Wednesday
22 Aug 2018

Football

ബാഴ്‌സലോണക്ക് സൂപ്പര്‍ കപ്പ്

ട്രോഫിയുമായി ലയണല്‍ മെസി ടാംഗിര്‍: സ്പാനിഷ് സൂപ്പര്‍ കപ്പ് ബാഴ്‌സലോണക്ക്. സെവിയ്യയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ബാഴ്‌സ സീസണിലെ ആദ്യ ട്രോഫി നേടിയത്. വിജയികള്‍ക്ക് വേണ്ടി ജെറാര്‍ഡ് പിക്വെയും ഒസ്മാനെ ഡെംബലെയും ഗോളുകള്‍ നേടി. സെവിയ്യയുടെ ഗോള്‍ പാബ്ലോ സറാബിയ...

ഇന്ത്യ സെമിയില്‍

സാഫ് അണ്ടര്‍ 15 വനിതാ ഫുട്ബോളില്‍ ഗെയിംസില്‍ ഇന്ത്യക്ക് ജയം. ജയത്തോടെ ഇന്ത്യ സെമിയില്‍ കടന്നു. ഭൂട്ടാനെ ഏകപക്ഷീയമായ ഒരു ഗോളിന് തോല്‍പ്പിച്ചാമ് ഇന്ത്യയുടെ മുന്നേറ്റം. 58ാം മിനിറ്റില്‍ ഷില്‍കി ദേവിയാണ് നിര്‍ണ്ണായക ഗോള്‍ നേടിയത്.

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിന് തുടക്കമായി, കരുത്തര്‍ ഇന്ന് കളിക്കളത്തില്‍

ചെല്‍സി താരങ്ങള്‍ പരിശീലനത്തില്‍  ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിന് കളിക്കളങ്ങളുണര്‍ന്നു. ആരാധകര്‍ക്ക് ആവേശമായി ഇന്ന് കരുത്തല്‍ കളത്തിലിറങ്ങും. ഇന്നലെ മാഞ്ചസ്റ്റര്‍ യുണൈറ്റഡ്-ലെസ്റ്റര്‍ സിറ്റി മത്സരത്തോടെയാണ് പ്രീമിയര്‍ ലീഗിന് അരങ്ങുണര്‍ന്നത്. ഇന്ന് നടക്കുന്ന ആദ്യ മല്‍സരത്തില്‍ മുന്‍നിര ക്ലബായ ടോട്ടനം ഹോട്‌സ്പര്‍ ന്യൂകാസിലിനെ...

പോഗ്ബക്കായി ബാഴ്‌സ: സാലയ്ക്കായി റയല്‍

പോള്‍ പോഗ്ബ ലണ്ടന്‍: മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ഫ്രഞ്ച് സൂപ്പര്‍താരം പോള്‍ പോഗ്ബ ബാഴ്‌സലോണയിലേക്ക് ചേക്കേറുമെന്ന് റിപ്പോര്‍ട്ട്. ഫ്രഞ്ച് താരം ബാഴ്‌സയുടെ ടെക്‌നിക്കല്‍ ഡയറക്ടര്‍ എറിക് അബിദാലുമായി താരം ചര്‍ച്ച നടത്തിയെന്ന് ഇംഗ്ലീഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. യുണൈറ്റഡ് താരത്തെ ക്ലബ്ബിലെത്തിക്കുന്നതില്‍ ലയണല്‍...

ഹ്യൂമേട്ടന്‍ ഇത്തവണ പൂനെ എഫ്സിക്കായി ബൂട്ട് അണിയും

മലയാളിയുടെ പ്രിയ ഹ്യൂമേട്ടന്‍ ഇത്തവണ പൂനെ എഫ് സി ക്കായി ബൂട്ട് കെട്ടും. ഐ എസ് എല്ലിലെ ഉയര്‍ന്ന ഗോള്‍ സ്‌കോററായ ഹ്യൂമും കേരള ബ്ലാസ്റ്റേഴ്സ് എ ടി കെ ടീമുകള്‍ക്കായി 28 ഗോളുകള്‍ നേടിയിട്ടുണ്ട്. ഐ എസ് എല്ലില്‍ 59...

