Thursday
24 May 2018

Health

കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രി പുതിയ പദ്ധതികളുടെ ഉദ്ഘാടനം 27 ന്

കോട്ടയം: മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നടപ്പിലാക്കിയ വിവിധ പദ്ധതികളുടെ ഉദ്ഘാടനം 27 ന് ഉച്ചകഴിഞ്ഞ് മൂന്നിന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിർവഹിക്കും. 11.5 കോടി രൂപ ചെലവില്‍ സ്ഥാപിക്കുന്ന ലീനിയര്‍ ആക്‌സിലറേറ്ററിന്റെ ശിലാസ്ഥാപനവും 525 കോടി രൂപയുടെ മാസ്റ്റര്‍ പ്ലാന്‍ സമര്‍പ്പണവും...

പുനര്‍നവ സൗജന്യ ആരോഗ്യപദ്ധതി തുടങ്ങി

കൊച്ചി: പുനര്‍നവ ആയുര്‍വ്വേദ ഹോസ്പിറ്റല്‍ രജതജൂബിലിയോടനുബന്ധിച്ച് ആവിഷ്‌ക്കരിച്ച സാമൂഹ്യസേവന പ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള സൗജന്യ ആരോഗ്യ പദ്ധതി കുട്ടമ്പുഴ ഗ്രാമപഞ്ചായത്തിലെ വെള്ളാരംകുത്ത് ആദിവാസി ഊരില്‍ ആരംഭിച്ചു. വെള്ളാരംകുത്തിന് ഒരു വര്‍ഷം മുഴുവന്‍ സൗജന്യ വൈദ്യസഹായം നല്‍കുന്നതാണ് പദ്ധതി. കുട്ടമ്പുഴ ഗ്രാമപഞ്ചായത്തുമായി സഹകരിച്ചാണ് പദ്ധതി...

കാന്‍ബറി പഴം മൂത്രാശയ അണുബാധാ സാധ്യത കുറക്കുന്നു

കൊച്ചി: കാന്‍ബറി പഴം ആരോഗ്യവതികളായ വനിതകളില്‍ മൂത്രാശയ അണുബാധയ്ക്കുള്ള സാധ്യത കുറക്കുന്നതായി ജേണല്‍ ഓഫ് നൂട്രീഷന്‍ പുറത്തിറക്കിയ പഠനം ചൂണ്ടിക്കാട്ടുന്നു. പൊതുവേ ആരോഗ്യവതികളായ വനിതകളില്‍ മൂത്രാശയ അണുബാധ വീണ്ടും ഉണ്ടാകാനുള്ള വിവിധ സാധ്യതകളാണു പഠനത്തില്‍ വിശകലനം ചെയ്തിട്ടുള്ളത്. സുക്‌സുവന്‍ ഫു, ഡിയന്‍...

നിപ്പ: പടരുന്നത് എങ്ങനെ തടയാം

നിപ ഭയന്ന് മാസ്ക് ധരിക്കുന്ന ജനങ്ങൾ   നിപ്പാ വൈറസ്   കേരളത്തിൽ നിന്നും മംഗലാപുരത്തേക്കും എത്തിയെന്ന് വാർത്ത വരുമ്പോൾ, ഇതെങ്ങനെ വ്യാപിക്കാതിരിക്കാം എന്നതിനെക്കുറിച്ചു ഡോ. ജിനേഷ് പി.എസ് ഇട്ട പോസ്റ്റില്‍ നിന്ന്. ആദ്യത്തെ ആൾ ആശുപത്രിയിൽ അഡ്മിറ്റ് ആകുന്നത്: മെയ് 3, മരണം സംഭവിക്കുന്നത്:...

ഇന്നത്തെനോമ്പ് തുറ വിഭവം: യമ്മി ചിക്കൻ വിങ്‌സ്

റമദാൻ നോമ്പ്തുറ വിഭവത്തിൽ ഇന്നത്തെ സ്പെഷ്യൽ ഫ്രൈഡ് ചിക്കൻ വിങ്‌സ് ആകാം. രുചികരമായ ഈ വിഭവം ഇന്ന് മിക്ക പാർട്ടികൾക്കും ഒഴിച്ചുകൂടാനാകാത്ത ഒന്നാണ്. ആവശ്യമായ ചേരുവകൾ; ചിക്കൻ അരകിലോ ബേക്കിംഗ് പൗഡർ കുരുമുളക് പൊടി മൈദ,1 ടീസ്പൂൺ കോൺ ഫ്ലോർ ,എള്ള്,...

