back to homepage

Latest News

ബൈ­സൺ­വാ­ലി­യിൽ മ­രം കൊ­ള്ള വ്യാ­പ­ക­മാ­കു­ന്നു

രാ­ജാ­ക്കാ­ട്‌. മ­ഴ­ക്കാ­ലം ശ­ക്ത­മാ­യ­തോ­ടെ ഹൈ­റേ­ഞ്ചിൽ മ­രം­കൊ­ള്ള വ്യ­പ­ക­മാ­യി.­ കാ­റ്റും മ­ഴ­യും ശ­ക്ത­മാ­കു­ന്ന സ­മ­യ­ത്ത്‌ രാ­ത്രി­കാ­ല­ങ്ങ­ളി­ല­ട­ക്കം വൻ മ­ര­ങ്ങൾ­ ചു­വ­ടെ­ മു­റി­ച്ച്‌ വാ­ഹ­ന­ങ്ങ­ള­​‍ിൽ ക­യ­റ്റി­യാ­ണ്‌ ക­ട­ത്തു­ന്ന­ത്‌. നി­ല­വിൽ ബൈ­സൺ­വാ­ലി പ­ഞ്ചാ­യ­ത്തി­ലെ സി എ­ച്ച്‌ ആർ ഐ മേ­ഖ­ല­യി­ലാ­ണ്‌­ വൻ­തോ­തിൽ മ­രം­കൊ­ള്ള ന­ട­ക്കു­ന്ന­ത്‌­.­ ബൈ­സൺ­വാ­ലി

Read More

ബി­നോ­യ്‌ വി­ശ്വ­ത്തി­ന്‌ യാ­ത്ര­ അ­യ­പ്പ്‌ നൽ­കി

തി­രു­വ­ന­ന്ത­പു­രം: ജ­ന­യു­ഗം മുൻ എ­ഡി­റ്റർ ബി­നോ­യ്‌ വി­ശ്വ­ത്തി­ന്‌ ജ­ന­യു­ഗം യാ­ത്ര­യ­യ­പ്പ്‌ നൽ­കി. ച­ട­ങ്ങിൽ പു­തി­യ എ­ഡി­റ്റർ കെ പ്ര­ഭാ­ക­ര­നും എ­ക്‌­സി­ക്യൂ­ട്ടീ­വ്‌ എ­ഡി­റ്റർ കെ എം ച­ന്ദ്ര­ശർ­മ­യ്‌­ക്കും സ്വീ­ക­ര­ണം നൽ­കി. മൂ­ന്ന്‌ വർ­ഷ­ത്തോ­ളം ജ­ന­യു­ഗ­വു­മാ­യി പ്ര­വർ­ത്തി­ച്ച കാ­ലം ബി­നോ­യ്‌ വി­ശ്വം പ­ങ്കു­വ­ച്ചു. ജ­ന­യു­ഗ­ത്തി­ന്റെ

Read More

സി­പി­ഐ ദുഃ­ഖം അ­റി­യി­ച്ചു

ന്യൂ­ഡൽ­ഹി: കി­ഴ­ക്കൻ ഉ­ക്രൈ­നിൽ 295 പേ­രു­ടെ ജീ­വൻ ന­ഷ്‌­ട­പ്പെ­ടു­ത്തി­യ മ­ലേ­ഷ്യൻ ജ­റ്റ്‌ വി­മാ­നാ­പ­ക­ട­ത്തിൽ ക­മ്മ്യൂ­ണി­സ്റ്റ്‌ പാർ­ട്ടി­യു­ടെ കേ­ന്ദ്ര സെ­ക്ര­ട്ടേ­റി­യ­റ്റ്‌ ന­ടു­ക്ക­വും അ­ഗാ­ധ­മാ­യ ദുഃ­ഖ­വും പ്ര­ക­ടി­പ്പി­ച്ചു. ആ­രാ­ണ്‌ അ­ക്ഷ­ന്ത­വ്യ­മാ­യ ഈ സം­ഭ­വ­ത്തി­ന്റെ പി­ന്നിൽ പ്ര­വർ­ത്തി­ച്ച­തെ­ന്ന്‌ ഗൗ­ര­വ­മേ­റി­യ ഒ­ര­ന്വേ­ഷ­ണ­ത്തി­നു­ശേ­ഷ­മേ വ്യ­ക്ത­മാ­കൂ. അ­ടു­ത്ത സ­മ­യ­ത്തു­ത­ന്നെ മ­ലേ­ഷ്യൻ

