Wednesday
19 Sep 2018

Fashion

യുവ ഡിസൈനേഴ്സ് അവതരിപ്പിക്കുന്ന ഫാഷന്‍ ഷോ നാളെ

കൊച്ചി: ജെ ഡി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ടെക്‌നോളജിയുടെ യുവ ഡിസൈനേഴ്സ് അവതരിപ്പിക്കുന്ന ഫാഷന്‍ ഷോ നാളെ നടക്കും. വൈകിട്ട് ഏഴു മണി മുതല്‍ ആരംഭിക്കുന്ന ഷോയില്‍ പത്ത് നവീന ആശയങ്ങളില്‍ എണ്‍പത് മികച്ച സൃഷ്ടികളാണ് മോഡലുകള്‍ അവതരിപ്പിക്കുന്നത്. 'ചെയ്ഞ്ച്' എന്നതാണ്...

തമിഴ്‌നാടിന്റെ അനുക്രീതി ഇന്ത്യയുടെ അഴകായി

ദ്രാവിഡ ചാരുത ഇന്ത്യയുടെ അഴകായി. തമിഴ്‌നാടിന്റെ അനുക്രീതി വാസ് 55-ാമത് ഫെമിന മിസ് ഇന്ത്യ മല്‍സരത്തില്‍ കിരീടമണിഞ്ഞു. 2017 മിസ് ഇന്ത്യ മാനുഷി ചില്ലര്‍ അനുവിനെ കിരീടമണിയിച്ചു.  ഹരിയാനയുടെ മീനാക്ഷി ചൗധരി രണ്ടാമതെത്തി. ആന്ധ്രയുടെ ശ്രേയാറാവു ആണ് മൂന്നാമത്. മലൈക...

ഫെമിന മിസ് ഇന്ത്യ 2018 അടുത്ത ആഴ്ച മുംബൈയില്‍

കൊച്ചി : ഫെമിന മിസ് ഇന്ത്യ 2018-ന്റെ ഫിനാലെ അടുത്ത ആഴ്ച മുംബൈയില്‍ അരങ്ങേറും. അഖിലേന്ത്യാ തലത്തില്‍ വിവിധ സോണുകളില്‍ നിന്നുള്ള 30 യുവസുന്ദരിമാര്‍ മാറ്റുരയ്ക്കുന്ന ഫിനാലെയില്‍ കേരളത്തിന്റെ പ്രതിനിധി മിസ് ഇന്ത്യ കേരളം, മേഖ്‌ന ഷാജനാണ്. കേരളം, ആന്ധ്രാപ്രദേശ്, തമിഴ്‌നാട്,...

ട്രയല്‍ റൂമുകളില്‍ ക്യാമറ മാത്രമല്ല; ഇതും പേടിക്കുക

ട്രയല്‍ റൂമുകളില്‍ ഒളിച്ച് വച്ചിരിക്കുന്ന ക്യാമറകളെക്കാളും പേടിക്കണം ഇതിനെ. എത്ര പ്രമുഖ ബ്രാന്‍ഡ് ആയ വ്യാപാര സ്ഥാപനത്തിലെയും ട്രയല്‍ റൂമില്‍ നിന്ന് വസ്ത്രങ്ങള്‍ അനുയോജ്യമാണോയെന്ന് നോക്കുമ്പോള്‍ ഏറ്റവും കൂടുതൽ പേടിക്കേണ്ടത് പതിയിരിക്കുന്ന അപകടങ്ങളെയാണ്. ചര്‍മ്മരോഗികൾ  ഇട്ടു നോക്കിയ വസ്ത്രങ്ങള്‍ അടുത്തയാള്‍ ഇട്ടുനോക്കുമ്പോഴാണ്...

വ്യക്തിത്വത്തിലും സംരംഭകത്വത്തിലും വേറിട്ട മികവുമായിനൈപുണ്യ മേളയില്‍ തൃപ്തി

കൊച്ചി: ജില്ലാ, മേഖലാ തല മത്സരങ്ങള്‍ കടന്ന് തങ്ങളുടെ നൈപുണ്യമികവുമായി 112 മിടുക്കരും മിടുക്കികളും മറൈന്‍ ഡ്രൈവില്‍ നടക്കുന്ന ഇന്ത്യ സ്‌കില്‍സ് കേരള 2018 സംസ്ഥാനതല നൈപുണ്യ മേളയില്‍ മാറ്റുരയ്ക്കുമ്പോള്‍ അക്കൂട്ടത്തില്‍ തന്റെ സംരംഭകശേഷി തെളിയിച്ച് ഭിന്നലിംഗ വിഭാഗത്തിലെ തൃപ്തി ഷെട്ടി...

