back to homepage

Latest News

ആധാർ: കേന്ദ്രത്തിന്റെ വാദം അടിസ്ഥാന രഹിതം

ന്യൂഡൽഹി: രാജ്യത്തെ ബഹുഭൂരിപക്ഷവും ആധാർ കാർഡ്‌ എടുത്തുവെന്ന കേന്ദ്രസർക്കാരിന്റെ വാദം പാളുന്നു. രാജ്യത്തെ 91.5 ശതമാനം പേർ ആധാർ കാർഡ്‌ എടുത്തുവെന്നാണ്‌ കേന്ദ്രസർക്കാർ സുപ്രിം കോടതിയെ അറിയിച്ചത്‌. എന്നാൽ ഇത്‌ അടിസ്ഥാനരഹിതമെന്നാണ്‌ ഇതുമായി ബന്ധപ്പെട്ട്‌ പരാതിയുമായി കോടതിയെ സമീപിച്ച മാഗ്സസെ അവാർഡ്‌

Read More

സ്ത്രീകൾക്ക്‌ എതിരെയുള്ള അതിക്രമങ്ങൾ വർധിക്കുന്നതായി റിപ്പോർട്ട്‌

ഡാലിയ ജേക്കബ്‌ ആലപ്പുഴ: സംസ്ഥാനത്ത്‌ സ്ത്രീ സുരക്ഷാ പദ്ധതികൾ നിരവധിയുണ്ടെങ്കിലും സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ വർധിക്കുന്നതായി റിപ്പോർട്ട്‌. 2016 ലെ ക്രൈം റെക്കോർഡ്‌ ബ്യൂറോയുടെ കണക്ക്‌ പ്രകാരം സ്ത്രീകൾക്ക്‌ എതിരെയുള്ള അതിക്രമങ്ങളിൽ 14,061 കേസുകളാണ്‌ രജിസ്റ്റർ ചെയ്തിട്ടുള്ളത്‌. ഗാർഹിക പീഡന വിഭാഗത്തിൽ 4415

Read More

അതിർത്തിയിൽ ചൈനയുടെ പ്രകോപനം: ഇന്ത്യയുടെ 2 ബങ്കറുകൾ തകർത്തു

ഗാങ്ങ്ടോക്ക്‌: ഇന്ത്യ – ചൈന അതിർത്തിയിൽ ചൈനീസ്‌ പ്രകോപകം. സിക്കിമിൽ അതിർത്തി ലംഘിച്ച്‌ ഇന്ത്യൻ ഭാഗത്ത്‌ കടന്ന ചൈനീസ്‌ സൈന്യം ഇന്ത്യയുടെ 2 ബങ്കറുകൾ തകർത്തതായി റിപ്പോർട്ടുകൾ. നിയന്ത്രണ രേഖ മറികടക്കാൻ ശ്രമിച്ച ചൈനീസ്‌ സൈന്യത്തെ വളരെ പണിപ്പെട്ടാണ് ഇന്ത്യൻ സൈന്യം

Read More

അഴിമതിക്കാരായ ഉദ്യോഗസ്ഥരെ നിരീക്ഷിച്ച്‌ പട്ടിക തയാറാക്കാൻ വിജിലൻസ്‌

തിരുവനന്തപുരം: അഴിമതിക്കാരായ ഉദ്യോഗസ്ഥരെ കണ്ടെത്താൻ കർശന നടപടിയുമായി സംസ്ഥാന വിജിലൻസ്‌. സർക്കാർ വകുപ്പുകളിലെ ഉദ്യോഗസ്ഥരെ നിരീക്ഷിച്ച്‌ പട്ടിക തയാറാക്കാൻ വിജിലൻസ്‌ ഡയറക്ടർ ലോക്നാഥ്‌ ബഹ്‌റ എസ്‌ പിമാർക്ക്‌ നിർദ്ദേശം നൽകി. മുഖ്യമായും വില്ലേജ്‌ ഓഫീസുകളാണ് കർശന നിരീക്ഷണത്തിന് വിധേയമാവുക. പൊതു ജനങ്ങൾ നൽകുന്ന

Read More

മാനേജ്മെന്റുകളുടെ ആവശ്യം തള്ളി; സ്വാശ്രയ മെഡിക്കൽ ഫീസ്‌ 5.5 ലക്ഷം

തിരുവനന്തപുരം: സ്വാശ്രയ എം ബി ബി എസ്‌ കോഴ്സിന് 10 ലക്ഷം മുതൽ 12 ലക്ഷം വരെ ഫീസ്‌ വേണമെന്ന മാനേജ്മെന്റുകളുടെ ആവശ്യം സർക്കാരിന്റെ ഫീസ്‌ നിർണ്ണയ കമ്മിറ്റി തള്ളി. 85% സീറ്റുകളിൽ 5.5 ലക്ഷവും എൻ ആർ ഐ സീറ്റുകളിൽ