Read More

സു­ന­ന്ദ പു­ഷ്‌­ക­റി­ന്റെ മ­ര­ണം; ആത്മഹത്യ­​‍െ­യ­ന്ന്‌ ഡൽ­ഹി പൊ­ലീ­സി­ന്റെ അ­ന്വേ­ഷ­ണ റി­പ്പോർ­ട്ട്‌

ന്യൂ­ഡൽ­ഹി: മുൻ കേ­ന്ദ്ര­മ­ന്ത്രി­യും എം­പി­യു­മാ­യ ശ­ശി ത­രൂ­രി­ന്റെ ഭാ­ര്യ സു­ന­ന്ദ പു­ഷ്‌­ക­റി­ന്റെ മ­ര­ണം മൃ­ത­ദേ­ഹം പോ­സ്റ്റ്‌ മോർ­ട്ടം ചെ­യ്‌­ത മെ­ഡി­ക്കൽ സം­ഘ­ത്തി­ന്റെ ത­ല­വൻ  ഡോ. സു­ധീർ ഗു­പ്‌­ത ന­ട­ത്തി­യ ന­ട­ത്തി­യ വെ­ളി­പ്പെ­ടു­ത്ത­ലു­കൾ­ക്ക്‌ പി­ന്നാ­ലെ­സുനന്ദയുടെ മരണം കൊ­ല­പാ­ത­ക­മ­ല്ലെ­ന്ന്‌ ഡൽ­ഹി പൊ­ലീ­സി­ന്റെ അ­ന്വേ­ഷ­ണ റി­പ്പോർ­ട്ട്‌.

Read More

മ­നു­ഷ്യ­ക്ക­ട­ത്തെ­ന്ന്‌ സം­ശ­യം: അ­ന്യ­സം­സ്ഥാ­ന സം­ഘ­ം പൊ­ലീ­സ്‌ ക­സ്റ്റ­ഡി­യി­ൽ

കോ­ഴി­ക്കോ­ട്‌: മ­നു­ഷ്യ­ക്ക­ട­ത്തെ­ന്ന സം­ശ­യ­ത്തിൽ പ­ശ്ചി­മ­ബം­ഗാ­ളിൽ നി­ന്നെ­ത്തി­യ സം­ഘ­ത്തെ നാ­ട്ടു­കാർ പൊ­ലീ­സി­ലേൽ­പ്പി­ച്ചു. ഇ­ന്ന­ലെ കാ­ല­ത്ത്‌ ചെ­ന്നൈ­-­മം­ഗ­ലാ­പു­രം എ­ക്‌­സ്‌­പ്ര­സിൽ കോ­ഴി­ക്കോ­ട്‌ റ­യിൽ­വേ സ്റ്റേ­ഷ­നി­ലി­റ­ങ്ങി­യ 48 അം­ഗ­സം­ഘ­ത്തെ­യാ­ണ്‌ പൊ­ലീ­സ്‌ ക­സ്റ്റ­ഡി­യി­ലെ­ടു­ത്ത­ത്‌. സം­ഘ­ത്തിൽ 10 പി­ഞ്ചു­കു­ട്ടി­ക­ളും 15 സ്‌­ത്രീ­ക­ളു­മു­ണ്ടാ­യി­രു­ന്നു. ഇ­വ­രെ കോ­ഴി­ക്കോ­ട്‌ എ­ത്തി­ച്ച പ­ശ്ചി­മ­ബം­ഗാ­ളി­ലെ മാൽ­ഡ ജി­ല്ല­യി­ലെ

