back to homepage

Lifestyle

ഗ്യാലക്സി എസ് ഡുവോസ് 2 വിപണിയില്‍ 0

സാംസങ് ഇലക്ട്രോണിക്സിന്റെ പുതിയ ഗ്യാലക്സി എസ് ഡുവോസ് 2 വിപണിയില്‍. 10 ഇന്ത്യന്‍ഭാഷകളില്‍ ഇന്ററാക്ടീവ് ഉള്ളടക്കവും ആപ്പുകളുമായാണ് ഈ എന്‍ട്രി ലെവല്‍ സ്മാര്‍ട്ട് ഫോണ്‍ എത്തുന്നത്. ഇന്ത്യന്‍ വിപണിക്കുവേണ്ടി സവിശേഷമായി തയ്യാറാക്കിയ മോഡലാണിത്. മലയാളത്തിനു പുറമെ ഹിന്ദി, പഞ്ചാബി, ബംഗാളി, തെലുങ്ക്,

Read More

ഡെബിറ്റ് കാര്‍ഡ് ഷോപ്പിങ്ങില്‍ പിന്‍ നിര്‍ബന്ധം 0

ഡിസംബര്‍ ഒന്നുമുതല്‍ ഇന്ത്യയൊട്ടാകെ എടിഎം കം ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച് ഷോപ്പിങ് നടത്തുമ്പോള്‍ പിന്‍ നമ്പര്‍ രേഖപ്പെടുത്തണമെന്നത് നിര്‍ബന്ധമാക്കി. ഇതോടെ രാജ്യത്താകെയുള്ള പത്തരലക്ഷത്തിലേറെ പോയിന്റ് ഓഫ് സെയില്‍ (പിഒഎസ്) കൗണ്ടറുകളില്‍ ഇനിമുതല്‍ ഷോപ്പിങ്ങിനുശേഷം കാര്‍ഡ് ഉപയോഗിച്ച് പേമെന്റ് നടത്തുമ്പോള്‍ ഇടപാടുകാര്‍ തങ്ങളുടെ

Read More