Saturday
23 Sep 2017

Kozhikode

പള്ളുരുത്തി ലക്ഷ്മിയുടെ ജീവിത കഥ പറഞ്ഞ് ‘ലക്ഷ്മി അഥവാ അനാര്‍ക്കലി’

ആദ്യകാല മലയാള പ്രൊഫഷണല്‍ നാടക വേദിയിലെ ദുരന്ത നായികയായ പള്ളുരുത്തി കെ എന്‍ ലക്ഷ്മിയുടെ ജീവിത കഥ അരങ്ങിലെത്തി. കോഴിക്കോട് സങ്കീര്‍ത്തനയാണ് 'ലക്ഷ്മി അഥവാ അനാര്‍ക്കലി' എന്ന പേരില്‍ നാടകം അണിയിച്ചൊരുക്കിയിരിക്കുന്നത്. നാടകത്തിന്റെ ആദ്യ പ്രദര്‍ശനം കഴിഞ്ഞ ദിവസം കോഴിക്കോട് ടൗണ്‍ഹാളില്‍...

ജില്ലാ സഹകരണ ബാങ്ക് ശതാബ്ദി: സംസ്ഥാന തല സെമിനാര്‍ നടത്തി

ജില്ലാ സഹകരണ ബാങ്ക് ശതാബ്ദിയുടെ ഭാഗമായി കെ ഡി സി ബാങ്ക് എംപ്ലോയീസ് യൂണിയന്‍ ആഭിമുഖ്യത്തില്‍ സംസ്ഥാന തല സെമിനാറും ബാങ്കിന്റെ മുന്‍ പ്രസിഡന്റുമാരെ ആദരിക്കലും നടന്നു. കണ്ടംകുളം ജയ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി എ ഐ ബി ഇ എ...

ഐ എം എ അക്കാദമി ഓഫ് മെഡിക്കല്‍ സ്‌പെഷ്യലിറ്റീസ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

ഐ എം എ അക്കാദമി ഓഫ് മെഡിക്കല്‍ സ്‌പെഷ്യലിറ്റീസ് കേരള ഘടകത്തിന്റെ ഈ വര്‍ഷത്തെ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. അക്കാദമിക് -സംഘടനാ തലങ്ങളിലെ സമഗ്ര സംഭാവനയ്ക്കുള്ള ഡോ. പി എ അലക്‌സാണ്ടര്‍ മെമ്മോറിയല്‍ അവാര്‍ഡിന് മുന്‍ സംസ്ഥാന ഡി എം ഇയും കോഴിക്കോട്...

എസ് എച്ച് എഫ് ടി സംസ്ഥാന സമ്മേളനത്തിന് തുടക്കം

ഹൃദ്രോഗ-ഹൃദയം മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയ വിദഗ്ധരുടെ സംഘടനയായ സൊസൈറ്റി ഫോര്‍ ഹാര്‍ട്ട് ഫെയിലര്‍ ആന്റ് ട്രാന്‍സ്പ്ലാന്റേഷന്റെ (എസ് എച്ച് എഫ് ടി) അഞ്ചാമത് വാര്‍ഷിക സമ്മേളനത്തിന് കോഴിക്കോട് റാവിസ് കടവ് ഹോട്ടലില്‍ തുടക്കം. സമ്മേളനത്തിന്റെ ഔപചാരിക ഉദ്ഘാടനം ആരോഗ്യമന്ത്രി കെ കെ ശൈലജ...

ലോട്ടറി നറുക്കെടുപ്പിന് മുമ്പേ പ്രവചനം

    കുറ്റ്യാടി:  കേരളാ ഭാഗ്യക്കുറിയുടെ നറുക്കെടുപ്പിന് മുമ്പേ പ്രവചനം നടത്തി. 10 കോടി ഒന്നാം സമ്മാനം നല്‍കുന്ന ഓണം ബമ്പര്‍ ഫലമാണ് മാന്ത്രികന്‍ ചക്രവാണി കുറ്റ്യാടി പ്രവചിച്ചത്. ഇന്ന് വൈകീട്ടാണ് നറുക്കെടുപ്പ്. ഏത് നമ്പറിനാണെന്നും സീരീസ് ഉള്‍പ്പെടെയാണ് പ്രവചിച്ചത്. ഡി.വൈ.എസ്.പി...

പൊലീസ് ക്വാര്‍ട്ടേഴ്‌സ് ഭൂമി കൈയ്യേറ്റം അന്വേഷണം

കോഴിക്കോട്: പൊലീസ് ക്വാര്‍ട്ടേഴ്‌സ് ഭൂമി ക്ഷേത്രം അധികൃതര്‍ കൈയ്യേറിയ സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു. സംസ്ഥാന ജില്ലാ സ്‌പെഷല്‍ ബ്രാഞ്ചാണ് സംഭവത്തെ കുറിച്ച് പരിശോധിക്കുന്നത്.  കോഴിക്കോട് പാവണമണി റോഡിലെ  ക്വാര്‍ട്ടേഴ്‌സ് ഭൂമിയാണ്  മുതലക്കുളം ഭദ്രകാളിക്ഷേത്രത്തിന് കൈമാറാന്‍ നീക്കം നടക്കുന്നത്. ക്ഷേത്രത്തിന്റെ സൗകര്യം വര്‍ദ്ധിപ്പിക്കാനെന്ന...

