടെ ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിലൂടെ ലളിതമായൊരു കഥപറയുകയാണ് എം...

സ്വയം സമരം ചെയ്യുന്ന കവിതകള്‍

എന്‍ പി മുരളീകൃഷ്ണന്‍ എഴുത്തിന് ആത്മബലി നല്‍കുന്ന അവസ്ഥയാണ് പലപ്പോഴും പ്രവാസ സാഹിത്യത്തിന് സംഭവിക്കുന്നത്. ജന്മദേശത്തെ പ്രവാസിയാണ് കവി. നമ്മുടെ സാഹിത്യത്തിലും കലയിലും വിപ്ലവകരമായ മാറ്റങ്ങള്‍ കൊണ്ടുവന്നിട്ടുള്ളത് ഒരു പക്ഷേ പ്രവാസ സാഹിത്യമായിരിക്കും. ബെന്യാമിന്റെ ആടുജീവിതവും അത്തരത്തിലുള്ള നിര്‍വചനങ്ങളില്‍ ഒതുങ്ങാത്ത മഹത്തായ...

നന്മയുള്ള സുഡാനി

കെ കെ ജയേഷ് സാമുവേല്‍ ആബിയോള റോബിന്‍സണ്‍ എന്ന നൈജീരിയക്കാരന്‍ പറയുന്ന ഭാഷ ഇങ്ങിവിടെ മലപ്പുറത്തുള്ള ജമീലുമ്മയ്ക്ക് മനസ്സിലാവുന്നില്ല. പക്ഷെ സാമുവേലുമായി ജമീലുമ്മ സംസാരിക്കുന്നു.. വിശേഷങ്ങള്‍ പങ്കുവെയ്ക്കുന്നു.. അവര്‍ക്കയാള്‍ സ്വന്തക്കാരനാവുന്നു.. അല്ല സ്വന്തം മകന്‍ തന്നെയാവുന്നു.ഭാഷ അറിയില്ലെങ്കിലും സ്‌നേഹത്തിന്റെ ഭാഷയില്‍ ജമീല...

പൂമരച്ചോട്ടില്‍

കെ കെ ജയേഷ് മലയാളികള്‍ നെഞ്ചിലേറ്റിയ നിരവധി ക്യാമ്പസ് സിനിമകളുണ്ട്. സര്‍വ്വകലാശാലയും ക്ലാസ്‌മേറ്റ്‌സും ആനന്ദവുമെല്ലാം കൗമാരത്തിന്‍റെ വ്യത്യസ്ത കാലഘട്ടങ്ങളിലെ ആഘോഷങ്ങളായിരുന്നു. ഈ കൂട്ടത്തിലേക്കാണ് കാത്തുകാത്തിരുന്ന് പൂമരമെത്തിയത്. 1983, ആക്ഷന്‍ ഹീറോ ബിജു എന്നീ ചിത്രങ്ങള്‍ക്ക് ശേഷം എബ്രിഡ് ഷൈന്‍ ഒരുക്കിയ ഈ...