back to homepage

Latest News

നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ ഗൂഢാലോചന ഇല്ലെന്ന് പറഞ്ഞിട്ടില്ല: മുഖ്യമന്ത്രി

തിരുവനന്തപുരം: കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ ഗൂഢാലോചന ഇല്ലെന്ന് പറഞ്ഞിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കഴിഞ്ഞ ദിവസം കൊച്ചിയിൽ ഒരു പരിപാടിയിൽ പങ്കെടുക്കുമ്പോൾ തന്റെ മുന്നിൽ ഒരു പത്രമുണ്ടായിരുന്നു. ആ പത്രത്തിൽ സംഭവത്തിൽ ഗൂഡാലോചന ഇല്ലെന്ന് വന്ന വാർത്തയെക്കുറിച്ചാണ് സംസാരിച്ചതെന്ന് അദ്ദേഹം

Read More

നടിയെ ആക്രമിച്ച കേസിലെ പ്രതികളെ തെളിവെടുപ്പിനായി കൊയമ്പത്തൂരിൽ എത്തിച്ചു

കൊയമ്പത്തൂർ: കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതികളായ പൾസർ സുനിയെയും വിജീഷിനെയും കൂടുതൽ തെളിവെടുപ്പിനായി കൊയമ്പത്തൂരിൽ എത്തിച്ചു. രാവിലെ 4.10 ഓടെയാണ് അന്വേഷണ സംഘം ആലുവ പോലീസ്‌ ക്ലബ്ബിൽ നിന്ന് യാത്ര പുറപ്പെട്ടത്‌. കൊയമ്പത്തൂരിൽ സുനിയും വിജീഷും താമസിച്ച പീളമേട്‌ ശ്രീറാം

Read More

പദ്മനാഭസ്വാമി ക്ഷേത്രത്തിന് സമീപമുണ്ടായ തീപിടുത്തം നിയന്ത്രണവിധേയമാക്കി

തിരുവനന്തപുരം: ശ്രീ പദ്മനാഭ ക്ഷേത്രത്തിനു സമീപം പുലർച്ചെ മൂന്നേകാലോടെയുണ്ടായ തീപിടുത്തം പൂർണ്ണമായും നിയന്ത്രണവിധേയമാക്കി. വടക്കേ നടയ്ക്ക്‌ സമീപമുള്ള ചവറു കൂനയിൽ നിന്നുമാണ് തീ പടർന്നത്‌. പഴയ പോസ്റ്റ്‌ ഓഫീസും, മൂന്ന് ഓഫീസുകളും, ഗോഡൗണും കത്തി നശിച്ചു. ചവർ കത്തിച്ചതിൽ നിന്ന് തീ

Read More

വൈദ്യുതി ഉപഭോഗം റെക്കോഡിൽ: സംസ്ഥാനം പ്രതിസന്ധിയിലേക്ക്‌

ജോമോൻ വി സേവ്യർ തൊടുപുഴ: വേനൽചൂടിന്റെ കാഠിന്യം കൂടിയതോടെ സംസ്ഥാനത്ത്‌ വൈദ്യുതി ഉപഭോഗത്തിലും വൻ വർധന . ശിവരാത്രി ദിവസമായ വെള്ളിയാഴ്ച മുതൽ ഇന്നലെ രാവിലെ വരെ 68.88 ദശലക്ഷം യൂണിറ്റ്‌ വൈദ്യുതിയാണ്‌ സംസ്ഥാനത്ത്‌ ഉപയോഗിച്ചത്‌. ഉപഭോഗം അനുദിനം വർധിച്ചതോടെ ആഭ്യന്തര

Read More

തമിഴ്‌നാട്ടിൽ ജയലളിതയെ ചൊല്ലി പുതിയ പോർമുഖം

ജയയുടെ ചിത്രം നീക്കണമെന്ന്‌ ഡിഎംകെ അമ്മയുടെ പൈതൃകത്തിനായി എഐഎഡിഎംകെ സ്വന്തം ലേഖകൻ ചെന്നൈ: തമിഴ്‌നാട്ടിൽ ജയലളിതയെ ചൊല്ലി ഡിഎംകെയും എഐഎഡിഎംകെയും പുതിയ പോർ മുഖം തുറക്കുന്നു. ജയലളിതയുടെ ഓർമ്മകൾ ഇല്ലാതാക്കാൻ ഡിഎംകെയും, അമ്മയുടെ പൈതൃകം കാക്കാൻ എഐഎഡിഎംകെയും രംഗത്ത്‌. സർക്കാർ ഓഫീസുകളിൽ

Read More

ആദിവാസി വിഭാഗക്കാർക്ക്‌ ജാതി സർട്ടിഫിക്കറ്റ്‌ ലഭിക്കാൻ കാലതാമസം നേരിടുന്നതായി പരാതി

