Saturday
17 Nov 2018

Videos

റഷ്യന്‍ വിപ്ലവത്തിന്‍റെ 101-ാം വാര്‍ഷികം

റഷ്യന്‍ വിപ്ലവത്തിന്‍റെ 101-ാം വാര്‍ഷികത്തോടനുബന്ധിച്ച് മോസ്കോയില്‍ നടന്ന റാലി.

തോല്‍ക്കാന്‍ മനസ്സില്ല; കുട്ടിക്കരടിയുടെ ഈ വീഡിയോ ഒന്നുകണ്ട് നോക്കൂ…

ജമ്മുകശ്മീര്‍: അമ്മക്കരടിക്കൊപ്പം മഞ്ഞുമല കയറുന്ന കുട്ടിക്കരടിയുടെ വീഡിയോയാണ് സമൂഹമാധ്യങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. എന്‍ബിസി ന്യൂസ് പുറത്ത് വിട്ട വീഡിയോയിലാണ് അമ്മയും കുഞ്ഞും ലോക ശ്രദ്ധയാകര്‍ഷിക്കുന്നത്. വൈറലാകുന്നതിന് കാരണമുണ്ട്. മഞ്ഞുമല കയറുമ്പോള്‍ പലതവണ കുട്ടിക്കരടി താഴോട്ട് വീണുപോകുന്നു. പക്ഷെ അതില്‍ തളരാതെ കുട്ടിക്കരടി വളരെ ക്ഷമയോടെ...

വ്യത്യസ്തമായൊരു കുളിസീന്‍, വീഡിയോ

വ്യത്യസ്തമായൊരു കുളിസീനാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായി കൊണ്ടിരിക്കുന്നത്.

ഒരു പ്രേതം ജനിക്കുന്നതെങ്ങനെയന്നറിയാമോ?

രഞ്ജിനി രാമചന്ദ്രന്‍ മേക്കപ്പിനും ഒരു പരിധിയില്ലേ എന്ന് തമാശരൂപേണ നാം ചോദിക്കാറുണ്ട്. മേക്കപ്പിന് പരിധിയില്ല എന്ന് പറയേണ്ടിവരും ഈ വീഡിയോ കാണുമ്പോള്‍. പ്രേത സിനിമകള്‍ കാണുമ്പോള്‍ അതിലെ കഥാപാത്രങ്ങള്‍ ശരിക്കും പ്രേതങ്ങള്‍  തന്നെയാണോ എന്ന്  തോന്നിപ്പോകും. സിനിമ കണ്ടുകഴിഞ്ഞാലും ആ രംഗങ്ങള്‍...

പ്ലാസ്റ്റിക് മുട്ട സത്യമോ? വീട്ടമ്മയുടെ വീഡിയോ വൈറലാകുന്നു

വിപണിയില്‍ പ്ലാസ്റ്റിക് വീഡിയോ വ്യാപകമാകുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ വന്നതിന് പിന്നാലെ വീട്ടമ്മ ഫെയ്സ്ബുക്കില്‍ പങ്കുവെച്ച വീഡിയോ വൈറലാകുന്നു. ബേക്കറിയില്‍ നിന്ന് കു‍ഞ്ഞിന് വാങ്ങി നല്‍കിയ മുട്ട പഫ്സിലാണ് പ്ലാസ്റ്റിക് മുട്ടയ്ക്ക് സമാനമായ മുട്ട ലഭിച്ചതെന്ന് വീട്ടമ്മ പറയുന്നു.

എഐടിയുസി ജില്ലാ സമ്മേളനം: കാനം രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു

വിജെടി ഹാളില്‍ വച്ച് നടക്കുന്ന എഐടിയുസി ജില്ലാ സമ്മേളനം സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്യുന്നു