Thursday
24 May 2018

Automobiles

മകോട്ടോ ഹ്യോട കേരളത്തില്‍

ഓള്‍ ന്യൂ സെക്കന്റ് ജനറേഷന്‍ ഹോണ്ട അമേസ് കാര്‍ ഹോണ്ട കാര്‍സ് ഇന്ത്യ ലിമിറ്റഡ് ഡയറക്ടര്‍ സെല്‍സ് ആന്‍ഡ് മാര്‍ക്കറ്റിംഗ് മകോട്ടോ ഹ്യോട കേരളത്തില്‍ അവതരിപ്പിച്ചപ്പോള്‍ ഭരത് പട്ടേല്‍ (പെനിന്‍സുലാര്‍ ഹോണ്ട), നവീന്‍ ഫിലിപ്പ് (വിഷന്‍ ഹോണ്ട), ആസാദ് ഹാരി പോത്തന്‍...

മഹീന്ദ്രയുടെ പുതിയ എക്‌സ് യു വി 500 പുറത്തിറക്കി

കൊച്ചി: പുതിയ കരുത്തും ആഡംബര ഇന്‍റീരിയറും ആകര്‍ഷക രൂപകല്‍പനയുമായി മഹീന്ദ്ര എക്‌സ് യു വി 500ന്‍റെ പരിഷ്‌ക്കരിച്ച മോഡലുകള്‍ നിരത്തിലെത്തി. സസ്‌പെന്‍ഷനിലും ക്യാബിനിലും വരുത്തിയ മാറ്റങ്ങളിലൂടെ ആയാസരഹിതമായ യാത്ര വാഗ്ദാനം ചെയ്യുന്ന എക്‌സ് യു വി 500 കരുത്തിലും ടോര്‍കിലും പ്രീമിയം...

നൂറ് പുതിയ മോഡൽ എയര്‍ കണ്ടീഷനറുകളുമായി ബ്ലൂസ്റ്റാര്‍

കൊച്ചി: എയര്‍ കണ്ടീഷനിങ്ങ്, റെഫ്രിജറേഷന്‍ മേഖലയിലെ പ്രമുഖരായ ബ്ലൂസ്റ്റാര്‍ ലിമിറ്റഡ് ഉയര്‍ന്ന ഊര്‍ജക്ഷമതയോടെ ത്രീസ്റ്റാര്‍, ഫൈവ് സ്റ്റാര്‍ സ്പ്ലിറ്റ് എയര്‍കണ്ടീഷണറുകള്‍ രൂപകല്‍പന ചെയ്ത് വിപണിയിലിറക്കി. 30 ശതമാനം അധിക കൂളിങ് ശേഷിയാണ് ഇവ വാഗ്ദാനം ചെയ്യുന്നത്. ഫാസ്റ്റര്‍ ടെമ്പറേച്ചര്‍ പുള്‍ഡൗണ്‍, എക്‌സ്ട്രാ...

‘റെന്റ് എ കാറി’ല്‍ നിക്ഷേപിക്കാനൊരുങ്ങി മഹീന്ദ്ര

ബംഗളൂരു: കാറുകള്‍ വാടകക്ക് നല്‍കുന്ന (റെന്റ് എ കാര്‍) സംരഭമായ സൂംകാറില്‍ വന്‍തുക നിക്ഷേപിക്കാന്‍ ഒരുങ്ങുന്നതായി വാഹന നിര്‍മാണ കമ്പനിയായ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ലിമിറ്റഡ്. 19 ബില്യന്‍ ഡോളര്‍ ആസ്തിയുള്ള മഹീന്ദ്ര ഗ്രൂപ്പിന്റെ ഭാഗമാണ് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര. സൂം...

ഇതേതാ ഈ കണ്ടു പരിചയമില്ലാത്ത ടാറ്റ

കഴിഞ്ഞ തവണ ടാറ്റ അവതരിപ്പിച്ച കോണ്‍സെപ്റ്റ് എസ്‌യുവിയാണ് കുറച്ചു നാളുകള്‍ക്ക് മുമ്പ് നെക്‌സോണായി നിരയില്‍ പിറവിയെടുത്തത്. ചെയ്യാന്‍ സാധിക്കുന്നത് മാത്രമെ ടാറ്റ പറയുകയുള്ളൂ എന്ന് വിപണിയ്ക്ക് നന്നായി അറിയാം. ഇതേ പ്രതീക്ഷയോടെയാണ് ഓട്ടോ എക്‌സ്‌പോ സന്ദര്‍ശകര്‍ ടാറ്റയുടെ സ്റ്റാളിലേക്ക് കണ്ണെത്തിക്കുന്നത്. ഇത്തവണയും...