എസ്റ്റഫാനിയ ഷാവേസ് ഗാര്‍ഷ്യ (മെക്‌സിക്കോ) ഇന്‍ഡള്‍ജ് മിസ് ഗ്ലാം വേള്‍ഡ്

കൊച്ചി: എസ്റ്റഫാനിയ ഷാവേസ് ഗാര്‍ഷ്യ (മെക്‌സിക്കോ) 2018ലെ ഇന്‍ഡള്‍ജ് മിസ് ഗ്ലാം വേള്‍ഡ് കിരീടം ചൂടി. ഫഹിമ കുലൗ മുഹുമദ് അബ്ദി (കെനിയ) ഫസ്റ്റ് റണ്ണറപ്പും എലീന കാതറിന്‍ അമോണ്‍ സെക്കന്റ് റണ്ണറപ്പുമായി. ലോകത്തിലെ ഏറ്റവും സൗന്ദര്യവും കഴിവുമുള്ള യുവതികളെ കണ്ടെത്താനായി...

ഫാഷന്‍ വീക്കെന്‍ഡ് സീസണ്‍

കൊച്ചി: ഇന്‍സ്പയര്‍ മീഡിയയും എസ്പാനിയോ ഈവന്റ്‌സും ചേര്‍ന്ന് കൊച്ചിയിലെ സ്റ്റാര്‍ ചോയ്‌സ് കണ്‍വെന്‍ഷന്‍ സെന്ററില്‍ ഗോള്‍ഡ് സൂക്ക് ഫാഷന്‍ വീക്കെന്‍ഡ് സീസണ്‍ 2 സംഘടിപ്പിക്കും. പരിപാടിയുടെ ഭാഗമായി 12 വയസ്സ് വരെയുള്ള കുട്ടികള്‍ക്കായി സുന്ദരിക്കുട്ടി മത്സരം നടക്കും. മത്സരത്തിന്റെ ഓഡിഷന്‍ 17, 19,21...

ആഗോള പ്രീമിയം ബ്രാന്‍ഡായ വിലാഡോ പാരീസിന്റെ ഇന്ത്യയിലെ ആദ്യ ഷോറൂം കൊച്ചിയില്‍

കൊച്ചി: ആഗോളതലത്തില്‍ ഏറെ ജനപ്രിയമായ പ്രമുഖ ആഡംബര ബ്രാന്‍ഡായ വിലാഡോ പാരീസ് വൈവിധ്യമാര്‍ന്ന ലൈഫ്‌സ്‌റ്റൈല്‍ ഉത്പന്നങ്ങളുമായി ഇന്ത്യയിലെ ആദ്യ ഷോറൂം കേരളത്തില്‍ പ്രവര്‍ത്തനം ആരംഭിച്ചു. എറണാകുളം ബൈപാസ് റോഡില്‍ സരോവരത്തിനു സമീപം ടെക്‌നോപ്ലാസയിലെ പുതിയ ഷോറൂം എ നിയമസഭാ സ്പീക്കര്‍ പി...

തുമ്മുമ്പോൾ മൂക്കൂത്തി ശ്വാസകോശത്തിലേക്ക്

കൊച്ചി: മൂക്കൂത്തി ചന്തമൊക്കെത്തന്നെ, പക്ഷെ പണികിട്ടിയാൽ ഇങ്ങനെയാണ് , തുമ്മുന്നതിനിടെ അബദ്ധത്തില്‍ ശ്വാസകോശത്തിലെത്തിയ മൂക്കുത്തി യുവതിയുടെ ജീവൻ അപകടത്തിലാക്കി. പാലാരിവട്ടം സ്വദേശിനിയായ യുവതിയാണ്  മൂക്കൂത്തിമൂലം  അപകടത്തിലായത് . തുമ്മുന്നതിനിടെ അബദ്ധത്തില്‍ മൂക്കുത്തി അകത്തുപോകുകയായിരുന്നു. എക്സ്റേ പരിശോധനയില്‍ മൂക്കുത്തി ശ്വാസകോശത്തിലാണ് അകപ്പെട്ടതെന്ന് വ്യക്തമായി. അമൃത ആശുപത്രിയിലെ പള്‍മനറി...

നൈക്ക കോസ്‌മെറ്റിക്‌സ് കേരളത്തില്‍ എത്തുന്നു  

 നൈക്ക ബ്യൂട്ടി ബാര്‍ എകദിന ശില്‍പശാലയും പ്രദര്‍ശനവും നടന്നു കൊച്ചി: ഇന്ത്യയിലെ മുന്‍നിര കോസ്‌മെറ്റിക്‌സ് റീട്ടെയില്‍ ബ്രാന്‍ഡായ നൈക്ക കേരളത്തില്‍ എത്തുന്നു. നൈക്കയുടെ വരവ് വിളംബരം ചെയ്ത് കൊണ്ട് കൊച്ചി ലേമെറിഡിയന്‍ കണ്‍വെന്‍ഷന്‍ സെന്‍ററില്‍ 'നൈക്ക ബ്യൂട്ടി ബാര്‍' ഏകദിന ശില്‍പ്പശാലയും...