Wednesday
22 Nov 2017

Fashion

2017 ലെ ലോകസുന്ദരി ഇന്ത്യക്കാരി

21 കാരി മാനുഷി ലോകസുന്ദരിപ്പട്ടം നേടി. 20178 ലെ മിസ്വേള്‍ഡ് കിരീടത്തിന് അവകാശിയായ മാനുഷി ചില്ലാര്‍ ഹരിയാന സ്വദേശിയാണ്. ആദ്യ നാല്‍പ്പതില്‍ നിന്ന് പതിനഞ്ചിലെത്തിയാണ് മാനുഷി കിരീടം സ്വന്തമാക്കിയത്. ദക്ഷിണാഫ്രിക്ക, വിയറ്റ്‌നാം, ഇന്തോനേഷ്യ, ഫിലിപ്പെയിന്‍സ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള 108 സുന്ദരിമാരെ...

സൗദി സര്‍വകലാശാലകളിലെ വസ്ത്രച്ചിട്ടകള്‍ വിവാദത്തിലേയ്ക്ക്

റിയാദ്: സ്ത്രീകള്‍ക്ക് വാഹനമോടിക്കാന്‍ അനുമതി നല്‍കിയ സൗദി അറേബ്യയില്‍ യൂണിവേഴ്‌സിറ്റി വിദ്യാര്‍ഥിനികള്‍ക്ക് ഏര്‍പ്പെടുത്തിയ കര്‍ശനമായ വസ്ത്രചിട്ടകള്‍ വിവാദത്തിന് തിരികൊളുത്തുന്നു. പെണ്‍കുട്ടികളുടെ ലൈംഗികച്ചുവയുള്ള വസ്ത്രധാരണം ലൈംഗിക കുറ്റകൃത്യങ്ങള്‍ പെരുകാന്‍ കാരണമാകുന്നുവെന്നാണ് പുതിയ വസ്ത്രച്ചിട്ടാനയം പുറത്തിറക്കിയ സൗദി യൂണിവേഴ്‌സിറ്റിയുടെ വിശദീകരണം. ഇതനുസരിച്ച് എല്ലാം തുറന്നുകാട്ടുന്ന...

ബഹ്‌റൈനിലെ മൈലാഞ്ചി അണിയാന്‍ 113 കോടി!

പ്രത്യേകലേഖകന്‍ മനാമ (ബഹ്‌റൈന്‍): വിവിധ നാഗരികതകളുടെ പാരമ്പര്യ അനുഷ്ഠാനമായ മൈലാഞ്ചി അണിയല്‍ ബഹ്‌റൈനില്‍ ഒരു ബിഗ് ബിസിനസ്. ചെറിയൊരു ഗള്‍ഫ് രാജ്യമെങ്കിലും ബഹ്‌റൈനി മൊഞ്ചത്തിമാര്‍ക്ക് കൈകളില്‍ മൈലാഞ്ചിയിടാന്‍ പ്രതിവര്‍ഷം വേണ്ടിവരുന്നത് 113 കോടി രൂപ. മൈലാഞ്ചിയിടാന്‍ വേണ്ടി മാത്രം രാജ്യത്തുള്ളത് 1500...

ബോളീവുഡ് സുന്ദരി ബിപാഷ ബസു പരസ്യലോകത്തെ ഞെട്ടിച്ചു

      സ്വയം ഉപയോഗിക്കാത്ത ശീതളപാനീയങ്ങളുടെ പരസ്യത്തില്‍ അഭിനയിക്കില്ല എന്നതീരുമാനവുമായി ബോളീവുഡ് സുന്ദരി ബിപാഷ ബസു പരസ്യലോകത്തെ ഞെട്ടിച്ചു. ഈ തീരുമാനത്തിലൂടെ കോടിക്കണക്കിന് രൂപയാണ് താര സുന്ദരി വേണ്ടെന്നു വെച്ചത്. താന്‍ ശീതളപാനീയങ്ങളേ ഉപയോഗിക്കാറില്ല. പിന്നെ എങ്ങനെയാണ് മറ്റുള്ളവരോട് ഇത്...

മലയാളിക്കുട്ടി കുഞ്ഞുവിശ്വസുന്ദരി

പ്രതേ്യക ലേഖകന്‍ ദുബായ്: ഗ്രീസില്‍ നടന്ന കുഞ്ഞുവിശ്വസൗന്ദര്യ മത്സരത്തില്‍ കണ്ണൂര്‍ക്കാരി അംകൃത രഷ്മിത് കിരീടമണിഞ്ഞു. 25 രാജ്യങ്ങളില്‍ നിന്നും 75 കുട്ടികള്‍ പങ്കെടുത്ത ലിറ്റില്‍ മിസ്‌വേള്‍ഡ് മത്സരത്തില്‍ അഞ്ച് മുതല്‍ 16 വയസുവരെയുള്ളവരില്‍ ഏറ്റവും പ്രായം കുറഞ്ഞയാള്‍ ദുബായ് സ്‌കൂളിലെ യുകെജി...

