back to homepage

Lifestyle

ഫെയ്സ്‌ ബുക്കിനും രണ്ടുമുഖം

പുതുലോകം കണ്ണുതുറക്കുന്നതേ ഫോൺ ചാർജ്ജ്‌ ചെയ്തുകൊണ്ടാണ്‌ എന്ന്‌ പുതിയ ഒരു ചൊല്ലുണ്ട്‌. സോഷ്യൽ മീഡിയ അത്രത്തോളം സ്വാധീനിച്ചിട്ടുണ്ട്‌ ഇന്നത്തെ ലോകത്തെ എന്ന്‌ പ്രത്യേകിച്ച്‌ പറയേണ്ടതില്ലല്ലോ? അതുപോലെതന്നെ ഫെയ്സ്ബുക്കിനെക്കുറിച്ചും പ്രത്യേകിച്ച്‌ പറഞ്ഞുതരേണ്ട ആവശ്യമില്ല. സഹായം ആവശ്യപ്പെടുന്നതിനായാലും അകലെയുള്ള സുഹൃത്തുക്കളോടോ ബന്ധുക്കളോടോ സംസാരിക്കുന്നതിനും എന്തിനേറെ

Read More

താരന്റെ 5 പ്രധാന ലക്ഷണങ്ങളും താരൻ അകറ്റാൻ നാട്ടുവൈദ്യവും

തലയോട്ടിലെ ബാധിക്കുന്ന ഒരു സാധാരണ ആരോഗ്യ പ്രശ്നമാണ്‌ താരൻ. വൈദ്യശാസ്ത്ര രംഗത്തെ വിദഗ്‌ദ്ധർക്ക്‌ പോലും താരന്റെ യഥാാ‍ർത്ഥ കാരണം കണ്ടെത്താൻ ഇതുവരെ കഴിഞ്ഞിട്ടില്ല. തലയോട്ടിയിൽ എണ്ണമയം കൂടുതലുള്ളവരിലാണ്‌ താരൻ സാധാരണയായി കണ്ടുവരുന്നത്‌. എന്നാൽ തലയോട്ടിയിൽ എണ്ണമയം കുറഞ്ഞവർക്കും താരൻ വരാറുണ്ട്‌. താരൻ

Read More

കേരള ഫാഷൻ ലീഗ്‌ നാലാം സീസൺ

കൊച്ചി:കേരള ഫാഷൻ ലീഗിന്റെ നാലാം സീസൺ ഇന്ന്‌ കൊച്ചി ക്രൗൺ പ്ലാസയിൽ നടക്കും. അന്താരാഷ്ട്ര തലത്തിൽ പ്രശസ്തരായ ഇന്ത്യയിലെ ഫാഷൻ ഡിസൈനർമാരുടെ ഒരു വലിയ നിര തന്നെ കേരളാ ഫാഷൻ ലീഗിൽ പങ്കെടുക്കുന്നുണ്ട്‌.കിസ്മത്ത്‌ (ബൈ അനു നോബി), ശ്രാവൺ കുമാർ രാമസ്വാമി,

Read More

നടന്നു, നടന്ന്‌ ഷിതീഷ്‌ പിന്നിട്ടത്‌ ആറു സംസ്ഥാനങ്ങൾ

സ്വന്തം ലേഖകൻ രാജാക്കാട്‌: ഭാരതത്തിന്റെ വൈവിധ്യമാർന്ന സംസ്ക്കാരം,ഭാഷ,സമൂഹം എന്നിവയെക്കുറിച്ച്‌ പഠിക്കുന്നതിന്‌ കാലിയായ പോക്കറ്റുമായി കാൽനടയായി സഞ്ചരിക്കുകയാണ്‌ മധ്യപ്രദേശിലെ ഇൻഡോർ സ്വദേശിയായ ഷിതീഷ്‌ യാത്രിയെന്ന പത്തൊമ്പതുകാരൻ. കഴിഞ്ഞ ഒരുവർഷത്തിനുള്ളിൽ ആറു സംസ്ഥാനങ്ങൾ സന്ദർശിച്ച്‌ ഷിതീഷ്‌ ഇടുക്കി ജില്ലയിലെ മലയോര മേഖലയിലും തന്റെ നടത്തം

Read More

Trend, Concept, Brand, Life Style ഈ വാക്കുകൾ ആധുനിക ജീവിതത്തിൽ കൊണ്ടുവന്ന മാറ്റങ്ങൾ

കൂടുമ്പോൾ ഇമ്പമുണ്ടാക്കുന്നതാണ്‌ കുടുംബം. ഈ ഇമ്പം ഇന്ന്‌ പല കുടുംബങ്ങളിൽ നിന്നും നഷ്ടമായിരിക്കുന്നു. നിരവധി കാരണങ്ങൾ കുടുംബ പ്രശ്നങ്ങൾക്ക്‌ വഴിവെക്കുന്നു. എങ്കിലും ഒട്ടുമിക്ക കുടുംബങ്ങളിലെയും പ്രധാന പ്രശ്നം സാമ്പത്തിക അസന്തുലിതാവസ്ഥയാണ്‌. വരവിൽ കവിഞ്ഞ ചെലവാണ്‌. കെട്ടുറപ്പുള്ള കുടുംബാസൂത്രണത്തിലൂടെയും മികച്ച കുടുംബ ബജറ്റിലൂടെയും

