Sunday
18 Mar 2018

Theatre

ഇറ്റ്‌ഫോക്ക്: നാടക സംഘങ്ങള്‍ക്ക് ഊഷ്മള സ്വീകരണം

തൃശൂര്‍: പത്താമത് ഇറ്റ്‌ഫോക്ക് അന്താരാഷ്ട്ര നാടകോത്സവത്തിന്റെ ആവേശത്തിലേക്ക് ദിവസങ്ങള്‍ മാത്രം അവശേഷിക്കെ രണ്ടു വിദേശ നാടക സംഘങ്ങളെത്തി. ആദ്യ നാടകാവതരണ സംഘമായ പലസ്തീന്‍, രണ്ടാമത്തെ അവതരണ സംഘമായ ചിലി എന്നിവിടങ്ങളിലെ കലാകാരന്മാരാണ് ബുധനാഴ്ച ഉച്ചയോടെ എത്തിയത്. ഇവര്‍ക്ക് കേരള സംഗീത നാടക...

‘പൊതു ബെഞ്ചി’ന് പറയാനുള്ളത്

ജിതേഷ് എസ്സ് പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ പ്രാധാന്യവും കാലിക സാഹചര്യങ്ങളും വിഷയമാക്കി തീര്‍ത്തും അധ്യാപക കൂട്ടായ്മയില്‍ പിറവിയെടുത്ത 'പൊതു ബെഞ്ച് 'നാടകം ശ്രദ്ധേയമാവുന്നു. സര്‍ക്കാര്‍ എല്‍ പി സ്‌കൂളിന്റെ കത്തിപ്പുരയില്‍ നിന്നാണ് മുപ്പത് മിനിറ്റ് ദൈര്‍ഘ്യമുള്ള നാടകം ആരംഭിക്കുന്നത്. ജാതി-മത- വര്‍ണവര്‍ഗ...

അരങ്ങിലേക്ക് ജീവിതം വിളിക്കുന്നു….

പി കെ അനില്‍കുമാര്‍ നാടിന്റെ അകമായി നാടകം മാറുമ്പോള്‍, അരങ്ങില്‍ ജീവിതം വന്ന് വിളിക്കുമ്പോള്‍ പ്രേക്ഷകര്‍ക്ക് മടങ്ങിയെത്താതിരിക്കാന്‍ കഴിയില്ലല്ലോ! ഉറങ്ങാത്ത നാടക രാവുകളുമായാണ് 2017 കാലവൃക്ഷത്തില്‍ നിന്നും കൊഴിയുന്നത്. നില്‍ക്കാനൊരുതറ, പിന്നിലൊരു മറ, ഉള്ളില്‍ നാടകം, മുന്നില്‍ പ്രേക്ഷകര്‍- നാടകാചാര്യന്‍ എന്‍...

കാലത്തിന്റെ കണ്ണാടി 

മുകുന്ദന്‍ പിള്ള  തീയറ്ററിന്റെ സകലവിധ സമ്പ്രദായങ്ങളേയും വെല്ലുവിളിച്ചുകൊണ്ട്, വിശാലമായ ചതുപ്പുനിലം. മുക്കാല്‍ ഭാഗവും താഴ്ന്നുപോയ രണ്ടു മുറിയും അടുക്കളയും തിണ്ണയുമുള്ള ഒരു സാധാരണ വീടും, അവിടേക്കു വരാനുള്ള ഏക മാര്‍ഗ്ഗമായ, എന്നാല്‍ ആര്‍ക്കും കടന്നുവരാന്‍ പാകമല്ലാത്തതുമായ ഒരു നടവരമ്പമാണ് പശ്ചാത്തലം. നിലവില്‍...

