Wednesday
22 Aug 2018

Industry

സീഗൾ ഗ്രൂപ്പിന് അസ്സോച്ചം പുരസ്‌കാരം 

ഹ്യൂമന്‍ റിസോഴ്‌സ് കണ്‍സള്‍ട്ടന്‍സി വിഭാഗത്തില്‍ സര്‍വീസ് മികവിനുള്ള അസോച്ചം പുരസ്‌കാരം ഇന്ത്യാ സാര്‍ക് ബിസിനസ് പ്രൊമോഷന്‍ കൗണ്‍സില്‍ ചെയര്‍മാന്‍ രവി വിജ്ജില്‍ നിന്നും സീഗള്‍ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ ഡോ. സുരേഷ്‌കുമാര്‍ മധുസൂദനന്‍ ഏറ്റുവാങ്ങുന്നു. കേന്ദ്ര വാണിജ്യ വ്യവസായ വകുപ്പിനു കീഴിലെ...

ഈ കാറുകളുടെ മോഡലുകള്‍ക്കനുസരിച്ച് വില കൂട്ടി

ന്യൂഡല്‍ഹി:  മാരുതി കാറുകളുടെ വില കൂട്ടി. ഓഗസ്‌റ്റ്‌ മുതല്‍ വിപണിയിലെത്തുന്ന വാഹനങ്ങളുടെ വിലയാകും വര്‍ധിക്കുക. കാറിന്‍റെ നിര്‍മാണത്തിനാവശ്യമായ അസംസ്‌കൃത വസ്‌തുക്കളുടെ വില വര്‍ധന മൂലമാണ് കാര്‍ നിര്‍മാതാക്കളായ മാരുതി സുസുക്കി വാഹനങ്ങളുടെ വില വര്‍ധിപ്പിച്ചത്.  രൂപയുടെ വിനിമയമൂല്യവും എണ്ണവിലയിലെ കയറ്റവും വിലവര്‍ധനയ്‌ക്കു കാരണമായതായി...

വ്യവസായ അനുമതികള്‍ സെപ്തംബറോടെ ഓണ്‍ലൈനാകും: എ സി മൊയ്തീന്‍

വ്യവസായമന്ത്രി എ സി മൊയ്തീന്‍ ധനം ബിസിനസ് സമ്മിറ്റ് ആന്‍ഡ് അവാര്‍ഡ് നിശയില്‍ പ്രസംഗിക്കുന്നു  കൊച്ചി: ആദ്യഘട്ടത്തില്‍ തിരുവനന്തപുരം, വര്‍ക്കല, കോഴിക്കോട് എന്നിവിടങ്ങളില്‍ കെട്ടിടനിര്‍മാണ അനുമതികളില്‍ നടപ്പിലാക്കുമെന്നും തുടര്‍ന്ന് ഇത് മറ്റിടങ്ങളിലേയ്ക്കും വ്യാപിപ്പിക്കുമെന്നും വ്യവസായമന്ത്രി എ സി മൊയ്തീന്‍ പറഞ്ഞു. ധനം...

ഫോര്‍മലിന്‍ കാലത്ത് മാതൃകാ മല്‍സ്യക്കച്ചവടവുമായി ഒരു പെണ്‍കുട്ടി

30-40 ശതമാനം വരെ വിലക്കുറവിലാണ് മിക്കപ്പോഴും തീരം മത്സ്യം വില്‍ക്കുന്നത്. അഞ്ഞുറ് രൂപക്ക് മുകളില്‍് മത്സ്യം വാങ്ങുന്നവര്‍ക്കും അഞ്ചു കിലോമീറ്റര്‍ പരിധിയിലുള്ള ഓഡറുകള്‍ക്കും ഡെലിവറി ചാര്‍ജ് ഇല്ല ബിസിനസ് അഡ്മിനിസ്‌ട്രേഷനില്‍ ബിരുദമെടുത്ത പെണ്‍കുട്ടി മല്‍സ്യക്കച്ചവടത്തിന് മുന്നിട്ടിറങ്ങിയപ്പോള്‍ പലരും മൂക്കത്തുവിരല്‍വച്ചു. പഠനശേഷം എന്ത്...

എന്റെ സംരംഭം ഗോഡ്‌സ് ഓണ്‍ ബ്രാന്‍ഡ് ആന്‍ഡ് എമര്‍ജിങ് എന്‍ട്രപ്രണര്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

കൊച്ചി: കേരളത്തിലെ മികച്ച ബ്രാന്‍ഡുകള്‍ക്കും പുതുസംരഭകര്‍ക്കുമുള്ള ആദ്യത്തെ എന്റെ സംരംഭം ഗോഡ്‌സ് ഓണ്‍ ബ്രാന്‍ഡ് ആന്‍ഡ് എമര്‍ജിങ് എന്‍ട്രപ്രണര്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. അവാര്‍ഡുകള്‍ ഇന്ന് (2018 ജൂലൈ 13 വെള്ളിയാഴ്ച) വൈകീട്ട് 6ന് ഹോളിഡേ ഇന്‍ ഹോട്ടലില്‍ നടക്കുന്ന ചടങ്ങില്‍ സംസ്ഥാന...

