back to homepage

Lifestyle

ഫേ­സ്‌­ബു­ക്ക്‌ ഉ­പ­യോ­ഗം വി­ഷാ­ദ­ത്തി­ലേ­ക്ക്‌ ത­ള്ളി­വി­ടു­മെ­ന്ന്‌ പഠ­നം

ഹോ­സ്‌­റ്റോൺ: ഫേ­സ്‌ ബു­ക്കി­ന്റെ നി­ര­ന്ത­ര­മാ­യ ഉ­പ­യോ­ഗം ശ­ക്ത­മാ­യ വി­ഷാ­ദ­രോ­ഗ­ത്തി­ന്‌ വ­ഴി­വെ­ക്കു­മെ­ന്ന്‌ പു­തി­യ പഠ­ന­ങ്ങൾ. ഫേ­സ്‌­ബു­ക്ക്‌ ഉ­പ­യോ­ഗി­ക്കു­ന്ന ചി­ലർ സ്ഥി­ര­മാ­യി സു­ഹൃ­ത്തു­ക്ക­ളു­ടെ പ്ര­വർ­ത്ത­ന­ങ്ങ­ളേ­യും നേ­ട്ട­ങ്ങ­ളേ­യും നി­രീ­ക്ഷി­ക്കു­ക­യും സ്വ­ന്തം ജീ­വി­ത­വു­മാ­യി താ­ര­ത­മ്യ­പ്പെ­ടു­ത്തു­ക­യു­മാ­ണ്‌ ചെ­യ്യു­ന്ന­ത്‌ . ഇ­ങ്ങ­നെ സ്ഥി­ര­മാ­യി ചെ­യ്യു­ന്ന­വർ­ക്ക്‌ ആ­ത്മ­വി­ശ്വാ­സം ന­ഷ്ട­പ്പെ­ടു­ക­യും അ­ത്‌ വി­ഷാ­ദ­ത്തി­ലേ­യ്‌­ക്ക്‌

Read More

മോ­ഹ­നം കോ­മ­ളം സോ­പ്പ്‌

ഡോ. വേ­ണു തോ­ന്ന­യ്‌­ക്കൽ സോ­പ്പ്‌ ഒ­രു രാ­സ­വ­സ്‌­തു­വാ­ണ്‌. ക­ഴി­വ­തും അ­ത്‌ ഉ­പ­യോ­ഗി­ക്കാ­തി­രി­ക്കാൻ ശ്ര­മി­ക്കു­ക എ­ന്നു­പ­റ­ഞ്ഞാൽ ആ­രെ­ങ്കി­ലും അ­നു­സ­രി­ക്കു­മോ? തീർ­ച്ച­യാ­യും ഇ­ല്ല. ഗോ­ത­മ്പു­നി­റ­ത്തിൽ സു­ന്ദ­രി­കൾ സോ­പ്പിൻ­പ­ത­യിൽ നീ­രാ­ടു­ന്ന­തു­ക­ണ്ടാൽ ആ­രാ­ണ്‌ സോ­പ്പി­നെ വെ­റു­ക്കു­ക? അ­മ്മ­യ്‌­ക്ക്‌ മോ­ളു­ടെ ചർ­മ­ത്തേ­ക്കാൾ ന­ന്നാ­യി ചർ­മാ­രോ­ഗ്യം കാ­ക്കാ­നാ­വു­മെ­ങ്കിൽ പ­റ­യു­ക­യും­വേ­ണ്ട. സോ­പ്പി­നെ

