back to homepage

Latest News

ബം­ഗ­ളു­രു­വിൽ ഏ­ഴു­വ­യ­സു­കാ­രി പീ­ഡ­ന­ത്തി­നി­ര­യാ­യി

ബം­ഗ­ളൂ­രു: ബാം­ഗ­ളൂ­രു­വിൽ വീ­ണ്ടും പീ­ഡ­നം. ശാ­ന്തി­ധർ­മ്മ സ്‌­കൂ­ളി­ലെ ഏ­ഴു വ­യ­സ്സു­കാ­രി­യാ­ണ്‌ പീ­ഡ­ന­ത്തി­ന്‌ ഇ­ര­യാ­യ­ത്‌. വെ­സ്റ്റ്‌ ബം­ഗൽ­രു­വി­ലെ ശാ­ന്തി­ധർ­മ്മ സ്‌­കൂ­ളി­ലാ­ണ്‌ സം­ഭ­വം.  സം­ഭ­വ­വു­മാ­യി ബ­ന്ധ­പ്പെ­ട്ട്‌ സ്‌­കൂൾ ജീ­വ­ന­ക്കാ­രി­യു­ടെ മ­കൻ ശ്രീ­നി­വാ­സി­നെ പോ­ലീ­സ്‌ അ­റ­സ്റ്റ്‌ ചെ­യ്‌­തു.ക­ഴി­ഞ്ഞ­ദി­വ­സം ബം­ഗ­ളു­രു­വി­ലെ വി­ബ്‌­ജി­യോർ ഇന്റർ­നാ­ഷ­ണൽ സ്‌­കൂ­ളി­ലെ ആ­റു വ­യ­സ്സു­കാ­രി

Read More

ഒ­ളി­ക്യ­​‍ാ­മ­റ അ­ന­​‍ാ­ശാ­സ്യ­കേ­സ്‌­:­ ജ­യ­ച­ന്ദ്രൻ­ പൊ­ലീ­സ്‌­ ക­സ്‌­റ്റ­ഡി­യിൽ­

കൊ­ച്ചി: ഒ­ളി­ക്യ­​‍ാ­മ­റ­യിൽ അ­നാ­ശാ­സ്യം ചി­ത്രീ­ക­രി­ച്ച്‌ ഭീ­ഷ­ണി­പ്പെ­ടു­ത്തി ത­ട്ടി­പ്പു­ന­ട­ത്തി­യ കേ­സിൽ അ­റ­സ്‌­റ്റി­ലാ­യ ആ­ല­പ്പു­ഴ പ­റ­വൂർ പാ­ണ­ത്ത്‌ വീ­ട്ടിൽ ജ­യ­ച­ന്ദ്ര­നെ­ (44) ശ­ന­​‍ി­യാ­ഴ്‌­ച വ­രെ പൊ­ലീ­സ്‌ ക­സ്‌­റ്റ­ഡി­യി­ൽ­വി­ട്ടു. ഇ­ന്ന­ലെ വൈ­കി­ട്ട്‌­ പൊ­ലീ­സ്‌ ക­സ്‌­റ്റ­ഡി­യിൽ ല­ഭി­ച്ച ജ­യ­ച­ന്ദ്ര­നെ­ അ­നേ­​‍്വ­ഷ­ണ­സം­ഘം രാ­ത്രി മു­തൽ ചോ­ദ്യം ചെ­യ്യൽ ആ­രം­ഭി­ച്ചു.