ഓണത്തിന് 200 കോടി രൂപയുടെ വില്‍പന ലക്ഷ്യമിട്ട് ഗോദ്‌റെജ് അപ്ലയന്‍സസ്

കൊച്ചി: മലയാളികളുടെ ദേശീയോല്‍സവത്തെ വരവേല്‍ക്കാന്‍ വന്‍ ഓഫറുകളുമായി രാജ്യത്തെ മുന്‍നിര ഗൃഹോപകരണ നിര്‍മ്മാതാക്കളായ ഗോദ്‌റെജ് അപ്ലയന്‍സസ്. ഏറ്റവും നവീന സാങ്കേതിക വിദ്യകള്‍ അടിസ്ഥാനമാക്കിയുള്ള വാഷിംഗ് മെഷീന്‍, റഫ്രിജറേറ്ററുകള്‍, മൈക്രോവേവ് ഓവനുകള്‍, ചെസ്റ്റ് ഫ്രീസറുകള്‍ എന്നീ പ്രീമിയം ഉല്‍പ്പന്നങ്ങള്‍ ഓണത്തോടനുബന്ധിച്ച് ഗോദ്‌റെജ് അപ്ലയന്‍സസ്...

ഡാല്‍മിയ ഡിഎസ്പി സിമെന്റ് കേരള വിപണിയിലിറക്കി

കൊച്ചി:  സിമെന്റ് കമ്പനിയായ ഡാല്‍മിയ ഭാരത് കേരളത്തില്‍ പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി പ്രീമിയം ഉത്പന്നമായ ഡാല്‍മിയ ഡിഎസ്പി സിമെന്റ് കേരള വിപണിയിലിറക്കി. കേരളത്തിലെ 600ഓളം ഡീലര്‍മാര്‍ വഴി സിമെന്റ് വിപണിയില്‍ ലഭ്യമാകും. കോണ്‍ക്രീറ്റ് എക്‌സ്പര്‍ട്ട് എന്ന സൂപ്പര്‍ പ്രീമിയം വിഭാഗത്തില്‍ പെടുന്ന...

കാര്‍ വിപണിയില്‍ 55 ശതമാനം വിഹിതം സ്വന്തമാക്കാനൊരുങ്ങി മാരുതി

ന്യൂഡല്‍ഹി:ഇന്ത്യന്‍ കാര്‍ വിപണിയില്‍ 55 ശതമാനം വിപണി വിഹിതം സ്വന്തമാക്കാനൊരുങ്ങി രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മാതാക്കളായ മാരുതി സുസുക്കി. 54.50 ശതമാനമായിരുന്നു 2018-19 സാമ്ബത്തിക വര്‍ഷത്തിലെ ആദ്യ രണ്ടു മാസങ്ങളില്‍ മാരുതിയുടെ വിഹിതം. രണ്ട് പതിറ്റാണ്ടിനിടെ ആദ്യമായിട്ടാവും ഇന്ത്യയിലെ കാര്‍...

വിഷമുള്ള മീന്‍ കണ്ടെത്താനുള്ള സാങ്കേതികവിദ്യയെത്തി

മീനുകളില്‍ രാസവസ്തുക്കള്‍ അടങ്ങിയിട്ടുണ്ടോയെന്നു കണ്ടെത്താനുള്ള ആധുനിക പരിശോധനാ കിറ്റുകള്‍ വിപണിയിൽ. സെന്റര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജിയാണ് കിറ്റുകള്‍ വികസിപ്പിച്ചത്. ആദ്യഘട്ടത്തില്‍ തിരുവനന്തപുരം പൂവാര്‍, അമരവിള, പാലക്കാട്ടെ വാളയാര്‍ ചെക്ക്‌പോസ്റ്റുകളിലാണ് ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധനാ സംവിധാനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. പരിശോധനയ്ക്കായി എടുക്കുന്ന മീന്‍...

ലുലു ബോള്‍ഗാട്ടി പദ്ധതി 28ന് ഉദ്ഘാടനംചെയ്യും

1,800 കോടി മുതല്‍ മുടക്കുള്ള രാജ്യത്തെ  ഏറ്റവും വലിയ കണ്‍വെന്‍ഷന്‍ സെന്റര്‍  കൊച്ചി: കേരളത്തിന്റെ വിനോദസഞ്ചാരമേഖലയ്ക്ക് പുത്തനുണര്‍വ് നല്‍കികൊണ്ട് രാജ്യത്തെ ഏറ്റവും വലിയ കണ്‍വെന്‍ഷന്‍ സെന്ററും ഇന്ത്യയിലെ മൂന്നാമത്തെ ഗ്രാന്‍ഡ്ഹയാത്ത് ഹോട്ടലും പ്രവര്‍ത്തന സജ്ജമാകുന്നു. 1800 കോടിരൂപമുതല്‍മുടക്കില്‍ പണിതുയര്‍ത്തിയ  ലുലു ഗ്രൂപ്പിന്റെ...