Saturday
16 Dec 2017

ISL – 2017

ഡല്‍ഹി കാണുമോ മറ്റൊരു ഗോവന്‍ ഗോള്‍മഴ?

ഹീറോ ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഇന്ന് ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ ആതിഥേയരായ ഡല്‍ഹി ഡൈനാമോസ് ഈ സീസണില്‍ ഉജ്ജ്വല ഫോമില്‍ നില്‍ക്കുന്ന എഫ്‌സി ഗോവയെ നേരിടുന്നു. ഇന്ന് ജയിച്ചാല്‍ ഗോവ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തേക്കു മുന്നേറും. കളിക്കാനെത്തുന്നത് ഗോവ ആയതിനാല്‍...

ഒടുവില്‍ വിനീത് തന്നു, ആദ്യ ജയം

കൊച്ചി കലൂര്‍ സ്റ്റേഡിയത്തില്‍ ഇന്നലെ നടന്ന ഐഎസ്എല്‍ മത്സരത്തില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ് സിക്കെതിരെ ഗോള്‍ നേടിയ ബ്ലാസ്റ്റേഴ്‌സിന്റെ സി കെ വിനീതിന്റെ ആഹ്ലാദം വിജയിച്ചെങ്കിലും ബ്ലാസ്റ്റേഴ്‌സിന്റേത് നിറം മങ്ങിയ പ്രകടനം ചുവപ്പ് കാര്‍ഡ് ലഭിച്ച് നോര്‍ത്ത് ഈസ്റ്റിന്റെ മലയാളി...

കാണുന്നുണ്ടോ ഈ ആരാധകനെ ബ്ലാസ്‌റ്റേഴ്‌സ്

കൊച്ചി :ട്രെയിന്‍ വൈകുംതോറും അബ്ദുള്‍ റഹ്മാന്‍ അക്ഷമനായി. എറണാകുളത്തെത്തിയിട്ട് പണിയുണ്ട്. പഴയ ജേഴ്‌സിയണിഞ്ഞ സി.കെ. വിനീതിന്റെ ചിത്രംവച്ച് ഒരു ഫ്‌ളക്‌സ് അടിക്കണം. അതുമായി വൈകുന്നേരം കേരള ബ്ലാസ്റ്റേഴ്‌സിന്റെ മത്സരത്തിനു പോകണം.ഇതുപോലുള്ള ആരാധകരാണ് ഫുട്‌ബോളിനെ ഇപ്പോഴും നിലനിര്‍ത്തുന്നത് .കച്ചവട സംസ്‌കാരത്തിന്റെ പേരില്‍ ആരാധകരെ...

ഐ.എസ്.എൽ  മത്സരം കാണാൻ ആളില്ലാത്ത ഒഴിഞ്ഞു കിടക്കുന്ന ഗാലറി.

കൊച്ചി കലൂർ സ്റ്റേഡിയത്തിൽ ഇന്ന് നടക്കുന്ന  ഐ.എസ്.എൽ  മത്സരം കാണാൻ ആളില്ലാത്ത ഒഴിഞ്ഞു കിടക്കുന്ന ഗാലറി ഫോട്ടോ : വി എൻ കൃഷ്ണപ്രകാശ് 

ഇന്നെങ്കിലും കിട്ടുമോ ഒരു ജയം?

കേരള ബ്ലാസ്റ്റേഴ്‌സ് താരങ്ങള്‍ ഇന്നലെ പരിശീലനത്തിനിറങ്ങിയപ്പോള്‍ ആര്‍ ഗോപകുമാര്‍ കൊച്ചി: ആദ്യ മൂന്ന് ഹോം മത്സരങ്ങളിലെ സമനിലയുമായി ഗോവയിലെത്തി രണ്ടിനെതിരെ അഞ്ച് ഗോളിന്റെ തിരിച്ചടി വാങ്ങിയ കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് വീണ്ടും കളത്തില്‍. രാത്രി എട്ടിന് നടക്കുന്ന പോരാട്ടത്തില്‍ നോര്‍ത്ത് ഈസ്റ്റ്...