Read More

ഇഫ്താർ: ട്രംപ്‌ നിർത്തലാക്കിയത്‌ യു എസ്‌ പ്രസിഡന്റുമാർ 2 നൂറ്റാണ്ടായി തുടരുന്ന രീതി

വാഷിംഗ്ടൺ: രണ്ട്‌ നൂറ്റാണ്ടുകളായി യു എസ്‌ പ്രസിഡന്റുമാർ തുടർന്നു വന്ന രീതിയാണ് റംസാൻ മാസ അവസാനത്തിൽ വൈറ്റ്‌ ഹൗസ്‌ നൽകുന്ന ഇഫ്താർ വിരുന്ന്. എന്നാൽ ഇത്തവണ അതുണ്ടായില്ല. സാധാരണ ഈദ്‌ സന്ദേശത്തോടൊപ്പം ഇഫ്താർ വിരുന്നിനുള്ള ക്ഷണവും ഉണ്ടാകാറുണ്ടെങ്കിലും ഇത്തവണ സന്ദേശം മാത്രമായി

Read More

മലപ്പുറത്തു നിന്നും ഒരു കോടി രൂപയുടെ അസാധു നോട്ടുകൾ പിടികൂടി

തിരൂർ: മലപ്പുറം തിരൂരങ്ങാടിയിൽ നിന്ന്‌ ഒരു കോടി രൂപയുടെ അസാധു നോട്ടുകൾ പിടികൂടി. കേന്ദ്ര സർക്കാർ നവംബർ 9ന് അസാധുവാക്കിയ 1000, 500 രൂപയുടെ നോട്ടുകളാണ് കണ്ടെടുത്തത്‌. സംഭവവുമായി ബന്ധപ്പെട്ട്‌ 4 പേരെ പോലീസ്‌ കസ്റ്റഡിയിൽ എടുത്തു.

Read More

നിരപരാധിത്വം തെളിയിക്കാൻ നുണ പരിശോധനയ്ക്ക്‌ തയാർ: ദിലീപ്‌

കൊച്ചി: തനിക്കെതിരെയുള്ള ആരോപണങ്ങൾക്കെതിരെ ദിലീപിന്റെ വികാരാധീനപരമായ മറുപടി. ഫേസ്ബുക്കിലൂടെ ഈദ്‌ ആശംസകൾക്കൊപ്പമാണ് തന്നെ തേജോവധം ചെയ്യാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് ദിലീപ്‌ വ്യക്തമാക്കിയത്‌. പോസ്റ്റിന്റെ പൂർണ്ണരൂപം വായിക്കാം: സലിംകുമാറിനും,അജുവർഗ്ഗീസിനും നന്ദി,ഈ അവസരത്തിൽ നിങ്ങൾ നൽകിയ പിന്തുണ വളരെ വലുതാണ്‌.ജീവിതത്തിൽ ഇന്നേവരെ എല്ലാവർക്കും നല്ലതുവരണം

Read More

ദിലീപിനെതിരെ പൾസർ സുനിയുടെ മൊഴി, സുനിയുടെ സഹായി വിഷ്ണു അറസ്റ്റിൽ

കൊച്ചി: നടിയെ ആക്രമിച്ച സംഭവത്തിൽ ദിലീപിനെതിരെ പ്രധാന പ്രതി പൾസർ സുനിയുടെ മൊഴി. സുനിയെ അന്വേഷണ ഉദ്യോഗസ്ഥർ ജയിലിൽ വച്ച്‌ വീണ്ടും ചോദ്യം ചെയ്തപ്പോൾ നടിക്കെതിരായ ആക്രമണത്തെക്കുറിച്ച്‌ ദിലീപിന് നേരത്തെ അറിഞ്ഞിരുന്നുവെന്നാണ് സുനി ഇപ്പോൾ മൊഴി നൽകിയിരിക്കുന്നത്‌. കത്തിനെക്കുറിച്ചും സുനി ആവർത്തിച്ചു.

Read More

രണ്ടാം ഏകദിനം: വിൻഡീസിനെതിരെ ഇന്ത്യക്ക്‌ 105 റൺസിന്റെ കൂറ്റൻ വിജയം

പോർട്ട്‌ ഓഫ്‌ സ്പെയിൻ: വിൻഡീസിനെതിരായ രണ്ടാം ഏകദിനത്തിൽ ഇന്ത്യയ്ക്ക്‌ 105 റൺസിന്റെ കൂറ്റൻ വിജയം. മഴ മൂലം 43 ഓവറാക്കി ചുരുക്കിയ മത്സരത്തിൽ ഇന്ത്യ 5 വിക്കറ്റ്‌ നഷ്ടത്തിൽ അടിച്ചു കൂട്ടിയത്‌ 309 റൺസാണ്. മറുപടി ബാറ്റിംഗിനിറങ്ങിയ വെസ്റ്റ്‌ ഇൻഡീസിന് നിശ്ചിത

Read More