Read More

ഡൽഹി­യിൽ പ­ത്താം ക്ളാ­സു­കാ­രി­യെ തോ­ക്കു­ചൂ­ണ്ടി കൂ­ട്ട­മാ­ന­ഭം­ഗം ചെ­യ്‌­തു

ന്യൂ­ഡൽ­ഹി: ഡൽ­ഹി­യിൽ പ­ത്താം ക്ളാ­സ്‌ വി­ദ്യാർ­ഥി­നി­യെ തോ­ക്കിൻ­മു­ന­യിൽ നി­റു­ത്തി  കൂ­ട്ട­മാ­ന­ഭം­ഗം ചെ­യ്‌­തു. പ­ശ്ചി­മ ഡൽ­ഹി­യി­ലെ ഉ­ത്തം­ന­ഗർ പ്ര­ദേ­ശ­ത്ത്‌ ജൂ­ലാ­യ്‌ 19 നാ­യി­രു­ന്നു സം­ഭ­വം ന­ട­ന്ന­ത്‌. പ്രാ­യ­പൂർ­ത്തി­യാ­കാ­ത്ത ര­ണ്ടു പേ­രുൾ­പ്പ­ടെ അ­ഞ്ചു­പേർ ചേർ­ന്നാ­ണ്‌ മാ­ന­ഭം­ഗ­പ്പെ­ടു­ത്തി­യ­തെ­ന്ന്‌ പ­രാ­തി­യിൽ പ­റ­യു­ന്നു. സ്‌­കൂ­ളി­ലേ­ക്ക്‌ പോ­യ വി­ദ്യാർ­ഥി­നി­യെ അ­ഞ്ചം­ഗ

Read More

കൂ­ടു­തൽ ഐ­എ­എ­സ്‌ ഉ­ദ്യോ­ഗ­സ്ഥർ ഡെ­പ്യൂ­ട്ടേ­ഷ­നിൽ പോ­കു­ന്നു

തി­രു­വ­ന­ന്ത­പു­രം: സം­സ്ഥാ­ന­ത്ത്‌ നി­ന്നും കൂ­ടു­തൽ ഐ­എ­എ­സ്‌ ഉ­ദ്യോ­ഗ­സ്ഥർ കേ­ന്ദ്ര സർ­വീ­സി­ലേ­ക്ക്‌ ഡെ­പ്യൂ­ട്ടേ­ഷ­നിൽ  പോ­കു­ന്നു. വേ­ണ്ട­ത്ര അം­ഗീ­കാ­രം ല­ഭി­ക്കാ­ത്ത­തും സർ­ക്കാ­രി­ന്റെ ഭാ­ഗ­ത്തു­നി­ന്നു­ള്ള അ­നാ­വ­ശ്യ­മാ­യ ബാ­ഹ്യ­സ­മ്മർ­ദ്ദ­ങ്ങ­ളു­മാ­ണ്‌ ഈ കൂ­ട്ട ഒ­ളി­ച്ചോ­ട­ലി­ന്‌ മു­ഖ്യ­കാ­ര­ണം.  ഇ­പ്പോൾ ഉ­യർ­ന്ന ചു­മ­ത­ല വ­ഹി­ക്കു­ന്ന ആ­റ്‌ ഐ­എ­എ­സ്‌ ഉ­ദ്യോ­ഗ­സ്ഥ­രാ­ണ്‌ ഉ­ടൻ കേ­ന്ദ്ര

Read More

മൂ­ന്നാർ­ ക­യ്യേ­റ്റം­ ഒ­ഴി­പ്പി­ക്കൽ: സർ­ക്കാ­രി­ന്‌­ വ്യ­ക്ത­മാ­യ ന­യ­മി­ല്ലെന്ന്‌ വിഎസ്‌

തിരു­വ­ന­ന്ത­പുരം: മൂ­ന്നാർ­ ക­യ്യേ­റ്റം­ ഒ­ഴി­പ്പി­ക്ക­ലു­മാ­യി­ ബ­ന്ധ­പ്പെ­ട്ട ഹൈ­ക്കോ­ട­തി­വി­ധി­യിൽ­ അ­പ്പീ­ലാ­ണോ­ റി­വ്യൂ­ ഹർ­ജി­യാ­ണോ­ നൽ­കേ­ണ്ട­തെ­ന്ന്‌­ തീ­രു­മാ­നി­ക്കാൻ­ ക­ഴി­യാ­ത്തത്‌ സർ­ക്കാ­രി­ന്‌­ വ്യ­ക്ത­മാ­യ ന­യ­മി­ല്ലെ­ന്ന­തി­ന്‌­ തെ­ളി­വാ­ണെ­ന്ന്‌­ പ്ര­തി­പ­ക്ഷ­നേ­താ­വ്‌­ വി­എ­സ്‌­ അ­ച്യു­താ­ന­ന്ദൻ­. മൂന്നാർ വിഷ­യ­ത്തിലെ കോ­ട­തി­വി­ധി­യിൽ­ സർ­ക്കാ­രി­ന്‌­ ആ­ശ­യ­ക്കു­ഴ­പ്പം­ മാ­ത്ര­മാ­ണു­ള്ള­തെ­ന്നും­ വി ­എ­സ്‌­ പ­റ­ഞ്ഞു.­ കോടതി വി­ധി­