ബെയില്‍ റയല്‍ മാഡ്രിഡില്‍ തുടരും

ഗാരെത് ബെയ്ല്‍ മാഡ്രിഡ്: വെയില്‍സ് സൂപ്പര്‍ താരം ഗാരത് ബെയില്‍ റയല്‍ മാഡ്രിഡില്‍ തുടരും. പരിശീലകന്‍ ജൂലന്‍ ലോപറ്റ്വഗിയാണ് ഇക്കാര്യം പറഞ്ഞത്. ഇംഗ്ലീഷ് ക്ലബ് മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ നിന്ന് ബെയിലിന് വാഗ്ദാനങ്ങളുണ്ടെന്ന വാര്‍ത്തകള്‍ക്കിടയാണ് ലോപറ്റ്വഗി ഇക്കാര്യം വ്യക്തമാക്കിയത്. കഴിഞ്ഞ സീസണില്‍ സിനദിന്‍...

കുറ്റസമ്മതവുമായി നെയ്മര്‍

ലോകകപ്പിനിടെ തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളെ അംഗീകരിച്ച് ബ്രസീല്‍ സൂപ്പര്‍താരം നെയ്മര്‍. ലോകകപ്പിനിടെ നെയ്മര്‍ പതിവായി ഗ്രൗണ്ടില്‍ വീഴുന്നു എന്ന പരാതിയുമായി വിമര്‍ശകര്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍ താന്‍ നിരന്തരമായി ഫൗളിന് വിധേയനായിരുന്നു എന്ന് പറഞ്ഞ നെയ്മര്‍ താന്‍ കുറച്ച് അധികമായി ഗ്രൗണ്ടില്‍ വീണിരുന്നു...

തിമ്മപ്പയ്യ മെമ്മോറിയല്‍ ട്രോഫി: കേരളത്തിന് 169 റണ്‍സ് വിജയം

ക്യാപ്റ്റന്‍ കെ തിമ്മപ്പയ്യ മെമ്മോറിയല്‍ കെ എസ് സി എ ട്രോഫിയില്‍ കേരളം ഹിമാചല്‍ പ്രദേശിനെ 169 റണ്‍സിന് തോല്‍പ്പിച്ചു. ആദ്യ ഇിന്നിങ്‌സില്‍ പത്ത് വിക്കറ്റ് നഷ്ട്ത്തില്‍ കേരളം 312 റണ്‍സെുടുത്തു. കേരളത്തിനുവേണ്ടി സച്ചിന്‍ ബേബി 125 റണ്‍സും, സല്‍മാന്‍ നിസാര്‍...

അടുത്ത ലോകകപ്പ് വരെ ടിറ്റെ ബ്രസീലില്‍ തുടരും

പരിശീലകൻ ടിറ്റെയുമായുള്ള കരാർ ബ്രസീലിയൻ ഫുട്ബോൾ ഫെഡറേഷൻ പുതുക്കി. 2022 ലോകകപ്പ് വരെയാണ് പുതുക്കിയ കരാർ. റഷ്യൻ ലോകകപ്പിൽ ക്വാർട്ടർ ഫൈനലിൽ ബെൽജിയത്തോടു തോറ്റു പുറത്തായതിന് പിന്നാലെ ടിറ്റെ രാജിവെച്ചേക്കുമെന്നുള്ള വാർത്തകൾ ഉയർന്നിരുന്നു. എന്നാൽ  2022 ൽ ഖത്തറിൽ നടക്കുന്ന ലോകകപ്പ്  വരെ ടിറ്റെയെ...

ആരാകും ഫിഫയുടെ മികച്ചതാരം; നെയ്മർ പട്ടികയിൽ നിന്ന് പുറത്ത്

ഈ വർഷത്തെ  മികച്ച പുരുഷ ഫുട്ബോളറെ കണ്ടത്തുന്ന  അന്തിമ പട്ടിക  ഫിഫ പുറത്തു വിട്ടു. മെസ്സിയും റൊണാൾഡോയും ആദ്യ പത്തിൽ ഇടംപിടിച്ചപ്പോൾ ബ്രസീലിയൻ താരം നെയ്മർ പട്ടികയിൽ നിന്ന് പുറത്തായി. കഴിഞ്ഞ വർഷത്തിലെ പട്ടികയിലെ മൂന്നാം സ്ഥാനക്കാരനായിരുന്നു നെയ്മർ. എന്നാൽ ഫ്രാൻസ് താരം  കിലിയൻ എംബപ്പേയും...