Sunday
19 Aug 2018

Food

ഇവിടെ ഐസ്ക്രീമിന് ഒരു വിലയുമില്ല… പോരുന്നോ?

ദുബായ് : ചൂടുകാലത്ത് നാം ഏറെ ഇഷ്ടപ്പെടുന്ന വിഭവം ഐസ്ക്രീം ആയിരിക്കും. കൊതിച്ചിരിക്കുമ്പോള്‍ നിനച്ചിരിക്കാതെ കുറേ ഐസ്ക്രീം ഫ്രീയായിട്ട് കിട്ടിയാലോ.. അടിപൊളി.. പക്ഷെ അതിനായി ദുബായ് വരെ പോകണമെന്നു മാത്രം . ഇനിയുള്ള രണ്ടാഴ്ച ദുബായിൽ  സൗജന്യമായി ഐസ്ക്രീം ലഭിക്കും .ദുബായ്,...

8കോടി മുടക്കി കുളത്തൂപ്പുഴയില്‍ പാല്‍ സംഭരണ സംസ്‌കരണ കേന്ദ്രം വരുന്നു

കുളത്തൂപ്പുഴ: എട്ടുകോടി രൂപ മുതല്‍ മുടക്കി കുളത്തൂപ്പുഴയില്‍ പാല്‍ സംഭരണം സംസ്‌കരണ കേന്ദ്രം, ക്ഷീര കര്‍ഷകരുടെ പരിശീലനം എന്നിവ അനുവദിക്കാന്‍ സംസ്ഥാന ക്ഷീര വികസന വകുപ്പ് പദ്ധതി ഒരുക്കുന്നു. ഇതിനായ് കുളത്തൂപ്പുഴ പഞ്ചായത്തിന്റെ ഉടമസ്ഥതയില്‍ ആറ്റിനുകിഴക്കേകരയിലുളള 3.20 ഏക്കറില്‍ ഒരേക്കര്‍ ഭൂമി...

വിഷം തീറ്റിക്കലിന് ഇനി വിലക്ക്: മായം കലര്‍ത്തിയ മത്സ്യവില്‍പ്പനക്കെതിരെ സര്‍ക്കാര്‍

മത്സ്യത്തൊഴിലാളികളെ കടല്‍ സുരക്ഷയ്ക്ക് പരിഗണിക്കുന്ന പദ്ധതി വരുന്നു തിരുവനന്തപുരം : കാലങ്ങൾ നീണ്ട വിഷം തീറ്റിക്കലിന് ഇനി വിലക്ക്,  മായം കലര്‍ത്തിയ മത്സ്യവില്‍പ്പനക്കെതിരെ സര്‍ക്കാര്‍ കര്‍ശന നടപടിക്കൊരുങ്ങുന്നു. ഗുണനിലവാരം കുറഞ്ഞ മത്സ്യവില്‍പ്പന തടയാന്‍ പ്രത്യേക നിയമനിര്‍മാണം നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. മത്സ്യം...

ഫോര്‍മലിന്‍ കാലത്ത് മാതൃകാ മല്‍സ്യക്കച്ചവടവുമായി ഒരു പെണ്‍കുട്ടി

30-40 ശതമാനം വരെ വിലക്കുറവിലാണ് മിക്കപ്പോഴും തീരം മത്സ്യം വില്‍ക്കുന്നത്. അഞ്ഞുറ് രൂപക്ക് മുകളില്‍് മത്സ്യം വാങ്ങുന്നവര്‍ക്കും അഞ്ചു കിലോമീറ്റര്‍ പരിധിയിലുള്ള ഓഡറുകള്‍ക്കും ഡെലിവറി ചാര്‍ജ് ഇല്ല ബിസിനസ് അഡ്മിനിസ്‌ട്രേഷനില്‍ ബിരുദമെടുത്ത പെണ്‍കുട്ടി മല്‍സ്യക്കച്ചവടത്തിന് മുന്നിട്ടിറങ്ങിയപ്പോള്‍ പലരും മൂക്കത്തുവിരല്‍വച്ചു. പഠനശേഷം എന്ത്...

മലയാളി ഈ ആര്‍ത്തിയൊന്നു മാറ്റി വയ്ക്കുമോ

ഊണിനിടെ ഹോട്ടലില്‍ ലഭിച്ച മീന്‍ കറിയില്‍ അറിയാതെ ഒരു കഷണം നാവിലേക്കു വച്ചു ''ദൈവമേ ചീഞ്ഞു തുടങ്ങിയ മീന്‍ '' അതായത് സമീപകാലത്ത് ജീവന്‍ വെടിഞ്ഞതാണത്, ചീഞ്ഞ രുചിയേ ഇത്രനാളും നീ എവിടെയായിരുന്നു എത്ര നാളായി എന്റെ നാവില്‍ ഈ രുചിയെത്തിയിട്ട്...