നാലാം ജയത്തിന് ചെന്നൈ മച്ചാന്‍സ്

ഹീറോ ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഇന്ന് മുംബൈ ഫുട്‌ബോള്‍ അരീനയില്‍ തുടര്‍ച്ചയായ നാലാം ജയത്തിനു കച്ചകെട്ടിയ ചെന്നൈയിന്‍ എഫ്‌സി ആതിഥേയരായ മുംബൈ സിറ്റി എഫ്‌സിയെ നേരിടും. ഇതുവരെ ഇരുടീമുകളും തമ്മില്‍ ആറ് തവണ ഏറ്റുമുട്ടി. അതില്‍ നാല് തവണയും ചെന്നൈയിന്‍ എഫ്.സിയ്ക്കായിരുന്നു...

പൂനെയുടെ ഗോള്‍ ദാഹം തടയാന്‍ ജാംഷെഡ്പൂര്‍

പൂനെയുടെ സ്‌ട്രൈക്കര്‍മാരുടെ അടങ്ങാത്ത ഗോള്‍ ദാഹം തടഞ്ഞുനിര്‍ത്താന്‍ കോപ്പലിന്റെ പ്രതിരോധനിര. ആദ്യ മുന്നു മത്സരങ്ങളിലും ഗോള്‍ രഹിത സമനില കൊണ്ടു തൃപ്തിപ്പെടേണ്ടി വന്ന സ്റ്റീവ് കോപ്പലിന്റെ കുട്ടികള്‍ ഡല്‍ഹിക്കെതിരെയാണ് ആദ്യജയം നേടിയത് (1 -0). ഒരൊറ്റ ഗോളും വഴങ്ങാതെ നാല് ക്ലീന്‍...

ബ്ലാസ്റ്റേഴ്‌സിന് തോല്‍വി

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ബ്ലാസ്റ്റേഴ്‌സിന് തോല്‍വി. ആദ്യ എവേ മാച്ചിനിറങ്ങിയ ബ്ലസ്‌റ്റേഴ്‌സിനെ 2 നെതിരെ 3 ഗോളുകള്‍ക്കാണ് എഫ്‌സി ഗോവ തോല്‍പ്പിച്ചത്. കളിയുടെ ആദ്യ നിമിഷങ്ങളില്‍ തന്നെ രണ്ട് ഗോളുകള്‍ വീതം നേടിയാണ് ഇരു ടീമുകളും ഒപ്പത്തിനൊപ്പമെത്തിയെങ്കിലും രണ്ടാം പകുതിയില്‍ അടുത്തടുത്ത...

ഇന്നെങ്കിലും ജയിക്കുമോ സച്ചിന്‍റെ ബ്ലാസ്റ്റേഴ്‌സ് ?

ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ ആതിഥേയരായ എഫ്.സി.ഗോവയെ നേരിടുന്ന കേരള ബ്ലാസ്‌റ്റേഴ്‌സിന് ഇന്ന് രണ്ടിലൊന്നു അറിയാം. സ്വന്തം തട്ടകത്തില്‍ കളിച്ച കഴിഞ്ഞ മൂന്നു മത്സരങ്ങളിലും വിരസമായ സമനിലയുമായി നീങ്ങുന്ന കേരള ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യ എവേ മാച്ചിനാണ് ഫത്തോര്‍ഡ സ്‌റ്റേഡിയം ഇന്ന് ആതിഥ്യം വഹി്ക്കുന്നത്....

പ്രതിസന്ധി മറികടക്കാനാവാതെ ബംഗളൂരു; ആത്മ വിശ്വാസത്തോടെ നോര്‍ത്ത് ഈസ്റ്റ്

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഇന്ന് ഗുവഹാട്ടി ഇന്ദിരാഗാന്ധി അത്‌ലറ്റിക് സ്‌റ്റേഡിയത്തില്‍ ആതിഥേയരായ നോര്‍ത്ത് ഈസ്റ്റ് യൂണൈറ്റഡിനെ നേരിടാന്‍ ഒരുങ്ങുന്ന ബെംഗ്‌ളുരു എഫ്‌സി വലിയ പ്രതിസന്ധിയിലാണ്. നാല് ഗോള്‍ കീപ്പര്‍മാരില്‍ രണ്ടുപേര്‍ക്ക് ഇന്ന് കളിക്കാനിറങ്ങാനാവില്ല. ഒരാള്‍ ചുവപ്പ് കാര്‍ഡു കണ്ടു പുറത്തും മറ്റൊരാള്‍...