60-ാ‍ം വാർഷികാഘോഷങ്ങളുടെ സമാപന സമ്മേളനം ഗവർണർ ഉദ്ഘാടനം ചെയ്യുന്നു

ആദ്യ കേരള നിയമസഭയുടെ 60-ാ‍ം വാർഷികാഘോഷങ്ങളുടെ സമാപന സമ്മേളനം ഗവർണർ പി സദാശിവം ഉദ്ഘാടനം ചെയ്യുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിമാരായ ഇ ചന്ദ്രശേഖരൻ, കടകംപ്പള്ളി സുരേന്ദ്രൻ, എ സി മൊയ്തീൻ, കടന്നപ്പള്ളി രാമചന്ദ്രൻ, എ സമ്പത്ത്‌ എംപി തുടങ്ങിയവർ സമീപം

Read More

മേടച്ചൂടിൽ കുളിരായി ഒരു വേനൽ മഴ കൂടി. കോട്ടയത്ത്‌ നിന്നുള്ള ദൃശ്യം

മേടച്ചൂടിൽ കുളിരായി ഒരു വേനൽ മഴ കൂടി. കോട്ടയത്ത്‌ നിന്നുള്ള ദൃശ്യം ഫോട്ടോ:ജോമോൻ പമ്പാവാലി

Read More

തമിഴ്‌നാട്ടിൽ ബന്ദിന്റെ ഭാഗമായി നടന്ന റോഡ്‌ ഉപരോധം

തമിഴ്‌നാട്ടിൽ കർഷക പ്രശ്നങ്ങൾ ഉന്നയിച്ച്‌ പ്രതിപക്ഷ പാർട്ടികൾ ആഹ്വാനം ചെയ്ത ബന്ദിന്റെ ഭാഗമായി നടന്ന റോഡ്‌ ഉപരോധം പിടിഐ

Read More

ടാഗോർ തീയറ്ററിൽ അരങ്ങേറിയ ഷി ഫോർ ഷി എന്ന സംഗീത-നൃത്ത പരിപാടി

തിരുവനന്തപുരം ടാഗോർ തീയറ്ററിൽ അരങ്ങേറിയ ഷി ഫോർ ഷി എന്ന സംഗീത-നൃത്ത പരിപാടിയിൽ നിന്നും ചിത്രം: രാജേഷ്‌ രാജേന്ദ്രൻ

Read More

വെയിലിൽ നിന്ന്‌ രക്ഷപ്പെടാൻ ഷാളിൽ അഭയം തേടിയ പെൺകുട്ടികൾ

ചെന്നൈയിലെ തീക്ഷ്ണമായ വെയിലിൽ നിന്ന്‌ രക്ഷപ്പെടാൻ ഷാളിൽ അഭയം തേടിയ പെൺകുട്ടികൾ. മറീനാ ബീച്ചിൽ നിന്നുള്ള ദൃശ്യം പിടിഐ

Read More

ലാൽചൗക്കിൽ സുരക്ഷാസേനയ്ക്ക്‌ നേരെ കല്ലെറിയുന്ന വിദ്യാർഥിനികൾ

ശ്രീനഗറിൽ ഒരാഴ്ചക്ക്‌ ശേഷം കോളജുകൾ തുറന്നപ്പോൾ പൊട്ടിപ്പുറപ്പെട്ട പുതിയ സംഘർഷത്തിൽ ലാൽചൗക്കിൽ സുരക്ഷാസേനയ്ക്ക്‌ നേരെ കല്ലെറിയുന്ന വിദ്യാർഥിനികൾ പിടിഐ

Read More

എൻജിനിയറിങ്‌ പ്രവേശന പരീക്ഷയ്ക്കെത്തിയ വിദ്യാർഥികളുടെ തിരക്ക്‌

തിരുവനന്തപുരം കോട്ടൻഹിൽ സ്കൂളിൽ എൻജിനിയറിങ്‌ പ്രവേശന പരീക്ഷയ്ക്കെത്തിയ വിദ്യാർഥികളുടെ തിരക്ക്‌

Read More

ഡൽഹി കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ വോട്ട്‌ രേഖപ്പെടുത്തിയ സ്ത്രീകൾ

ഡൽഹി മുൻസിപ്പൽ കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ വോട്ട്‌ രേഖപ്പെടുത്തിയ ശേഷം വിരലടയാളം ഉയർത്തിക്കാട്ടുന്ന സ്ത്രീകൾ പിടിഐ

Read More

ലോകഭൗമ ദിനത്തോടനുബന്ധിച്ച്‌ ബോധവത്കരണ പരിപാടിയിൽ പെൺകുട്ടികൾ

ലോകഭൗമ ദിനത്തോടനുബന്ധിച്ച്‌ ജബൽപൂർ കോളജിൽ നടന്ന ബോധവത്കരണ പരിപാടിയിൽ പങ്കെടുക്കുന്ന പെൺകുട്ടികൾ

Read More

പാതയോരത്തെ ചപ്പുചവറുകൾ തൂത്ത്‌ വൃത്തിയാക്കുന്ന സ്ത്രീകൾ

ഇന്ന്‌ ലോക ഭൗമദിനം പാതയോരത്തെ ചപ്പുചവറുകൾ തൂത്ത്‌ വൃത്തിയാക്കുന്ന സ്ത്രീകൾ. കാഴ്ച ബിക്കാനറിൽ നിന്ന്‌

Read More