Saturday
23 Sep 2017

Kottayam

എതിര്‍പ്പുകള്‍ അടിച്ചമര്‍ത്തപ്പെടുന്നത് ജനാധിപത്യത്തെ തകര്‍ക്കും: ഉമ്മന്‍ചാണ്ടി

കോട്ടയം: എതിര്‍പ്പുകളെ അടിച്ചമര്‍ത്തുന്ന നയം ജനാധിപത്യത്തെ തകര്‍ക്കുമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഗൗരി ലങ്കേഷിന്റെ കൊലപാതകവുമായി ബന്ധപ്പെട്ടു കോട്ടയം പ്രസ്‌ക്ലബ് സംഘടിപ്പിച്ച എഴുത്തിന്റെ സ്വാതന്ത്ര്യം എന്ന ജനകീയ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അസഹിഷ്ണുതയുടെ പ്രകടമായ മുഖമാണ് ഇപ്പോള്‍ രാജ്യത്തു...

കോട്ടയത്ത് തൊഴില്‍ മേള

കോട്ടയം: കേന്ദ്ര തൊഴില്‍ ഉദ്യോഗസ്ഥമന്ത്രാലയത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ദേശീയ തൊഴില്‍സേവന കേന്ദ്രവും കൊച്ചിയിലെ സൊസൈറ്റി ഫോര്‍ ഇന്റഗ്രേറ്റഡ് ഗ്രോത്ത് ഓഫ് ദി നേഷന്‍ (സൈന്‍), കേരള ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്റ് ഇന്‍ഡസ്ട്രി (കെസിസിഐ) എന്നിവരുമായി സഹകരിച്ച് തൊഴില്‍രഹിതര്‍ക്ക് സ്വകാര്യ മേഖലയില്‍...

ദൃക്‌സാക്ഷി പൊലിസ് കസ്റ്റഡിയിൽ

ഇരുപത് വര്‍ഷം മുന്‍പ് അന്യസംസ്ഥാനത്ത് നടന്ന കൊലപാതകത്തില്‍ ദ്യക്‌സാക്ഷിയാണെന്ന് വെളിപ്പെടുത്തിയയാളെ വാര്‍ത്താസമ്മേളനത്തിന് പിന്നാലെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. വൈക്കം സ്വദേശി എം കെ സിബിയെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. സിബിയുടേതുള്‍പ്പെടെ പ്രദേശത്തെ പല വീട്ടമ്മമാരെയും സെക്‌സ് റാക്കറ്റിന്റെ ഭാഗമാക്കിയെന്നാരോപിച്ച് നിരവധി നാളുകളായി ഇയാളും...

പ്ലസ് ടു വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

ചങ്ങനാശ്ശേരി വടക്കേക്കര പുതുചിറയില്‍ സുഹൃത്തുക്കള്‍ക്കൊപ്പം കളിക്കാനിറങ്ങിയ പ്ലസ് ടു വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു. വടക്കേക്കര കടന്തോട്ട് ജോസിന്റെ മകന്‍ ജിറ്റോ (16) ആണ് മരിച്ചത്. വടക്കേക്കര ഗവ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥിയാണ്. വ്യാഴാഴ്ച രാവിലെ 11.30 നാണ് സംഭവം. ചങ്ങനാശ്ശേരിയില്‍ നിന്ന്...

എംജിയുടെ പരീക്ഷകള്‍ മാറ്റി

കോട്ടയം: എം ജി യൂണിവേഴ്‌സിറ്റിയുടെ നാളെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി വച്ചതായി വൈസ് ചാന്‍സലര്‍ അറിയിച്ചു. പുതുക്കിയ തീയതി പിന്നീടറിയിക്കും.  

