നിശാഗന്ധി നൃത്ത-സംഗീതോത്സവത്തിൽ മഞ്ജു വാര്യർ അവതരിപ്പിച്ച ഭരതനാട്യം

നിശാഗന്ധി നൃത്ത-സംഗീതോത്സവത്തിന്റെ രണ്ടാം ദിനം ചലച്ചിത്രതാരം മഞ്ജു വാര്യർ അവതരിപ്പിച്ച ഭരതനാട്യം ചിത്രം: നോയൽ ഡോൺ തോമസ്‌

Read More

ക്രിക്കറ്റ്‌ ഇതിഹാസം സച്ചിൻ ടെൻഡുൽക്കർ ആരാധകരുമൊത്ത്‌ സെൽഫി എടുക്കുന്നു

ദേശീയ ഗെയിംസിന്റെ മുന്നോടിയായി നടന്ന റൺ കേരള റൺ കൂട്ടയോട്ടത്തിനു ശേഷം ക്രിക്കറ്റ്‌ ഇതിഹാസം സച്ചിൻ ടെൻഡുൽക്കർ ആരാധകരുമൊത്ത്‌ സെൽഫി എടുക്കുന്നു : ചിത്രം: നോയൽ ഡോൺ തോമസ്‌

Read More

സംസ്ഥാന സ്കൂൾ കലോത്സവത്തിൽ സൗമ്യയും സംഘവും അവതരിപ്പിച്ച തിരുവാതിരക്കളി

സംസ്ഥാന സ്കൂൾ കലോത്സവത്തിൽ മലപ്പുറം ജി എച്ച്‌ എസ്‌ സ്കൂളിലെ സൗമ്യയും സംഘവും അവതരിപ്പിച്ച തിരുവാതിരക്കളിയിൽ നിന്ന്‌

Read More

കാഞ്ഞിരമറ്റം ചന്ദനക്കുടം കൊടികുത്ത്‌ ഉറൂസിനോടനുബന്ധിച്ച്‌ നടന്ന കൊടി ഉയർത്തൽ ചടങ്ങ്‌

കാഞ്ഞിരമറ്റം ചന്ദനക്കുടം കൊടികുത്ത്‌ ഉറൂസിനോടനുബന്ധിച്ച്‌ നടന്ന കൊടി ഉയർത്തൽ ചടങ്ങ്‌

Read More

ലിജോയും അഞ്ജുരാജും തമ്മിലുള്ള വിവാഹം കായംകുളം മികാസ്‌ കൺവൻഷൻ സെന്ററിൽ

വിവാഹിതരായി കൊല്ലം: ജനയുഗം കൊല്ലം യൂണിറ്റ്‌ മാനേജരും ജോയിന്റ്കൗൺസിൽ മുൻ സംസ്ഥാനജനറൽസെക്രട്ടറിയുമായ സി ആർ ജോസ്‌ പ്രകാശിന്റെയും ടി ലിസിയുടെയും മകൻ ജെ സി ലിജോയും ഓച്ചിറ വയനകം കൊച്ചുതറയിൽ എൻ വി രാജുവിന്റെയും പി ഉഷാകുമാരിയുടെയും മകൾ അഞ്ജുരാജും തമ്മിലുള്ള

Read More

ഫ്രാൻസിൽ നിന്നെത്തിയ മൈക്കിൾ കഥകളി അവതരിപ്പിക്കുന്നതിന്‌ തയ്യാറെടുക്കുന്നു

ഫ്രാൻസിൽ നിന്നെത്തിയ മൈക്കിൾ തിരുവനന്തപുരം വൈലോപ്പിള്ളി സംസ്കൃതി ഭവനിൽ കഥകളി അവതരിപ്പിക്കുന്നതിന്‌ തയ്യാറെടുക്കുന്നു. ചിത്രം: രാജേഷ്‌ രാജേന്ദ്രൻ

Read More

ഫ്രാൻസിലെ നൈസിൽ നടന്ന മൗനജാഥ; ആയിരങ്ങളാണ്‌ ജാഥയിൽ പങ്കെടുത്തത്‌

ഷർലി ഹെബ്ദോ ഭീകരാക്രമണത്തിൽ മരണമടഞ്ഞ പത്രപ്രവർത്തകരുടെ സ്മരണാർത്ഥം ഫ്രാൻസിലെ നൈസിൽ നടന്ന മൗനജാഥ. ആയിരങ്ങളാണ്‌ ജാഥയിൽ പങ്കെടുത്തത്‌

Read More

ന്യൂഡൽഹിയിൽ പ്രസ്‌ ക്ലബ്‌ ഓഫ്‌ ഇന്ത്യ നേതൃത്വത്തിൽ മെഴുകുതിരി കത്തിക്കുന്നു

പാരിസ്‌ തീവ്രവാദി ആക്രമണത്തിൽ മരണമടഞ്ഞ മാധ്യമപ്രവർത്തകർക്ക്‌ ആദരാഞ്ജലി അർപ്പിച്ച്‌ ന്യൂഡൽഹിയിൽ പ്രസ്‌ ക്ലബ്‌ ഓഫ്‌ ഇന്ത്യ നേതൃത്വത്തിൽ മാധ്യമപ്രവർത്തകർ മെഴുകുതിരി കത്തിക്കുന്നു

Read More

ഡാൽ തടാകത്തിലൂടെ വിനോദസഞ്ചാരികളെയും തേടി നീങ്ങുന്ന തുഴച്ചിൽകാരൻ

തണുത്തുറഞ്ഞ കശ്മീരിലെ ഡാൽ തടാകത്തിലൂടെ വിനോദസഞ്ചാരികളെയും തേടി നീങ്ങുന്ന ഷിക്കാര ബോട്ട്‌ തുഴച്ചിൽകാരൻ

Read More

പൂരി ബീച്ചിൽ പ്രമുഖ മണൽ ശിൽപി സുദർശൻ പട്നായിക്‌ നിർമ്മിച്ച ശിൽപം

പാരിസിൽ ഭീകരാക്രമണത്തിൽ മരിച്ചവർക്ക്‌ ആദരാഞ്ജലി ഒരുക്കി ഭുവനേശ്വറിലെ പൂരി ബീച്ചിൽ പ്രമുഖ മണൽ ശിൽപി സുദർശൻ പട്നായിക്‌ നിർമ്മിച്ച മണൽ ശിൽപം

Read More