Read More

ഗാ­സ തി­ങ്ക­ളാ­ഴ്‌­ച്ച ചർ­ച്ച ചെ­യ്യാം­: കേ­ന്ദ്രം

ന്യൂ­ഡൽ­ഹി: ഗാ­സ ആ­ക്ര­മ­ണം പാർ­ല­മെന്റിൽ തി­ങ്ക­ളാ­ഴ്‌­ച്ച ചർ­ച്ച ചെ­യ്യാ­മെ­ന്നു കേ­ന്ദ്ര സർ­ക്കാർ അ­റി­യി­ച്ചു. എ­ന്നാൽ വി­ഷ­യം അ­ടി­യ­ന്ത­ര­മാ­യി ചർ­ച്ച ചെ­യ്യ­ണ­മെ­ന്നാ­വ­ശ്യ­പ്പെ­ട്ട്‌  പ്ര­തി­പ­ക്ഷം തു­ടർ­ച്ച­യാ­യ മൂ­ന്നാം ദി­വ­സ­വും രാ­ജ്യ­സ­ഭ സ്‌­തം­ഭി­പ്പി­ച്ചു. ഗാ­സ­യിൽ മ­രി­ക്കു­ന്ന­തിൽ ഭൂ­രി­പ­ക്ഷ­വും നി­ര­പ­രാ­ധി­ക­ളാ­ണെ­ന്ന ഐ­ക്യ­രാ­ഷ്‌­ട്ര­സ­ഭ­യു­ടെ   റി­പ്പോർ­ട്ടു­യർ­ത്തി­യാ­ണ്‌ അ­ടി­യ­ന്ത­ര ചർ­ച്ച­യ്‌­ക്ക്‌ പ്ര­തി­പ­ക്ഷം

Read More

മിൽ­മ പാൽ­വി­ല ലി­റ്റ­റി­ന്‌ മൂ­ന്ന്‌ രൂ­പ കൂ­ട്ടി

കോ­ഴി­ക്കോ­ട്‌: മിൽ­മ പാൽ­വി­ല ലി­റ്റ­റി­ന്‌ മൂ­ന്ന്‌ രൂ­പ കൂ­ട്ടി. പു­തു­ക്കി­യ വി­ല തി­ങ്കാ­ളാ­ഴ്‌­ച മു­തൽ നി­ല­വിൽ വ­രും.  നി­ല­വിൽ ലി­റ്റ­റി­ന്‌ 35 രൂ­പ വി­ല­യു­ള്ള സ­മീ­കൃ­ത കൊ­ഴു­പ്പു­ള്ള നീ­ല പാ­യ്‌­ക്ക­റ്റ്‌ പാ­ലി­ന്‌ 38 രൂ­പ­യാ­ണ്‌ പു­തി­യ വി­ല.  500 മി. ലി­റ്റ­റി­ന്റെ

Read More

ഗാ­സ: ഡൽ­ഹി­യിൽ വൻ പ്ര­തി­ഷേ­ധ­മി­ര­മ്പി

ന്യൂ­ഡൽ­ഹി: ഗാ­സ­യിൽ ഇ­സ്ര­യേൽ സൈ­ന്യം ന­ട­ത്തു­ന്ന ക­ട­ന്നാ­ക്ര­മ­ണ­ങ്ങൾ­ക്കെ­തി­രെ ഡൽ­ഹി­യിൽ വൻ പ്ര­തി­ഷേ­ധ­മി­ര­മ്പി. ഐ­പ്‌­സോ, പാ­ല­സ്‌­തീൻ ഐ­ക്യ­ദാർ­ഢ്യ സ­മി­തി തു­ട­ങ്ങി­യ സം­ഘ­ട­ന­ക­ളാ­ണ്‌ ഇ­സ്രേ­യൽ എം­ബ­സി­ക്കു മു­ന്നി­ലേ­ക്ക്‌ മാർ­ച്ച്‌ സം­ഘ­ടി­പ്പി­ച്ച­ത്‌. 16 ന്‌ ന­ട­ത്താൻ തീ­രു­മാ­നി­ച്ച പ്ര­തി­ഷേ­ധ­ത്തി­ന്‌ പൊ­ലീ­സ്‌ അ­നു­മ­തി നി­ഷേ­ധി­ച്ച­തി­നെ തു­ടർ­ന്നാ­ണ്‌ ഇ­ന്ന­ലെ