Read More

ആ­ന്ത­രി­ക വി­ജ­യം

ബി­നു ക­ണ്ണ­ന്താ­നം (പേ­ഴ്‌­സ­ണാ­ലി­റ്റി ഡെ­വ­ല­പ്‌­മെന്റ്‌ ട്രെ­യി­നർ) ഓ­രോ മ­നു­ഷ്യ­ജ­ന്മ­വും വ­ളർ­ന്ന്‌ വ­ലു­താ­യി പു­ഷ്‌­പി­ച്ച്‌ സ്വ­യം സ­ന്തോ­ഷി­ക്കാ­നും ലോ­ക­ത്ത്‌ സ­ന്തോ­ഷം പ­ര­ത്താ­നും വേ­ണ്ടി­യു­ള്ള­താ­ണ്‌. അ­തി­നു­ള്ള സാ­ധ്യ­ത എ­ല്ലാ മ­നു­ഷ്യ­രി­ലു­മു­ണ്ട്‌. പ­ക്ഷേ ന­മ്മു­ടെ സ്ഥി­തി അ­ത­ല്ല. നി­രാ­ശ­യും, ദുഃ­ഖ­വും അ­മർ­ഷ­വും ശ­ത്രു­ത­യും ഉ­ള്ളി­ലൊ­തു­ക്കി ക­ഴി­യു­ക­യാ­ണ്‌

Read More

എന്താണ്‌ പേഴ്സ­ണാ­ലിറ്റി

ചി­ല­രു­ടെ ബാ­ഹ്യ രൂ­പം ക­ണ്ടി­ട്ട്‌ അ­വ­ന്‌ അ­ല്ലെ­ങ്കിൽ അ­വൾ­ക്ക്‌ ന­ല്ല പേ­ഴ്‌­സ­ണാ­ലി­റ്റി­യാ­ണെ­ന്ന്‌ പ­റ­യാ­റു­ണ്ട്‌. ഇ­താ­ണോ പേ­ഴ്‌­സ­ണാ­ലി­റ്റി ? ഒ­രി­ക്ക­ലു­മ­ല്ല. അ­തു ബാ­ഹ്യ സൗ­ന്ദ­ര്യം മാ­ത്ര­മാ­ണ്‌. ബിനു കണ്ണ­ന്താനം ചി­ല­രു­ടെ ബാ­ഹ്യ രൂ­പം ക­ണ്ടി­ട്ട്‌ അ­വ­ന്‌ അ­ല്ലെ­ങ്കിൽ അ­വൾ­ക്ക്‌ ന­ല്ല പേ­ഴ്‌­സ­ണാ­ലി­റ്റി­യാ­ണെ­ന്ന്‌ പ­റ­യാ­റു­ണ്ട്‌.

Read More

ഐസ് ഉപയോഗിച്ച് ഫേഷ്യൽ മസ്സാജ് ചെയ്യുന്നതും ഏറെ ഗുണകരമാണ്

തണുപ്പ് ചർമ്മത്തിനു വരൾച്ചയും മറ്റ് ബുദ്ധിമുട്ടുകളും ഉണ്ടാക്കും എന്ന് അറിയാമെങ്കിലും, ഇന്ന് സൗന്ദര്യ സംരക്ഷണ മേഖലകളിൽ ഐസ് ഉപയോഗിച്ചുള്ള ചർമ്മ സംരക്ഷണ രീതികൾ ഫലപ്രദമായി പരീക്ഷിച്ച് വരുന്നുണ്ട്. ചുളിവുകൾ ഇല്ലാതാക്കാനും, തിളക്കം കൂട്ടാനും, ചർമ്മത്തിന്റെ ഉറപ്പ് നിലനിർത്താനും ഐസ് കൊണ്ടുള്ള ചർമ്മ

Read More

എ­യ്ഡ്‌­സ്‌ ദി­നാ­ച­ര­ണ­ം നാളെ

തിരുവനന്തപുരം: പുതി­യ എച്ച്‌ ഐ വി അ­ണുബാ­ധ ഇല്ലാ­ത്ത, വി­വേച­നം ഇല്ലാ­ത്ത, എ­യ്‌­ഡ്‌­സ്‌ മ­ര­ണ­ങ്ങൾ ഇല്ലാ­ത്ത ഒ­രു നല്ല നാ­ളേക്കാ­യ്‌ മു­ന്നേറാം എ­ന്ന സ­ന്ദേ­ശ­ം നൽ­കി കൊണ്ട്‌ ലോ­ക എ­യ്ഡ്‌­സ്‌ ദി­നാ­ച­ര­ണ­ത്തി­ന്റെ സം­സ്ഥാ­നത­ല ഉ­ദ്‌­ഘാട­നം തി­രു­വ­ന­ന്ത­പുര­ത്ത്‌ ന­ട­ക്കും. നാ­ളെ രാ­വി­ലെ 12ന്‌

