പണിപൂർത്തിയാവുന്ന തമ്പാനൂർ KSRTC ബസ് ടെർമിനൽ

പണിപൂർത്തിയാവുന്ന തമ്പാനൂർ കെ എസ് ആർ ടി സി ബസ് ടെർമിനൽ. ചിത്രം: സന്ദീപ് ശശികുമാർ

Read More

മൺസൂൺ ഫെസ്റ്റ്; കലാമണ്ഡലം ക്ഷേമാവതിയുടെ മോഹിനിയാട്ടം

മൺസൂൺ ഡാൻസ് ആന്റ് മ്യൂസിക് ഫെസ്റ്റിന്റെ ഭാഗമായി പത്മശ്രീ കലാമണ്ഡലം ക്ഷേമാവതി അവതരിപ്പിച്ച മോഹിനിയാട്ടം.

Read More

ലോക ജന­സം­ഖ്യാ­ദി­ന­ത്തിൽ പട്യാ­ല­യിൽ നിന്നുള്ള കാഴ്ച

സ്കൂളി­ലേക്ക്‌… ലോക ജന­സം­ഖ്യാ­ദി­ന­ത്തിൽ പട്യാ­ല­യിൽ നിന്നുള്ള കാഴ്ച പിടിഐ

Read More

കളമെഴുത്തും പാട്ടുമായി മലയാളികൾ പോളണ്ടിലേക്ക്

കളമെഴുത്തും സർപ്പം പാട്ടും അവതരിപ്പിക്കാൻ മലയാളി സംഘം പോളണ്ടിലേക്ക്‌. പോളണ്ടിലെ വ്രോക്ളോവിൽ നടക്കുന്ന ബ്രേവ് ഫെസ്റ്റിവലിൽ പങ്കേടുക്കാനാണ് സുധീർ മുള്ളൂർക്കരയും സംഘവും യാത്ര തിരിച്ചത്.

Read More

കൗതുകം നിറഞ്ഞ കാഴ്ചകളുമായി പെറ്റ്ഷോ

കൊച്ചി മറൈൻ ഡ്രൈവ് ഹെലിപാഡ് ഗ്രൗണ്ടിൽ നടക്കുന്ന അക്വാ-പെറ്റ് ഷോയിലെ അലങ്കാര മത്സ്യങ്ങൾ

Read More

തീപെയ്യും ഭൂമിയിൽ നിന്നും കടക്കെണിയുടെ നടുവിലേക്ക്

ഇറാഖിലെ യുദ്ധഭൂമിയിൽ കുടുങ്ങിയ മലയാളി നഴ്സുമാർ നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തിയപ്പോൾ…

Read More

സ്വർണ­വി­ലക്കു­മു­ക­ളിൽ വിശ്ര­മി­ക്കുന്ന തൊഴി­ലാ­ളി­കൾ

മും­ബൈ­യിലെ എപി­എംസി മാർക്ക­റ്റിൽ വിൽപ്പ­ന­ക്കെ­ത്തിയ ഉള്ളി ചാക്കു­കൾക്കു­മു­ക­ളിൽ വിശ്ര­മി­ക്കുന്ന തൊഴി­ലാ­ളി­കൾ. കഴിഞ്ഞ രണ്ടാ­ഴ്ച­യായി ഉള്ളി­വില വിപ­ണി­യിൽ കുത്തനെ ഉയ­രു­ക­യാ­ണ്‌. പിടിഐ

Read More

നിർ­വൃ­തി­യു­ടെ നി­മി­ഷം… മു­ട്ട­യി­ടു­ന്ന പ­ച്ച­ഓ­ന്ത്‌

ഈ­റ്റി­ല്ലം ….സു­ര­ക്ഷി­ത സ്ഥാ­നം തേ­ടി, നിർ­വൃ­തി­യു­ടെ നി­മി­ഷം,എ­ല്ലാം മം­ഗ­ളം… മു­ട്ട­യി­ടു­ന്ന പ­ച്ച­ഓ­ന്ത്‌. കൊ­ല്ലം കോർ­പ്പറേ­ഷൻ­ പ­രി­സ­ര­ത്ത്‌ നി­ന്നു­ള്ള ദൃ­ശ്യം  ചിത്രം: സു­രേ­ഷ്‌ ചൈ­ത്രം

Read More

ഗുരുവായൂരിൽ ആനകൾക്കിനി സുഖചികിത്സാ നാളുകൾ

ഗുരുവായൂർ പുനത്തൂർ ആനക്കോട്ടയിൽ ആനകൾക്ക് മഴക്കാല സുഖചികിത്സ ആരംഭിച്ചപ്പോൾ

Read More

ട്രെയിൻ രൂപത്തിൽ കുട്ടികളുടെ ഏറ്റവും വലിയ ശൃംഗല

ലിംക ബുക്ക് ഓഫ് റെക്കോർഡ് ലക്ഷ്യമിട്ട് ഹൊബ്ളിയിൽ 1600 സ്കൂൾ കുട്ടികൾ ട്രെയിൻ രൂപത്തിൽ കൈ കോർത്ത് നിന്നപ്പോൾ (പിടിഐ)  

Read More