ആന്ധ്രാപ്രദേശ് സെക്രട്ടേറിയറ്റില്‍ സ്മാര്‍ ട്ട് സൈക്കിള്‍ സേവനം

ആന്ധ്രാപ്രദേശ് സെക്രട്ടേറിയറ്റില്‍ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു സ്മാര്‍ ട്ട് സൈക്കിള്‍ ഉദ്ഘാടനം ചെയ്തു. അമരാവതിയിലെ സെക്രട്ടേറിയറ്റില്‍ ബ്‌ളോക്ക് ഒന്നില്‍നിന്നും രണ്ടിലേക്ക് പോകുന്നതിന് സമയം ലാഭിക്കാനാണ് സ്മാര്‍ട്ട് ബൈക്ക് എന്ന സൈക്കിളുകള്‍ ഇറക്കിയത്. ജര്‍മ്മനിയില്‍ നിര്‍മ്മിച്ച സൈക്കിളിന് ഒന്നിന് ഒരു ലക്ഷം രൂപ...

ഇന്ത്യന്‍ വിപണി കീഴടക്കാന്‍ കിയ മോട്ടോഴ്സ്

കൊച്ചി: ഇന്ത്യന്‍ വിപണി കീഴടക്കാന്‍ ദക്ഷിണ കൊറിയന്‍ വാഹന നിര്‍മ്മാതാക്കളായ ഹ്യൂണ്ടായിയുടെ ഉപ കമ്പനിയായ കിയ മോട്ടോഴ്സ് എത്തുന്നു. ഫെബ്രുവരി 7ന് ന്യൂ ഡല്‍ഹിയില്‍ നടക്കുന്ന ഓട്ടോ എക്സ്പൊ 2018ല്‍ എസ്.പി കോണ്‍സപ്റ്റ് കാറുള്‍പ്പെടെ 16 ഇലക്ട്രിക് വാഹനങ്ങള്‍ ആഗോള തലത്തില്‍...

ഹോ​ണ്ട കാ​റു​ക​ള്‍ തി​രി​കെ​വി​ളി​ക്കു​ന്നു

മും​ബൈ: ഹോ​ണ്ട കാ​ര്‍ ക​ന്പ​നി രാ​ജ്യ​ത്ത് വി​റ്റ​ഴി​ച്ച കാ​റു​ക​ള്‍ തി​രി​കെ​വി​ളി​ക്കു​ന്നു. എ​യ​ര്‍​ബാ​ഗ് നി​ര്‍​മാ​ണ​ത്തി​ലെ ത​ക​രാ​ര്‍ പ​രി​ഹ​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി 22,834 കാ​റു​ക​ളാ​ണ് ഹോ​ണ്ട ഇ​ന്ത്യ തി​രി​കെ​വി​ളി​ക്കു​ന്ന​ത്. ത​കാ​ത്ത കോ​ര്‍​പ​റേ​ഷ​ന്‍ നി​ര്‍​മി​ച്ച എ​യ​ര്‍​ബാ​ഗു​ക​ളി​ലാ​ണ് സാ​ങ്കേ​തി​ക ത​ക​രാ​ര്‍ ക​ണ്ടെ​ത്തി​യ​ത്. ഇ​തേ​തു​ട​ര്‍​ന്ന് കാ​റു​ക​ള്‍ തി​രി​ച്ചു​വി​ളി​ച്ചു ത​ക​രാ​ര്‍ പ​രി​ഹ​രി​ക്കാ​ന്‍...

പുതുശ്രേണിയിലെ മഹീന്ദ്ര പവറോള്‍ ജനറേറ്ററുകള്‍ വിപണിയില്‍

കൊച്ചി: കൂടുതല്‍ കരുത്തും ഇന്ധനക്ഷമതയുമായി മഹീന്ദ്ര പവറോള്‍ 250/320 കിലോവാട്ട് ആംമ്പിയര്‍ (കെ വി. എ) ശേഷിയുള്ള ഡീസല്‍ ജനറേറ്ററുകള്‍ വിപണിയിലിറക്കി. മഹീന്ദ്ര എംപവര്‍ ശ്രേണിയിലുള്ള 9.3 ലിറ്റര്‍ എഞ്ചിനാണ് ഈ ജനറേറ്ററുകളുടെ പ്രത്യേകത. ഏറ്റവും നവീനവും മികച്ചതുമായ കോമണ്‍ റെയില്‍...

സൈനികേതര ഇന്ത്യന്‍ വിമാനം ഒരുങ്ങുന്നു

ന്യൂഡല്‍ഹി: ആദ്യ ഇന്ത്യന്‍ നിര്‍മ്മിത സൈനികേതര വിമാനം പൊതുജനങ്ങള്‍ക്കായി ഒരുങ്ങുന്നു. ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്‌സ് ലിമിറ്റഡ് (എച്ച്എഎല്‍) നിര്‍മ്മിത ഡോര്‍ണിയര്‍ 228 വിമാനമാണ് സിവിലിയന്‍ വിമാനമാകാന്‍ ഒരുങ്ങുന്നത്. ഇതു സംബന്ധിച്ച് ഡയറക്ടറേറ്റ് ജനറല്‍ ഒഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) എച്ച്എഎല്ലിന് അനുമതി നല്‍കി....