കനത്ത മഴ: ചിങ്ങവനത്ത് റെയിൽവേ ട്രാക്കിലേക്ക് മണ്ണിടിഞ്ഞു ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു

    കനത്ത മഴയെ തുടർന്ന് കോട്ടയം ചിങ്ങവനത്ത് റെയിൽവേ ട്രാക്കിലേക്ക് മണ്ണിടിഞ്ഞു വീണു കോട്ടയം-ചങ്ങനാശേരി റൂട്ടിൽ ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു.പൂവന്തുരുത്ത് റയിൽവേ മേൽപ്പാലത്തിനു സമീപം ആണ് മണ്ണിടിഞ്ഞത്.മണ്ണ് നീക്കി ഗതാഗതം പുനഃസ്ഥാപിക്കുന്ന ജോലി പുരോഗമിക്കുന്നു.

മാണിഗ്രൂപ്പില്‍ അങ്കലാപ്പ് മുറുകി

ഒന്നുകില്‍ ഇടതുമുന്നണി, വഴിമുട്ടിയാല്‍ വലതുമുന്നണി കോട്ടയം: ഇടതുമുന്നണി പ്രവേശനത്തിന് എന്തെങ്കിലും സാധ്യത രൂപപ്പെടുമോ എന്ന് ഡിസംബര്‍ വരെ കാത്തിരിക്കാന്‍ കേരളകോണ്‍ഗ്രസ് (എം) തീരുമാനം. ഇടതുമുന്നണി പ്രവേശനം സാധ്യമായില്ലെങ്കില്‍ ഡിസംബറില്‍ നടക്കുന്ന പാര്‍ട്ടി സമ്പൂര്‍ണ സമ്മേളനത്തിനു ശേഷം യുഡിഎഫിലേക്ക് ചേക്കാറാനാണ് ധാരണ. എന്തായാലും...

പി ജി എസ് ഗ്രീന്‍ സര്‍ട്ടിഫിക്കറ്റ് വി എഫ്പി സി കെ കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പളളി, പാറത്തോട് കര്‍ഷക ഗ്രൂപ്പുകള്‍ക്ക്

കൊച്ചി : കേരള സര്‍ക്കാറിന്റെ ആദ്യ പിജിഎസ് ഗ്രീന്‍ സര്‍ട്ടിഫിക്കറ്റ് വിഎഫ്പിസികെ കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പളളി, പാറത്തോട് കര്‍ഷക ഗ്രൂപ്പുകള്‍ക്ക് ലഭിച്ചു. 14 ജില്ലകളില്‍ 214 ലോക്കല്‍ ഗ്രൂപ്പുകളിലായി 1470 കര്‍ഷകരെ ഇതിനു കീഴില്‍ കൊണ്ടുവരാന്‍ വിഎഫ്പിസികെയ്ക്ക് കഴിഞ്ഞു. ഇവരുടെ 725...

കോട്ടയം: തദ്ദേശസ്വയംഭരണ സ്ഥാപന ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് നേട്ടം

കോട്ടയം: ജില്ലയില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് രണ്ടിടത്ത് നടന്ന ഉപ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് നേട്ടം. പാമ്പാടി, കാഞ്ഞിരപ്പള്ളി പഞ്ചായത്തുകളിലാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. പാമ്പാടി പഞ്ചായത്ത് 18-ാം വാര്‍ഡ് കാരിക്കാമറ്റത്തേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സീറ്റ് നിലനിര്‍ത്തി. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ 247 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ്...

നേഴ്‌സുമാരുടെ സമരത്തില്‍ സംഘര്‍ഷം

ഭാരത് ആശുപത്രിയിലെ നേഴ്‌സുമാരുടെ സമരത്തില്‍ സംഘര്‍ഷം. കഴിഞ്ഞ ഒരുമാസത്തിലേറെയായി ആശുപത്രിയിലെ നഴ്‌സുമാര്‍ നടത്തുന്ന സമരത്തിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് ആശുപത്രിയിലേക്ക് യുഎന്‍എയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പതിനായിരത്തോളം വരുന്ന നഴ്‌സുമാരുടെ പ്രതിഷേധ പ്രകടനം പൊലീസ് വഴിയില്‍ തടഞ്ഞിരുന്നു. തുടര്‍ന്ന് സമരം ചെയ്യുന്ന നഴ്‌സുമാരെ ബലം...