Read More

സിനിമയിൽ പാടാൻ ഇപ്പോഴും ആഗ്രഹം: ബി വസന്ത

കോഴിക്കോട്‌: തനിക്ക്‌ മലയാളസിനിമയിൽ പാടാൻ ഇപ്പോഴും ആഗ്രഹമുണ്ടെന്നും പാട്ടുകൾ കിട്ടിയാൽ ഇനിയും പാടുമെന്നും പ്രസിദ്ധ ഗായിക ബി വസന്ത. അറുപതുകളിലും എഴുപതുകളിലും മലയാളത്തിൽ നല്ല പോലെ പാട്ടുകൾ പാടിയെങ്കിലും പിന്നീട്‌ അവസരങ്ങൾ നിലയ്ക്കുകയായിരുന്നുവെന്നും എട്ട്‌ ഭാഷകളിലായി ഏഴായിരത്തോളം ഗാനങ്ങൾ പാടിയ അവർ

Read More

രോഗമുക്തിക്ക്‌ മരുന്നിനേക്കാൾ ഫലം ചെയ്യുന്നത്‌ മനഃസാന്നിധ്യമെന്ന്‌ ഇന്നസെന്റ്‌ എംപി

കൊച്ചി: രോഗം വരുമ്പോൾ മരുന്നിനേക്കാൾ ഫലം ചെയ്യുന്നത്‌ മനഃസാന്നിധ്യമാണെന്ന്‌ ഇന്നസെന്റ്‌ എംപി. മനസിന്‌ ധൈര്യമുണ്ടെങ്കിൽ മാത്രമേ ഏത്‌ മരുന്നും ഫലം ചെയ്യൂ. അതിന്‌ ഉദാഹരണം തന്റെ ജീവിതം തന്നെയാണെന്നും അദ്ദേഹം പറഞ്ഞു. എറണാകുളം ലിസി ആശുപത്രിയിൽ അവയവമാറ്റം നടത്തിയവരുടെയും ദാതാക്കളുടെയും സംഗമം

Read More

കുതിരാനിലെ തുരങ്കത്തിലൂടെ വൈകാതെ കാറ്റ്‌ ഒഴുകിയെത്തും

വത്സൻ രാമംകുളത്ത്‌ തൃശൂർ: പൊടിപടലവും പച്ചിലമണവുമുള്ള പാലക്കാടൻ കാറ്റിന്‌ വർണനകളേറെയാണ്‌. കഠിനമായ കുതിരാൻ മല കയറിയിറങ്ങണം തെക്കുനിന്നെത്തുന്നവർക്ക്‌ ആ കാറ്റിന്റെ വശ്യതയിലലിയാൻ. പശ്ചിമമലനിരകൾക്കും മുകളിലൂടെ മരങ്ങളെ തഴുകി വരുന്ന പാലക്കാടൻ കാറ്റിനി തുരങ്കത്തിലൂടെ ഒഴുകിയെത്താൻ അധികമൊന്നും കാത്തിരിക്കേണ്ട. കുതിരാനിലെ ആദ്യ നിർമ്മാണം

Read More

ഗീതയുടെ കരവിരുതിൽ വിരിയുന്ന അലങ്കാര വസ്തുക്കൾ

സന്ദീപ്‌ രാജാക്കാട്‌ രാജാക്കാട്‌: ഒഴിവ്‌ സമയങ്ങളിൽ ഉപയോഗശൂന്യമായ പേപ്പർ ഉപയോഗിച്ച്‌ കരകൗശല വസ്തുക്കൾ നിർമ്മിച്ച്‌ ശ്രദ്ധേയമാകുകയാണ്‌ മറയൂർ പുതച്ചി വയൽ സ്വദേശിനി ഗീതാ ഗണേശൻ. നേരംപോക്കിനൊപ്പം മികച്ച വരുമാനവുമാണ്‌ ഗീത ഇതിലൂടെ കണ്ടെത്തുന്നത്‌. രണ്ട്‌ മാസത്തിനുളിൽ അയ്യായിരത്തോളം രൂപയുടെ കരകൗശല വസ്തുക്കളാണ്‌

Read More

ചുംബിക്കുന്നത്‌ പുകവലിയേക്കാൾ ഹാനികരം

ന്യൂഡൽഹി: ചുംബിക്കുന്നത്‌ പുക വലിക്കുന്നതിനേക്കാൾ ഹാനികരമാണെന്ന്‌ റിപ്പോർട്ട്‌. ലിപ്‌ ലോക്‌ ചെയ്യുന്നതിലൂടെ തലയിലും കഴുത്തിലും കാൻസർ ബാധയുണ്ടാകാനുള്ള സാദ്ധ്യതയുണ്ടെന്നാണ്‌ കണ്ടെത്തിയിരിക്കുന്നത്‌. മെയിൽ ഓൺലൈൻ എന്ന വെബ്സൈറ്റാണ്‌ റിപ്പോർട്ട്‌ പുറത്ത്‌ വിട്ടിരിക്കുന്നത്‌. ചുംബനത്തിലൂടെ പടരുന്ന ഹ്യൂമൻ പാപിലോമ വൈറസ്‌ (എച്ച്പിവി) ആണ്‌ മനുഷ്യരിൽ

Read More