അലര്‍ജി ഇടയ്ക്കിടെ വരാറുണ്ടോ? ഈ ഭക്ഷണളാകാം കാരണം..പഠനങ്ങള്‍

വാഷിംഗ്ടണ്‍ ഡിസി: ചിലര്‍ക്ക് എന്തു കഴിച്ചാലും അലര്‍ജി വരുക പതിവാണ്. മാംസാഹാരം മാത്രമല്ല, ചില പച്ചക്കറികളും അലര്‍ജിയ്ക്ക് കാരണമാകുമെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നുണ്ട്. ചില ഇനത്തില്‍പ്പെട്ട തക്കാളിയും സ്‌ട്രോബറി എന്നിവയില്‍ നിന്നും അലര്‍ജി വരാമെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു. ഇവയുടെ പൂമ്പൊടിയില്‍ നിന്നാണ് അലര്‍ജിയുണ്ടാകുക....

കടലില്‍ മത്തി കുറയുന്നത് അശാസ്ത്രീയ മീന്‍പിടുത്തം മൂലം

കുഫോസില്‍ ദേശിയ മത്സ്യ കര്‍ഷക ദിനാചരണം കൊച്ചി - തീരകടലിലെ മത്തിയുടെ ലഭ്യത കുറയുമ്പോള്‍  കേരളത്തിലെ  മത്സ്യത്തൊഴിലാളികളുടെ ചങ്കിടിപ്പു കൂടുന്ന അവസ്ഥയാണ് ഇപ്പോള്‍ കേരളത്തിലെ മത്സ്യബന്ധന രംഗത്തെന്ന് കേരള ഫിഷറീസ് സമുദ്ര പഠന സര്‍വ്വകലാശാല (കുഫോസ്) വൈസ് ചാന്‍സലര്‍ ഡോ എ...

കേരള രുചികളിൽ പുതിയ പരീക്ഷണത്തിനൊരുങ്ങി സഞ്ജീവ് കപൂർ

സഞ്ജീവ് കപൂർ യെല്ലൊ ചില്ലിയിൽ പാചകത്തിനിടയിൽ  കൊച്ചി: മനസിലേയ്ക്ക് കടക്കാനുള്ള വഴി വയറിലൂടെയാണെന്ന കാര്യത്തിൽ സഞ്ജീവ് കപൂറിനു സംശയമില്ല. മലയാളത്തിന്‍റെ പാചക ചേരുവകൾ ചേർത്ത് ടെലിവിഷൻ കുക്കറി ഷോ ചെയ്യണം. കുടംപുളിയിട്ട് ചിക്കൻ കറി വെയ്ക്കണം പദ്മശ്രീ നേടിയ ഷെഫ് സഞ്ജീവ്...

ബ്രേക്ക് ഫാസ്റ്റ് ഐസ്ക്രീം ആയാലോ??? നിങ്ങള്‍ എന്ത് പറയുന്നു

ബ്രേക്ക് ഫാസ്റ്റ് ഐസ്ക്രീം ആക്കിയാല്‍ എന്തേലും സംഭവിക്കുമോ ഇല്ല എന്ന് ഒരു കൂട്ടം ഗവേഷകര്‍ കണ്ടെത്തി.  ഐസ്‌ക്രീം പ്രേമികള്‍ക്ക് ഇതൊരു സന്തോഷ വാര്‍ത്തയായിരിക്കും. ഐസ്ക്രീമിനെ പ്രഭാത ഭക്ഷണമായി കഴിക്കാമെന്ന് പറയുകയാണ് ജപ്പാന്‍ ക്യോറിന്‍ സര്‍വകലാശാല ഗവേഷകര്‍. പ്രഭാത ഭക്ഷണം ഐസ്ക്രീം ആണേല്‍ അന്നത്തെ...

രുചിയുടെ അപാരതീരങ്ങളിലൂടെ അമ്മച്ചിക്കട

മണ്‍ചട്ടികളിലും ചിരട്ടയിലുമൊക്കെ ഹോട്ടലുകളില്‍ ഭക്ഷണം നല്‍കുന്നത് ഇന്നത്തെ കാലത്ത് വലിയൊരു പുതുമയൊന്നുമല്ല. ഫൈവ് സ്റ്റാര്‍ ഹോട്ടലുകളില്‍ പോലും ഇതൊക്കെ പരീക്ഷിക്കുകയാണിന്ന്. എന്നാല്‍ വാരപ്പെട്ടിയിലെ അമ്മച്ചിക്കടയിലെ മണ്‍ചട്ടിയിലെ ആവി പറക്കുന്ന കഞ്ഞിയും പയറും വ്യത്യസ്തമാകുന്നത് അതിന്റെ രുചിയും വിളമ്പുന്ന ആളുകളുടെ രീതിയും കാണുമ്പോഴാണ്....