പ്രതീക്ഷകള്‍ നല്‍കി സൗന്ദര്യ മത്സരം

കാഞ്ചന സൗന്ദര്യമത്സരങ്ങള്‍ക്ക് അനുകൂലിച്ചും എതിര്‍ത്തും വാദഗതികളുളള കാലത്ത് അത്തരമൊരു മത്സരത്തില്‍ വിജയിച്ച് ജീവിതം തിരികെ പിടിക്കാന്‍ ശ്രമിക്കുന്ന ഒരു യുവതിയുടെ അനുഭവകഥ ആരേയും അമ്പരപ്പിക്കും. സ്ത്രീ വെറും പ്രദര്‍ശനവസ്തുവല്ല എന്ന് പറയുമ്പോഴും അംഗപരിമിതര്‍ക്കായുളള സൗന്ദര്യമത്സരം പ്രിയ ഭാര്‍ഗവയ്ക്ക് ഉത്തേജകമരുന്നായിരുന്നു. ഒരിക്കലും വിട്ടുമാറാത്ത...

20 വർഷം കൊണ്ട് 18 അടി നീളമുള്ള നഖം

കൈകളുണ്ട് എന്നിരുന്നാലും സാധാരണയായി കൈകൾകൊണ്ട് ചെയ്യുന്ന പ്രവർത്തികളൊന്നും തന്നെ ചെയ്യാനാകില്ല യു എസ്  ടെക്സാസിലെ അയാന വില്യംസിന്. കാര്യം വേറൊന്നുമല്ല ഇവരുടെ നഖത്തിനു അൽപ്പം നീളം കൂടിപ്പോയതുകൊണ്ടാണ് ഈ ബുദ്ധിമുട്ട്. ലോകത്തിലെ ഏറ്റവും നീളംകൂടിയ നഖങ്ങളുടെ ഉടമയായ സ്ത്രീ എന്ന ഗിന്നസ്...

പ്രിവ്യു പ്രദര്‍ശനത്തില്‍ ബോളിവുഡ് താരമായ ദിയ മിര്‍സ പങ്കെടുത്തപ്പോള്‍

യാന്‍സി മേത്തറുടെ പുതിയ ഫാഷന്‍ ലേബലായ എച് വൈ യുടെ കോഴിക്കോട്ടെ ആദ്യ സ്റ്റാറിന്റെ ഉദ്ഘാടനത്തിനോടനുബന്ധിച്ചു കൊച്ചിയില്‍ നടന്ന പ്രിവ്യു പ്രദര്‍ശനത്തില്‍ ബോളിവുഡ് താരമായ ദിയ മിര്‍സ പങ്കെടുത്തപ്പോള്‍  

ഈ സൗന്ദര്യവര്‍ധകങ്ങള്‍ ആശുപത്രിയിലേയ്ക്കുള്ള വഴികാട്ടികള്‍

മനം കവരും സൗന്ദര്യം വാഗ്ദാനം ചെയ്യുന്ന നിരവധി സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍ ഇന്ന് വിപണിയില്‍ ലഭ്യമാണ്. ഇവ വന്‍തോതില്‍ വില്‍ക്കപ്പെടുകയും ചെയ്യുന്നു. പല ആളുകളും സൗന്ദര്യ വര്‍ധക വസ്തുക്കള്‍ മാറിമാറി പരീക്ഷിക്കുന്നവരാണ്. ഇങ്ങനെ പുതിയ പുതിയ ഉല്പന്നങ്ങള്‍ പരീക്ഷിക്കുന്നത് അത്ര നല്ലതല്ല. ക്രീമുകളും...

നിറങ്ങള്‍ക്കും പറയാനുണ്ട്

റെഡ് വളരെ സ്‌നേഹമുള്ള പ്രകൃതമാണ് നിങ്ങളുടേത് , അതുപോലെതന്നെ സ്‌നേഹിക്കപ്പെടാനും ആഗ്രഹിക്കുന്നു. നിങ്ങളോട് വേഗം ഇടപഴകുന്നവരോടും നിങ്ങളെ കംഫര്‍ട്ടബിള്‍ ആയി വെക്കുന്നവരോടും ഒരു പ്രതേക ഇഷ്ടം ഉണ്ട് നിങ്ങള്‍ക്ക്. ക്രീം മത്സരബുദ്ധിയും ആകര്‍ഷകമായ സ്വഭാവവും . തോല്‍വി ആഗ്രഹിക്കാത്ത നിങ്ങള്‍ എപ്പോളും...