ചൂടിൽനിന്നും ആശ്വാസം തേടി ദേശാടന കിളികളായ വെള്ള അരിവാൾ കൊക്കൻ

പറന്ന്‌ പറന്ന്‌… വേനൽ ചൂടിൽനിന്നും ആശ്വാസം തേടി എത്തിയ ദേശാടന കിളികളായ വെള്ള അരിവാൾ കൊക്കൻ. എറണാകുളം കടമക്കുടിയിൽ നിന്നുള്ള കാഴ്ച ഫോട്ടോ : വി എൻ കൃഷ്ണപ്രകാശ്‌

Read More

പാറമേക്കാവ്‌, തിരുവമ്പാടി ഭഗവതിമാർ ഉപചാരം ചൊല്ലിപ്പിരിയുന്നു

തൃശൂർ പൂരത്തിന്‌ സമാപനം കുറിച്ച്‌ പാറമേക്കാവ്‌, തിരുവമ്പാടി ഭഗവതിമാർ ഉപചാരം ചൊല്ലിപ്പിരിയുന്നു ചിത്രം: ജി ബി കിരൺ

Read More

കാൾ മാർക്ക്സിന്റെ 199-ാ‍ം ജന്മവാർഷിക സമ്മേളനം സുധാകർ റെഡ്ഡി ഉദ്ഘാടനം ചെയ്യുന്നു

കാൾ മാർക്ക്സിന്റെ 199-ാ‍ം ജന്മവാർഷികത്തിന്റെ ഭാഗമായി ന്യൂഡൽഹി അജോയ്‌ ഭവനിൽ നടന്ന സമ്മേളനം സിപിഐ ജനറൽ സെക്രട്ടറി എസ്‌ സുധാകർ റെഡ്ഡി ഉദ്ഘാടനം ചെയ്യുന്നു

Read More

തൃശ്ശൂർ പൂരം കുടമാറ്റം.

തൃശ്ശൂർ പൂരം കുടമാറ്റം.  ഫോട്ടോ ജി .ബി കിരൺ

Read More

മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം സുരഭി ലക്ഷ്മി ഏറ്റുവാങ്ങുന്നു

മികച്ച നടിക്കുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം രാഷ്ട്രപതി പ്രണബ്‌ മുഖർജിയിൽ നിന്നും സുരഭി ലക്ഷ്മി ഏറ്റുവാങ്ങുന്നു പിടിഐ

Read More

ഒക്ടോബർ സോഷ്യലിസ്റ്റ്‌ വിപ്ലവം പുതുക്കാട്‌ മണ്ഡലം: കാനം ഉദ്ഘാടനം ചെയ്യുന്നു

ഒക്ടോബർ സോഷ്യലിസ്റ്റ്‌ വിപ്ലവം നൂറാം വാർഷികം പുതുക്കാട്‌ മണ്ഡലം റാലിയും പൊതുസമ്മേളനവും കാനം രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു

Read More

വൈക്കത്ത്‌ മെയ്ദിന റാലി റാലി കാനം രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു

വൈക്കത്ത്‌ മെയ്ദിനത്തോട്‌ അനുബന്ധിച്ച്‌ എ ഐ ടി യു സി സംഘടിപ്പിച്ച റാലി കാനം രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു

Read More

ലബനോണിലെ ബെയ്‌റൂട്ടിൽ നടന്ന മെയ്‌ ദിനറാലി

ലബനോണിലെ ബെയ്‌റൂട്ടിൽ നടന്ന മെയ്‌ ദിനറാലി

Read More

ഏഴായിരത്തോളം വനിതകൾ പങ്കെടുക്കുന്ന തിരുവാതിരക്കളിയുടെ പരിശീലനം

ഗിന്നസ്‌ ലോക റെക്കോർഡ്‌ ലക്ഷ്യമിട്ട്‌ കൊച്ചിയിൽ സംഘടിപ്പിക്കുന്ന ഏഴായിരത്തോളം വനിതകൾ പങ്കെടുക്കുന്ന തിരുവാതിരക്കളിയുടെ പരിശീലനത്തിൽ നിന്ന്‌ പിടിഐ

Read More

എറണാകുളം ഫൈൻ ആർട്ട്സ്‌ ഹാളിൽ അവതരിപ്പിച്ച ‘ഏകാന്തം’ എന്ന നാടകത്തിൽ നിന്ന്‌

കൊല്ലം പ്രകാശ്‌ കലാകേന്ദ്രം എറണാകുളം സെന്റർ ഫോർ കണ്ടംപററി ആർട്ടിന്റെ സഹകരണത്തോടെ എറണാകുളം ഫൈൻ ആർട്ട്സ്‌ ഹാളിൽ അവതരിപ്പിച്ച ‘ഏകാന്തം’ എന്ന നാടകത്തിൽ നിന്ന്‌ ഫോട്ടോ: വി എൻ കൃഷ്ണപ്രകാശ്‌

Read More