Read More

സന്തോഷകരമായ ഒത്തുചേരലുകൾ കുടുംബ ബന്ധങ്ങൾക്ക് ദൃഢത പകരും

ഇന്നത്തെ ലോകത്ത് ആത്മാർത്ഥമായ സ്നേഹവും വിശ്വാസവും പരിലാളനയും നിറഞ്ഞ ഒരു ദാമ്പത്യ ബന്ധം എത്രപേർ അനുഭവിക്കുന്നുണ്ടാകും…, ഇന്ന് പല വേദികളിൽ പല രീതികളിൽ ചർച്ച ചെയ്യപ്പെടുന്ന ഒരു പ്രധാനപ്പെട്ട വിഷയം ദാമ്പത്യത്തിലെ പ്രശ്നങ്ങൾ മാത്രമായി മാറിയിരിക്കുന്നു. എന്തുകൊണ്ടാണ് ഇന്ന് ഈ വിഷയം

Read More

പ്രണയത്തിന്റെ സ്വഭാവം ആദ്യ ദർശനത്തിൽ തന്നെ മനസിലാക്കാം

യഥാർഥ പ്രണയം തിരിച്ചറിയാൻ ഇന്നത്തെക്കാലത്ത് വളരെ പ്രായസമായിരിക്കെ പ്രണയം നടിക്കുന്നവരിൽ നിന്നും രക്ഷപ്പെടാനുള്ള മാർഗ്ഗങ്ങൾ തേടുകയാണ് പലരും. ഗവേഷകരും അതിനു പുറകേ തന്നെയാണ് എന്നു പറയേണ്ടി വരും. പ്രണയമെന്ന ദിവ്യമായ വികാരത്തെ അതിന്റെ എല്ലാ അർത്ഥത്തിലും ആസ്വദിക്കാൻ ആഗ്രഹിക്കുന്നവർക്ക് തുണയായി എത്തിയിരിക്കുകയാണ്

Read More

പ്രമേഹ രോഗികൾ വിഷമിക്കണ്ട! നിങ്ങൾക്കും കഴിക്കാം പഴങ്ങൾ മധുരമറിഞ്ഞ്

നമ്മുടെ നാട്ടിൽ പ്രമേഹരോഗികൾക്ക്‌ യാതൊരു പഞ്ഞവുമില്ലല്ലോ; പഴങ്ങൾക്കും. എന്നാൽ പ്രമേഹരോഗികളെ വിഷമിപ്പിക്കുന്ന കാര്യമെന്തെന്ന്‌ വച്ചാൽ എങ്ങനെ ഈ പഴങ്ങൾ കഴിക്കുമെന്നതാണ്‌. പഴങ്ങൾ കഴിക്കാം കുറച്ചൊക്കെ, എന്നാൽ അതിന്‌ മുൻപ്‌ അതിലെ മധുരത്തിന്റെ അളവ്‌ അറിയുന്നത്‌ കൂടുതൽ ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നത്‌ ഒഴിവാക്കും. മധുരത്തിന്റെ

Read More

ഫേസ്ബുക്കിൽ സെക്സി ഫോട്ടോ ഇട്ടതുകൊണ്ട് ഒരു കാര്യവുമില്ല; ലൈക് കൂടുതൽ മാന്യമായതിന്

ഇത് ഫേയ്സ് ബുക്കികളുടെ കാലം.., ഇന്നത്തെ തലമുറയിൽ ഒരു ഫേയ്സ്ബുക്ക് അക്കൗണ്ടെങ്കിലും ഇല്ലാത്തവർ ഉണ്ടോ എന്നു തന്നെ സംശയം. സഹൃദയരായ ആർക്കും ഉണ്ടാകും ഒരു ഫേയ്സ്ബുക്ക് അക്കൗണ്ട്. ഒരു അക്കൗണ്ട് ഓപ്പൺ ചെയ്തു കഴിഞ്ഞാൽ അടുത്തതായി വേണ്ടത് തങ്ങളുടെ വ്യക്തിത്വം തെളിയിക്കുന്നതിനായി

Read More