ഷുക്കൂര്‍ നാടകങ്ങളുടെ വായനാനുഭവം

ഡോ. ആര്‍ ഗോപാലകൃഷ്ണന്‍ നായര്‍ ദൃശ്യശ്രവ്യ പാരസ്പര്യത്തിന്റെ ചാരുതയാര്‍ന്ന ചേരുവകൊണ്ട് അനുവാചക മനസിന്റെ അനുഭവ സീമയില്‍ സ്ഥലകാല സമസ്യകളേയും സത്യങ്ങളേയും അടയാളപ്പെടുത്തുന്ന കലയാണ് നാടകം. കേരളീയ സമൂഹത്തെ അഭിമാനകരമായ നേട്ടങ്ങളിലേയ്ക്ക് കൈപിടിച്ച് നടത്തുന്നതില്‍ ദൃശ്യകലയായ നാടകത്തിനുണ്ടായിരുന്ന പങ്ക് ഒരു ചരിത്രപാഠമാണ്. 'അടുക്കളയില്‍...

‘ആ മനുഷ്യൻ നീ തന്നെ’

തിരുവനന്തപുരം നാട്യഗൃഹം വി.ജെ.ടി ഹാളിൽ അവതരിപ്പിച്ച സി.ജെ. തോമസിന്റെ ആ മനുഷ്യൻ നീ തന്നെ എന്ന നാടകം

ഇവന്‍ എന്റെ പ്രിയ സി ജെ

വി വി കുമാര്‍ പാശ്ചാത്യ നാടകവേദിയിലെ പരീക്ഷണങ്ങള്‍ മലയാള നാടകവേദിക്ക് പരിചയപ്പെടുത്തുന്നതില്‍ സി ജെ വഹിച്ച പങ്ക് നിസ്തുലമാണ്. സി ജെ തോമസിന്റെ ജന്മശതാബ്ദി വര്‍ഷത്തിൽ ഒരു ഓര്മ. നാടകം ഒരു ജനകീയ കലയാണ്. പ്രേക്ഷകര്‍ക്ക് യാതൊരു സാങ്കേതിക ജ്ഞാനവും കൂടാതെ...

കഥക് ഇതിഹാസം സിതാരാദേവിയുടെ ജന്മദിനം ഗൂഗിള്‍ ഡൂഡില്‍ ആഘോഷിച്ചു

കഥക് ഇതിഹാസം സിതാരാദേവിയുടെ 97-ാമത് ജന്മദിനം ഗൂഗിള്‍ ഡൂഡില്‍ ആഘോഷിച്ചു.ഇന്ന് ഗൂഗില്‍ സന്ദര്‍ശിക്കുന്നവരെല്ലാം സിതാരാദേവിയെ ഓര്‍ക്കുന്ന വിധം ഹൃദ്യമായി നൂപുരങ്ങളുടെ ചിത്രങ്ങളിലൂടെ ഡൂഡിലില്‍ അവതരിപ്പിക്കുന്നു. കല്‍ക്കട്ടയില്‍ 1920ന് ജനിച്ച സിതാരയുടെ പിതാവ് വാരണാസി സ്വദേശി സുഖ്‌ദേവ് മഹാരാജ് കഥക് നര്‍ത്തകനും സംസ്‌കൃത...

കെപിഎസിയില്‍ പഞ്ചരാത്രത്തിന് തുടക്കം

കായംകുളം: കേരളീയരുടെ മനസ്സിലും ചിന്തയിലും കെപിഎസിയ്ക്ക് വിലപ്പെട്ട സ്ഥാനമാണുള്ളതെന്ന് റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന്‍ പറഞ്ഞു. കെ പി എ സിയുടേയും കെ പി എ സി സ്‌കൂള്‍ ഓഫ് ആര്‍ട്ട്‌സിന്റേയും നേതൃത്വത്തില്‍ സംഘടിപ്പിച്ച പോറ്റിസാര്‍ സ്മാരക പഞ്ചരാത്രം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു...

തിലകൻ അനുസ്മരണ നാടകോത്സവം

കോട്ടയം: തിലകൻ അനുസ്മരണ നാടകോത്സവം 24 മുതൽ 29 വരെ മുണ്ടക്കയത്ത് നടക്കും. സംഗീത നാടക അക്കാദമി, തിലകൻ അനുസ്മരണ സമിതി, ജില്ലാ പഞ്ചായത്ത് എന്നിവർ ചേർന്നാണ് പരിപാടി സംഘടിപ്പിക്കുന്നത്. 24നു വൈകുന്നേരം 5നു കെ പി എ സി ലളിത...