പോരുവഴി മലനടയിലെ മലക്കുട ഉത്സവത്തിന്റെ ഭാഗമായി നടന്ന കെട്ടുകാഴ്ച

ദക്ഷിണ ഭാരതത്തിലെ ഏക ദുര്യോധന ക്ഷേത്രമായ കൊല്ലം പോരുവഴി പെരുവിരുത്തി മലനടയിലെ മലക്കുട ഉത്സവത്തിന്റെ ഭാഗമായി നടന്ന കെട്ടുകാഴ്ച

Read More

ഫെഡറേഷൻ കപ്പ്‌ യോഗ ദേശീയ ചാമ്പ്യൻഷിപ്പിന്റെ ഉദ്ഘാടന സമ്മേളനത്തിൽനിന്ന്‌

തിരുവനന്തപുരം ജിമ്മി ജോർജ്ജ്‌ ഇൻഡോർ സ്റ്റേഡിയത്തിൽ യോഗ അസോസിയേഷൻ ഓഫ്‌ കേരള സംഘടിപ്പിച്ച ഒന്നാമത്‌ ഫെഡറേഷൻ കപ്പ്‌ യോഗ ദേശീയ ചാമ്പ്യൻഷിപ്പിന്റെ ഉദ്ഘാടന സമ്മേളനത്തിൽനിന്ന്‌

Read More

ലണ്ടൻ ഭീകരാക്രമണത്തിന്‌ ഇരയായവർക്ക്‌ മുംബൈയിൽ ആദരാഞ്ജലി

ലണ്ടൻ ഭീകരാക്രമണത്തിന്‌ ഇരയായവർക്ക്‌ മുംബൈയിൽ പെൺകുട്ടികൾ പെയിന്റിങ്ങിലൂടെ ആദരാഞ്ജലി അർപ്പിക്കുന്നു പിടിഐ

Read More

കൊടും വരൾച്ചയിൽ മരക്കൊമ്പിലിരുന്ന്‌ ദാഹം ശമിപ്പിക്കുന്ന കുരങ്ങൻ

കൊടും വരൾച്ചയിൽ മരക്കൊമ്പിലിരുന്ന്‌ ദാഹം ശമിപ്പിക്കുന്ന കുരങ്ങൻ. തട്ടേക്കാട്‌ നിന്നുള്ള ദൃശ്യം ചിത്രം: രാജേഷ്‌ രാജേന്ദ്രൻ

Read More

മണാലി-ലേ തന്ത്രപ്രധാന പാതയിലെ മഞ്ഞ്‌ നീക്കം ചെയ്യുന്ന റോഡ്‌ സുരക്ഷാ ജീവനക്കാർ

മണാലി-ലേ തന്ത്രപ്രധാന പാതയിലെ മഞ്ഞ്‌ നീക്കം ചെയ്യുന്ന റോഡ്‌ സുരക്ഷാ ജീവനക്കാർ പിടിഐ

Read More

രക്തസാക്ഷികളുടെ ചക്രവർത്തി…

ഭഗത്സിങ്ങിന്റെ ചരമവാർഷിക ദിനത്തിൽ അമൃത്സറിലെ ജാലിയൻവാലാബാഗിൽ രാജ്യ രക്ഷാ പ്രതിജ്ഞയെടുക്കുന്നവർ പിടിഐ

Read More

തിരുശേഷിപ്പ്‌: വറ്റിവരണ്ട ചിമ്മിനി ഡാം

തിരുശേഷിപ്പ്‌: ലോകം ഇന്നലെ ജലദിനം ആചരിച്ചു. വറ്റിവരണ്ട ചിമ്മിനി ഡാം ചിത്രം: ജി ബി കിരൺ

Read More

പ്രശസ്ത നർത്തകി ഡോ. ഗായത്രി സുബ്രഹ്മണ്യം അവതരിപ്പിച്ച കേരളനടനം

ബാങ്ക്‌ ജീവനക്കാരുടെ കലാ സംഘടനയായ ബീമിന്റെ ആഭിമുഖ്യത്തിൽ എറണാകുളം ടിഡിഎം ഹാളിൽ നടന്ന പരിപാടിയിൽ പ്രശസ്ത നർത്തകി ഡോ. ഗായത്രി സുബ്രഹ്മണ്യം അവതരിപ്പിച്ച കേരളനടനം ഫോട്ടോ: വി എൻ കൃഷ്ണപ്രകാശ്‌

Read More

ചിത്രശലഭത്തെ കീഴ്പ്പെടുത്തി ഭക്ഷണമാക്കുന്ന പച്ചക്കുതിര

വേട്ടക്കാരനും ഇരയും… ചിത്രശലഭത്തെ കീഴ്പ്പെടുത്തി ഭക്ഷണമാക്കുന്ന പച്ചക്കുതിര ഫോട്ടോ: സുരേഷ്‌ ചൈത്രം

Read More

ബന്ദിപ്പൂരിലെ വന്യജീവികൾ കുടിനീരിനായി നെട്ടോട്ടത്തിലാണ്‌

ദാഹാർത്ഥം ബന്ദിപ്പൂർ വന്യജീവി സങ്കേതത്തിലെ ടിക്കറ്റ്‌ കൗണ്ടറിനു സമീപത്തുള്ള ടാപ്പിനുകീഴിലെ പാത്രത്തിൽ നിന്ന്‌ വിനോദ സഞ്ചാരികളുടെ തിരക്കൊഴിഞ്ഞ ഇടവേളയിൽ അൽപം വെള്ളം കുടിക്കാനുള്ള ശ്രമത്തിലാണ്‌ ദാഹിച്ചു വലഞ്ഞ കുട്ടിക്കുരങ്ങൻ. കടുത്ത വേനലിനൊപ്പം കാട്ടുതീയും ആളിപ്പടർന്നതോടെ ബന്ദിപ്പൂരിലെ വന്യജീവികൾ കുടിനീരിനായി നെട്ടോട്ടത്തിലാണ്‌ ചിത്രം:

Read More