എവിൻ പോൾ തൊടുപുഴ: ഇടുക്കി ജില്ലയിലടക്കം ആദിവാസി വിഭാഗത്തിൽപ്പെട്ട ആളുകൾക്ക്‌ ജാതി സർട്ടിഫിക്കറ്റ്‌ ലഭിക്കുന്നതിൽ കാലതാമസം നേരിടുന്നതായി പരാതി. നിലവിൽ അക്ഷയ കേന്ദ്രം മുഖേനയാണ്‌ ജാതി സർട്ടിഫിക്കറ്റ്‌ ലഭിച്ചുകൊണ്ടിരിക്കുന്നത്‌. അക്ഷയ സെന്ററിൽ ജാതി സർട്ടിഫിക്കറ്റിനുള്ള അപേക്ഷ സമർപ്പിക്കുമ്പോൾ അപേക്ഷകൻ വിദ്യാഭ്യാസമില്ലാത്ത ആളാണെങ്കിൽ

Read More

ഇടുക്കി ഡാമിനു സമീപം വൻ പാറ അടർന്നു വീണു

ചെറുതോണി: ഇടുക്കി ആർച്ച്ഡാം ബന്ധിപ്പിച്ചിരിക്കുന്ന കുറവൻ മലയിൽ നിന്ന്‌ കൂറ്റൻപാറ അടർന്ന്‌ വീണു. ഇന്നലെ രാവിലെ 11.21ഓടെയായിരുന്നു സംഭവം. കുറവൻ മലയുടെ മധ്യഭാഗത്ത്‌ നിന്നാണ്‌ കൂറ്റൻ പാറയുടെ പാളി അടർന്ന്‌ താഴേക്ക്‌ പതിച്ചത്‌. ഡാമിനോട്‌ ചേർന്ന്‌ സ്ഥാപിച്ചിട്ടുള്ള ഇരുമ്പ്‌ കോവണികളും തകർത്ത്‌

Read More

ആർഎസ്‌എസ്‌ കലാപം സൃഷ്ടിക്കാൻ പരിശീലനം നേടിയ സംഘടന: പിണറായി വിജയൻ

മംഗളൂരു: ആർഎസ്‌എസ്‌ വർഗീയ സംഘർഷമുണ്ടാക്കി കലാപം സൃഷ്ടിക്കാൻ പരിശീലനം നേടിയ സംഘടനയാണെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ. മതസൗഹാർദ സന്ദേശമുയർത്തി സിപിഐഎം മംഗളൂരുവിൽ സംഘടിപ്പിച്ച ഐക്യതാ റാലിയും പൊതുസമ്മേളനവും ഉദ്ഘാടനം ചെയ്ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹിറ്റ്ലറുടെയും മുസോളിനിയുടെയും ഫാസിസ്റ്റ്‌ നയങ്ങളാണ്‌ അവർ പിന്തുടരുന്നത്‌.

Read More

നടി എല്ലാ പ്രതികളെയും തിരിച്ചറിഞ്ഞു

സ്വന്തം ലേഖകൻ കൊച്ചി/ആലുവ: തന്നെ ആക്രമിച്ച നാലു പ്രതികളെ നടി തിരിച്ചറിഞ്ഞു. ആലുവ സബ്ജയിലിൽ നടന്ന തിരിച്ചറിയൽ പരേഡിലായിരുന്നു തന്നെ ആക്രമിച്ച പ്രതികളെ നടി തിരിച്ചറിഞ്ഞത്‌.കേസിൽ ആദ്യം പിടിയിലായ മാർട്ടിൻ, സലിം, പ്രദീപ്‌, മണികണ്ഠൻ എന്നിവരുടെ തിരിച്ചറിയൽ പരേഡാണ്‌ നടന്നത്‌.ഒന്നാംക്ലാസ്‌ ജുഡീഷ്യൽ

Read More

പൾസർ സുനിയെ 8 ദിവസത്തേക്ക്‌ പോലീസ്‌ കസ്റ്റഡിയിൽ വിട്ടു

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പൾസർ സുനിയെ 8 ദിവസത്തേക്ക്‌ പോലീസ്‌ കസ്റ്റഡിയിൽ വിട്ടു. ആലുവ ജുഡീഷ്യൽ മജിസ്ട്രേറ്റ്‌ കോടതിയുടേതാണ് ഉത്തരവ്‌. പൾസർ സുനിയെ കൂടാതെ പിടിയിലായ കൂട്ടുപ്രതി വിജീഷിനെയും പോലീസ്‌ കസ്റ്റഡിയിൽ വിട്ടു. ഇരുവരെയും 10 ദിവസത്തേക്ക്‌ വിട്ടുകിട്ടണമെന്നാണ്

Read More