Read More

ദേ­ശീ­യ­പാ­ത­ക­ളിൽ സ്വ­കാ­ര്യ വാ­ഹ­ന­ങ്ങൾ­ക്ക്‌ ടോൾ ഒ­ഴി­വാ­ക്കി­യേ­ക്കും

ന്യൂ­ഡൽ­ഹി: ദേ­ശീ­യ­പാ­ത­ക­ളിൽ സ്വ­കാ­ര്യ വാ­ഹ­ന­ങ്ങ­ളിൽ നി­ന്ന്‌ ടോൾ പി­രി­ക്കു­ന്ന­ത്‌ ഒ­ഴി­വാ­ക്കാൻ കേ­ന്ദ്ര സർ­ക്കാർ ആ­ലോ­ചി­ക്കു­ന്നു. ടോ­ളി­ന്‌ പ­ക­ര­മാ­യി സ്വ­കാ­ര്യ വാ­ഹ­നം വാ­ങ്ങു­മ്പോൾ ത­ന്നെ സെ­സ്‌ മാ­തൃ­ക­യിൽ പ്ര­ത്യേ­ക ഫീ­സ്‌ ഈ­ടാ­ക്കാ­നാ­ണ്‌ നീ­ക്കം. വാ­ഹ­ന വി­ല­യു­ടെ ര­ണ്ടു ശ­ത­മാ­ന­മാ­യി ഇ­ത്‌ നി­ജ­പ്പെ­ടു­ത്തും.  ദേ­ശീ­യ­പാ­ത

Read More

ഭ­ര­ണം­ മാ­റി­യി­ട്ടും­ ക­ടി­ഞ്ഞാൺ­ കോർ­പ്പ­റേ­റ്റു­കൾ­ക്കു­ ത­ന്നെ­:­ കെ­ ഇ­ ഇ­സ്‌­മ­യി­ൽ­

തൃ­ശൂർ: ­ത­ല­പ്പ­ത്ത്‌ ആ­ളു­കൾ മാ­റി­യ­തൊ­ഴി­ച്ചാൽ കോർ­പ്പ­റേ­റ്റ്‌ ഭ­ര­ണം ത­ന്നെ­യാ­ണ്‌ രാ­ജ്യ­ത്ത്‌ തു­ട­രു­ന്ന­തെ­ന്ന്‌ സി­പി­ഐ ദേ­ശീ­യ എ­ക്‌­സി.­അം­ഗം കെ ഇ ഇ­സ്‌­മ­യിൽ. സി­പി­ഐ തൃ­ശൂർ ജി­ല്ലാ പാർ­ട്ടി സ്‌­കൂൾ പൂ­മ­ല­യിൽ ഉ­ദ്‌­ഘാ­ട­നം ചെ­യ്‌­ത്‌ സം­സാ­രി­ക്കു­ക­യാ­യി­രു­ന്നു അ­ദ്ദേ­ഹം. യു­പി­എ സർ­ക്കാ­രി­നേ­ക്കാൾ വേ­ഗ­ത്തി­ലാ­ണ്‌ മോ­ഡി­യു­ടെ കോർ­പ്പ­റേ­റ്റ്‌

Read More

കേ­ര­ള കോൺ­ഗ്ര­സ്‌ (ബി­)യ്ക്ക്‌ മു­ന്നോ­ക്ക ക്ഷേ­മ കോർ­പ്പ­റേ­ഷ­നും ന­ഷ്‌­ട­മാ­യേ­ക്കും