തൈര് ഉപ്പിട്ട് ചേർത്തു കഴിക്കുന്നവരാണോ നിങ്ങൾ; എന്നാൽ ഭയക്കണം

തൈരില്ലാതെ ഭക്ഷണം കഴിക്കുന്നത് ചിലർക്ക് ചിന്തിക്കാനേ കഴിയുകയില്ല. ചിലർ ഉപ്പിട്ട തൈര് ഭക്ഷണത്തിനുശേഷം കുടിക്കുന്നവരും ആയിരിക്കും. തൈരിന്റെ സ്വാദ് തന്നെയാണ് ആളുകൾക്ക് ഈ ഭക്ഷണം ഇത്ര പ്രിയങ്കരമാകാൻ കാരണവും. തൈര് ഉപ്പിട്ട് ചേർത്തു കഴിക്കുന്നവരാണ് നിങ്ങളെങ്കിൽ ഇത് തീർച്ചയായും വായിച്ചിരിക്കണം. തൈരുമായി...

വവ്വാല്‍ പനി, അറിയേണ്ടത് ഇവയാണ്

പുതുതായി പടര്‍ന്നുകൊണ്ടിരിക്കുന്നതും മനുഷ്യരിലും ജന്തുക്കളിലും കഠിനമായ രോഗമുണ്ടാക്കുന്നതുമായ ഒരു ജന്തു ജന്യ രോഗമാണ് നിപ്പാ വൈറസ്. ടെറൊപോഡിഡേ കുടുംബത്തില്‍പ്പെട്ട ടെറോപസ് ജനുസിലെ പഴഭോജി വവ്വാലുകളാണ് രോഗാണുക്കളുടെ സ്വാഭാവിക ആതിഥേയര്‍. 1998ല്‍ മലേഷ്യയിലെ കമ്പൂംഗ് സുന്‍ഗായ് എന്ന സ്ഥലത്ത് നിന്ന്  ആദ്യം വേര്‍തിരിച്ചെടുത്തതുകൊണ്ട്  അതേ പേരാണ് വൈറസിന്...

പരിഭ്രാന്തരാകേണ്ട; നിപ്പാ വൈറസിനെ ശ്രദ്ധിച്ചാൽ മതി

കോഴിക്കോട്ടെ ദുരൂഹമായിരുന്ന പനിമരണം  നിപാ വൈറസ് മൂലമാണെന്ന് വ്യക്തമായതോടെ ആശങ്കപരക്കുകയാണ്. നിപാ വൈറസിനെപ്പറ്റി അല്‍പം ചിലത്. 1998 ല്‍ മലേഷ്യയിലാണ് ഈ വൈറസ് ബാധ ആദ്യം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഹെനിപാ വൈറസ് ജീനസിലെ ഒരു പുതിയ അംഗം ആയിരുന്നു ഇത്. മലേഷ്യയിലെ...

പനി മരണം: നിപ്പാ വൈറസ് സ്ഥിരീകരിച്ചു

കോഴിക്കോട് പടരുന്ന പനിയ്ക്ക് കാരണമായ വൈറസ് നിപ്പാ വൈറസെന്ന് സ്ഥിരീകരിച്ചു. നേരത്തെ മരിച്ച മൂന്ന്പേരിലാണ് നിപ്പാ വൈറസിന്‍റെ സാന്നിദ്ധ്യം കണ്ടെത്തിയിരിക്കുന്നത്. ഇതിനിടെ പനി പ്രതിരോധത്തിന് ജില്ലാ തല ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കാന്‍ ഉന്നത തല യോഗത്തില്‍ തീരുമാനമായി. സ്വകാര്യ ആശുപത്രികളെക്കൂടി സഹകരിപ്പിച്ച്...

അ​പൂ​ര്‍​വ വൈ​റ​ല്‍ പ​നി ; ര​ണ്ടു പേ​ര്‍ കൂ​ടി മ​രി​ച്ചു

കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട് പേ​രാമ്പ്രയി​ല്‍ അ​പൂ​ര്‍​വ വൈ​റ​ല്‍ പ​നി ബാ​ധി​ച്ച്‌ ര​ണ്ടു പേ​ര്‍ കൂ​ടി മ​രി​ച്ചു. കൂ​ട്ടാ​ലി​ട സ്വ​ദേ​ശി ഇ​സ്മ​യി​ല്‍, കു​ള​ത്തൂ​ര്‍ സ്വ​ദേ​ശി വേ​ലാ​യു​ധ​ന്‍ എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ഇ​തോ​ടെ വൈ​റ​ല്‍ പ​നി ബാ​ധി​ച്ച്‌ മ​രി​ച്ച​വ​രു​ടെ എ​ണ്ണം അ​ഞ്ചാ​യി. നേ​ര​ത്തെ പ​നി ബാ​ധി​ച്ച്‌ ഒ​രു...