Read More

വി­ദ്യാ­ഭ്യാ­സ വ­കു­പ്പി­നെ­തി­രെ രൂ­ക്ഷ വി­മർ­ശ­ന­വു­മാ­യി കോൺ­ഗ്ര­സ്‌ മു­ഖ­പ­ത്രം വീ­ക്ഷ­ണം

തി­രു­വ­ന­ന്ത­പു­രം: വി­ദ്യാ­ഭ്യാ­സ വ­കു­പ്പി­നെ­തി­രേ രൂ­ക്ഷ വി­മർ­ശ­ന­വു­മാ­യി കോൺ­ഗ്ര­സ്‌ മു­ഖ­പ­ത്ര­മാ­യ വീ­ക്ഷ­ണ­ത്തിൽ ലേ­ഖ­നം.  ഈ ഏ­ജി­യൻ തൊ­ഴു­ത്ത്‌ വൃ­ത്തി­യാ­ക്ക­ണം എ­ന്ന ത­ല­ക്കെ­ട്ടി­ലു­ള്ള മു­ഖ­പ്ര­സം­ഗ­ത്തിൽ വി­ദ്യാ­ഭ്യാ­സ വ­കു­പ്പ്‌ ആ­കെ കു­ത്ത­ഴി­ഞ്ഞു കി­ട­ക്കു­ക­യാ­ണെ­ന്ന്‌ കു­റ്റ­പ്പെ­ടു­ത്തു­ന്നു. പു­തി­യ സ്‌­കൂ­ളു­ക­ളും ബാ­ച്ചു­ക­ളും കി­ട്ടാൻ വേ­ണ്ടി­യാ­ണോ കേ­സ്‌ ന­ട­ത്തി­യ­തെ­ന്ന്‌ സം­ശ­യം

Read More

പി കൃ­ഷ്‌­ണ­പി­ള്ള സ്‌­മാ­ര­കം ന­ശി­പ്പി­ച്ച­തി­നെ­ക്കു­റി­ച്ച്‌ അന്വേഷണത്തിന്‌ നിർ­ദേ­ശം നൽ­കി­യ­താ­യി ആ­ഭ്യ­ന്ത­ര­മ­ന്ത്രി

തി­രു­വ­ന­ന്ത­പു­രം: ആ­ല­പ്പു­ഴ പി കൃ­ഷ്‌­ണ­പി­ള്ള സ്‌­മാ­ര­കം ന­ശി­പ്പി­ച്ച­തി­നെ­ക്കു­റി­ച്ച്‌ എ­ഡി­ജി­പി അ­ന­ന്ത­കൃ­ഷ്‌­ണ­നോ­ട്‌ നേ­രി­ട്ട്‌ അ­ന്വേ­ഷി­ക്കാൻ നിർ­ദേ­ശം നൽ­കി­യ­താ­യി ആ­ഭ്യ­ന്ത­ര­മ­ന്ത്രി ര­മേ­ശ്‌ ചെ­ന്നി­ത്ത­ല നി­യ­മ­സ­ഭ­യെ അ­റി­യി­ച്ചു. ആ­ക്ര­മ­ണ­ത്തെ­ക്കു­റി­ച്ച്‌ ഇ­പ്പോൾ ക്രൈം­ബ്രാ­ഞ്ച്‌ അ­ന്വേ­ഷ­ണം ന­ട­ന്നു­വ­രി­ക­യാ­ണ്‌. 190 പേ­രെ ഇ­തു­വ­രെ ചോ­ദ്യം ചെ­യ്‌­തു. ചി­ല­രെ ഫിം­ഗർ പ്രിന്റ്‌

Read More