തി­രു­വ­ന­ന്ത­പു­രം: കേ­ര­ള കോൺ­ഗ്ര­സ്‌ (ബി­)യ്ക്ക്‌ മ­ന്ത്രി­സ്ഥാ­നം ന­ഷ്‌­ട­പ്പെ­ട്ട­തി­നു പി­ന്നാ­ലെ സർ­ക്കാർ ത­ട്ടി­ക്കൂ­ട്ടി നൽ­കി­യ മു­ന്നോ­ക്ക ക്ഷേ­മ കോർ­പ്പ­റേ­ഷൻ സ്ഥാ­ന­വും ന­ഷ്‌­ട­മാ­കു­മെ­ന്നു സൂ­ച­ന. ആർ ബാ­ല­കൃ­ഷ്‌­ണ­പി­ള്ള  മു­ന്നോ­ക്ക ക്ഷേ­മ കോർ­പ്പ­റേ­ഷ­ന്റെ അ­ധി­കാ­ര­മി­ല്ലാ­ത്ത വെ­റും ചെ­യർ­മാ­നാ­ണെ­ന്ന്‌ സർ­ക്കാ­രി­ന്റെ റി­പ്പോർ­ട്ട്‌. മു­ന്നോ­ക്ക കോർ­പ്പ­റേ­ഷ­ന്റെ ഡ­യ­റ­ക്‌­റ്റർ ബോർ­ഡ്‌

Read More

ഇന്ന് കേരളത്തിൽ ഈ­ദുൽ ഫി­ത്വർ

മ­ല­പ്പു­റം: മാ­സ­പ്പി­റ­വി ക­ണ്ട­താ­യി വി­വ­രം ല­ഭി­ക്കാ­ത്ത­തി­നാൽ ഈ­ദുൽ ഫി­ത്വർ 29ന്‌ ചൊ­വ്വാ­ഴ്‌­ച­യാ­യി­രി­ക്കു­മെ­ന്ന്‌ പാ­ണ­ക്കാ­ട്‌ സ­യ്യി­ദ്‌ ഹൈ­ദ­ര­ലി ശി­ഹാ­ബ്‌ ത­ങ്ങൾ അ­റി­യി­ച്ചു.

Read More

റ­യിൽ­വേ ത­ത്‌­ക്കാൽ സം­വി­ധാ­നം താ­റു­മാ­റാ­യി

തി­രു­വ­ന­ന്ത­പു­രം: യാ­ത്ര­ക്കാർ­ക്ക്‌ അ­ടി­യ­ന്ത­ര സാ­ഹ­ച­ര്യ­ങ്ങ­ളിൽ ടി­ക്ക­റ്റ്‌ ല­ഭ്യ­മാ­ക്കു­ന്ന­തി­ന്‌ റ­യിൽ­വേ ഏർ­പ്പെ­ടു­ത്തി­യ ത­ത്‌­ക്കാൽ സം­വി­ധാ­നം താ­റു­മാ­റാ­യി.  യാ­ത്ര­യു­ടെ ത­ലേ­ദി­വ­സം രാ­വി­ലെ 10 മു­തൽ മാ­ത്ര­മേ ത­ത്‌­ക്കാൽ ടി­ക്ക­റ്റു­കൾ ല­ഭ്യ­മാ­ക്കു­ള്ളു­വെ­ന്ന ക­ട­മ്പ­യാ­ണ്‌ യാ­ത്ര­ക്കാ­രെ ഏ­റെ ബു­ദ്ധി­മു­ട്ടി­ലാ­ക്കു­ന്ന­ത്‌. ആ­ദ്യ­ഘ­ട്ട­ത്തിൽ അ­ഞ്ച്‌ ദി­വ­സം മു­മ്പു­മു­തൽ ടി­ക്ക­റ്റ്‌ ല­ഭി­ക്കു­മാ­യി­രു­ന്നു.

Read More