കോഴിക്കോട്ട് സമാധാന സംഗമം

കോഴിക്കോട്:  രാജ്യ ഭരണത്തിന്റെ തലപ്പത്തേക്ക് ഭ്രാന്തന്‍മാര്‍ വന്നുകൊണ്ടിരിക്കുന്നത് ലോകസമാധാനത്തിന് ഭീഷണിയാവുന്നുമെന്ന് പ്രൊഫ. കെ പാപ്പുട്ടി. ഇറ്റലിയിലും ജര്‍മ്മനിയിലുമെല്ലാം ഇത്തരം കിറുക്കന്‍മാര്‍ അധികാരത്തിലുണ്ടായിരുന്നു. പിന്നീട് ചിന്തിക്കുന്ന മനുഷ്യര്‍ ഭരണതലത്തിലെത്തുന്ന കാലമായി. ഇപ്പോള്‍ ലോക  സമാധാനത്തെ തകര്‍ത്ത യുദ്ധഭ്രാന്തന്‍മാരായ കിറുക്കന്‍മാര്‍ പല രാജ്യങ്ങളുടെയും  തലപ്പത്തിരിക്കുകയാണ്....

ശ്രീകൃഷ്ണവേഷത്തിന് ബാലാവകാശ കമ്മീഷൻ കേസ്; സുന്നത്തിനെതിരെയില്ല -സ്വാമിചിദാനന്ദപുരി

കോഴിക്കോട്: ബാലാവകാശ കമ്മീഷനെ വിമര്‍ശിച്ചും മുസ്ലീം കുട്ടികളിലെ സുന്നത്ത് കര്‍മ്മത്തെ പരിഹസിച്ചും സ്വാമി ചിദാനന്ദപുരി നടത്തിയ ആത്മീയ പ്രഭാഷണം വിവാദമായി. ശ്രീകൃഷ്ണജയന്തി ആഘോഷ പരിപാടിയില്‍ കൃഷ്ണവേഷം ധരിച്ച കൊച്ചുകുട്ടിയെ വെയിലത്ത് കെട്ടിയിട്ട് ശോഭായാത്ര നടത്തിയ സംഭവത്തില്‍ ബാലാവകാശ കമ്മീഷന്‍ കേസെടുത്ത പശ്ചാത്തലത്തില്‍...

കര്‍ഷകപ്രക്ഷോഭങ്ങള്‍ ശക്തിപ്പെടുകയാണ്‌; സത്യന്‍ മൊകേരി

കേന്ദ്ര സര്‍ക്കാരിന്റെ കര്‍ഷക ദ്രോഹ നടപടികള്‍ക്കെതിരെ കര്‍ഷകരുടെ യോജിച്ച പ്രക്ഷോഭങ്ങള്‍ രാജ്യത്ത് വളര്‍ന്നു വരികയാണെന്ന് സംയുക്ത കര്‍ഷക സമിതി ചെയര്‍മാനും കിസാന്‍സഭ ദേശീയ സെക്രട്ടറിയുമായ സത്യന്‍ മൊകേരി പറഞ്ഞു. കേന്ദ്ര സര്‍ക്കാരിന്റെ കര്‍ഷകദ്രോഹ നയങ്ങള്‍ക്കെതിരെ സംയുക്ത കര്‍ഷക സമിതിയുടെ നേതൃത്വത്തില്‍ നടക്കുന്ന...

നദീസംരക്ഷണ സന്ദേശവുമായി ദീര്‍ഘദൂര കയാക്കിങ്

കോഴിക്കോട്: നദീസംരക്ഷണ സന്ദേശവുമായി ദീര്‍ഘദൂര കയാക്കിങ് നടത്തും.'ചാലിയാര്‍ റിവര്‍ ചലഞ്ച്-17' സെപ്റ്റംബര്‍ 22ന് നിലമ്പൂരില്‍ നിന്ന് തുടങ്ങി 24 ന് വൈകിട്ട് നാലിന് ബേപ്പൂരില്‍ സമാപിക്കും. ക്ലീന്‍ റിവേഴ്‌സ് ഇനീഷ്യേറ്റീവ് ട്രസ്റ്റ് ചെറുവണ്ണൂരിലെ ജെല്ലിഫിഷ് വാട്ടര്‍ സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെയും കേരള ടൂറിസം ഡിപ്പാര്‍ട്ട്‌മെന്റിന്റെയും...